fbpx
Advertisements

മഹാരാഷ്ട്രയിൽ അഭിപ്രായ സർവേകളും, എക്സിറ്റ് പോളും ഒക്കെ പ്രവചിച്ച വിജയം ബി.ജെ.പി. – ക്ക് എന്തുകൊണ്ട് ഉണ്ടായില്ല –...

മഹാരാഷ്ട്രയിൽ അഭിപ്രായ സർവേകളും, എക്സിറ്റ് പോളും ഒക്കെ പ്രവചിച്ച വിജയം ബി.ജെ.പി. - ക്ക് ഉണ്ടാക്കാൻ സാധിച്ചിട്ടില്ല.

മോദിയെ ‘പപ്പു’വാക്കാൻ അമിത് ഷായുടെ അജണ്ട

സംവിധായകൻ സനൽ കുമാർ ശശിധരന്റെ പോസ്റ്റാണ് ഈ വിഷയം ചർച്ച ചെയ്യുന്നത്. രാജ്യം ഹിന്ദുത്വ ഫാസിസത്തിന്റെ പരീക്ഷണ ശാലയാകാൻ തുടങ്ങിയിട്ട് കാലം കുറച്ചായെങ്കിലും അപടകരകരമായ ചില കാര്യങ്ങൾ കാണാൻ തുടങ്ങിയത് മോദിയുടെ വരവോടെ ആയിരുന്നു

യൂദാസുകളെ നിങ്ങളിത് കണ്ണ് തുറന്ന് കാണൂ..

മതത്തിന്റെ പേരില്‍ ഇന്ത്യയില്‍ പ്രശ്‌നം സൃഷ്ട്ടിക്കാന്‍ വരുന്ന യൂദാസുകള്‍ കണ്ണ് തുറന്നു കാണണം ഈ കാഴ്ച...!! ഇന്ത്യ സ്വന്തം അമ്മയെ പോലെ ആണ് എന്ന് തിരിച്ചരിയുന്നവരാ ഭൂരിഭാഗം ഇന്ത്യന്‍ മണ്ണല്ലാതെ ഒരു മണ്ണിലും തങ്ങള്‍ക്കു വേരുകള്‍ നിലനില്‍ക്കില്ല എന്നും ഒരു മണ്ണും നമ്മളെ സംരക്ഷിക്കില്ല എന്നും തിരിച്ചറിയുന്നവര്‍ ഈ ജനിച്ച മണ്ണില്‍ ജീവിച്ചു ഈ മണ്ണില്‍ അലിഞ്ഞു ചേരാന്‍, സമാധാനവും സന്തോഷവും ഐക്യവും സാഹോദര്യവും ആഗ്രഹിക്കുന്ന ഭാരതീയര്‍ ആണ് ഭൂരിഭാഗം. അത് തിരിച്ചറിയാതെ ഒരു മതത്തെയോ ജാതിയേയോ അടച്ചു ആക്ഷേപിക്കുന്ന ഏതൊരാളും അന്ധത ബാധിച്ചവാനാണ് കണ്ണുകള്‍ക്ക് അല്ല മനസ്സിന് എന്റെ നാട്ടില്‍ ഒരു പട്ടിപോലും പട്ടിണി കിടക്കുന്ന കാലത്തോളം അതിനു തീറ്റകൊടുക്കുകയും അതിനെ പോറ്റുകയുമാണ് എന്റെ മതം. മറ്റെല്ലാം നിര്‍മതമോ ദുര്‍മതമോ ആകുന്നു.' വിവേകാനന്ദ സ്വാമികള്‍ ...

നാളെ ഡോ.പൂജാ പാണ്ഡെ ആദരിക്കപ്പെടും.

ഗണിത ശാസ്ത്രത്തില്‍ പി.എച്ച്.ഡി ഉണ്ടെന്ന അവകാശപ്പെടുന്ന, അധ്യാപികയായ, ഇവര്‍ എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നുവെങ്കില്‍ താന്‍ മോഹന്‍ദാസ് ഗാന്ധിയെ കൊല്ലുമെന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള ആളാണ്. ഗോഡ്‌സെയാണ് തന്റെ നേതാവ് എന്ന് പല വട്ടം പ്രഖ്യാപിട്ടുള്ള ആള്‍.

ചിദംബരം കേസ് വഴി ഇന്ത്യയിലെ ഒട്ടുമിക്ക പ്രതിപക്ഷ നേതാക്കളെയും വരച്ച വരയിൽ നിർത്താൻ ബിജെപിക്ക് സാധിക്കും

ചിദംബരം കേസ് വഴി ഇന്ത്യയിലെ ഒട്ടുമിക്ക പ്രതിപക്ഷത്തെയും അതിലെ നേതാക്കളെയും വരച്ച വരയിൽ നിർത്താൻ ബിജെപിക്ക് സാധിക്കുമെന്ന ദിശാസൂചകമാണ് കാണിക്കുന്നത്.

