fbpx
Advertisements

ഇന്ത്യന്‍ റെയില്‍വേയെ കുറിച്ച് നിങ്ങള്‍ക്കറിയാത്ത 20 കാര്യങ്ങള്‍ !

ബ്രിട്ടീഷുകാരുടെ പഴയ കല്‍ക്കരി വണ്ടിയില്‍ നിന്നും ഡീസലിലേക്കും പിന്നീട് ഇലക്ട്രിക് ട്രെയിനിലേക്കും വരെ അത് വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. ഈ പോസ്റ്റില്‍ ഇന്ത്യന്‍ റെയില്‍വേയെ കുറിച്ച് നിങ്ങളില്‍ പലര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ ആണ് നമ്മള്‍ പരിചയപ്പെടുത്തുന്നത്.

ഇന്ത്യയിലെ ആദ്യത്തെ മാരുതി 800 കാറിന്റെ ഇന്നത്തെ അവസ്ഥ !

അന്ന് അവര്‍ സ്വന്തമാക്കിയ ആ മാരുതി കാര്‍ ഇന്ന് എവിടെയാണ്?

ഈ പെന്‍സില്‍ ചിത്രങ്ങള്‍ കണ്ടാല്‍ ക്യാമറ ചിത്രങ്ങള്‍ തോറ്റ് പോകും.!

ക്യാമറ ചിത്രങ്ങള്‍ തോറ്റുപോകുന്ന തരത്തിലുള്ള കണ്ണുകളുടെ പെന്‍സില്‍ ചിത്രങ്ങളുമായി ഒരു ചിത്രകാരന്‍ കലാപ്രേമികളെ അത്ഭുതപെടുത്തുന്നത്.

സ്വപ്നങ്ങളില്‍ തീര്‍ത്ത മരവീട് യാഥാര്‍ത്യമായപ്പോള്‍.

സൈമണ്‍ ഡെയിലെന്ന ഇംഗ്ലണ്ടുക്കാരന്‍ സ്വപനം യാഥാര്‍ത്യമാക്കിയിരിക്കുകയാണ്. 2003 ലാണ് രണ്ടര ലക്ഷം മാത്രം ചിലവിട്ടു ഡെയില്‍ തന്റെ സ്വപ്ന വീട് നിര്‍മ്മിച്ചത്. തികച്ചും പ്രകൃതിദത്തമായ വിഭവങ്ങള്‍കൊണ്ട് നിര്‍മ്മിച്ച വീട്ടില്‍ മനുഷ്യനിര്‍മ്മിതമെന്നു പറയാന്‍ സാധിക്കുക ആണികളെ മാത്രമായിരിക്കും.

ചൈനയിലെ ചില അമ്പരപ്പിക്കുന്ന കെട്ടിടങ്ങള്‍..

തങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയ്ക്കനുസരിച്ചു കെട്ടിടത്തിന് രൂപം നല്‍ക്കാനും പല കമ്പനികളും ശ്രമിക്കാറുണ്ട്. അങ്ങനെ വ്യത്യസ്തമായ ചില ചൈനയിലെ കെട്ടിടങ്ങള്‍ കണ്ടുനോക്കാം.

ദുബായ് കിരീടാവകാശി ഷെയ്ഖ്‌ ഹംദാന്റെ കളര്‍ഫുള്‍ ലൈഫിലൂടെ ഒരു യാത്ര പോകാം

അദ്ദേഹം ദുബായിയുടെ കിരീടാവകാശി ആയിരിക്കാം. എന്നാലും "ഫസ്സ" എന്ന പേരില്‍ ഓണ്‍ലൈന്‍ ലോകത്ത് ഫേമസായ ഷെയ്ഖ്‌ ഹംദാന്‍ ബിന്‍ മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍സ്റ്റാഗ്രാമില്‍ ഒരു താരം തന്നെയാണ്.

ഭൂമിയിലൂടെ അഹങ്കരിച്ചു നടക്കുന്ന മനുഷ്യാ.. നീയെത്ര ചെറുതാണെന്ന് കാണിക്കുന്ന ചിത്രങ്ങള്‍

ചിലര്‍ അങ്ങിനെയാണ്, ഒടുക്കത്തെ അഹങ്കാരം ആയിരിക്കും അവരെ നയിക്കുക. അങ്ങിനെ ഉള്ളവര്‍ മറ്റുള്ളവരെ പുച്ഛമനോഭാവത്തോടെ ആയിരിക്കും നോക്കിക്കാണുക.

യൂറോപ്പിന്‍റെ ഞെട്ടിപ്പിക്കുന്ന ഭൂതകാലം ഈ ചിത്രങ്ങള്‍ പറഞ്ഞു തരും …

ദുരന്തം വിതച്ച നാളുകളും ഇന്നത്തെ യൂറോപ്പും ഒരൊറ്റ ചിത്രത്തില്‍ കോര്‍ത്തിണക്കിയാല്‍ എങ്ങനുണ്ടാകും ? ...

