fbpx
Advertisements

അടഞ്ഞത് കേരള രാഷ്ടീയ ചരിത്രത്തിലെ ഒരു പാഠപുസ്തകം

പാലായ്ക്കപ്പുറത്ത് ഒരു ദേശമുണ്ടോ സേട്ടാന്ന്മരങ്ങാട്ടു പള്ളീലെ പെണ്ണുങ്ങൾ ചോദിക്കുമായിരുന്നെന്ന്ഒരു കഥയുണ്ട്.പാലായ്ക്കും ജൂബിലിപ്പള്ളിപ്പെരുന്നാളിനുമപ്പുറംഒരു ലോകത്ത് എത്താൻ കഴിയാതെ ആയിരങ്ങൾ ജീവിച്ച ഒരു കാലംഇടനാടുംതിടനാടും തീക്കോയിയും ഈരാറ്റുപേട്ടയും താണ്ടാൻ അന്ന്മീനച്ചിലാറ് കടക്കണമായിരുന്നുഅന്നത്തെ അവിടുത്തെ കർഷകരുടെ കാര്യമായിരുന്നു കഷ്ടം'ഉത്പ്പാദിപ്പിച്ച വിളവുകളുമായിമീനച്ചിലാറ്റിലൂടെ കെട്ടുവളളത്തിലേറ്റി22 കി മി അകലെ അതിരമ്പുഴ ചന്തയിലെത്തിക്കണം'അല്ലെങ്കിൽ കടത്തുകടത്തികാളവണ്ടിയേറ്റണം

ആനന്ദവല്ലിക്ക് പ്രണാമം

ഗീതയുടെയും സുമലതയുടെയും മുഖത്തു നിന്നു നമ്മൾ എന്നും കേട്ട ശബ്ദം.മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ പൂർണിമ ജയറാം,, 'നായിക'യിൽ ശാരദയും പത്മപ്രിയയും, ഭരതത്തിൽ ലക്ഷ്മി, പിന്നെ എത്രയോ ചിത്രങ്ങളിൽ അംബിക, ഉർവശി, മേനക, ചിത്ര, ഇനിയും എത്ര നടിമാർ കന്മദത്തിലെ മുത്തശ്ശിയമ്മ വരെ.. വളരെ വ്യത്യസ്തമായ ശബ്ദവും ഭാവവും.. വ്യത്യസ്തതയുള്ള ഒട്ടേറെ നായികമാരുടെ ശബ്ദമായിരുന്നെങ്കിലുംതൊഴിലിനു പുറത്തവർ താരതമ്യേന നിശ്ശബ്ദയായിരുന്നു.

ലെനിൻ രാജേന്ദ്രന് ആദരാഞ്ജലികൾ

കേരളാസ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ലെനിന്‍ രാജേന്ദ്രന്‍ പിന്നീട് സംസ്ഥാന ചലച്ചിത്ര വികസന കേര്‍പ്പറേഷനില്‍ ഫിലിം ഓഫീസറായി ദീര്‍ഘകാരം പ്രവര്‍ത്തി. ഇപ്പോള്‍ സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാണ്.

ചരമക്കോളത്തിലെ ഒരു പെട്ടിക്കോളം വാര്‍ത്തയായി പി.ആര്‍.ഡി മുന്‍ ഡയറക്ടര്‍ ഫിറോസ്

പി.ആര്‍.ഡി മുന്‍ ഡയറക്ടര്‍ ഫിറോസിനെ ഓര്‍മയില്ലേ. സോളാര്‍ കേസിലെ വീരനായിക സരിത എസ് നായരുടെ കൂട്ടുപ്രതിയെന്ന് കേരളം ആഘോഷിച്ച ഒരു മനുഷ്യന്‍. ഭീകരാവാദിയെന്ന് ആരോപിച്ച് കല്ലേറ് കൊണ്ട ഫിറോസ്.

