Advertisements

ജൂലിയ, ഒരു മസിൽ ദേവതൈ !

ഞാനൊരു പത്രസ്ഥാപനത്തിൽ ജോലിചെയ്തിരുന്ന സമയത്താണ് സുഹൃത്തായ അഞ്ജു എന്ന ജേർണലിസ്റ്റ് റഷ്യൻ ബോഡി ബിൽഡർ ആയ ജൂലിയവിൻസിനെ കുറിച്ചുള്ള ഒരു ആർട്ടിക്കിൾ കേരളകൗമുദി ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്നത്. (അക്കാലത്തു ഞാനും ബോഡി ബിൽഡിങ്ങിൽ കമ്പം കയറി നടക്കുകയായിരുന്നു) ബാർബി ഗേളിന്റെ മുഖച്ഛായയുള്ള ബോഡി ബിൽഡർ എന്നോ മറ്റോ ആയിരുന്നു തലക്കെട്ട്. ജൂലിയയ്ക്കു മുൻപും പേശികൾ പെരുകി അനവധി സ്ത്രീകൾ ലോകത്തിന്റെ നാനാഭാഗങ്ങളിൽ രംഗത്തുവന്നിരുന്നെകിലും ഈ മസിൽ സുന്ദരിയോടായിരുന്നു അഗാധമായ പ്രണയം.

മുറ്റത്ത് സൈക്കിള്‍ ചവിട്ടിയാല്‍ അടുക്കളയില്‍ ദോശയും ചമ്മന്തിയും റെഡി.!

ഇനി നമുക്ക് ധൈര്യമായിട്ട് പറയാം, ശാസ്ത്രം ജയിച്ചു "വീണ്ടും" മനുഷ്യന്‍ തോറ്റു..

മാറി നടക്കൂ, കാലന്‍ നിങ്ങളെ കാത്ത് “വായ” തുറന്നിരിക്കുന്നു.

ബംഗ്ലൂര്‍പോലെ തിരക്കുള്ള നഗരത്തില്‍ ഇങ്ങനെ ശ്രദ്ധയില്ലാതെ കുഴികള്‍ കിടക്കുന്നത് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് സ്വാമി തന്‍റെ കലവിരുത് ഉപയോഗിച്ച് ചിത്രം വരയ്കുന്നത്.

9 വയസ്സുകാരി മലയാളി പെണ്‍കൊടിയുടെ ‘സത്യം ശിവം സുന്ദരം’ ഗാനാലാപനം വൈറലായി മാറി !

നാച്വറല്‍ ടാലന്റിനു മുന്‍പില്‍ ലോകം നമിക്കും എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ 9 വയസ്സുകാരിയായ ജയലക്ഷ്മി എന്ന് പേരുള്ള മലയാളി പെണ്‍കൊടി.

സ്വപ്‌നങ്ങള്‍ കൈയെത്തിപ്പിടിക്കണമെങ്കില്‍ ഈ ചായ വില്‍പ്പനക്കാരനെ കണ്ടു പഠിക്കണം : വീഡിയോ

ലക്ഷ്മണ്‍ റാവു എന്ന 62 കാരന്‍ ഡല്‍ഹിയില്‍ ചായ കച്ചവടം നടത്താന്‍ തുടങ്ങിയിട്ട് കാലം കുറെയായി. സാധാരണക്കാര്‍ക്ക് ഇയാളൊരു വെറും ചായക്കടക്കാരന്‍ മാത്രമാണ്.

റബ്ബര്‍ കാലുകളുമായി ഒരു മനുഷ്യന്‍; റൌഫ് യാസിത് ഈ ചിത്രങ്ങള്‍ കാണിച്ച് നമ്മെ ഞെട്ടിക്കും !

പേര് റൌഫ് യാസിത്, ആള്‍ ബെര്‍ലിന്‍ സ്വദേശിയായ ഡാന്‍സറാണ്. താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ തന്റെ ബോഡി മടക്കാം, ഓടിക്കാം, ഒതുക്കി വെക്കാം എന്നുള്ള കഴിവാണ് യാസിതിനെ ലോക പ്രശസ്തനാക്കിയത്.

ഇവള്‍ ജൂനിയര്‍ ചിത്രയോ ?

