Advertisements

യുവതിയെ ആക്രമിക്കുകയും വർഗ്ഗീയ പരാമർശം നടത്തുകയും ചെയ്തവർക്കെതിരെ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി

എറണാകുളം പാവക്കുളം ക്ഷേത്രത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് നടന്ന പരിപാടിയിൽ ചോദ്യമുന്നയിച്ച യുവതിയെ ആക്രമിക്കുകയും വർഗ്ഗീയ പരാമർശം നടത്തുകയും ചെയ്തവർക്കെതിരെ

ഒരു മികച്ച കുറ്റാന്വേഷണ ചിത്രത്തിന്റെ കഥ !

ലോകത്തെല്ലാഭാഷകളിലും ഇറങ്ങുന്ന ക്രൈം ത്രില്ലർ സിനിമകൾ കാണുന്നവരാണ് നമ്മൾ. കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും കേസന്വേഷണവുമൊക്കെ പല രീതിയിലും നമ്മൾ കണ്ടിട്ടുണ്ട്.

സെൻകുമാറിനെ പണ്ടേ അറിയും, ഒരിക്കൽ ഒരു വൃദ്ധയെ കാറിടിച്ചിട്ടിട്ടു നിർത്താതെ പോയതുകൊണ്ട് പിന്തുടർന്ന് ഞങ്ങളിലൊരാൾ അയാളെ തല്ലിയിട്ടുമുണ്ട്

ഞങ്ങൾ എന്നു പറഞ്ഞാൽ കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്കടുത്ത തുരുത്തി നിവാസികൾ. ഒന്നുകൂടി കൃത്യമായി പറഞ്ഞാൽ തുരുത്തിയിലെ ഈഴവർ. 1990ലെ ശ്രീനാരായണ ഗുരു മഹാസമാധി ദിനം. തുരുത്തി 61 നമ്പർ എസ്.എൻ.ഡി.പി ശാഖയിലെ

ജുമാ മസ്ജിദിനു മുന്നിലത്തെ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ നേരിട്ട/കണ്ട പോലീസ് നായാട്ടിന്റെ വിവരണം

ഒരു ക്യാമറ തല്ലിത്തകർത്താൽ, നിങ്ങൾക്ക് കാഴ്ചകളെ ഇരുട്ടിലാക്കാൻ ആകില്ല പൗരത്വ ഭേദഗതി ബില്ലിന് എതിരായ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യാൻ വെളിയാഴ്ച (20-12-19) രാവിലെ 10 മണിയോടെ ഞാനും റിപ്പോർട്ടർ S Arunsankar റും

ചന്ദ്രശേഖർ ആസാദിനെ ക്രൂരപീഡനത്തിനു വിധേയമാക്കി എന്ന വാർത്ത ജിഗ്നേഷ് മേവാനി ട്വിറ്റ് ചെയ്തിരിക്കുകയാണ്

കെ.കെ ബാബുരാജ്  ചന്ദ്രശേഖർ ആസാദിനെ ക്രൂരപീഡനത്തിനു വിധേയമാക്കി എന്ന വാർത്ത ജിഗ്നേഷ് മേവാനി ട്വിറ്റ് ചെയ്തിരിക്കുകയാണ് . പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ത്യയിലെ നിരവധി ദേശീയ നേതാക്കൾ അറസ്റ്റിലായി .അവരെയെല്ലാം വിട്ടയച്ചപ്പോൾ ചന്ദ്രശേഖർ...

നിങ്ങളുടെ സ്വപ്നത്തിലേത് പോലെ എല്ലാ പ്രതികൾക്കും വെടികൊള്ളാൻ പോകുന്നില്ല

നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ വിചാരണ തടവുകാരിൽ 55 ശതമാനത്തിലധികം മുസ്ലിംകളും ദളിതരും ആദിവാസികളുമാണ്.

