Advertisements

ഹണിട്രാപ്പ് കേസിലെ ഒന്നാംപ്രതി മംഗളം അജിത്ത് കുമാർ വിരമിച്ചു എന്ന വാർത്തയിലെ സത്യം എന്താണ് ? മാധ്യമപ്രവർത്തനത്തിലെ നെറികേടുകളുടെ...

മംഗളം പുറത്താക്കി; വിരമിച്ചതല്ല; സത്യം അതുമാത്രം. തിടുക്ക തീരുമാനം ഷാജൻ സ്കറിയയെ അമ്മയ്ക്ക് തെറി വിളിച്ചത്... വെറും അഞ്ചാം പേജിൽ ചരമ കോളത്തിന് തുല്യമായ രീതിയിൽ വാർത്ത നിരന്നതും കാലത്തിന്റെ കരവിരുത്...

കേരളത്തിന്റെ CAA വിരുദ്ധ പോരാട്ടത്തെ കുറിച്ചുള്ള വാര്‍ത്ത അമേരിക്കന്‍-അന്താരാഷ്ട്ര ന്യൂസ് മാഗസിനായ ‘ടൈം മാഗസിനി’ലും

കേരളത്തിന്‍റെയും പിണറായി വിജയന്‍റെയും കേരള സര്‍ക്കാരിന്‍റെയും CAA വിരുദ്ധ പോരാട്ടത്തെ കുറിച്ചുള്ള വാര്‍ത്ത അമേരിക്കന്‍-അന്താരാഷ്ട്ര ന്യൂസ് മാഗസിനായ 'ടൈം മാഗസിനി'ലും ഇടം പിടിച്ചു. യേല്‍ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് ഹിസ്റ്ററി പ്രൊഫസറായ രോഹിത് ഡേയേ ഉദ്ധരിച്ചുകൊണ്ട് മാഗസിന്‍ ഇങ്ങനെ പറയുന്നു:

രശ്മിതയെ നിങ്ങൾ എടീയെന്നു വിളിച്ചാൽ എന്താടാ ഊളെ എന്ന് തന്നെ രശ്മിത ചോദിക്കും, അന്തസ്സോടെ ചോദിക്കും

സോഷ്യൽ മീഡിയയയുടെ ഉദയത്തോടെ പൊളിറ്റിക്കൽ കറക്ട്നെസ് എന്ന ഒറ്റക്കുറ്റിയുടെ മാത്രം വിചാരണയിൽ തീർന്നുപോയ എത്രയോ ഇടതുപക്ഷ പ്രതിരോധങ്ങളുണ്ട് എന്നറിയാമോ. വാക്കുകളുടെ പ്രതലത്തിൽ മാത്രം കടിച്ചുതൂങ്ങി അതിന്റെ ഏറ്റവും മുകളിലെ പതുപതുപ്പില്ലായ്മയിൽ മാത്രം ചുറ്റിക്കറങ്ങി നമ്മളെത്ര ചർച്ചകൾ നയിച്ചിരിക്കുന്നു

രശ്മിത രാമചന്ദ്രൻ സംവാദങ്ങളിലെ എൻകൗണ്ടർ സ്പെഷ്യലിസ്റ്റ്

സംഘികളുമായുള്ള ചാനൽ ചർച്ചകളിൽ രശ്മിത രാമചന്ദ്രൻ സ്വീകരിക്കുന്ന അറ്റാക്കിങ് രീതി വളരെ പെർഫെക്റ്റാണ്. ഇവന്മാരോട് നമ്മൾ വല്ലാതെ വേദമോദിയിട്ട് കാര്യമൊന്നുമില്ല, ചെവിക്കുന്നിക്ക് പിടിച്ച് ആകാശത്തിലേക്ക് ഉയർത്തി അലക്കു കല്ലിൽ വീശിയടിക്കുന്നത് പോലെ ഒരൊറ്റ അടി.

”ഇത്രയും കാലം എവിടെയായിരുന്നു?”

