Advertisements

അകത്ത് തീവ്രവാദി ആക്രമണം , പുറത്ത് സെല്ഫിയെടുത്ത് ആഘോഷം

ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ സിഡ്‌നിയില്‍ കോഫിഷോപ്പിനുള്ളില്‍ നിരവധിപ്പേരെ ബന്ദിയാക്കി നാട് വിറങ്ങലിച്ചു നിന്നപ്പോള്‍ കോഫി ഷോപ്പിനു പുറത്ത് സെല്ഫി മയം

യോയോ ഹണിസിംഗിന്റെ പുതിയ ഗാനം അസഹനീയം എന്ന് ആരാധകര്‍….

ഹിന്ദി ഗാനലോകത്തെ പുതിയ ഹിറ്റ്‌മേകര്‍ ആയ യോ യോ ഹണിസിംഗിന്റെ പുതിയ ഗാനമായ Aata Majhi Satakli അസഹനീയം എന്നാണ് ആരാധകരുടെ അഭിപ്രായം. അദ്ധേഹത്തിന്റെ തന്നെ ചെന്നൈ എക്‌സ്പ്രസ്സിലെ ലുംഗി ഡാന്‍സ് എന്ന ഗാനത്തെ അനുസ്മരിപ്പിക്കുന്ന ഈ ഗാനം, സഹനശക്തി ഉണ്ടെങ്കില്‍ ഒന്നു കണ്ടു നോക്കു...

ഇന്‍റര്‍നെറ്റ് സ്പോഞ്ച് പോലെയാണ് !! – വീഡിയോ

"ശ്വാസകോശം സ്പോഞ്ച് പോലെയാണ്" എന്ന ഗവ. പരസ്യത്തിന്‍റെ മാതൃകയിലാണ് ഈ വീഡിയോ രൂപപ്പെടുതിയിരിക്കുന്നത്

മാധ്യമങ്ങളുടെ രാഷ്ട്രീയവും നുണക്കഥകളും

ഏഷ്യാനെറ്റും വിനുവും കാണിച്ച പിതൃശൂന്യ പ്രവർത്തിക്ക് കുട പിടിക്കാൻ താല്പര്യമില്ല.ഇന്നലെ (22-11-2019)നടന്ന ന്യൂസ് ചർച്ചയിൽ വിനു കാണിച്ച പ്രവർത്തിയെ കുറിച്ചാണ് പറയാനുള്ളത്

ചാനലുകാരെ, ഞങ്ങള്‍ ജനങ്ങള്‍ക്കിതെല്ലാം കണ്ടിട്ട് പുച്ഛം മാത്രമേയുള്ളൂ

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്നവരൊക്കെ ടി വിയില്‍ സരിതയുടെ കത്തിനെ കുറിച്ചുള്ള ചര്‍ച്ചയും വീക്ഷിക്കുന്നുണ്ടായിരുന്നു. അവതാരകന്‍ സരിതയോട് അഭിപ്രായം ചോദിക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ എല്ലാവരുടെയും മുഖത്ത് ഒരു ചിരി.

4 വയസ്സുകാരന്‍ മേയറുമായി എംഎസ്എന്‍ബിസി നടത്തിയ അഭിമുഖം നമ്മെ പൊട്ടിച്ചിരിപ്പിക്കും !

ഒരു പ്രദേശത്തിന്റെ മേയറുമായുള്ള അഭിമുഖത്തില്‍ പ്രത്യേകിച്ച് പൊട്ടിച്ചിരിക്കാന്‍ മാത്രമൊന്നും കാണില്ല. കക്ഷിയുടെ വികസന മന്ത്രങ്ങള്‍ ഒക്കെയാവും അഭിമുഖത്തില്‍ ഉണ്ടാവുക. എന്നാല്‍ നമ്മള്‍ പറയാന്‍ പോകുന്ന മേയര്‍ ഒരു 4 വയസ്സുകാരന്‍ മാത്രം ആണെങ്കിലോ? എന്തായിരിക്കും അവസ്ഥ? മിനസോട്ടയിലെ ഡോര്‍സെറ്റ് എന്ന 28 ആളുകള്‍ മാത്രം വസിക്കുന്ന കൊച്ചു നഗരത്തിന്റെ മേയര്‍ ആയി അവിടത്തെ ജനങ്ങള്‍ തെരഞ്ഞെടുത്തതാണ് റോബര്‍ട്ട് ബോബി ടഫ്‌സിനെ.