പോലീസ് സേനയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ കുറ്റാന്വേഷണത്തിന് മാത്രമായി അവരോധിക്കുന്നത് കതിരിൽ വളം വെക്കുന്ന ഏർപ്പാടാണ്

നമ്മുടെ പോലീസ് സേനയുടെ അടിസ്ഥാന പ്രശ്നങ്ങൾ എന്താണ്. പോലീസിന്റെ പ്രാഥമികായ ജോലി കുറ്റാന്വേഷണമാണ് എന്നാണോ ധാരണ. കുറ്റകൃത്യങ്ങൾ ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കുക എന്നതല്ലേ, ലോ ആൻഡ്‌ ഓർഡർ അവസ്ഥ കൃത്യമായി പരിപാലിക്കുകയല്ലേ സേനയുടെ പ്രഥമ ദൗത്യം.

ഉന്നാവോ ബലാത്സംഗ കേസിലെ പ്രതി കുൽദീപ് സെംഗാർ എം.എൽ.എ യെ വെടിവെച്ച് കൊന്ന് നീതി നടപ്പിലാക്കാൻ നിൽക്കുന്ന പോലീസ്...

ഉന്നാവോ ബലാത്സംഗ കേസിലെ പ്രതി കുൽദീപ് സെംഗാർ MLA യെ വെടിവെച്ച് കൊന്ന് നീതി നടപ്പിലാക്കാൻ കൈകളിൽ ഒളിപ്പിച്ച രഹസ്യ ആയുധവുമായി എത്തിയ പോലീഷ് മാമന്റെ നാസ പകർത്തിയ ദൃശ്യം പുറത്തു വന്നു

ആൺമക്കളെ വളർത്തുന്ന മാതാപിതാക്കൾ കുറച്ച് കൂടി ശ്രദ്ധിച്ചില്ലെങ്കിൽ മക്കളുടെ ജീവനറ്റ ശരീരം ചുമക്കേണ്ടിവരും

ആൺകുട്ടിയേയും പെൺകുട്ടിയേയും ഒരേ രീതിയിൽ തന്നെ ഗർഭത്തിൽ ചുമന്ന് ഓരോ അമ്മയും പ്രസവിക്കുന്നു 'വളർത്തുന്നതും അതുപോലെ. കുഞ്ഞുങ്ങൾ ഇത്തിരി വളരാൻ തുടങ്ങുമ്പോഴേക്കും കുഞ്ഞ് കിടന്ന് കളിക്കുന്ന പ്രായത്തിൽ തന്നെ

പ്രതികളിലൊരാൾ തന്റെ മകനാണെന്ന് എൻകൗണ്ടറിനു നേതൃത്വം നൽകിയ സജ്ജനാർ കാണുന്നു, എന്തുസംഭവിക്കും ?

ഇതു പോലൊരു പെൺകുട്ടി മൃഗീയമായി ബലാത്സംഗം ചെയ്ത് കൊല്ലപ്പെടുന്നു. സി സി ടി വി യിൽ നിന്ന് പോലീസ് ഏതാനും മണിക്കൂറുകൾക്കകം പ്രതികളെ തിരിച്ചറിയുന്നു. പക്ഷേ പ്രതികളിലൊരാൾ തന്റെ മകനാണെന്ന് സജ്ജനാർ കാണുന്നു. യഥാർത്ഥ സജ്ജനാർ നീതിമാനും അനീതിയിൽ രക്തം തിളക്കുന്നവനും ആയതിനാൽ

നാല് പ്രതികളെ വെടിവെച്ച വിഷയത്തെ സല്യൂട്ട് ചെയ്തത് പോലീസ് ജുഡീഷ്യറി നിയമം കയ്യിലെടുത്തു നടത്തിയ കൃത്യങ്ങളെ ഒട്ടും മനസ്സിലാകാതല്ല

പോലീസ് ജുഡീഷ്യറി നിയമം കയ്യിലെടുത്തു നടത്തിയ കൃത്യങ്ങളെ ഒട്ടും മനസ്സിലാകാതല്ല, അതിലെ ജനാധിപത്യ വ്യവസ്ഥിതിയിൽ നടത്തിയെടുക്കേണ്ടുന്ന തീർപ്പുകളെയും മനസ്സിലാകാതല്ല

ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന നമ്മുടെ പോലീസുകാർ

ജെ.എൻ.യു. - വിൽ നിറയെ ഗർഭനിരോധന ഉറകളാണെന്ന് മുൻ DGP ടി.പി. സെൻകുമാർ. "ആൺകുട്ടികളുടെ ടോയ്‌ലറ്റിൽ നിന്ന് പെൺകുട്ടികൾ  ഇറങ്ങി വരുന്നത് കണ്ടിട്ടുണ്ട്" - ടി.പി. സെൻകുമാറിൻറ്റേതായി