വീടിനു പിന്നിലെ രഹസ്യ അറയില്‍ നിന്നും ലഭിച്ച നിധി എന്താണെന്നു നോക്കൂ …

തങ്ങളുടെ വീടിനു പിന്നിലെ ചെറു തുരംഗം ഒരു ഉരുക്ക് വാതിലിനാല്‍ അടച്ചിട്ടിരിക്കുന്നത് 10 വര്‍ഷക്കാലമായി ഈ കുടുംബത്തിനു അറിയാമായിരുന്നു.

ഇനി വസ്ത്രം മടക്കാനും മെഷീന്‍; ഷര്‍ട്ട്‌ ആണെങ്കിലും ബ്ലൌസ് ആണെങ്കിലും !

അങ്ങോട്ട് ഇട്ടു കൊടുത്താല്‍ മതി ബാക്കി മൂപ്പര്‍ നോക്കിക്കോളും. 

ഇവിടെയൊന്ന് പറയും,അവിടെ വേറൊന്ന് എഴുത്തും;അതാണ്‌ പരസ്യങ്ങള്‍.!

അവരുടെ കള്ളി വെളിച്ചത് കൊണ്ട് വരുന്ന ദൈവത്തിന്റെ ഒരു കൈ, അല്ലെങ്കില്‍ അടയാളം...

ഗാന്ധിജിക്കും നെഹ്‌റുവിനുമൊക്കെ എഫ്ബി അക്കൗണ്ട്‌ ഉണ്ടായിരുന്നുവെങ്കില്‍: ചിത്രങ്ങളിലൂടെ

നിങ്ങള്‍ ഒന്ന് ചിന്തിച്ചു നോക്കു..ഇനി ചിന്തിക്കാന്‍ സമയം ഇല്ലാത്തവര്‍ ഈ പടങ്ങള്‍ ഒന്ന് കണ്ടു നോക്കു...

ഈ വീടുകള്‍ നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കുന്നുണ്ടോ ? ചിത്രങ്ങള്‍ കാണാം …

ഈ വീടുകളൊക്കെയും മരഞ്ഞിരിക്കുന്നവ എന്ന് പറയുന്നതായിരിക്കും ശെരി. വലിയ കെട്ടിടങ്ങള്‍ മുതല്‍ ചെറിയ ഓഫിസുകള്‍ വരെ നമുക്കിവിടെ കാണാം ...

സൂപ്പര്‍മാന്‍ വയസ്സനായാല്‍ എങ്ങനെയുണ്ടാകും ?

സൂപ്പര്‍ ഹീറോകള്‍ തങ്ങളുടെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നത് ഏതു രൂപത്തിലാണ് എന്ന് കണ്ടു നോക്കൂ ....

ഈ ഇടുങ്ങിയ പാറയിടുക്കിലൂടെ താഴേക്കിറങ്ങിയയാള്‍ കണ്ട അത്ഭുതങ്ങള്‍ ചിത്രങ്ങളിലൂടെ

റെഡിറ്റ് യൂസറായ റെമിസിക്ക് എന്നയാളാണ് ഇതുവരെ ലോകത്തിനു മുന്‍പില്‍ മറഞ്ഞിരുന്ന അരിസോണയിലെ പേജ് എന്ന പാറയിടുക്കുകളാല്‍ സമ്പുഷ്ടമായ പ്രദേശത്തെ അത്ഭുത ദൃശ്യങ്ങള്‍ നമുക്ക് മുന്‍പിലേക്ക് എത്തിച്ചിരിക്കുന്നത്. ഇതുവരെ മനുഷ്യര്‍ ആരും ഇറങ്ങിയിട്ടില്ല എന്ന് കരുതപ്പെടുന്ന പാറയിടുക്കിലൂടെ താഴേക്ക് ഇറങ്ങിയാണ് ആ അത്ഭുത ദൃശ്യങ്ങള്‍ അദ്ദേഹം ലോകത്തിനു മുന്‍പിലേക്ക് ഇട്ടു തരുന്നത്.

പ്രവാസികളെ, ഇനി നിങ്ങള്‍ക്ക് കെട്ടിപ്പിടിച്ചുറങ്ങാന്‍ ഒരു സൂപ്പര്‍ തലയിണ – ചിത്രങ്ങള്‍

പരസ്പരം ഒന്ന് പുണരാന്‍ ആഗ്രഹമുണ്ടെങ്കിലും ഫോണില്‍ കിന്നാരം ചൊല്ലാന്‍ മാത്രമേ വിധി അനുവദിക്കാറുള്ളൂ. ആ ഒരു വിഷമത്തില്‍ നിന്നും പ്രവാസികള്‍ക്ക് മോചനം നേടുവാന്‍ ഇതാ ഒരു തലയിണ രംഗത്ത് വന്നിരിക്കുന്നു.

