പൂക്കളം സ്ഥാനം മാറിയ സംഭവത്തിന്റെ രഹസ്യമെന്ത് ?

ഉത്രാടദിനം രാത്രി ഇട്ട പൂക്കളം തിരുവോണം ദിനം ഒന്നര മീറ്റർ ദൂരം തനിയെ നീങ്ങി. അതും പൂക്കളത്തിന്റെ ഡിസൈനിൽ ഒരു വ്യത്യാസവും ഇല്ലാതെ ! ഈ വാർത്ത സത്യമാണോ എന്ന് ഉറപ്പില്ല.

ഓണത്തിന്‌ മലയാളി കുടിച്ചത്‌ 487 കോടി രൂപക്ക്, ഈ വർഷവും വന്നു ആ ആഘോഷ വാർത്ത, എന്നാൽ യാഥാർഥ്യം...

ഓണത്തിന്‌ മലയാളികുടിച്ചത്‌ നാന്നൂറ്റി എൺപത്തി ഏഴ്‌ കോടി രൂപക്ക്! പതിവുപോലെ ഈ വർഷവും വന്നു ആ ആഘോഷ വാർത്ത ആളുകൾ ഹോ .. എന്ന് മൂക്കത്ത്‌ വിരൽ വെച്ചു എട്ടു ദിവസം കൊണ്ട്‌ ഇവന്മാർ ചിലവഴിച്ച പണം കണ്ടോ എന്ന് അത്ഭുതപ്പെട്ടു കുടിയന്മാരുടെ കാര്യം എന്ന് ബീവറേജസിലെ തിരക്കിനെ ശപിച്ചു

പേപ്പർ (വാഴ) ഇല; ഓണമുണ്ണാൻ സേഫ് ആണോ?

ഓണത്തിന് പേപ്പർ ഇലകൾ ഇപ്പോൾ വളരെ വ്യാപകം ആണ്. വാഴ ഇലയുടെ ലഭ്യതക്കുറവാണ് ഇതിനു കാരണം. പേപ്പർ ഇലകൾ, മെഴുകു പുരട്ടിയ ഇല എന്നായിരിക്കും നമ്മൾ പലരും പേപ്പർ (വാഴ) ഇലയെപ്പറ്റി കരുതിയിരുന്നത്.

കെട്ട കാലത്തിലൂടെ ഓണം കടന്നുപോകുമ്പോൾ

എന്റെ ചെറുപ്പകാലത്ത് ഓണം എല്ലാവരുടേയും കൂട്ടായ്മയായിരുന്നു. നാട്ടിലെ സാംസ്കാരിക കൂട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷങ്ങൾ നടന്നിരിന്നന്നത്

ഓണമുണ്ണരുതെന്നു ആരെങ്കിലും പറഞ്ഞാൽ രണ്ടോണം കൂടുതൽ ഉണ്ണണം

ഒരു ക്ലാസ്സിലെ കുട്ടികൾക്ക് നിങ്ങൾ മൂന്നു നിറങ്ങൾ കൊടുത്തിട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുത്തു അവർക്ക് ആ നിറത്തിൽ യൂണിഫോമുകൾ തയ്പ്പിക്കാം എന്നൊരു...

സിക്സ് പാക്ക് മഹാബലിയെ ഉപ്പുചാക്ക് മാവേലിയാക്കരുത്

എല്ലു മുറിയെ പണിയെടുത്തിരുന്ന മലയാളിയിൽ നിന്നും പല്ലു മുറിയെ കഴിക്കുന്ന മലയാളിയിലേക്കുള്ള മാറ്റം അമ്പരപ്പിക്കുന്നതാണ് . നിങ്ങളുടെ ഭോഗാലസതയ്ക്ക് പാവം മഹാബലിയെ കൂട്ടുപിടിക്കരുത് . സിക്സ് പാക്ക് മഹാബലിയെ ഉപ്പുചാക്ക് മാവേലിയാക്കരുത് ,പ്ലീസ്

എത്രത്തോളം സവർണ ബിംബവത്കരിക്കാൻ കഴിയുമോ അതിന്റെ പാരമ്യത്തിൽ ആണ് ഓണം ഇക്കാലത്ത് കൊണ്ടാടപ്പെടുന്നത്

രാമായണ മാസാചരണം ഒരു പാരമ്പര്യം സംസ്കാരമാണ് എന്ന് പറയുന്നു ഇവിടെ എപ്പോൾ മുതലാണ് അത് പ്രാക്ടീസ് ചെയ്തു തുടങ്ങിയത്.. ?

അടുത്തുള്ള വീട്ടിൽ പോയി ഓണ സദ്യ ഉണ്ണാൻ, മുസ്ലിങ്ങൾ സ്വന്തം വീട്ടിൽ ഓണം ആഘോഷിക്കരുത്

ഓഫീസിലുള്ള വേറെ സംസ്ഥാനക്കാരെല്ലാം പറയുന്ന ഒരു കാര്യം, മലയാളികളെ കണ്ടാൽ ഹിന്ദുവേതാണ്, മുസ്ലിം ഏതാണ്, ക്രിസ്ത്യൻ ഏതാണ് എന്ന് മനസിലാവില്ല എന്നാണ്

ഓണത്തിന്റെ ചരിത്ര പശ്ചാത്തലം

കേരളത്തിന്റെ കാര്‍ഷികോത്സവമായ ഓണത്തിന്റെ ചരിത്രം തികയുന്നത് ഏറെ കൗതുകകരമായ ഒരു കാര്യമാണ്.

ഓണത്തള്ളുകൾ-പാരമ്പര്യവാദികൾക്ക് നമോവാകം.

കേരളത്തിൽ എല്ലാ മനുഷ്യരും ഒന്നുപോലെയായിരുന്ന ഒരു കാലം ഉണ്ടായിട്ടില്ല. കള്ളവും, ചതിയും, കള്ളപ്പറയും, കള്ളത്തരങ്ങളും, പൊളിവചനവും, തീണ്ടലും, തൊടീലും, അയിത്തവും ഒക്കെ നിറഞ്ഞതായിരുന്നു കേരളത്തിന്റെ യഥാർഥ ഭൂതകാലം.

‘മാവേലീയാദർശം വിജയിക്കട്ടെ….. ‘

എല്ലാവർക്കും നീതി നൽകേണ്ടതില്ല എന്നും സമത്വവും സാഹോദര്യവും ചിരന്തനമായ സ്വപ്നം മാത്രമേ ആകാൻ പാടുള്ളുവെന്നും വിശ്വസിക്കുന്ന ജാതിസമൂഹത്തിൽ "മാനുഷരെല്ലാരുമൊന്നുപോലാകുന്ന " വ്യവസ്ഥിതി വിളംബരം ചെയ്യുന്ന ഓണത്തിന് സവിശേഷ പ്രധാന്യമുണ്ട്

ഒറ്റയ്ക്ക് ഉണ്ടാക്കേണ്ട സദ്യപോലെ സ്ത്രീവിരുദ്ധത മറ്റൊന്നുമില്ല

ഓണം, മറ്റു വിശേഷ അവസരങ്ങൾ ഒക്കെ കുറച്ചു ഭയത്തോടെയാണ് ഈയിടെ കാണുന്നത്. ഒറ്റയ്ക്ക് ഉണ്ടാക്കേണ്ട സദ്യപോലെ സ്ത്രീവിരുദ്ധത മറ്റൊന്നുമില്ല.

Recent Posts