
രാജവെമ്പാലയുടേതുൾപ്പെടെ 172 ലധികം തവണ പാമ്പ് കടിയേറ്റ സ്‌നേക് മാൻ മരിച്ചത് നൂറാംവയസിൽ, വായിക്കാം അദ്ദേഹത്തിന്റെ കഥ
Sigi G Kunnumpuram ന്യൂജേഴ്‌സിയിലെ പാറ്റേഴ്‌സണിലാണ് ഹാസ്റ്റ് 1910ലാണ് ജനിച്ചത്. ഏഴ് വയസ്സുള്ളപ്പോൾ മുതലാണ് ഹാസ്റ്റിന് പാമ്പുകളോട് താല്പര്യം തോന്നുന്നത്.പതിനൊന്ന് വയസുള്ളപ്പോൾ ബോയ് സ്‍കൗട്ട് ക്യാമ്പിൽ പങ്കെടുക്കുന്നതിനിടെയാണ് ഹാസ്റ്റിന് ആദ്യമായി പാമ്പ് കടിയേൽക്കുന്നത്.റാറ്റിൽ സ്നേകിന്റെ