സൈമൺ സാർ…ഊള മാധ്യമങ്ങളിൽ നിന്നും മലയാളികളെ രക്ഷിക്കാൻ താങ്കൾ മാധ്യമങ്ങൾക്കു മുന്നിൽ വരണം

വളരെ സാമൂഹ്യപ്രാധാന്യമുള്ള ഒരു കേസന്വേഷിക്കുന്ന നിസ്വാർത്ഥനായ, അൽപ്പനല്ലാത്ത സത്യസന്ധനായ ഒരു പോലീസുദ്യോഗസ്ഥൻ, എല്ലാ ദിവസവും മാധ്യമ ക്യാമറകൾക്ക് മുന്നിൽ വന്ന്, അന്വേഷണവിവരങ്ങൾ ബ്രീഫ് ചെയ്ത് ചീപ് ഷൈനിങ്ങിന് ശ്രമിക്കില്ലെന്നറിയാം

കൂടത്തായി കൊലപാതകം – ചില ചിന്തകൾ

കൂടത്തായിയിൽ 16 വർഷമായി നീണ്ടുനിന്ന, ആറുപേരെ കൊന്ന കേസെന്ന് മാധ്യമങ്ങൾ പറയുന്നു. എന്നാൽ പോലീസ് പറയുന്നത്, ജോളിയുടെ ഭർത്താവ് റോയിയുടെ മരണത്തിൽ മാത്രമാണ് സംശയകരമായ സാഹചര്യം നിലനിൽക്കുന്നത്

കേവല സെൻസേഷണലത്തിനപ്പുറം കുറ്റകൃത്യങ്ങളെ വിശകലനം ചെയ്യുന്ന ഒരു മാധ്യമ സംസ്കാരം ഉണ്ടാവേണ്ട ആവശ്യകത

6 പേരുടെ ദുരൂഹ മരണത്തിൽ പ്രതിയാക്കപ്പെട്ട ജോളി വേദപാഠം പഠിപ്പിക്കുന്നില്ല; സഭയുടെ ഒരു ഔദ്യോഗിക സ്ഥാനത്തും അവരില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

സ്വാഭാവിക മരണം എന്നു കരുതിയ മരണങ്ങൾ പലതും ഇത്തരത്തിൽ കൊലപാതകമായിക്കൂടെ?

കൂടത്തായിയിലെ കൂട്ട കൊലപാതകങ്ങൾ, കർണാടകയിൽ 32 സ്ത്രീകളെ സയനൈഡ് നൽകി കൊന്ന "സയനൈഡ് മോഹൻ" ഇതൊക്കെ വായിക്കുമ്പോൾ കണ്ടെത്താതെ പോകുന്ന എത്ര കൊലപാതകങ്ങൾ നടക്കുന്നുണ്ടാകും എന്ന തോന്നൽ.

അവസാന മൂന്നു കൊലപാതകങ്ങൾ നടന്നപ്പോഴും പ്രതിയെ കണ്ടെത്താനാകാത്തത് കേശവൻമാമന്റെ കഴിവുകേട്

കൂടത്തായി സീരിയൽ കൊലപാതകത്തിൽ 'മൗദൂദി വൺ' DGP ബഹ്റയുടെ ചിത്രം വെച്ച് പോലീസ് വീഴ്ച ചർച്ച ചെയ്യുമ്പോൾ ചിലത് പറയുക തന്നെ വേണം..

‘കൂടത്തായി’ കൂട്ടക്കൊലപാതകം – പ്രതികൾക്ക് ശിക്ഷ നൽകാൻ നമ്മുടെ വ്യവസ്ഥയക്ക് കഴിയുമോ?

കേരളം കണ്ട വലിയ ദുരൂഹകൊലപാതകങ്ങളിൽ ഒന്നായി കൂടത്തായി കൂട്ടക്കൊലപാതകം മാറിക്കഴിഞ്ഞു. എന്നാൽ, കൊലപാതകം നടന്ന് വർഷങ്ങൾക്ക് ശേഷം കല്ലറകൾ തുറന്ന് തെളിവുകൾ ശേഖരിക്കാനുള്ള ക്രൈംബ്രാഞ്ചിന്റെ ശ്രമത്തെ അനേകർ സംശയത്തോടെ കാണുന്നുണ്ട്.