ശുക്രന്‍ തെളിഞ്ഞ സെവാഗ് – ഇനി ക്രിക്കറ്റില്‍ നിന്നും രാഷ്ട്രീയത്തിലേക്ക്..

എന്നാല്‍ തങ്ങള്‍ക്ക് ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥി സെവാഗാണെന്ന അവകാശവാദത്തോടെ ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്.

ഈ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം

* പത്തനംതിട്ട ഒട്ടും വർഗീയമായി ചിന്തിച്ചില്ല എന്നത് ആഹ്ലാദിപ്പിക്കുന്നു.* ശശി തരൂരിന്റെ വിജയത്തിൽ ഏറെ സന്തോഷം.* ഇന്നസെന്റ് തോറ്റതിൽ സന്തോഷം.* പാലക്കാട്ട് എം ബി രാജേഷിന്റെ തോൽവി സങ്കടപ്പെടുത്തുന്നു.

ക്ഷമിക്കണം രാജേഷ്, ഞങ്ങളൊരു നന്ദികെട്ട ജനതയാണ്

ഒറ്റപ്പാലം എൻ എസ് എസ് കോളേജിലെ വിദ്യാർത്ഥിയായിരുന്നു എം ബി രാജേഷ്.തൊണ്ണൂറുകളുടെ അവസാനം വരെ കെ എസ് യുവിന് മൃഗീയമായ ആധിപത്യമുള്ള ക്യാമ്പസ്സിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സഖാവിന്റെ മുണ്ടൂരിയെടുത്ത് കെ എസ് യുക്കാർ തല്ലിയോടിച്ച ഒരു കഥയുണ്ട്.

വിജയരാഘവന്റെ തരംതാണ തമാശ പി.സി.ജോർജ്ജിനെ ഓർമ്മിപ്പിക്കുന്നു

സ്ത്രീ വിരുദ്ധതയ്ക്കും രാഷ്ട്രീയാശ്ലീലങ്ങൾ ക്കുമെതിരെ ദിവസവും രാവിലെ പ്രതികരിക്കേണ്ടി വരുന്ന ഗതികേടാണ് ഗതികേട്. ലജ്ജിക്കേണ്ടത് നിങ്ങളാണ്, ഞങ്ങളല്ല.സ.വിജയരാഘവൻ പാർട്ടിക്ക് തിരഞ്ഞെടുപ്പു കാലത്തു തന്നെ ഇമ്മാതിരി പണികൾ കൊടുത്തതിലല്ല വിഷമം. നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് ഓർത്താണ്. നിങ്ങൾ ഇന്നലെ പറഞ്ഞ തരംതാണ തമാശ പി.സി.ജോർജ്ജിനെ ഓർമ്മിപ്പിക്കുന്നു. ലജ്ജിക്കേണ്ടത് നിങ്ങളാണ്.ഞങ്ങളല്ല.

പിഴച്ചുപോയ തൃശ്ശൂരും ചില കാണാക്കളികളും !!!

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തട്ടകമായ തൃശൂര്‍ നിയോജകമണ്ഡലത്തില്‍ കോണ്‍ഗ്രസിനേറ്റ പരാജയം തികച്ചും അവിശ്വസനീയമാണ്. ഇടതു സ്ഥാനാര്‍ഥിയുടെ കഴിവോ സൌഹൃദമോ അല്ല ഇതിനു കാരണം എന്നത് പകല്‍ പോലെ വ്യക്തമായ ഒന്നാണ്. തൃശൂര്‍ ലീഡറിന്റെ...

നല്ല രാഷ്ട്രീയക്കാരന്‍ ആകുവാനുള്ള അഞ്ച് മാര്‍ഗ്ഗങ്ങള്‍.

ഇന്ത്യാമഹാരാജ്യത്തെ ഏറ്റവും എളുപ്പമുള്ളതും ആദായകരവുമായ പണി നിങ്ങള്‍ക്കും പഠിക്കാം!

അച്യുതാനന്ദ ചരിതം

വിപ്ലവകേരളത്തിന്റെ വീരപാണ്ഡ്യകട്ടബൊമ്മന്‍, പുകള്‍പെറ്റ സാമ്രാജ്യത്വ വിരോധി, സോഷ്യലിസ്റ്റ് ലോകത്തിന്റെ നിത്യഹരിതപ്രവാചകന്‍, പുന്നപ്രയുടെ സമര നായകന്‍, CPIM ന്റെ തല മുതിര്‍ന്ന നേതാവ്

ഇന്ത്യന്‍ മുസ്ലിംകള്‍ യഥാര്‍ത്ഥ രാജ്യസ്നേഹികള്‍; എന്റെ വാക്കുകള്‍ വളച്ചൊടിച്ചത് ഒരു മാധ്യമം !