'ഇന്ത്യൻ റുപ്പി' എന്ന സിനിമയിൽ പൃഥ്വിരാജ് തിലകനോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നുണ്ട്.രശ്മിത രാമചന്ദ്രൻ എന്ന സുപ്രീം കോടതി അഭിഭാഷകയുടെ ഇപ്പോഴത്തെ ചാനൽ ചർച്ചകൾ കാണുന്ന മലയാളികളും അതേ ചോദ്യം ഉന്നയിക്കുകയാണ്.'തേച്ചൊട്ടിക്കുക' എന്ന പ്രയോഗം വളരെ പോപ്പുലറാണ്.പക്ഷേ അതിന് പൂർണ്ണതയുണ്ടാവുന്നത് രശ്മിതയെപ്പോലുള്ളവർ വരുമ്പോഴാണ്.

മാധ്യമപ്രവർത്തകരായ ഷബീർ ഒമറിനോടും അനീഷിനോടും മംഗലാപുരം പോലീസ് ചോദിച്ചു- “നിങ്ങൾ എങ്ങനെ ഒരുമിച്ചു ജോലി ചെയ്യുന്നു?” അതാണെടാ കേരളം

കസ്റ്റഡിയിൽ എടുത്ത ശേഷം മംഗലാപുരം പോലീസ് മാധ്യമ പ്രവർത്തകരുടെ പേരുകൾ ചോദിച്ചറിയുകയാണ്. കമ്മീഷണർ തന്നെ ആദ്യം ബലമായി പിടിച്ച് ഐ.ഡി പരിശോധിച്ച മീഡിയ വൺ റിപ്പോർട്ടർ ഷബീർ ഒമറിനോട് കൂട്ടത്തിലെ പൊലീസുകാരൻ ആദ്യം..

പ്രിയ ചാനൽ സുഹൃത്തുക്കളെ…അന്തിചർച്ചകൾ സെപ്റ്റിക് ടാങ്കാക്കുന്ന ബി.ജെ.പിക്കാരെ ഇനിമേൽ ഒരു ചാനൽ പരിപാടിയിലും പങ്കെടുപ്പിക്കില്ല എന്ന് തീരുമാനിക്കാമോ?

നിങ്ങളെല്ലാം ആയുധങ്ങൾപേറി മംഗലാപുരത്തേക്ക് വണ്ടിയെടുത്തുപോയ തീവ്രവാദികളും, രാജ്യദ്രോഹികളും ആണെന്നുപറഞ്ഞ ഉള്ളി സുരേന്ദ്രനെതിരെ കോടതിയിൽ defamation (IPC 499& 500) കേസ് കൊടുക്കാമോ?! ജനം ടീവിയിലെ തീവ്രമനോരോഗികൾ ഞങ്ങളുടെ കൂട്ടത്തിൽ ഉള്ളവരല്ല, ജേർണലിസ്റ്റ് യൂണിയനിൽ അവരുണ്ടാവില്ല എന്ന് തീരുമാനിക്കാമോ...?!

രാജ്യം കത്തുമ്പോൾ മാമാങ്കം സിനിമയുടെ വ്യാജ പതിപ്പാണ് മലയാളി മാധ്യമങ്ങളുടെ പ്രധാന സങ്കടം

"രാജ്യം മുഴുവൻ കത്തുകയാണ്. ഒരു തരി ജനാധിപത്യ ബോധമുള്ള മനുഷ്യരാരും സമാധാനത്തോടെ ഉറങ്ങിയിട്ടുണ്ടാവില്ല ഇന്നലെ രാത്രി. സർവ്വകലാശാലകളിൽ, തെരുവുകളിൽ യുവത്വം

കേരളത്തിലെ മൊത്തം കുട്ടികളോടും ഒരു മാധ്യമത്തിന് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി അനീതി ആണ് മാതൃഭൂമി കുട്ടികളോട് കാട്ടിയത്

കേരളത്തിലെ മൊത്തം കുട്ടികളോടും ഒരു മാധ്യമത്തിന് ചെയ്യാൻ പറ്റുന്നതിന്റെ പരമാവധി അനീതി ആണ് മാതൃഭൂമി  കുട്ടികളോട് കാട്ടിയത്.  മാതൃഭൂമി മുൻ പേജിൽ തന്നെ വലിയ പ്രാധാന്യത്തോടു കൂടി നൽകിയ ബാല ലൈംഗിക പീഡനങ്ങളുമായി

