Advertisements

ഔട്ടര്‍നെറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം !

എന്താണ് ഔട്ടര്‍നെറ്റ് എന്നും എങ്ങിനെയാണ് അത് പ്രവര്‍ത്തിക്കുന്നതെന്നും ഇന്റര്‍നെറ്റ്‌ എന്ന വ്യാപകമായി അംഗീകരിക്കപ്പെട്ട സംവിധാനത്തെക്കാള്‍ എങ്ങനെ അത് മികച്ചു നില്‍കുന്നുവെന്നും അറിയാന്‍ എല്ലാവര്‍ക്കും താല്പര്യം ഉണ്ടാവുക സ്വാഭാവികം.

ഇന്ത്യയിലെ പത്രങ്ങള്‍ ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ അധീനതയില്‍ ആണ് ?

നമ്മളിവിടെ 7 പത്രങ്ങളെ തുറന്നു കാണിക്കുകയാണ്. അവരുടെ മുതലാളിമാര്‍ ഏതു രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നേതാക്കളും ആണെന്ന് കണ്ടാല്‍ നിങ്ങള്‍ക്ക് പിടികിട്ടും നമ്മള്‍ ഇത്ര നാള്‍ ഈ പത്രങ്ങള്‍ വായിച്ചത് വെറുതെ ആയെന്ന്.

ഈ ബഹിഷ്കരണം നിങ്ങൾക്ക് ഒരാഴ്ച തുടരാൻ കഴിഞ്ഞാൽ…

അതേ സമയം നിങ്ങളിന്നവരെ ബഹിഷ്കരിച്ചിരുന്നില്ലെങ്കിലോ, നിങ്ങളുടെ ചാനലിൽ വന്നിരുന്നു കൊണ്ട് തന്നെ ഇതിനകം അവർ നിങ്ങളുടെ തന്തക്ക് വിളിച്ചിട്ടുണ്ടാകും.  ഇന്ന് കിട്ടിയതിനെക്കാൾ നല്ല ഡീസന്റ് തല്ല് നാളെ നിങ്ങൾക്ക് കിട്ടുകയും ചെയ്യും.

സോഷ്യൽ മീഡിയയിലെ തീവ്രവലതുപക്ഷ മേധാവിത്വം

ഗൾഫ് വാർ മുതലിങ്ങോട്ട് അച്ചടി മാദ്ധ്യമങ്ങൾക്ക് മേലെ ചാനലുകൾ അധീശത്വം സ്ഥാപിച്ചു. കേരളത്തിലത് ഐസ്ക്രീം പാർലർ കേസ് മുതലാണ് സംഭവിച്ച് തുടങ്ങുന്നത്. അച്ചടി മാദ്ധ്യമങ്ങൾ ആദ്യമാദ്യം ചെറുത്ത് നോക്കിയെങ്കിലും താമസംവിനാ അവരും ചാനലുകളിൽ...

ന്യൂയോര്‍ക്ക് പൊലീസിന്റെ പേജിനെ മറികടന്ന കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് പേജ്.

സോഷ്യല്‍ മീഡിയ വഴി പൊലീസിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും, ട്രാഫിക് - സൈബര്‍ സംബന്ധമായ ബോധവൽക്കരണവും, നിയമകാര്യങ്ങള്‍ എന്നിവ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജ് ആരംഭിച്ചത്.

ആക്ടിവിസം അപരാധമാണെന്ന ചിന്ത കേരളത്തിൽ പടരുന്നു.

സാധാരണ മനുഷ്യരുടെ വിശ്വാസങ്ങളെ ആത്മീയമോ ഭരണഘടനാപരമോ ആയ വിദ്യാഭ്യാസത്തിലൂടെ മെച്ചപ്പെടുത്താൻ വർഗീയകക്ഷികൾക്ക് താൽപ്പര്യമുണ്ടാകാത്തതിന്റെ കാരണം വോട്ടുരാഷ്ട്രീയമാണ്. എന്നാൽ, ശബരിമല വിഷയത്തിൽ ഈയിനം വിലകുറഞ്ഞ രാഷ്ട്രീയം പൊളിഞ്ഞുപോയത് മലയാളിയുടെ താരതമ്യേന മെച്ചപ്പെട്ട രാഷ്ട്രീയബോധംകൊണ്ടും ഭരണഘടനാബോധംകൊണ്ടും മാത്രമാണ്