തന്റെ ശബ്ദമാധുര്യം കൊണ്ട് മലയാളികളെ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് ഈ കൊച്ച് പാട്ടുകാരി.

ഇവന്‍ ശിവമണിയെ കടത്തി വെട്ടുമല്ലോ; ഈ കുഞ്ഞു പയ്യന്‍സ് നാളെത്തെ താരം !

പ്രമുഖ ഡ്രം വായനക്കാരന്‍ ശിവമണിയുടെ ചടുലമായ വേഗം കണ്ടിട്ട് വാ തുറന്നു നിന്നിട്ടുണ്ടാകും നമ്മളില്‍ പലരും. അതുപോലൊരു വിദ്വാനെ അധികമെങ്ങും എന്നല്ല മറ്റെവിടെയും കണ്ടിട്ടും ഉണ്ടാകില്ല. എന്നാല്‍ നമ്മളിവിടെ ഒരു കുഞ്ഞു പയ്യന്‍സിനെ പരിചയപ്പെടുകയാണ്.

ഈ തെരുവ് ഗായകരെ ഒരു നിമിഷം ശ്രദ്ധിക്കൂ

പ്രതിഭാധനരായ ഒരു പാട് ഗായകരുടെ സംഗീത "റിയാലിറ്റി" അരങ്ങേറുന്നത് തെരുവോരങ്ങളിലാണ്. അവിടെ ശ്രുതിയിടുന്നത് വിശപ്പാണ്.. താളമിടുന്നത് കേള്‍വിക്കാരുടെ കൈകളില്‍ നിന്നും ഊര്‍ന്നു വീഴുന്ന നാണയത്തുട്ടുകളാണ്..

അറിയുമോ ഈ നാരായണ്‍ കൃഷ്ണനെ..??

പാചകകലയിലും ജോലിയിലും നാരായണന്റെ മികവ് തിരിച്ചറിഞ്ഞ ഹോട്ടല്‍ മാനേജ്മെന്റ് സ്വിറ്റ്സര്‍ലാന്‍ഡിലുള്ള താജ് ഹോട്ടലിലേക്ക് അവനെ തെരഞ്ഞെടുക്കുന്നു. ഒരാഴ്ചക്കുള്ളില്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്താന്‍ മാനേജ്മെന്റിന്റെ ഓര്‍ഡര്‍ . ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര ചോദിക്കാന്‍ നാരായണന്‍ ബാംഗ്ലുരില്‍ നിന്ന് മധുരയിലെത്തി. പിറ്റേന്ന് രാവിലെ കുടുംബാംഗങ്ങളോടൊപ്പം മധുര മീനാക്ഷി ക്ഷേത്രത്തിലേക്ക് കാറില്‍ യാത്ര. ആ യാത്രയിലാണ് ഓവര്‍ ബ്രിഡ്ജിന്റെ താഴെയായി നാരായണന്‍ ആ ദൃശ്യം കാണുന്നത്. ആ കാഴ്ചയെ പറ്റി നാരായണന്‍ പറയുന്നത് ഇങ്ങനെ..

ഭാനുമോന്‍ – ഇദ്ദേഹത്തിന്റെ ‘ഹൃദയസരസിലെ പ്രണയപുഷ്പമേ’ കേട്ടാല്‍ കണ്ണുനിറഞ്ഞു പോകും !

ഇത് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ പി.ബി. ഭാനുമോന്‍ . ഇദ്ദേഹത്തിന്റെ ഒരു യൂട്യൂബ് വീഡിയോ കഴിഞ്ഞ ദിവസമാണ് ബൂലോകം എഡിറ്റോറിയല്‍ ടീം കാണുന്നത്. ഇദ്ദേഹം ഇത്ര കാലം എന്തെ ഓണ്‍ലൈന്‍ ലോകത്ത് നിന്നും മറഞ്ഞു നിന്നു എന്നാണു നമുക്കിപ്പോള്‍ ചോദിക്കാനുള്ളത്. അദ്ദേഹത്തിന്റെ 'ഹൃദയ സരസിലെ പ്രണയപുഷ്പമേ..' എന്ന ഗാനം കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞു പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

നിക്കോയുടെ ഫേസ്‌ബുക്ക്‌ ഫോട്ടോയ്ക് മുപ്പതു ലക്ഷം ലൈക്കുകള്‍

ജന്മനാ കൈകാലുകള്‍ ഇല്ലാത്ത ഇദ്ദേഹം ഇന്ന് ലോകം മുഴുവന്‍ ആരാധകരുള്ള ഒരു സെലിബ്രിറ്റിയാണ്.