മാധ്യമ ചർച്ചകളുടെ ദുർഗന്ധം അസഹ്യം

കൈതമുക്കിൽ റെയിൽവേയുടെ ഓരത്ത് പുറമ്പോക്കിലെ ശ്രീദേവിയുടെ കുഞ്ഞുങ്ങൾ മണ്ണു വാരിക്കഴിച്ചോ ഇല്ലയോ എന്ന തർക്കം മുതൽ Hunger ഉം പട്ടിണിയും രണ്ടാണെന്ന ശാസ്ത്രീയ വ്യാഖ്യാനങ്ങൾ വരെ

പിണറായി വിജയൻറെ വിദേശ പര്യടനത്തെ വിമർശിക്കുന്ന മാധ്യമങ്ങൾ

Selton Dsouza പിണറായി വിജയൻറെ വിദേശ പര്യടനത്തെ വിമർശിക്കുന്ന മാധ്യമങ്ങൾ , കഴിഞ്ഞ ആറ് വർഷം കൊണ്ടു 56 വിദേശ പര്യടനം നടത്തി 60 രാജ്യങ്ങൾ സന്ദർശിച്ചു രാജ്യത്തിൻറെ എല്ലാ പൊതുമേഖലാ സ്‌ഥാപനങ്ങളെയും സ്വകാര്യ വൽക്കരിയിക്കുന്ന...

മാധ്യമങ്ങളുടെ രാഷ്ട്രീയവും നുണക്കഥകളും

ഏഷ്യാനെറ്റും വിനുവും കാണിച്ച പിതൃശൂന്യ പ്രവർത്തിക്ക് കുട പിടിക്കാൻ താല്പര്യമില്ല.ഇന്നലെ (22-11-2019)നടന്ന ന്യൂസ് ചർച്ചയിൽ വിനു കാണിച്ച പ്രവർത്തിയെ കുറിച്ചാണ് പറയാനുള്ളത്

പൊതു വിദ്യാലയത്തെ തകർക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നുണ്ട്, അവരുടെ ലക്ഷ്യം കൃത്യമാണ്

5.30 തിനാണ് ഞാൻ സുൽത്താൻ ബത്തേരി സർവജന സ്കൂളിൽ എത്തുന്നത്.സൂരജ് പാലാക്കാരൻ വീഡിയോ എടുക്കുന്നുണ്ട്.ഗേറ്റ് അടച്ച് പൂട്ടിയിട്ടുണ്ട്.ഉള്ളിൽ പോലീസുകാരുണ്ട്.

സോഷ്യൽ മീഡിയയിലെ തീവ്രവലതുപക്ഷ മേധാവിത്വം

ഗൾഫ് വാർ മുതലിങ്ങോട്ട് അച്ചടി മാദ്ധ്യമങ്ങൾക്ക് മേലെ ചാനലുകൾ അധീശത്വം സ്ഥാപിച്ചു. കേരളത്തിലത് ഐസ്ക്രീം പാർലർ കേസ് മുതലാണ് സംഭവിച്ച് തുടങ്ങുന്നത്. അച്ചടി മാദ്ധ്യമങ്ങൾ ആദ്യമാദ്യം ചെറുത്ത് നോക്കിയെങ്കിലും താമസംവിനാ അവരും ചാനലുകളിൽ...

ഔട്ടര്‍നെറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം !

എന്താണ് ഔട്ടര്‍നെറ്റ് എന്നും എങ്ങിനെയാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും ഇന്റര്‍നെറ്റ്‌ എന്ന വ്യാപകമായി അംഗീകരിക്കപ്പെട്ട സംവിധാനത്തെക്കാള്‍ എങ്ങനെ അത് മികച്ചു നില്‍കുന്നുവെന്നും അറിയാന്‍ എല്ലാവര്‍ക്കും താല്പര്യം ഉണ്ടാവുക സ്വാഭാവികം.

ആക്ടിവിസം അപരാധമാണെന്ന ചിന്ത കേരളത്തിൽ പടരുന്നു.

