ഇന്ത്യൻ കാക്കകൾക്ക് പണി കിട്ടിയിരിക്കുകയാണ് ആഫ്രിക്കക്കാരുടെ കയ്യിൽ നിന്നും

ഇന്ത്യന്‍ കാക്കകള്‍ക്ക് കഷ്ടകാലമാണ്: ആറ് മാസത്തിനുള്ളില്‍ കൂട്ടത്തോടെ കൊന്നൊടുക്കുമെന്ന് കെനിയ പ്രഖ്യാപിച്ചു.വായിക്കാം.

യുഎഇയിൽ കൊടുംമഴക്ക് ശേഷം കാട്ടുമൃ​ഗങ്ങളുടെ സാന്നിധ്യം !

അറേബ്യൻ ഓറിക്‌സ് എന്ന കൃഷ്ണമൃഗങ്ങൾ മുതൽ ചെറുമാനുകൾ, ഒട്ടകങ്ങൾ, കഴുതകൾ വരെ പുൽമേടുകൾക്കിടയിലൂടെ കടന്നുപോകുന്നു. പുതുതായി കണ്ടെത്തിയ പല സ്ഥലങ്ങളിലും പല തരം പുതിയ പ്രാണിവർഗ്ഗങ്ങളും കാണപ്പെടുന്നു.