ഇന്ത്യയിലെ പത്രങ്ങള്‍ ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികളുടെ അധീനതയില്‍ ആണ് ?

നമ്മളിവിടെ 7 പത്രങ്ങളെ തുറന്നു കാണിക്കുകയാണ്. അവരുടെ മുതലാളിമാര്‍ ഏതു രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ നേതാക്കളും ആണെന്ന് കണ്ടാല്‍ നിങ്ങള്‍ക്ക് പിടികിട്ടും നമ്മള്‍ ഇത്ര നാള്‍ ഈ പത്രങ്ങള്‍ വായിച്ചത് വെറുതെ ആയെന്ന്.

റണ്‍ കേരള റണ്‍ – ഒരു വടക്കേന്ത്യന്‍ ആശങ്ക

കൂട്ടയോട്ടം കണ്ടു റോഡിന്‍റെ ഒരു വശത്ത് അന്തം വിട്ടു നില്‍ക്കുന്ന ചില വടക്കേന്ത്യന്‍ ലോറി ഡ്രൈവര്‍മാരെ കാണാന്‍ ഇടയായി.

മാധ്യമപുരസ്‌കാരം ഹംസ ആലുങ്ങലിന്

മലപ്പുറം ജില്ലയുടെ വികസന, സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഫീച്ചറുകള്‍ക്ക് സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ മാധ്യമപുരസ്‌കാരത്തിന് സുപ്രഭാതം ദിനപത്രത്തിലെ ഹംസ ആലുങ്ങല്‍ അര്‍ഹനായി.

നിങ്ങളെ 90 കളിലേക്ക് മടക്കിക്കൊണ്ടു പോകുന്ന 20 ടിവി പരസ്യങ്ങള്‍ – വീഡിയോ

ഇപ്പോള്‍ 30 തികഞ്ഞ ആളുകളില്‍ ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്ന കാലമായിരിക്കും അവരുടെ കുട്ടിക്കാലം അഥവാ തൊണ്ണൂറുകള്‍. കേബിളും മൊബൈലും ഇന്റര്‍നെറ്റും ഇല്ലാത്ത ഈ കാലത്ത് ഏക ആശ്രയം ദൂരദര്‍ശന്‍ ആയിരുന്നു. ആ കാലത്ത് ദൂരദര്‍ശനിലൂടെ നമ്മള്‍ കണ്ടു ആസ്വദിച്ച 20 ഓളം ടിവി പരസ്യങ്ങളെ നിങ്ങളുടെ മുന്‍പില്‍ വീണ്ടും അവതരിപ്പിക്കുകയാണ് ടീം ബൂലോകം.

ഈ ബഹിഷ്കരണം നിങ്ങൾക്ക് ഒരാഴ്ച തുടരാൻ കഴിഞ്ഞാൽ…

അതേ സമയം നിങ്ങളിന്നവരെ ബഹിഷ്കരിച്ചിരുന്നില്ലെങ്കിലോ, നിങ്ങളുടെ ചാനലിൽ വന്നിരുന്നു കൊണ്ട് തന്നെ ഇതിനകം അവർ നിങ്ങളുടെ തന്തക്ക് വിളിച്ചിട്ടുണ്ടാകും.  ഇന്ന് കിട്ടിയതിനെക്കാൾ നല്ല ഡീസന്റ് തല്ല് നാളെ നിങ്ങൾക്ക് കിട്ടുകയും ചെയ്യും.

ഇങ്ങനെയും ഒരു ഓഫീസ്..

കൊച്ചു കുട്ടികള്‍ വീട് ഉണ്ടാക്കി കളിക്കുന്ന ലെഗോ ബ്രിക്സ് കണ്ടിട്ടില്ലേ? അത് കൊണ്ട് ഒരു ഓഫീസിലെ ചുവര്‍ ഉണ്ടാക്കിയിരിക്കുന്നത് കണ്ടാലോ? 55,000 ലെഗോ ബ്രിക്സ് കൊണ്ടാണ് ഇതുണ്ടാക്കിയിരിക്കുന്നത്.