കൂടത്തായി പരമ്പര കൊലപാതക വിഷയത്തിൽ റൂറൽ എസ്പിയുടെ വെളിപ്പെടുത്തലുകളെ നിയമപരമായി ഇങ്ങനെ വിശകലനം ചെയ്യാം

കൂടത്തായി പരമ്പര കൊലപാതക വിഷയത്തിൽ റൂറൽ എസ്പിയുടെ വെളിപ്പെടുത്തലുകളെ നിയമപരമായി ഇങ്ങനെ വിശകലനം ചെയ്യാം 

സൂപ്പർ മാർക്കറ്റിൽ മോഷണം നടത്തിയ ഹെലിനയോട് ആ പോലീസ് ഓഫീസർ ചെയ്തത് എന്തെന്നറിയാമോ ? (Video)

" ഹെലിന" സൂപ്പർമാർക്കറ്റിൽ മോഷണം നടത്തി എന്ന കുറ്റത്തിന് പിടിക്കപ്പെടുകയും തുടർന്ന് അവരെ അറസ്റ്റ് ചെയ്യാൻ സൂപ്പർ മാർക്കറ്റ് അധികൃതർ പോലീസിനെ വിളിക്കുകയും ചെയ്തു...!!

SI അമൃത രംഗൻ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തി

അമൃത രംഗൻ സംഘർഷ സ്ഥലത്ത് നിൽക്കുന്ന സമ്മർദ്ദത്തോടെയാണ് സംസാരിച്ചത് എന്നാണ് മനസ്സിലാക്കുന്നത് . എസ് ഐ സംഭവസ്ഥലത്ത് നിൽക്കുകയാണ് എന്ന ബോധം സക്കീർ ഹുസൈനും വേണമായിരുന്നു.

ട്രാഫിക്ക് പരിഷ്കാരങ്ങളും നമ്മുടെ റോഡുകളും

സുരക്ഷക്ക് വേണ്ടിയുള്ള ട്രാഫിക് പരിഷ്കാരങ്ങളും റോഡ് നിർമ്മാണ പ്രവർത്തനങ്ങളും രണ്ടും രണ്ടാണ്. അത് അങ്ങിനെ തന്നെ അഡ്രസ്സ് ചെയ്യപ്പെടണം. ലോകത്ത് ട്രാഫിക് പരിഷ്കാരങ്ങളും കർശനമായി പിഴ ചുമത്തലും റോഡപകടങ്ങൾ കുറച്ച് കൊണ്ട് വരാനുള്ള ഫലപ്രദമായ മാർഗ്ഗമായാണ് പരിഗണിക്കുന്നത്.

ഇത്തരം ‘സുരേഷ് ഗോപിമാർ’ നാളെ നിങ്ങൾക്കുനേരെയും മസിൽ ഉരുട്ടും, പോലീസ് രാജ് അത്ര സുഖമുള്ളതല്ല

“കളമശ്ശേരി എസ്.ഐ അമൃത് രംഗന്‍ സി.പിം.എം നേതാവിനോട് ഇവിടെ ഇരിക്കണമെന്ന് ഞാനാര്‍ക്കും വാക്ക് കൊടുത്തിട്ടില്ല എന്ന് തുടങ്ങി 'ചുട്ട മറുപടി' കൊടുക്കുന്നതിന്‍റെ ഓഡിയോ ആണല്ലോ ഇപ്പോള്‍ വൈറല്‍

ഈ പൊലീസ് ഉദ്യോഗസ്ഥനോട് കേരളം കടപ്പെട്ടിരിക്കുന്നു

വർഗീയ സംഘർഷമുണ്ടാക്കുന്നതിനുവേണ്ടി ക്ഷേത്രത്തിലേക്ക് മനുഷ്യവിസർജ്യം വലിച്ചെറിയുകയും വിഗ്രഹങ്ങൾ തകർക്കുകയും ചെയ്ത രാമകൃഷ്ണൻ എന്ന പ്രതിയെ പിടികൂടിയത് രഞ്ജിത്തും സംഘവും ചേർന്നാണ്.

