
പണ്ട് ഈ ആന്റിന ഉണ്ടെങ്കിൽ വീട്ടുകാർ കാശുള്ളവരാണെന്നും, വീട്ടിൽ ടെലിവിഷൻ ഉണ്ടെന്നും ഊഹിക്കാമായിരുന്നു
അറിവ് തേടുന്ന പാവം പ്രവാസി പണ്ട് കാലത്ത് പ്രൗഢിയുടെ ചിഹ്നമായി വീടുകളുടെ മുകളിൽ വിരാജിക്കുകയും, പിന്നീട് വംശനാശം സംഭവിച്ചതുപോലെ വിരളമാവുകയും ചെയ്ത പഴയ ആന്റീനയുടെ യഥാർത്ഥ പേര് എന്ത്? എൺപതുകളുടെ മധ്യത്തിൽ കേരളത്തിലെ വീടുകളിലെ