സാധാരണ മനുഷ്യരുടെ വിശ്വാസങ്ങളെ ആത്മീയമോ ഭരണഘടനാപരമോ ആയ വിദ്യാഭ്യാസത്തിലൂടെ മെച്ചപ്പെടുത്താൻ വർഗീയകക്ഷികൾക്ക് താൽപ്പര്യമുണ്ടാകാത്തതിന്റെ കാരണം വോട്ടുരാഷ്ട്രീയമാണ്. എന്നാൽ, ശബരിമല വിഷയത്തിൽ ഈയിനം വിലകുറഞ്ഞ രാഷ്ട്രീയം പൊളിഞ്ഞുപോയത് മലയാളിയുടെ താരതമ്യേന മെച്ചപ്പെട്ട രാഷ്ട്രീയബോധംകൊണ്ടും ഭരണഘടനാബോധംകൊണ്ടും മാത്രമാണ്

ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിനെ മറികടന്ന കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്.

സോഷ്യല്‍ മീഡിയ വഴി പൊലീസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും, ട്രാഫിക് - സൈബര്‍ സംബന്ധമായ ബോധവൽക്കരണവും, നിയമകാര്യങ്ങള്‍ എന്നിവ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചത്.

ഈ ബഹിഷ്കരണം നിങ്ങൾക്ക് ഒരാഴ്ച തുടരാൻ കഴിഞ്ഞാൽ…

അതേ സമയം നിങ്ങളിന്നവരെ ബഹിഷ്കരിച്ചിരുന്നില്ലെങ്കിലോ, നിങ്ങളുടെ ചാനലിൽ വന്നിരുന്നു കൊണ്ട് തന്നെ ഇതിനകം അവർ നിങ്ങളുടെ തന്തക്ക് വിളിച്ചിട്ടുണ്ടാകും.  ഇന്ന് കിട്ടിയതിനെക്കാൾ നല്ല ഡീസന്റ് തല്ല് നാളെ നിങ്ങൾക്ക് കിട്ടുകയും ചെയ്യും.

ഇവിടെയൊന്ന് പറയും,അവിടെ വേറൊന്ന് എഴുത്തും;അതാണ്‌ പരസ്യങ്ങള്‍.!

അവരുടെ കള്ളി വെളിച്ചത് കൊണ്ട് വരുന്ന ദൈവത്തിന്റെ ഒരു കൈ, അല്ലെങ്കില്‍ അടയാളം...

കടലാസ്സിന്റെ വില മാത്രമുള്ള 1000 രൂപ നോട്ടുമായി കരയുന്ന വിദേശ വനിതയുടെ വീഡിയോ വൈറല്‍

അനുവദനീയമായതില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപേകുന്നതിന് 1600 രൂപ ഫൈനടക്കാന്‍ ആവശ്യപ്പെട്ട എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് മുന്‍പില്‍ തന്റെ കയ്യിലുള്ള അസാധു നോട്ടുമായി പൊട്ടിക്കരയുന്ന വിദേശ വനിതയുടെ വീഡിയോ വൈറലായി മാറുന്നു.

മാധ്യമങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ വിസ്മരിക്കരുത്

ബ്രിട്ടീഷ് സിംഹാസനത്തിനെ വിറവിറപ്പിച്ചവരും സ്വാതന്ത്ര്യ രണഭൂമിയിലെ നമ്മുടെ രാഷ്ട്ര നേതാക്കന്മാരില്‍ ബഹുഭൂരിപക്ഷവും മാധ്യമ സ്ഥാപനത്തിന്‍റെ ഉടമകളും പത്ര പ്രവര്‍ത്തകരുമായിരുന്നു.

ഒരു ചിക്കന്‍ റോള്‍ കാണാതായതിനെ ചൊല്ലി ഉണ്ടായ മീഡിയ ചര്‍ച്ച !

ഒരു യുവതി ഭക്ഷണത്തിനായി അടുത്തുള്ള ഹോട്ടലില്‍ നിന്നും ചിക്കന്‍ റോള്‍ ഓര്‍ഡര്‍ ചെയ്യുന്നു. ഏറെ കാത്തിരിരുന്നിട്ടും കിട്ടാതെ വന്നപ്പോള്‍ യുവതി അക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യുന്നു. ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളും നേടി റോള്‍ കിട്ടാത്ത കഥ നാടാകെ വന്‍ വാര്‍ത്തയാവുന്നു.

വാര്‍ത്താവായനക്കിടെ ബിബിസി ആങ്കര്‍ ഭൂമിക്കടിയിലേക്ക് പോയപ്പോള്‍ !