ഫ്രഞ്ച് ആല്‍പ്സ് കിടന്നു കൊണ്ട് വീക്ഷിക്കുവാനായി ഒരു ഭവനം !

ഓസ്ട്രിയയില്‍ ആണ് ഈ സുന്ദര ഭവനം നില കൊള്ളുന്നത്‌. ഈ ഭവനത്തില്‍ കിടന്നു കൊണ്ട് ഫ്രഞ്ച് ആല്‍പ്സ് പര്‍വ്വത നിരകളുടെ സൌന്ദര്യം ആസ്വദിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. കേവലം 45 സ്ക്വയര്‍ മീറ്ററില്‍ മാത്രം നിര്‍മ്മിച്ച ഈ ഭവനം ഉള്ളില്‍ കയറി നോക്കിയാല്‍ ഒരു സംഭവം തന്നെയാണ്.

പ്രപഞ്ചസൃഷ്ടി മനുഷ്യന് വേണ്ടിയോ ? വിഡ്‌ഢിത്തം!!

ഇതിനെക്കാള്‍ ഒക്കെ രസം, ഇതൊക്കെ ചേര്‍ന്നുണ്ടാവുന്ന ആകെ മൊത്തം മാറ്റര്‍ (matter-പിണ്ഡം) പ്രപഞ്ചത്തിന്‍റെ ഏതാണ്ട് 4% മാത്രമേ വരുന്നുള്ളൂ എന്നതാണ്! അതില്‍ തന്നെ 3.6% intergalactic gases ആണ്. ബാക്കി 0.4% മാത്രം ആണ് മേല്പറഞ്ഞ നക്ഷത്രങ്ങളും മറ്റും ഒക്കെ ചേര്‍ന്നുണ്ടാക്കുന്നത്!!!"

മരണത്തെ മുഖാമുഖം കാണണമെങ്കില്‍ ഇങ്ങനയൊക്കെ ചെയ്താല്‍ മതി

മരണത്തെ മുഖാമുഖം കാണുമ്പോഴാണ് ജിവിച്ചു കൊതിതീര്‍ന്നില്ല എന്നാ സത്യം നാം മനസിലാക്കുന്നത്.

ഒയിമ്യാകോണ്‍: ഭൂമിയിലെ ഏറ്റവും തണുത്തുറഞ്ഞ ടൌണിന്റെ ചിത്രങ്ങള്‍

ഭൂമിയിലെ ഏറ്റവും തണുപ്പുള്ള ടൌണ്‍ ഏതെന്ന ചോദ്യത്തിന് ഒയിമ്യാകോണ്‍ എന്ന ഒരേ ഒരു ഉത്തരമേ നിങ്ങള്‍ക്ക് വിക്കിപീഡിയ പോലും നല്‍കൂ.

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ടൂര്‍ പോകാന്‍ പറ്റിയ ബെസ്റ്റ് രാജ്യങ്ങള്‍.!

ഇന്ത്യക്ക് പുറത്ത് എവിടെ പോകണം എങ്കിലും പാസ്പോര്‍ട്ടും വിസയും ഒക്കെ വേണം. പക്ഷെ ഈ വിസ പ്രശ്നങ്ങള്‍ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് ടൂര്‍ പോകാന്‍ പറ്റിയ ചില രാജ്യങ്ങള്‍ ഈ വലിയ ഭൂമിയില്‍ ഉണ്ട്....

ആഡംബരത്തിന്റെ പറുദീസയായി റോള്‍സ് റോയ്സ് ഫാക്ടറി – ആരും കാണാത്ത കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങള്‍

റോള്‍സ് റോയിസ് കാറുകള്‍ തന്നെ ചുരുക്കം കണ്ടിട്ടുള്ള നമ്മള്‍ കമ്പനി മുഴുവന്‍ കണ്ടാലോ. അതിന് മുമ്പ് ഇത് കൂടി വായിച്ചോളൂ.

ഈ 7 ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളെ ബഹുമാനിച്ച് പോകും

ചിത്രങ്ങള്‍ കണ്ട ശേഷം ഇന്ത്യന്‍ രാഷ്ടീയക്കാര്‍ എത്ര ഭേദമെന്ന് നിങ്ങള്‍ തീര്‍ച്ചയായും ചിന്തിക്കും

ചില തലതിരിഞ്ഞ കണ്ടുപിടിത്തങ്ങള്‍, അല്ല കോപ്രായങ്ങള്‍.!

