കൊമോഡോ ഡ്രാഗൺആ പേര് കേൾക്കുമ്പോൾ തന്നെ പേടിയാകുന്നുണ്ടോ..? പേടിക്കണം. കാരണം ഇവൻ അത്ര പാവം അല്ല. ഇരകളെ വേട്ടയാടി പിടിക്കുന്ന, സ്വന്തം കുഞ്ഞുങ്ങളെ പോലും തിന്നുന്ന മൂന്നു മീറ്റർ നീളവും നൂറ്റി അൻപതിൽ അധികം കിലോ...
ലോകത്തിലെ ഏറ്റവും കൂടുതൽ അപകടകാരികളായ ജീവികളെയാണ് ചുവടെ നൽകിയിരിക്കുന്നത്. ഏറ്റവുമാധികം മനുഷ്യ ജീവനെടുക്കുന്ന ജീവികളെയാണ് അപകടകാരികളായി കണക്കാക്കുന്നത്. കരടി മുതൽ മുതല വരെ ഈ കൂട്ടത്തിലുണ്ട്.
ഓരോവർഷം കഴിയുന്തോറും വനം കുറഞ്ഞുകൊണ്ടിരിക്കുകയും വനത്തിന്റെ പ്രസക്തി കൂടിക്കൊണ്ടിരിക്കുകയും ആണ് . 365 ദിവസങ്ങളിൽ കേവലം ഒരു ദിനത്തിലൂടെ, ചില ഓർമപ്പെടുത്തലുകളിലൂടെ നാം കടന്നുപോയിക്കഴിഞ്ഞാൽ പിന്നെയുള്ള 364 ദിവസങ്ങളും വനത്തെ നാം മറക്കുന്നു. പ്രകൃതി ജീവന്റെ...
ഈ വാക്കുകൾ 100% സത്യമല്ലെങ്കിലും ഇതിൽ ഒരു വലിയ സത്യമുണ്ട് ,കാരണം നാം ദിനേനെ കഴിക്കുന്ന ഭക്ഷണത്തിൻറെ വലിയ ഒരു അളവ് നമുക്ക് ലഭിക്കുവാൻ കാരണം ഈ കൊച്ചു ജീവികളാണ് , ദിവസേനെയുള്ള നമ്മുടെ ഭക്ഷണത്തിൻറെ...
ഒരു ആറിന്റെ തീരത്താണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. ഗ്രാമത്തിന് ആറിന്റെ പേരായിരുന്നു. ദേവിയാര്‍ ഞങ്ങളുടെ ദാഹത്തെ ശമിപ്പിച്ചു. മീന്‍ തന്ന് രുചിയെ ശമിപ്പിച്ചു. ഞങ്ങളെ കുളിപ്പിക്കുകയും കളിപ്പിക്കുകയും സ്വപ്നം കാണാന്‍ പഠിപ്പിക്കുകയും ചെയ്തു.വാല്മാക്രിയെ നീന്താന്‍ പഠിപ്പിക്കേണ്ട...
ഇല്ലാത്ത ഭാവിയ്ക്ക് വേണ്ടി ഞങ്ങളെന്തിന് പഠിക്കണം.?ജീവിക്കാൻ അനുവദിക്കണം എന്ന ആവശ്യമുയർത്തി ലോകമെമ്പാടുമുള്ള കുട്ടികൾ ഇന്ന് പഠിപ്പ് മുടക്കി തെരുവിലിറങ്ങുകയാണ്..ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഉള്‍പ്പെടെയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളുയര്‍ത്തിയാണ് ഇന്ന് സ്കൂള്‍ കൂട്ടികള്‍ ആഗോള തലത്തില്‍ പഠിപ്പുമുടക്കുന്നത്...നൂറ് രാജ്യങ്ങളിലായി...
1990 ല്‍ ഓസ്ട്രേലിയന്‍ തീരത്ത് സ്കൂബാ ഡൈവിങ്ങിനിറങ്ങിയ ഒരു സംഘം നീന്തല്‍ക്കാരാണ് ഒലിവ് സ്നേക്കിന്റെ ഈ പ്രത്യേകത ആദ്യം തിരിച്ചറിയുന്നത്. ഇവരുടെ ടോര്‍ച്ചിന്റെ വെളിച്ചം വാലില്‍ അടിച്ചപ്പോള്‍ ഒരു പാമ്പ് ഓടിയൊളിക്കുന്നതായി ഇവര്‍ ശ്രദ്ധിച്ചു.
ഇംഗ്ലണ്ടിലെ ചിലയിനം തവളകള്‍ വര്‍ഷാരംഭത്തില്‍ തന്നെ മുട്ടയിടുന്നതും ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ പര്‍വത ശിഖരങ്ങളിലെ ഹിമപാളികള്‍ ഉരുകുന്നതിന്റെ ആക്കം വര്‍ധിച്ചതും പ്രകൃതി നല്കുന്ന സൂചനകളും മുന്നറിയിപ്പുകളുമാണെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.
ഒരു സമൂഹം സംസ്കാര സമ്പന്നമാണോ എന്നറിയാന്‍ അവരുടെ മാലിന്യ നിര്‍മാര്‍ജന രീതികള്‍ പരിശോധിച്ചാല്‍ മതി. ഈ സാംസ്കാരിക മാപിനി വെച്ച് വര്‍ത്തമാന ഇന്ത്യയെയും കേരളത്തെയും അളന്നാല്‍ നാം ലജ്ജിച്ച് തല താഴ്ത്തേണ്ടിവരും.
മെഴുകു തിരി ഉണ്ടാക്കാന്‍ അറിയാത്തവര്‍ വിഷമിക്കണ്ട ഒരു എളുപ്പ മാര്‍ഗ്ഗം പറയാം …കൊതുക ശല്യം ഉള്ളവര്‍ പപ്പായയുടെ ഇല അരച്ച് കലക്കി വീടിനു ചുറ്റും ഉള്ളിലും ഒക്കെ ഒന്ന് തളിച്ച് നോക്കൂ കൊതുകിനെ തുരത്താം.കൊതുകിനെ തുരത്താന്‍...