
രൂപ യുടെ മൂല്യം ഉയരുന്നതും താഴുന്നതും എങ്ങനെയാണ് ?
രൂപയുടെ മൂല്യം ഉയരുന്നതും താഴുന്നതും എങ്ങനെയാണ് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി ഒരുരാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ നാണയവുമായി ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത് ആ നിരക്കിനെയാണ് വിനിമയ