പാമ്പുകളുടെ തോഴന്‍ വാവ സുരേഷിനോപ്പം ഒരു ദിനം !

പാമ്പുകളുടെ തോഴന്‍ വാവ സുരേഷിന്റെ ജീവിതം നേരില്‍ കണ്ടു മനസിലാക്കുവാനും വീഡിയോയില്‍ പകര്‍ത്തുവാനുമായി അനിമല്‍ പ്ലാനറ്റില്‍ നിന്നും വാര്‍ത്താ സംഘമെത്തി. 34,000ത്തോളം പാമ്പുകളെ ഇക്കാലയളവിനുള്ളില്‍ പിടികൂടിയ വാവാ സുരേഷ് ഗിന്നസ് ബുക്കില്‍ ഇടംപിടിച്ചേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് അനിമല്‍ പ്ലാനറ്റ് സംഘവുമെത്തുന്നത്. അതിനിടെ വാവ സുരേഷിനോപ്പം ഒരു മലയാളം ചാനല്‍ ലേഖിക ചെലവഴിച്ച നിമിഷങ്ങള്‍ യൂട്യൂബില്‍ തരംഗമാവുകയാണ്.

വാര്‍ത്തവായനക്കിടയില്‍ ഓടിയെത്തിയ മകള്‍. പതറാതെയമ്മ..

ഒരു ചെറിയ അക്ഷരപ്പിശക് പോലും ഒരു വാര്‍ത്തയെ കൊന്നുകളയും. ഒരു ഏഷ്യാനെറ്റ് വായനക്കാരി (പേര് പറയുന്നത് ശരിയല്ലല്ലോ) കുഞ്ഞിക്കണ്ണന്‍ എന്ന് പറഞ്ഞപ്പോള്‍ ഉകാരം സ്ഥലം മാറിവന്ന് പൊല്ലാപ്പായത് നാം കണ്ടതാണ്. ചുരുക്കത്തില്‍ വിമര്‍ശിക്കാന്‍ എളുപ്പമാണ്. പക്ഷേ വാര്‍ത്ത വായിക്കാന്‍ എളുപ്പമല്ല.

മോദിയുടെ പൊള്ളത്തരങ്ങള്‍ പുറത്ത് ; ഇത്തവണ ഇരയായത് വിക്കിപീഡിയ..

അര്‍ധ സത്യങ്ങളും പൊള്ളത്തരങ്ങളുമായി മോദിയുടെ മാധ്യമസേന കളം നിറഞ്ഞപ്പോള്‍ നൂറു തവണ പറഞ്ഞ കള്ളങ്ങള്‍ പലതും സത്യങ്ങളായി മാറി.

ലാലേട്ടന്റെ ബ്യൂട്ടി ഹിറമോസയുടെ ക്വാളിറ്റി, Beauty Meets Quality

ലാലേട്ടന്റെ കാര്യം പറയാതിരിക്കുകയാണ് നല്ലത്. രാവിലെ സ്വര്‍ണം വാങ്ങാനുള്ള ജ്വല്ലറിക്കാരന്റെ പരസ്യം. ഉച്ചയ്ക്ക് അത് വീട്ടില്‍ വെച്ചോണ്ടിരിക്കാതെ പണയം വെക്കാനുള്ള ബ്ലേഡുകാരന്റെ പരസ്യം. വൈകിട്ട് വിറ്റ് കിട്ടിയ കാശ് കൊണ്ട് കള്ള് കുടിക്കാനുള്ള പരസ്യം. കാശ് കിട്ടിയാല്‍ ഏത് പണ്ടാരമടങ്ങുന്ന പരസ്യത്തിലും അഭിനയിക്കാന്‍ നമ്മുടെ സൂപ്പര്‍ താരങ്ങള്‍ ഒരുക്കമാണ്. വിസിലടിച്ചും ആര്‍ത്ത് വിളിച്ചും അവരെ താരങ്ങളാക്കിയ പൊതുജനം ഏത് വണ്ടിക്ക് തല വെച്ചാലും കുഴപ്പമില്ല. കാശ് കീശയില്‍ വരണം. ലാലേട്ടന്‍ മാത്രമല്ല, എല്ലാ ഏട്ടന്മാരും ഇക്കാര്യത്തില്‍ കണക്കാണ്.