ലാലേട്ടന്റെ ബ്യൂട്ടി ഹിറമോസയുടെ ക്വാളിറ്റി, Beauty Meets Quality

ലാലേട്ടന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. രാവിലെ സ്വര്‍ണം വാങ്ങാനുള്ള ജ്വല്ലറിക്കാരന്റെ പരസ്യം. ഉച്ചയ്ക്ക് അത് വീട്ടില്‍ വെച്ചോണ്ടിരിക്കാതെ പണയം വെക്കാനുള്ള ബ്ലേഡുകാരന്റെ പരസ്യം. വൈകിട്ട് വിറ്റ് കിട്ടിയ കാശ് കൊണ്ട് കള്ള് കുടിക്കാനുള്ള പരസ്യം. കാശ് കിട്ടിയാല്‍ ഏത് പണ്ടാരമടങ്ങുന്ന പരസ്യത്തിലും അഭിനയിക്കാന്‍ നമ്മുടെ സൂപ്പര്‍ താരങ്ങള്‍ ഒരുക്കമാണ്. വിസിലടിച്ചും ആര്‍ത്ത് വിളിച്ചും അവരെ താരങ്ങളാക്കിയ പൊതുജനം ഏത് വണ്ടിക്ക് തല വെച്ചാലും കുഴപ്പമില്ല. കാശ് കീശയില്‍ വരണം. ലാലേട്ടന്‍ മാത്രമല്ല, എല്ലാ ഏട്ടന്മാരും ഇക്കാര്യത്തില്‍ കണക്കാണ്.

മാധ്യമങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ വിസ്മരിക്കരുത്

ബ്രിട്ടീഷ് സിംഹാസനത്തിനെ വിറവിറപ്പിച്ചവരും സ്വാതന്ത്ര്യ രണഭൂമിയിലെ നമ്മുടെ രാഷ്ട്ര നേതാക്കന്മാരില്‍ ബഹുഭൂരിപക്ഷവും മാധ്യമ സ്ഥാപനത്തിന്‍റെ ഉടമകളും പത്ര പ്രവര്‍ത്തകരുമായിരുന്നു.

സ്ത്രീകളെ നിങ്ങള്‍ സുരക്ഷിതരാണോ?

സ്ത്രീകള്‍ ഇന്ന് ഇന്ത്യയില്‍ എത്രത്തോളം സുരക്ഷിതരാണ്? രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് സഞ്ചാരസ്വതന്ത്രം എത്രത്തോളം ഉണ്ട്?. ഇന്ത്യയില്‍ ലൈംഗിക അതിക്രമം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്?. ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളാണ് ഇപ്പോഴും ഓരോ സ്ത്രീകളുടെയും മനസുകളിലൂടെ കടന്ന്...

വീണ്ടും വരുന്നു ‘നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’

ശരാശരി വിവരമുള്ള ആര്‍ക്കും ഉത്തരം പറയാന്‍ സാധിക്കുമെന്നു തോന്നിപ്പിക്കുന്ന ചോദ്യങ്ങള്‍. അതുകൊണ്ടു തന്നെ പങ്കെടുക്കാന്‍ താത്പര്യപ്പെടുന്നവരുടെ വന്‍ എസ്.എം.എസ്സ് തള്ളിക്കയറ്റം.എസ്.എം.എസ്സ് വരുമാനം മാത്രം ദിവസം നാലു കോടി.

പാക് താലിബാന് ഓശാന പാടി “തേജസ് ദിനപ്പത്രം”..

ലോകമെങ്ങും ഇന്നലെ പെഷവാറിലുണ്ടായ കൂട്ടക്കുരുതിയ്ല്‍ നടുങ്ങിയപ്പോള്‍ കേരളത്തില്‍ ഒരു ദിനപ്പത്രം അതെങ്ങനെ ന്യായീകരിക്കാമെന്ന ചിന്തയിലാരുന്നു.

ക്രൈം ന്യൂസിന്റെ മനഃശാസ്ത്രം

ടെലിവിഷന്‍ ന്യൂസ് ചാനലുകളില്‍ രാത്രി പത്തുമണിക്കു ശേഷം (ക്രൈം ഫയല്‍, എഫ്.ഐ.ആര്‍, കുറ്റപത്രം എന്നീ പേരുകളില്‍) സംപ്രേഷണം ചെയ്യുന്ന ക്രൈം ന്യൂസ് കാണുന്നതാരാണ്? ഒരന്വേഷണം എത്തിച്ചത് രസകരമായ ഒരു കണ്ടെത്തലിലേക്കാണ്.