എന്റെ അമ്മ – ഒരു ഓര്‍മ്മക്കുറിപ്പ് – കാപ്പിലാന്‍

തിരിഞ്ഞു നോക്കുമ്പോള്‍ ഭീതിയും ഭയവുമുണ്ട്, സന്തോഷമുണ്ട്. അമ്മ നല്ല പോര്‍ പൊരുതി എന്ന സന്തോഷം.

ആയൂര്‍വേദ ആചാര്യന്‍ പാലപ്പുഴ ബാലകൃഷ്ണ കൈമള്‍ അന്തരിച്ചു

പ്രശസ്ത ആയുര്‍വേദ ആചാര്യന്‍ ശ്രീ പാലപ്പുഴ ബാലകൃഷ്ണ കൈമള്‍ ഹൃദയ സംബന്ധമായ അസുഖം മൂലം ഇന്നലെ രാത്രി അന്തരിച്ചു. കഴിഞ്ഞ ഒരുമാസം പ്രോസ്റ്റെറ്റ് ഗ്രന്ഥിയുടെ രോഗത്തിന് ചികിത്സയിലും ആയിരുന്നു. ബൂലോകം എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ഡോക്ടര്‍ അരുണ്‍ കൈമള്‍, ശ്രീ ജീവന്‍ കൈമള്‍ തുടങ്ങിയവര്‍ മക്കളാണ്.

ആശുപത്രിക്ക് പുറത്ത് ഇദ്ദേഹം മരിച്ചത് മണിക്കൂറുകളോളം ആരുമറിഞ്ഞില്ല !

ഞെട്ടിക്കുന്ന സംഭവമാണ് ഗ്വാളിയോറിലെ ജെഎഎച്ച് ആശുപത്രിയിലെ ട്രോമ സെന്ററിനു പുറത്തെ ചെയറില്‍ നടന്നത്. അവിടെ ഇരിക്കുകയായിരുന്ന മനുഷ്യന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് മരിച്ചതാണെന്ന് കുറെ സമയം കഴിഞ്ഞാണ് ആളുകള്‍ അറിഞ്ഞത്. സീറ്റില്‍ ലക്കുകെട്ട് കിടന്നുറങ്ങും വിധത്തില്‍ ആയിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

ബോബന്‍ ജോസഫിന് മരണമില്ല

മലയാളത്തിലെ ആരോഗ്യ സംബന്ധമായ പംക്തികള്‍ ഏറെ അനായാസമായി കൈകാര്യം ചെയ്തിരുന്ന ആരോഗ്യ ലേഖകനും, കവിയും, ജ്ഞാനിയും ഒരു നല്ല മനുഷ്യനും ആയിരുന്ന ശ്രീ. ബോബന്‍ ജോസഫ് അന്തരിച്ചു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത അമ്പരപ്പോടെ ആണ് മലയാളം സൈബര്‍ ലോകം ശ്രവിച്ചത്.

നിങ്ങളുടെ കൈകളിലേക്ക് നോക്കൂ, അവിടെയും കാണാം രക്തക്കറ

ഈ നിമിഷം കരയാനുള്ളതാണ്, അത് പോലെ തന്നെ നമ്മുടെ ഹൃദയം ദേഷ്യം കാരണം ഉരുകുകയും വേണം. മാധ്യമങ്ങള്‍ നിര്‍ഭയ എന്ന് പേരിട്ടു വിളിച്ചിരുന്ന ബലാത്സംഗത്തിനിരയായതിനാല്‍ പേരു വെളിപ്പെടുത്തിയിരുന്നില്ലാത്ത ഈ കുട്ടിയെ തേടി മരണം എത്തിയതോടെ പെണ്‍കുട്ടിയുടെ പേരും ലോകത്തിന് മുമ്പിലെത്തി. ബീഹാര്‍ സ്വദേശിയും ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളജ് പാരാമെഡിക്കല്‍ വിദ്യാര്‍ഥിയുമായ ജ്യോതി(23) വേദനകള്‍ ഇല്ലാത്ത ലോകത്തേക്ക് യാത്ര ആയതോടെ നമ്മള്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുകളും ഷെയറുകളും ഒക്കെയായി പഴയ പോലെ പ്രതിഷേധിക്കുകയാണ്. ഇങ്ങനെ ഒക്കെ ചെയ്യുമ്പോഴും നിങ്ങള്‍ നിങ്ങളുടെ കൈകളിലേക്ക് നോക്കിയാല്‍ കാണാം അവിടെയും ചുവന്ന ചോര.