ഇവിടെയൊന്ന് പറയും,അവിടെ വേറൊന്ന് എഴുത്തും;അതാണ്‌ പരസ്യങ്ങള്‍.!

അവരുടെ കള്ളി വെളിച്ചത് കൊണ്ട് വരുന്ന ദൈവത്തിന്റെ ഒരു കൈ, അല്ലെങ്കില്‍ അടയാളം...

സോഷ്യൽ മീഡിയയിലെ തീവ്രവലതുപക്ഷ മേധാവിത്വം

ഗൾഫ് വാർ മുതലിങ്ങോട്ട് അച്ചടി മാദ്ധ്യമങ്ങൾക്ക് മേലെ ചാനലുകൾ അധീശത്വം സ്ഥാപിച്ചു. കേരളത്തിലത് ഐസ്ക്രീം പാർലർ കേസ് മുതലാണ് സംഭവിച്ച് തുടങ്ങുന്നത്. അച്ചടി മാദ്ധ്യമങ്ങൾ ആദ്യമാദ്യം ചെറുത്ത് നോക്കിയെങ്കിലും താമസംവിനാ അവരും ചാനലുകളിൽ...

ഉപയോക്താക്കളെ വഞ്ചിച്ചു ; ഫേസ്ബുക്കിനെതിരെ യു.എസ് കോടതിയുടെ നിയമ നടപടി

സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിനെതിരെ യു,എസ് കൊടതിയുടെ നിയമ നടപടി

ജനപിന്തുണയില്ലാത്ത ഹിന്ദുമഹാസഭയുടെ പ്രസ്താവനകള്‍ക്ക് മാധ്യമങ്ങള്‍ എന്തിനാണ് ഇത്ര പ്രാധാന്യം നല്‍കുന്നത് ?

ഒരു ഓട്ടോറിക്ഷയില്‍ കയറാന്‍ മാത്രം പോലും ആളില്ലാത്ത, ജനപിന്തുണയില്ലാത്ത ഹിന്ദുമഹാ സഭ എന്ന കടലാസ് സംഘടനയുടെ ഊരും പേരുമില്ലാത്ത നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ എന്തിനാണ് മാധ്യമങ്ങള്‍ ഇത്ര പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുന്നത്?

അനാവശ്യ ഉള്ളടക്കങ്ങള്‍ ഒഴിവാക്കി വെബ്‌ പേജുകള്‍ പ്രിന്‍റ് ചെയ്യാന്‍

നമ്മള്‍ ഇന്റര്‍നെറ്റില്‍ നിന്ന് പല ആവശ്യങ്ങള്‍ക്കായി വെബ്സൈറ്റുകളും വെബ്പേജുകളും മറ്റും  പ്രിന്‍റ് ചെയ്യാറുണ്ടല്ലോ ,പക്ഷെ പലപ്പോഴും ഇങ്ങനെ പ്രിന്‍റ് ചെയ്യുമ്പോള്‍ ആ വെബ്സൈറ്റിലുള്ള അനാവശ്യ ഉള്ളടക്കങ്ങളും പരസ്യങ്ങളും എല്ലാം പ്രിന്‍റ് ആവാറുമുണ്ട് ,...

മാധ്യമങ്ങള്‍ ഉത്തരവാദിത്തങ്ങള്‍ വിസ്മരിക്കരുത്

ബ്രിട്ടീഷ് സിംഹാസനത്തിനെ വിറവിറപ്പിച്ചവരും സ്വാതന്ത്ര്യ രണഭൂമിയിലെ നമ്മുടെ രാഷ്ട്ര നേതാക്കന്മാരില്‍ ബഹുഭൂരിപക്ഷവും മാധ്യമ സ്ഥാപനത്തിന്‍റെ ഉടമകളും പത്ര പ്രവര്‍ത്തകരുമായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനത്തെ കുറിച്ച് ചില “രഹസ്യങ്ങള്‍” !