ചാനലുകാരെ, ഞങ്ങള്‍ ജനങ്ങള്‍ക്കിതെല്ലാം കണ്ടിട്ട് പുച്ഛം മാത്രമേയുള്ളൂ

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവരൊക്കെ ടി വിയില്‍ സരിതയുടെ കത്തിനെ കുറിച്ചുള്ള ചര്‍ച്ചയും വീക്ഷിക്കുന്നുണ്ടായിരുന്നു. അവതാരകന്‍ സരിതയോട് അഭിപ്രായം ചോദിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ എല്ലാവരുടെയും മുഖത്ത് ഒരു ചിരി.

വാര്‍ത്താവായനക്കിടെ ബിബിസി ആങ്കര്‍ ഭൂമിക്കടിയിലേക്ക് പോയപ്പോള്‍ !

വാര്‍ത്താവായനക്കിടെ ബിബിസി ആങ്കര്‍ ഭൂമിക്കടിയിലേക്ക് പോയ കാഴ്ച ഇന്നലെ കണ്ടവര്‍ അന്തം വിട്ടു എന്ന് പ്രത്യേകം പറയേണ്ട.

സഹികെട്ടിട്ടാണ്.. ക്ഷമിക്കണം..

സിനിമകളില്‍ കാണിക്കുന്ന പല രംഗങ്ങളും കുട്ടികളില്‍ കുറ്റകൃത്യം ചെയ്യാനുള്ള പ്രവണത വര്‍ദ്ധിപ്പിക്കുന്നതായി പറഞ്ഞു അവ നീക്കം ചെയ്യാന്‍ പല മുറവിളികളും കേള്‍ക്കുന്ന കാലമാണ്. ഇതെല്ലാം നടക്കുമ്പോള്‍ തന്നെ മലയാളിയുടെ സ്വീകരണ മുറിയിലും അടുക്കളയിലും എന്നു മാത്രമല്ല വീട്ടില്‍ ഉള്ള എല്ലാ ഭാഗത്തും ചെന്നെത്തുന്ന സീരിയലുകളില്‍ നടക്കുന്നത് എന്താണെന്ന് കണ്ടിട്ടുണ്ടോ? സാധാരണയായി വീട്ടില്‍ പ്രായമായ സ്ത്രീകളും പുരുഷന്മാരും ഇതിന്റെ ആരാധകരാണ്. കൊച്ചു കുട്ടികള്‍ ചെറുപ്പക്കാര്‍ ഇവരൊന്നും ഇതിനു തല വെക്കാറില്ല എന്നാണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. പബ്ലിസിറ്റി കൂട്ടാനും റേറ്റിംഗ് ഉയര്‍ത്താനും വേണ്ടി എന്തു നെറികേടും കാണിക്കും എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് ഇത്തരം സീരിയലുകള്‍. ഇതെഴുതാന്‍ കാരണവും അത് തന്നെയാണ്.

ഇവിടെയൊന്ന് പറയും,അവിടെ വേറൊന്ന് എഴുത്തും;അതാണ്‌ പരസ്യങ്ങള്‍.!

അവരുടെ കള്ളി വെളിച്ചത് കൊണ്ട് വരുന്ന ദൈവത്തിന്റെ ഒരു കൈ, അല്ലെങ്കില്‍ അടയാളം...

കോടീശ്വരന്‍ രണ്ടാമതെത്തിയത് സുരേഷ്‌ഗോപിയ്ക്ക് കളമൊരുക്കാന്‍ ; സ്വദേശാഭിമാനിയുടെ ഭൂമി ഏറ്റെടുത്തതും തിരഞ്ഞെടുപ്പ് തന്ത്രം

നെയ്യാറ്റിന്‍കരയിലെ സാധ്യതയിലേക്ക് വരാം. ഒരുപക്ഷേ കേന്ദ്രമന്ത്രി സ്ഥാനമെന്ന വലിയ വാഗ്ദാനം നടക്കാതിരുന്നാലുള്ള സാധ്യതയായാണ് നെയ്യാറ്റിന്‍കരയെ സുരേഷ്‌ഗോപിയും അടുത്ത ബിജെപി വൃത്തങ്ങളും കാണുന്നത്. അതിനു വേണ്ടിയുള്ള ഗ്രൗണ്ട് വര്‍ക്കുകളും അവര്‍ തുടങ്ങിക്കഴിഞ്ഞു.

സുരേഷ്‌ഗോപിയോട് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ മറന്നു പോയ ജിമ്മി ജെയിംസ് !