വാര്‍ത്താവായനക്കിടെ ബിബിസി ആങ്കര്‍ ഭൂമിക്കടിയിലേക്ക് പോയ കാഴ്ച ഇന്നലെ കണ്ടവര്‍ അന്തം വിട്ടു എന്ന് പ്രത്യേകം പറയേണ്ട.

സ്ത്രീകളെ നിങ്ങള്‍ സുരക്ഷിതരാണോ?

സ്ത്രീകള്‍ ഇന്ന് ഇന്ത്യയില്‍ എത്രത്തോളം സുരക്ഷിതരാണ്? രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് സഞ്ചാരസ്വതന്ത്രം എത്രത്തോളം ഉണ്ട്?. ഇന്ത്യയില്‍ ലൈംഗിക അതിക്രമം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്?. ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളാണ് ഇപ്പോഴും ഓരോ സ്ത്രീകളുടെയും മനസുകളിലൂടെ കടന്ന്...

ഇന്‍റര്‍നെറ്റ് സ്പോഞ്ച് പോലെയാണ് !! – വീഡിയോ

"ശ്വാസകോശം സ്പോഞ്ച് പോലെയാണ്" എന്ന ഗവ. പരസ്യത്തിന്‍റെ മാതൃകയിലാണ് ഈ വീഡിയോ രൂപപ്പെടുതിയിരിക്കുന്നത്

ജനപിന്തുണയില്ലാത്ത ഹിന്ദുമഹാസഭയുടെ പ്രസ്താവനകള്‍ക്ക് മാധ്യമങ്ങള്‍ എന്തിനാണ് ഇത്ര പ്രാധാന്യം നല്‍കുന്നത് ?

ഒരു ഓട്ടോറിക്ഷയില്‍ കയറാന്‍ മാത്രം പോലും ആളില്ലാത്ത, ജനപിന്തുണയില്ലാത്ത ഹിന്ദുമഹാ സഭ എന്ന കടലാസ് സംഘടനയുടെ ഊരും പേരുമില്ലാത്ത നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ എന്തിനാണ് മാധ്യമങ്ങള്‍ ഇത്ര പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നത്?

ശരീരം വില്‍ക്കാന്‍ നടക്കുന്നവരുടെ കസ്റ്റമേഴ്‌സിനെ അന്വേഷിച്ചു കണ്ടെത്തലാണോ പൊതുസമൂഹത്തിന്റെ ജോലി ?

ശരീരം വില്‍ക്കാന്‍ നടക്കുന്നവരുടെ കസ്റ്റമേഴ്‌സിനെ അന്വേഷിച്ചു കണ്ടെത്തലാണോ പൊതുസമൂഹത്തിന്റെ ജോലി ?

അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനത്തെ കുറിച്ച് ചില “രഹസ്യങ്ങള്‍” !

പെണ്ണുങ്ങള്‍ക്ക് മത്സരിക്കാന്‍ സാധിക്കാത്ത അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനത്തെ കുറിച്ച് ചില രസകരമായ വസ്തുക്കള്‍...

ചാനലുകാരെ, ഞങ്ങള്‍ ജനങ്ങള്‍ക്കിതെല്ലാം കണ്ടിട്ട് പുച്ഛം മാത്രമേയുള്ളൂ

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവരൊക്കെ ടി വിയില്‍ സരിതയുടെ കത്തിനെ കുറിച്ചുള്ള ചര്‍ച്ചയും വീക്ഷിക്കുന്നുണ്ടായിരുന്നു. അവതാരകന്‍ സരിതയോട് അഭിപ്രായം ചോദിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ എല്ലാവരുടെയും മുഖത്ത് ഒരു ചിരി.

ഇവരെ കുറിച്ച് ഇന്നും ആര്‍ക്കും ഒന്നും അറിയില്ല !!!

ഇവര്‍ എവിടെ നിന്നും വന്നു, എന്തിനു വന്നു, എങ്ങനെ വന്നു..തുടങ്ങി ഈ മനുഷ്യരെ പറ്റി ഇന്നും ആര്‍ക്കും ഒന്നും അറിയില്ല..!
Advertisements

Recent Posts