പെണ്ണുങ്ങള്‍ക്ക് മത്സരിക്കാന്‍ സാധിക്കാത്ത അമേരിക്കന്‍ പ്രസിഡന്റ്‌ സ്ഥാനത്തെ കുറിച്ച് ചില രസകരമായ വസ്തുക്കള്‍...

കടലാസ്സിന്റെ വില മാത്രമുള്ള 1000 രൂപ നോട്ടുമായി കരയുന്ന വിദേശ വനിതയുടെ വീഡിയോ വൈറല്‍

അനുവദനീയമായതില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപേകുന്നതിന് 1600 രൂപ ഫൈനടക്കാന്‍ ആവശ്യപ്പെട്ട എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് മുന്‍പില്‍ തന്റെ കയ്യിലുള്ള അസാധു നോട്ടുമായി പൊട്ടിക്കരയുന്ന വിദേശ വനിതയുടെ വീഡിയോ വൈറലായി മാറുന്നു.

ഇവരെ കുറിച്ച് ഇന്നും ആര്‍ക്കും ഒന്നും അറിയില്ല !!!

ഇവര്‍ എവിടെ നിന്നും വന്നു, എന്തിനു വന്നു, എങ്ങനെ വന്നു..തുടങ്ങി ഈ മനുഷ്യരെ പറ്റി ഇന്നും ആര്‍ക്കും ഒന്നും അറിയില്ല..!

സുരേഷ്‌ഗോപിയോട് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ മറന്നു പോയ ജിമ്മി ജെയിംസ് !

സുരേഷ്‌ഗോപിയോട് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ മറന്നു പോയ ജിമ്മി ജെയിംസ് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്ന ആരോപണം അത്‌പോലെ ഇങ്ങെടുത്ത് ഇവിടെ പ്രസിദ്ധീകരിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

‘ഹാപ്പി’ ഗാനത്തിനു മലയാളം പതിപ്പ്… കൂടെ പാടൂ, ഇത് മലയാളം റാപ്പ്…

'ഹാപ്പി' എന്ന ഗാനത്തിന്‍റെ ഏറ്റവും പുതിയ റീമിക്സ് ആണ് ചുവടെ...കേരളിയര്‍ക്കു അത്ര പരിചിതമല്ലാത്ത 'റാപ്പ്' ശൈലിയിലാണ് ഇത് ചിട്ടപെടുതിയിരിക്കുന്നത്.

പാക് താലിബാന് ഓശാന പാടി “തേജസ് ദിനപ്പത്രം”..

ലോകമെങ്ങും ഇന്നലെ പെഷവാറിലുണ്ടായ കൂട്ടക്കുരുതിയ്ല്‍ നടുങ്ങിയപ്പോള്‍ കേരളത്തില്‍ ഒരു ദിനപ്പത്രം അതെങ്ങനെ ന്യായീകരിക്കാമെന്ന ചിന്തയിലാരുന്നു.

സ്ത്രീകളെ നിങ്ങള്‍ സുരക്ഷിതരാണോ?

സ്ത്രീകള്‍ ഇന്ന് ഇന്ത്യയില്‍ എത്രത്തോളം സുരക്ഷിതരാണ്? രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് സഞ്ചാരസ്വതന്ത്രം എത്രത്തോളം ഉണ്ട്?. ഇന്ത്യയില്‍ ലൈംഗിക അതിക്രമം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്?. ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങളാണ് ഇപ്പോഴും ഓരോ സ്ത്രീകളുടെയും മനസുകളിലൂടെ കടന്ന്...

ജി എസ് പ്രദീപിന് സന്തോഷ്‌ പണ്ഡിറ്റിന്റെ വക എട്ടിന്റെ പണി !

പണ്ഡിറ്റ് മനസ്സില്‍ വിചാരിച്ച ഒരു വിഖ്യാതസംഭവം കണ്ടുപിടിക്കാന്‍ പ്രദീപ് ഓരോ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങി, ഇടയില്‍ നന്നായി കളിയാക്കുന്നുമുണ്ടായിരുന്നു.
Advertisements

Recent Posts