സുരേഷ്‌ഗോപിയോട് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ മറന്നു പോയ ജിമ്മി ജെയിംസ് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്ന ആരോപണം അത്‌പോലെ ഇങ്ങെടുത്ത് ഇവിടെ പ്രസിദ്ധീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

യു എഫ് ഒ ആപ്ലിക്കേഷന്‍ മനോരമക്ക് പറക്കുംതളിക; അതും ഫ്രണ്ട് പേജില്‍ തന്നെ

ഇന്നത്തെ മനോരമ പത്രത്തില്‍ മുന്‍ പേജില്‍ വന്ന ഒരു ചിത്രമാണ് ഈ പോസ്റ്റിനു ആധാരം. കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ സന്ദര്‍ശനത്തിന് എത്തിയ മേജര്‍ സെബാസ്റ്റ്യന്‍ സഖറിയ തന്റെ മൊബൈലില്‍ എടുത്ത ചിത്രത്തില്‍ ഒരു പറക്കുംതളികയെ കണ്ടതാണ് മനോരമയെ ഞെട്ടിച്ചത്. ഇതേ പോലൊരു ഞെട്ടല്‍ മുന്‍പ്‌ ഒരു ടിവി ചാനല്‍ ഞെട്ടി നാണം കേട്ട വിവരം മനോരമ അറിഞ്ഞു കാണില്ല.

പ്രമുഖ മലയാളം ചാനലിലെ ജീവനക്കാര്‍ ‘കഞ്ഞിവെയ്ക്കാന്‍’ കഷ്ടപ്പെടുന്നു !

ചാനല്‍ ഓഫീസില്‍ ടിവി ന്യൂ ലോഗോയെ സാക്ഷിയാക്കി കഞ്ഞി വെച്ച് ആ വീഡിയോ തങ്ങളുടെ 'ടിവി ന്യൂ ജീവിത സമരം' എന്ന ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടാണ് ജീവനക്കാര്‍ തങ്ങളെ തിരിഞ്ഞു നോക്കാത്ത ചാനല്‍ അധികാരികള്‍ക്കെതിരെ പ്രതിഷേധിച്ചത്.

റണ്‍ കേരള റണ്‍ – ഒരു വടക്കേന്ത്യന്‍ ആശങ്ക

കൂട്ടയോട്ടം കണ്ടു റോഡിന്‍റെ ഒരു വശത്ത് അന്തം വിട്ടു നില്‍ക്കുന്ന ചില വടക്കേന്ത്യന്‍ ലോറി ഡ്രൈവര്‍മാരെ കാണാന്‍ ഇടയായി.

ജി എസ് പ്രദീപിന് സന്തോഷ്‌ പണ്ഡിറ്റിന്റെ വക എട്ടിന്റെ പണി !

പണ്ഡിറ്റ് മനസ്സില്‍ വിചാരിച്ച ഒരു വിഖ്യാതസംഭവം കണ്ടുപിടിക്കാന്‍ പ്രദീപ് ഓരോ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി, ഇടയില്‍ നന്നായി കളിയാക്കുന്നുമുണ്ടായിരുന്നു.

ശരീരം വില്‍ക്കാന്‍ നടക്കുന്നവരുടെ കസ്റ്റമേഴ്‌സിനെ അന്വേഷിച്ചു കണ്ടെത്തലാണോ പൊതുസമൂഹത്തിന്റെ ജോലി ?

ശരീരം വില്‍ക്കാന്‍ നടക്കുന്നവരുടെ കസ്റ്റമേഴ്‌സിനെ അന്വേഷിച്ചു കണ്ടെത്തലാണോ പൊതുസമൂഹത്തിന്റെ ജോലി ?

പാമ്പുകളുടെ തോഴന്‍ വാവ സുരേഷിനോപ്പം ഒരു ദിനം !

പാമ്പുകളുടെ തോഴന്‍ വാവ സുരേഷിന്റെ ജീവിതം നേരില്‍ കണ്ടു മനസിലാക്കുവാനും വീഡിയോയില്‍ പകര്‍ത്തുവാനുമായി അനിമല്‍ പ്ലാനറ്റില്‍ നിന്നും വാര്‍ത്താ സംഘമെത്തി. 34,000ത്തോളം പാമ്പുകളെ ഇക്കാലയളവിനുള്ളില്‍ പിടികൂടിയ വാവാ സുരേഷ് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അനിമല്‍ പ്ലാനറ്റ് സംഘവുമെത്തുന്നത്. അതിനിടെ വാവ സുരേഷിനോപ്പം ഒരു മലയാളം ചാനല്‍ ലേഖിക ചെലവഴിച്ച നിമിഷങ്ങള്‍ യൂട്യൂബില്‍ തരംഗമാവുകയാണ്.