അപകടങ്ങള്‍ അപകടങ്ങള്‍

എനിക്ക് പ്രത്യേക സ്വഭാവ ഗുണമുള്ള ചില യുവ സുഹൃത്തുക്കളുണ്ട്. അതില്‍ ഒരാളാണ് ഫാസില്‍ ഇസ്‌മെയില്‍. അദ്ദേഹം ഫെയ്‌സ് ബുക്കില്‍ സുപരിചിതനാണ്. കമ്പ്യൂട്ടര്‍ വിദഗ്ദനായ ഫാസില്‍ നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയാണ്. വാഹന അപകടങ്ങളുടെ ഫോട്ടോ എടുക്കുന്നതിലാണ് കൂടുതല്‍ താല്പര്യം എന്നിടത്താണ് അയാളുടെ പ്രത്യേകത. സമീപസ്ഥലങ്ങളിലും യാത്രാ വേളകളിലും കാണപ്പെടുന്ന വാഹന അപകടങ്ങളുടെ ബാക്കി ഫലം അയാള്‍ ക്യാമറയുടെ ഉള്ളിലേക്ക് ആവാഹിക്കും. അങ്ങിനെ എടുത്തതും മറ്റ് പലതരത്തില്‍ സംഘടിച്ചതുമായ അപകട രംഗങ്ങളുടെ ഒരു ചിത്ര ശേഖരം ഈ യുവാവിന്റെ കൈവശം കണ്ട ഞാന്‍ അതില്‍ കുറച്ച് ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ മടികൂടാതെ തന്നതാണ് ഈ ലേഖനത്തില്‍ ചേര്‍ത്തിരിക്കുന്നത്.

പ്രേതമുണ്ട് സൂക്ഷിക്കുക!!!

പ്രേതം ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല, ഇല്ല എന്നാണു എന്‍റെ വിശ്വാസം എങ്കിലും പ്രേതങ്ങള്‍ ശല്യം ചെയ്യുന്നു എന്ന് പറയപ്പെടുന്ന ചില സ്ഥലങ്ങളില്‍ പ്രധാനപെട്ട ചില സ്ഥലങ്ങള്‍ ഇതാ.

ഒരു ബലിയുടെ ഓര്‍മ…

2011 ജൂണില്‍ കോഴിക്കോട് - ഗുരുവായൂര്‍ റോഡില്‍ തലപ്പാറയിലെ സ്ഥിരം അപകട മേഖലയില്‍ സ്വകാര്യ ബസ്‌ നിയന്ത്രണം വിട്ടു താഴ്ച്ചയിലേക്ക് മറിഞ്ഞു മരിച്ച തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ ഫിസിക്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ കെ. ഉമ്മു സുബൈദയെ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുമായി സ്വന്തം പ്രിയതമന്‍..

ഓര്‍മ്മയിലെ ഗിരീഷ് പുത്തഞ്ചേരി

സൂര്യകിരീടം വീ‍ണുടഞ്ഞു....... അല്പം മുമ്പ് ഞാന്‍ ആശുപത്രിയില്‍ നിന്നപ്പോഴാണ് ഭാര്യയുടെ ഫോണ്‍ വന്നത്. “ഗിരീഷ് പുത്തഞ്ചേരി മരിച്ചു....” ഇന്‍ഡ്യാവിഷന്‍ ന്യൂസ് ചാനല്‍ ആ ന്യൂസ് ബ്രേക്കു ചെയ്ത് സംസാരിക്കുന്നത് എനിക്ക് ഫോണിലൂടെ കേള്‍ക്കാം. ഒരു...
Advertisements

Recent Posts