
മൗനം പോലും എത്ര മധുരം
ജോൺസൺ മാസ്റ്ററുടെ ജന്മവാർഷികം (Mar 26) മൗനം പോലും എത്ര മധുരം Raveendran Swarabhrahma ഫ്ലാറ്റിന്റെ പാതി തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്ക് നോക്കിയാൽ ശൂന്യത മാത്രം. മൗനമുഖരിതമായ ശൂന്യത. വിജനമായ നിരത്തുകൾ, ബാൽക്കണികൾ, കിളിക്കൊഞ്ചലും