ബുദ്ധികൂടിപോയാലും പ്രശ്നമാണ്. അതിനു ഉത്തമ ഉദാഹരണമാണ് താഴെയുള്ള ചില എന്ജിനീയറിംഗ് മണ്ടന്മാരുടെ ചിത്രങ്ങള്‍.

ഭര്‍ത്താവിനെ തൊട്ടാല്‍ അപ്പച്ചനെ വരെ ഈ പെങ്കൊച്ച് കയറിയടിക്കും – ചിത്രങ്ങള്‍

സ്വന്തം ഭര്‍ത്താവിനെ വഴിയിലൂടെ പോകുന്നവര്‍ കൈവെച്ചാല്‍ നിങ്ങള്‍ നോക്കി നില്‍ക്കുമോ ? അതാണ്‌ ഈ പെങ്കൊച്ചും ചെയ്തത്. ഭര്‍ത്താവിനെ തൊട്ടത്‌ അപ്പച്ചന്‍ ആണെങ്കില്‍ കൂടി പെരുമാറാനുള്ള മുഖഭാവമാണ് നിങ്ങള്‍ ഈ പെങ്കൊച്ചിന്റെ മുഖത്ത് കാണുക.

ഈ ഫോട്ടോകള്‍ എടുക്കാന്‍ ഇതിലും ബെസ്റ്റ് ടൈം വേറെ കിട്ടില്ല..!!!

32 ഫോട്ടോകള്‍..!!!! 32 കിടിലം ഫോട്ടോകള്‍..!!! ഇതു എടുക്കാന്‍ ഇതിലും ബെസ്റ്റ് ടൈം ഇനി വേറെ കിട്ടില്ല..!!! ഇതൊക്കെ എടുത്തവനെ സമ്മതിക്കണം..!!!

400 വര്‍ഷം പഴക്കമുള്ള “ബസ്സലിക്ക ഓഫ് ബോം ജീസസ്” പള്ളിയുടെ പ്രത്യേകതകള്‍..

1605ല്‍ പണികഴിഞ്ഞ ബസ്സലിക്ക പള്ളിക്ക് 400 വര്‍ഷത്തിനടുപ്പിച്ചു പഴക്കമുണ്ട്. 10 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം മാത്രമണ്‌ സെന്റ്‌. സേവിയറിന്റെ വിശുദ്ധ കല്ലറ തുറക്കുന്നത്. ഈ കര്‍മം കാണാനായി കോടാനുകോടി വിശ്വാസികളാണ് എത്തി ചേരുന്നത്

വിമാന ജോലിക്കാര്‍ ഉറങ്ങുന്ന സ്ഥലം – രഹസ്യ മുറി കാണാം

നിങ്ങളൊരു പ്രവാസിയാണെങ്കില്‍ നിങ്ങളെന്നും അത്ഭുതത്തോടെ വീക്ഷിക്കുന്ന ഒരു വിഭാഗം ആളുകള്‍ ആയിരിക്കും ഫ്ലൈറ്റ് അറ്റന്‍ഡര്‍മാര്‍. അവര്‍ എവിടുത്തുകാര്‍ ആണെന്നും മുഴുവന്‍ സമയവും ലിപ്സ്റ്റിക്കും മറ്റു മേക്കപ്പുകളും ഇട്ടു കൊണ്ട് അവരെങ്ങിനെ ജീവിക്കുന്നു എന്നും നിങ്ങള്‍ ചിന്തിച്ചു കാണും.

നിര്‍മ്മാണ ചെലവ് 2 മില്ല്യന്‍ ഡോളര്‍; ഈ ചിത്രങ്ങളും വീഡിയോയും കണ്ടാല്‍ നിങ്ങളവിടെ പോകാതിരിക്കില്ല !

അങ്ങിനെയും ഒരു പൂളോ ? 2 മില്ല്യന്‍ ഡോളര്‍ ചിലവഴിച്ചു നിര്‍മ്മിക്കപ്പെട്ട ഈ വാട്ടര്‍ പൂള്‍ കണ്ടാല്‍ ഒരു സാധാരണ പൂള്‍ ആണെന്ന്‍ ഒരിക്കലും തോന്നില്ല. മറിച്ച് ഒരു പ്രകൃതിദത്തമായ തടാകമാണന്നെ നിങ്ങള്‍ക്ക് തോന്നൂ. അമേരിക്കന്‍ സംസ്ഥാനമായ യൂറ്റയിലാണ് സ്പ്രിംഗ്വില്‍ എന്ന സ്ഥലത്ത് ഒരു ലക്ഷ്വറി വീടിനു അടുത്തായി പൂര്‍ണമായും മനുഷ്യനിര്‍മ്മിതമായ ഒരു പര്‍വ്വതവും കൂടെ പൂളും നിര്‍മ്മിച്ചത്.
Advertisements

Recent Posts