അചഞ്ചല പ്രണയത്തിന്റെ ‘ആയിരം കാലം’, ജനുവരി അഞ്ചിന് ബൂലോകം ടീവിയിൽ റിലീസ് ചെയ്യുന്നു
ബൂലോകം ടിവിയിൽ വരുന്നു ‘ആയിരം കാലം’, ജനുവരി അഞ്ചിന് റിലീസ് ചെയ്യുന്നു. മൂപ്പർ ഫിലിംസിന്റെ ബാനറിൽ എസ് ശേഖർ നിർമ്മിച്ച ആയിരം കാലം ജനുവരി അഞ്ചിന് ബൂലോകം ടീവി ഒടിടി പ്ലാറ്റ് ഫോമിൽ റിലീസ്