സാധനങ്ങള്‍ ഒളിപ്പിക്കുവാനും ചില എളുപ്പവഴികള്‍

ആരുടേയും കണ്ണില്‍പ്പെടാതെ എന്തെങ്കിലും ഒളിപ്പിക്കണം എന്ന് തോന്നിയിട്ടുണ്ടോ? ഈ വീഡിയോ നിങ്ങളെ സഹായിക്കും.

24 പുസ്തകങ്ങള്‍ എഴുതി പ്രസാധനം ചെയ്ത ചായക്കടക്കാരന്‍

എന്താണ് ജോലി എന്ന് ചോദിച്ചാല്‍ ലക്ഷ്മണ്‍ റാവു പറയും, വഴിയരുകില്‍ ഒരു ചായക്കട നടത്തുന്നുവെന്ന്. സത്യമാണ്, ഡല്‍ഹിയില്‍ ഐ.ടി.ഒ. മേഖലയില്‍ വഴിയരുകില്‍ ഒരു ചെറിയ ചായക്കട ഉണ്ട് പുള്ളിക്ക്. പക്ഷെ, ചെറുപ്പം മുതല്‍...

കാണാന്‍ ഷാരൂഖിനെ പോലെയാണെന്നത് കൊണ്ട് മാത്രം ഇദ്ദേഹം ഒരു മാസം ഉണ്ടാക്കുന്നത് ഏഴര ലക്ഷം !

കാണാന്‍ കിംഗ്‌ ഖാന്‍ ഷാരൂഖിനെ പോലെ ആണെന്നത് പണം ഉണ്ടാക്കുവാനുള്ള ഒരു മാര്‍ഗമാകുമോ ? ആകുമെന്നാണ് നാഗ്പൂര്‍ സ്വദേശിയായ പ്രശാന്ത് വാല്‍ടെ പറയുന്നത്.

സച്ചിനെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത 9 കാര്യങ്ങള്‍

ക്രിക്കറ്റിന്റെ ദൈവമെത്ര സെഞ്ച്വറിയെടുത്തിടുണ്ട് എന്ന് ചോദിച്ചാല്‍ ഏതൊരു കൊച്ചുകുട്ടിയും ഏതൊരു പാതിരാത്രിയും ഉത്തരം പറയും. എന്നാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റാറെ കുറിച്ച് നിങ്ങള്‍ക്കറിയാന്‍ പാടില്ലാത്ത ചിലകാര്യങ്ങളുണ്ട്.

കിളിപോയ വിരുതന്മാര്‍ – അപകടങ്ങളില്‍ നിന്നും കലാകാരന്മാര്‍ ആയവര്‍..!!

പ്രശസ്തമായ ഒരു കമ്പനിയില്‍ ജോലി നോക്കിയിരുന്ന റിക്കിന്റെ ജീവിതം മാറി മറിച്ചത് ഒരു കുഞ്ഞു തല വേദനയായിരുന്നു.

ആഴക്കടലില്‍ അഞ്ചു മിനുട്ടോളം ശ്വാസം വിടാതെ മീന്‍ പിടിക്കുന്ന മുക്കുവന്‍ അല്ഭുതമാകുന്നു !

കരയില്‍ നിന്നും കഴിയാവുന്നത്ര ശ്വാസം വലിച്ചു പിടിച്ചായിരിക്കും കക്ഷി കടലിലേക്ക് എടുത്തു ചാടുക. സുല്‍ബിന്‍ എന്ന് പേരുള്ള ഈ മുക്കുവന്‍ ഇന്ന് ലോകം മുഴുവന്‍ അറിയപ്പെടുനവനായി മാറിയിരിക്കുന്നു. ബജാവു എന്ന പേരില്‍ അറിയപ്പെടുന്ന ഒരു വംശജനാണ് സുല്‍മിന്‍. കടലില്‍ ജനിച്ച് കടലില്‍ തന്നെ ജീവിച്ച് കടലില്‍ തന്നെ മരിക്കുന്ന ഈ വംശം ഇപ്പോള്‍ ഇന്തോനേഷ്യയില്‍ ചുരുങ്ങി വരുന്ന സന്ദര്‍ഭത്തില്‍ ആണ് ബിബിസി ഡോക്യുമെന്‍ററി ഇറക്കിയത്.