കേരളത്തെ പിടിച്ച് കുലുക്കിയ പ്രമാദമായ ഒരു മോഷണക്കേസിന് തുമ്പുണ്ടാക്കിയ രമണി

38വർഷങ്ങൾക്ക് മുൻപ് കൃത്യമായി പറഞ്ഞാൽ 1981 മെയ് 23ന് ഏറ്റുമാനൂര്കാർ ഉറക്കമുണർന്നത് ഞ്ഞെട്ടിക്കുന്ന ഒരു വാർത്ത കേട്ടുകൊണ്ടാണ്

‘കാണാനില്ലാത്ത ഭർത്താവിന്റെ’ ഭാര്യയായ ആശാ ശരത്തിനെതിരെ പരാതി

സിനിമ പ്രൊമോഷൻ എന്നപേരിൽ സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനെ ഉൾപ്പെടുത്തി വ്യാജ പ്രചാരണം നടത്തിയ അഭിനേത്രി ആശ ശരത്തിനെതിരെ പരാതി നൽകി.

പൊലീസ് സേനയിലെ തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാടല്ല സംസ്ഥാന സർക്കാരിന്റേത്

പൊലീസ് സേനയിലെ തെറ്റു ചെയ്യുന്നവരെ സംരക്ഷിക്കുന്ന നിലപാടല്ല സംസ്ഥാന സർക്കാരിന്റേത്. തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയെടുക്കുക എന്നതാണ് സര്‍ക്കാര്‍ നയം. അടുത്തിടെയുണ്ടായ സംഭവങ്ങൾ ഒറ്റപ്പെട്ട വീഴ്ചയെന്ന് പറഞ്ഞ് മാറി നിൽക്കാൻ കഴിയില്ല.

ഇത്ര കൊണ്ടാടപ്പെടാൻ സന്ധ്യയും ശിൽപയും ചെയ്ത കുറ്റമെന്ത് ?

ജയിൽ ചാടിയ പെൺതടവുകാർ എന്ന നിലയിൽ മാധ്യമങ്ങളും സോഷ്യൽമീഡിയയും ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആഘോഷിച്ച സന്ധ്യയും ശിൽപയും മഹാഅപരാധികൾ അല്ല. ഇവരേക്കാൾ വലിയ കുറ്റവാളികൾ നാട്ടിൽ വിലസുമ്പോൾ ചെറിയ ചെറിയ കുറ്റങ്ങൾ ചെയ്യുന്നവരെ എന്തിനാണ് വിചാരണ ചെയുന്നത്.

കസ്റ്റഡി മർദ്ദനങ്ങൾ അനുഭവിച്ച വ്യക്തി ഭരിക്കുമ്പോൾ കസ്റ്റഡി മരണങ്ങളുണ്ടാകുന്നത് വിരോധാഭാസം

കാല്‍മുട്ടുകള്‍ക്ക് താഴെ 32 മുറിവുകള്‍... തുടയില്‍ ഉരുട്ടിയ പാട്.. പാടേ തകര്‍ന്ന കാല്‍വെള്ള... പൊട്ടിയ ഇടതുകാലിന്റെയും കാല്‍വിരലുകളുടെയും അസ്ഥികള്‍.... അരയ്ക്ക് താഴെ ക്രൂരമര്‍ദ്ദനമേല്‍പ്പിച്ചുകഴിഞ്ഞപ്പോള്‍ നിവര്‍ന്നുനില്‍ക്കാനുള്ള ശേഷി പോലും പോയി...

ആല്‍ഫ 2 ബ്രാവോ 7 നീ എവിടെയാണ്, പ്ലീസ് റിപ്പോര്‍ട്ട് ടു ദ കണ്‍ട്രോള്‍ റൂം 

പോലീസ് വയര്‍ലെസില്‍ നിന്ന് ഒരു പക്ഷെ വന്നുകൊണ്ടിരിക്കാന്‍ സാധ്യതയുള്ള ഒരു സന്ദേശമാവാമിത്... സെന്‍ട്രല്‍ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ വി.എസ് നവാസിന്റെ തിരോധാനത്തിന് പ്രായമേറുകയാണ്...
Advertisements

Recent Posts