Advertisements

ചില നീഗൂഢ വ്യക്തികൾ – ”ഗോസ്റ്റ് ഓഫ് മൗല്‍സ്”

പ്രകൃതി തന്‍റെ കരവിരുതിനാല്‍ ചാലിച്ചെടുത്ത ,അഴകാര്‍ന്ന രാജ്യമാണ് സ്വിറ്റ്സര്‍ലാണ്ട്. ഹരിതകമ്പളം വിരിച്ച പര്‍വ്വതനിരകളും,തെളിനീര് അഴകിനാല്‍ ഒഴുകുന്ന നദികളും,പുല്‍മേടുകളും എല്ലാം ഒത്ത് ചേര്‍ന്നഒരു മരതക പരവതാനി..!

ആരാണത് ?

വെളുപ്പിന് കളരി പഠിക്കാൻ പോകുന്ന ശീലമുണ്ടായിരുന്നു എനിക്ക് മീശ കരുത്തു വരുന്ന കാലത്ത് . ഏഴര വെളുപ്പിന് ഉണർന്ന് [ ഏഴരമണിക്കല്ല അവസാനയാമം എന്ന് പറയും ] ഒരുതലയിൽ കെട്ടൊക്കെ കെട്ടി മർമ്മാണി തൈലത്തിന്റെ കുപ്പിയും കരുതി നാട്ടു വെളിച്ചത്തിന്റെ

ഓവർടൗൺ പാലത്തിലൂടെ നടന്നുപോവുന്ന നായ്ക്കളുടെ മനസ്സിനെ നിയന്ത്രിച്ചു ആത്മഹത്യയിലേക്ക് തള്ളി വിടുന്ന നിഗൂഢതയുടെ രഹസ്യം

ധാരാളം നിഗൂഢതകൾ ഒളിഞ്ഞു കിടക്കുന്ന ഒന്നാണ് പ്രപഞ്ചം, മനുഷ്യ നിർമിതമായതും, അദൃശ്യ ശക്തികളുടെ പ്രവർത്തനങ്ങളാലും, ഇന്നും ഉത്തരം ലഭിക്കാത്ത പല നിഗൂഡ സംഭവങ്ങളും നമുക്ക് മുന്നിലുണ്ട്

ഈ കാടിനുള്ളിൽ പോകാൻ ധൈര്യമുണ്ടോ ? ഇവിടെ പോകുന്നവർ ആത്മഹത്യാ ചെയ്യുന്നതിന്റെ രഹസ്യമെന്ത് ?

ജപ്പാനിലെ സൂയിസൈഡ് ഫോറെസ്റ്റ് അഥവാ ആത്മഹത്യാവനം എന്ന അറിയപ്പെടുന്ന ഓക്കിഗഹാര വനത്തെ കേട്ടിട്ടുണ്ടോ, പേര് പോലെത്തന്നെയാണ് ഭയപ്പെടുത്തുന്ന നിഗൂഢതകളുടെ കരിമ്പട്ട് പുതച്ചു കിടക്കുന്ന ഒരു വനമേഖലയാണ് ഓക്കിഗഹാര..

ഭൂമുഖത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മ്മിത കുഴികളിലൊന്നായിത്തുടരുന്ന മിര്‍ ഖനിയുടെ കഥ

വജ്രമെന്നു പറഞ്ഞാല്‍ ഒരൊറ്റ കമ്പനിയുടെ പേരേ മുന്നിലുണ്ടാവൂ. ഡീ ബിയേഴ്‌സ്‌. അത്രയ്ക്കുമാണ്‌ വജ്രഖനനത്തിലും, വിപണനത്തിലും, വില്‍പ്പനയിലും, മാര്‍ക്കറ്റു നിയന്ത്രിക്കുന്നതിലുമെല്ലാം അവരുടെ കയ്യുള്ളത്‌. തങ്ങളുടെ കുത്തക നിലനിര്‍ത്താനായി നിയമപരമായും അല്ലാതെയും ഏതറ്റം വരെയും പോകാന്‍ ഡീ ബിയേഴ്‌സ്‌ തയ്യാറുമാണ്‌.

ആശാരി യക്ഷി ശശിയുടെ മരണത്തില്‍ ദുരൂഹതയേറെ…

കണ്ണൂര്‍ കുന്നത്തൂര്‍പ്പാടി വനത്തില്‍ സാരി ചുറ്റിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയതോടെ സംഭവത്തില്‍ പല കഥകളും പരന്നിരുന്നു.എന്നാല്‍, പൊലീസിന്റെ അന്വേഷണത്തില്‍ മലപ്പട്ടം അടൂര്‍ സ്വദേശി കിഴക്കേപുരയില്‍ ശശി(45) എന്ന ആശാരിപ്പണിക്കാരന്റേതാണ് മൃതദേഹമെന്ന് തെളിഞ്ഞിരിക്കുകയാണ്.
Advertisements

Recent Posts