പ്ലാസ്റ്റിക് വേസ്റ്റിനെ ഡീസല്‍ പോലുള്ള ഇന്ധനമാക്കുന്ന മെഷീനുമായി യുവതി !

ഒരു കാര്യം ഉറപ്പിച്ചോളൂ.. ഈ കണ്ടു പിടുത്തം ലോകത്തെ മാറ്റി മറിക്കുന്ന ഒന്നായി മാറുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട തന്നെ. പ്ലാസ്റ്റികിനെ ഡീസലോ അല്ലെങ്കില്‍ പാചക വാതകമോ പോലെ ഒരു ഇന്ധനമാക്കി മാറ്റാവുന്ന ഒരു മെഷീന്‍ ആണ് ചെന്നൈ സ്വദേശിനിയായ ഒരു യുവതി രൂപപ്പെടുത്തിയിരിക്കുന്നത്. നീണ്ട 3 വര്‍ഷത്തെ പരീക്ഷണങ്ങള്‍ക്ക് ഒടുവിലാണ് ത്യാഗരാജന്‍ എന്ന യുവതി ഈ മെഷീനുമായി വന്നിരിക്കുന്നത്.

ഭാര്യയുടെ വയറില്‍ തേങ്ങ വെച്ച് കത്തി കൊണ്ട് ആഞ്ഞു വെട്ടുക; തലയില്‍ ഓട് വെച്ചുടക്കുക !

ആന്ധ്രാപ്രദേശ് സ്വദേശികളായ ഈ ഭാര്യയും ഭര്‍ത്താവും ഇപ്പോള്‍ ലോക മാധ്യമങ്ങളില്‍ അടക്കം താരമായി മാറിയിരിക്കുകയാണ്. വേറെ ഒന്നും കൊണ്ടല്ല, സ്വന്തം ഭാര്യയുടെ മുകളില്‍ ഈ ഭര്‍ത്താവ് ചെയ്യുന്ന കാര്യങ്ങള്‍ ആണ് അവരെ ലോക പ്രശസ്തര്‍ ആക്കി മാറ്റിയത്.

ചോക്ക് ഉപയോഗിച്ച് ഇങ്ങനെയും വരക്കാമോ ?

ഇത്ര മാത്രം അതിസുന്ദരമായ സ്ട്രീറ്റ് ആര്‍ട്ടുകള്‍ നിങ്ങള്‍ മുന്‍പ് കണ്ടിട്ടുണ്ടോ? പേപ്പറിലും ക്യാന്‍വാസിലും തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ നടുറോഡിലും മറ്റും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി വെറും ചോക്കുകള്‍ ഉപയോഗിച്ച് 3ഡി ആര്‍ട്ടുകള്‍ വരക്കുന്നത് കാണട്ടെ. ഈ കലാകാരന്മാരുടെ കഴിവ് കണ്ടു ഞെട്ടട്ടെ..

മീറ്റ്‌ ദി ടാലെന്റ്റ്‌ – മനസ്സ് കീഴടക്കാന്‍ ജിനു ജോയ്

ജിനുവിനെ നിങ്ങള്‍ അറിയുമോ? ഇല്ലെങ്കില്‍ തീര്‍ച്ചയായും ഈ കലാകാരനെ നിങ്ങള്‍ അറിയണം. ഇന്ന് കലയും സാഹിത്യവും ഒക്കെ പാവപ്പെട്ടവര്‍ക്ക് അന്യമാണ്. ഈ മേഖലകളില്‍ എത്തിച്ചേരുക ഒരു സ്വപ്നമായി മാത്രം സാധാരണക്കാരന് കണക്കാക്കുവാന്‍ കഴിയുന്ന ഈ കാലയളവില്‍ അപൂര്‍വങ്ങളില്‍ അത്യപൂര്‍വമായ ഒരു കഥയാണ് ഭാവിയുടെ പ്രതീക്ഷയായ ഈ കലാകാരന് പറയുവാനുള്ളത്.
Advertisements

Recent Posts