പ്രതിഭാധനരായ ഒരു പാട് ഗായകരുടെ സംഗീത "റിയാലിറ്റി" അരങ്ങേറുന്നത് തെരുവോരങ്ങളിലാണ്. അവിടെ ശ്രുതിയിടുന്നത് വിശപ്പാണ്.. താളമിടുന്നത് കേള്‍വിക്കാരുടെ കൈകളില്‍ നിന്നും ഊര്‍ന്നു വീഴുന്ന നാണയത്തുട്ടുകളാണ്..
പാചകകലയിലും ജോലിയിലും നാരായണന്റെ മികവ് തിരിച്ചറിഞ്ഞ ഹോട്ടല്‍ മാനേജ്മെന്റ് സ്വിറ്റ്സര്‍ലാന്‍ഡിലുള്ള താജ് ഹോട്ടലിലേക്ക് അവനെ തെരഞ്ഞെടുക്കുന്നു. ഒരാഴ്ചക്കുള്ളില്‍ സ്വിറ്റ്സര്‍ലാന്‍ഡില്‍ എത്താന്‍ മാനേജ്മെന്റിന്റെ ഓര്‍ഡര്‍ . ബന്ധുക്കളോടും സുഹൃത്തുക്കളോടും യാത്ര ചോദിക്കാന്‍ നാരായണന് ബാംഗ്ലുരില്‍ നിന്ന് മധുരയിലെത്തി....
ഇത് പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ പി.ബി. ഭാനുമോന്‍ . ഇദ്ദേഹത്തിന്റെ ഒരു യൂട്യൂബ് വീഡിയോ കഴിഞ്ഞ ദിവസമാണ് ബൂലോകം എഡിറ്റോറിയല്‍ ടീം കാണുന്നത്. ഇദ്ദേഹം ഇത്ര കാലം എന്തെ ഓണ്‍ലൈന്‍ ലോകത്ത് നിന്നും മറഞ്ഞു നിന്നു...
ജന്മനാ കൈകാലുകള്‍ ഇല്ലാത്ത ഇദ്ദേഹം ഇന്ന് ലോകം മുഴുവന്‍ ആരാധകരുള്ള ഒരു സെലിബ്രിറ്റിയാണ്.
ആരുടേയും കണ്ണില്‍പ്പെടാതെ എന്തെങ്കിലും ഒളിപ്പിക്കണം എന്ന് തോന്നിയിട്ടുണ്ടോ? ഈ വീഡിയോ നിങ്ങളെ സഹായിക്കും.
എന്താണ് ജോലി എന്ന് ചോദിച്ചാല്‍ ലക്ഷ്മണ് റാവു പറയും, വഴിയരുകില്‍ ഒരു ചായക്കട നടത്തുന്നുവെന്ന്. സത്യമാണ്, ഡല്‍ഹിയില്‍ ഐ.ടി.ഒ. മേഖലയില്‍ വഴിയരുകില്‍ ഒരു ചെറിയ ചായക്കട ഉണ്ട് പുള്ളിക്ക്. പക്ഷെ, ചെറുപ്പം മുതല്‍ ഒരു എഴുത്തുകാരന്...
ക്രിക്കറ്റിന്റെ ദൈവമെത്ര സെഞ്ച്വറിയെടുത്തിടുണ്ട് എന്ന് ചോദിച്ചാല്‍ ഏതൊരു കൊച്ചുകുട്ടിയും ഏതൊരു പാതിരാത്രിയും ഉത്തരം പറയും. എന്നാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റാറെ കുറിച്ച് നിങ്ങള്‍ക്കറിയാന്‍ പാടില്ലാത്ത ചിലകാര്യങ്ങളുണ്ട്.