ഒരു ചിക്കന്‍ റോള്‍ കാണാതായതിനെ ചൊല്ലി ഉണ്ടായ മീഡിയ ചര്‍ച്ച !

ഒരു യുവതി ഭക്ഷണത്തിനായി അടുത്തുള്ള ഹോട്ടലില്‍ നിന്നും ചിക്കന്‍ റോള്‍ ഓര്‍ഡര്‍ ചെയ്യുന്നു. ഏറെ കാത്തിരിരുന്നിട്ടും കിട്ടാതെ വന്നപ്പോള്‍ യുവതി അക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യുന്നു. ആയിരക്കണക്കിന് ലൈക്കുകളും ഷെയറുകളും നേടി റോള്‍ കിട്ടാത്ത കഥ നാടാകെ വന്‍ വാര്‍ത്തയാവുന്നു.

മോദിയുടെ പൊള്ളത്തരങ്ങള്‍ പുറത്ത് ; ഇത്തവണ ഇരയായത് വിക്കിപീഡിയ..

അര്‍ധ സത്യങ്ങളും പൊള്ളത്തരങ്ങളുമായി മോദിയുടെ മാധ്യമസേന കളം നിറഞ്ഞപ്പോള്‍ നൂറു തവണ പറഞ്ഞ കള്ളങ്ങള്‍ പലതും സത്യങ്ങളായി മാറി.

പങ്കു ലഭിക്കാത്ത അഴിമതി പുളിക്കും

എന്തായാലും ഉമ്മന്‍ ചാണ്ടിയുടെ മനോരമ സ്‌നേഹം കൊണ്ടൊരു പ്രയോജനമുണ്ടായി. ഖജനാവില്‍ നിന്നു പൊടിക്കുന്ന പത്തുകോടിയില്‍ പങ്കു കിട്ടാത്ത മറ്റു ചാനലുകാരെല്ലാം പെട്ടെന്ന് ആദര്‍ശ്ശവാദികളായി.

കണ്ണൂരില്‍ കണ്ടെന്ന് മനോരമ പറഞ്ഞ പറക്കുംതളിക തൃശൂര്‍ പൂരം കാണാനും എത്തിയെന്ന്

കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ സന്ദര്‍ശനത്തിന് എത്തിയ മേജര്‍ സെബാസ്റ്റ്യന്‍ സഖറിയ തന്റെ മൊബൈലില്‍ എടുത്ത ചിത്രത്തില്‍ ഒരു പറക്കുംതളികയെ കണ്ട വാര്‍ത്ത‍ നിതിഷ്‌ കുമാര്‍ ജെഡിയു വിട്ട വാര്‍ത്തയുടെയും സരിതോര്‍ജ്ജ വാര്‍ത്തയുടെയും കൂടെ പ്രാധാന്യത്തോടെ തന്നെ മനോരമ പ്രസിദ്ധീകരിച്ച വിവരം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. അത് നമ്മള്‍ പൊളിച്ചടക്കിയതും നിങ്ങള്‍ വായിച്ചു. അത് പോസ്റ്റ്‌ ചെയ്തപ്പോള്‍ ആണ് അതെ പറക്കുംതളിക ഇന്ന് തൃശൂര്‍പൂരം കാണാന്‍ വനതും അതെ സമയത്ത് തന്നെ അങ്ങ് സൌദിയില്‍ നിത്താഖത് പ്രശ്നം പരിഹരിക്കാന്‍ വേണ്ടിയും വന്ന കാര്യം ചില ബൂലോകം വായനക്കാര്‍ അറിയിക്കുന്നത്.

സ്വവര്‍ഗാനുരാഗികള്‍ക്കായി ആപ്പിള്‍ സിഇഒ നല്കിയത് കോടികളുടെ സംഭാവന

ലോകത്തെ അതിസമ്പന്നന്മരിലൊരാളായ ആപ്പിള്‍ സിഇഒ ടിം കുക്ക് സ്വവര്‍ഗാനുരാഗികള്‍ക്ക് നല്കിയ സംഭാവന കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

ഇന്‍റര്‍നെറ്റ് സ്പോഞ്ച് പോലെയാണ് !! – വീഡിയോ

"ശ്വാസകോശം സ്പോഞ്ച് പോലെയാണ്" എന്ന ഗവ. പരസ്യത്തിന്‍റെ മാതൃകയിലാണ് ഈ വീഡിയോ രൂപപ്പെടുതിയിരിക്കുന്നത്
Advertisements

Recent Posts