തന്റെ വാക്കുകള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമം വളച്ചൊടിച്ചാണ് പ്രസിദ്ധീകരിച്ചതെന്നും ഇന്ത്യന്‍ മുസ്ലിംകള്‍ യഥാര്‍ത്ഥ രാജ്യസ്നേഹികള്‍ ആണെന്നും പറഞ്ഞു കൊണ്ട് പ്രമുഖ സംവിധായകനും ഈയടുത്ത് ഹിന്ദു കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത് വിവാദ നായകനായും മാറിയ മേജര്‍ രവി വ്യക്തമാക്കി.

ഒരിക്കലും കേരളം പോലൊരു നാട്ടിൽ പോലീസ് തലപ്പത്ത് വരാൻ പാടില്ലാത്ത ഒരുത്തനെ മനപ്പൂർവം പിടിച്ച് ലോ ആൻഡ് ഓർഡർ...

ഏത് തരം തീവ്രവാദികളും പരിഷത്തിന്റെ കഴുത്തിലെ പുഴു പോലെയാണ് . അവസരം കിട്ടിയാൽ മൂർഖനാവും . കൊത്തുകയും ചെയ്യും . അത് ലോകം മുഴുവൻ കണ്ടിട്ടുണ്ട് . RSS എന്നൊരു സംഘടന 1948 ലെ കോൺഗ്രസ് ന്റെ നിരുത്തരവാദ സമീപനത്തിന്റെ അനന്തര ഫലമാണ്

എവിടെ പരിപാടി നടത്തിയാലും ഇതുതന്നെ അവസ്ഥ

അമ്പലപ്പുഴയിൽ തുടങ്ങി കുറ്റിയാടിയിലും നരിക്കുനിയിലും എല്ലാം നിരാശ മാത്രമാണ് സമ്മാനിച്ചത്. എടുത്ത് നിരത്തിയ വിശദീകരണ ആയുധങ്ങളെ തിരിച്ച് പെട്ടിയിലാക്കി പോകേണ്ടി വന്ന അവസ്ഥ.

മോദി യഥാർത്ഥത്തിൽ സത്യപ്രതിജ്ഞ ചെയ്തത് ഹിന്ദുരാഷ്ട്ര സ്ഥാപനത്തിന്

പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രപതി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ചൊല്ലുന്നതിനും മുന്നേ, മറ്റൊരു പ്രതിജ്ഞ ചൊല്ലി ഹൃദിസ്ഥമാക്കിയിട്ടുണ്ട്. കേന്ദ്രം ഭരിക്കുന്ന ബി ജെ പി നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആര്‍ എസ് എസുകാരെല്ലാം ഹിന്ദുരാഷ്ട്രം സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്

മുസ്ലിംകള്‍ മാത്രമാണോ തീവ്രവാദികള്‍ ?

മുന്‍പൊരിക്കല്‍ രാവിലത്തെ ചായയും മോന്തികൊണ്ട് ന്യൂസ് ചാനലില്‍ തീവ്രവാദി ആക്രമണത്തിന്റെ വിഷല്‍സ് കണ്ടുകൊണ്ടിരിക്കുമ്പോള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന മകന്‍ ഒരു സംശയം ചോദിച്ചു 'അച്ഛാ ..ഈ മുസ്ലിംകള്‍ ഒക്കെ ടെറരിസ്റ്റുകള്‍ ആണോ ?'.ഞാന്‍ ഒന്ന് ഞെട്ടി. പത്തു വയസ്സ് എത്താത്ത കുരുന്നു ചോദിക്കുന്നു വലിയ ഒരു സംശയം. ഞാന്‍ അവന്റെ സംശയത്തിന്റെ കാരണം തിരക്കി. അവന്‍ കാണുന്ന സിനിമയില്‍ ഒക്കെയും തീവ്രവാദികള്‍ ആ സമുദായത്തില്‍ പെട്ടവര്‍ ആണ്. അവന്‍ കാണുന്ന ടി.വി. ന്യൂസ് പറയുന്നതും ആ സമുദായത്തില്‍ പെട്ട പേരുകള്‍ മാത്രമാണ്. എന്തിനു അവനു അടുത്തിടെ വാങ്ങി കൊടുത്ത ഗെയിമിലെ വില്ലനും അങ്ങിനത്തെ പേര് കാരനാണ്. കൂടാതെ സ്‌കൂളില്‍ അവന്റെ ഫ്രണ്ട് നവാസിന് ചോകെലറ്റ് കൊടുക്കുമ്പോള്‍ മറ്റൊരു ഫ്രണ്ട് പറഞ്ഞു പോലും 'അവന്‍ മുസ്ലിം ആണ്, അവനു ചോകെലറ്റ് കൊടുക്കേണ്ട', കൂടാതെ ഫ്രണ്ട് ഷിപ്പ് വിട്ടു കളയാന്‍ പോലും ഉപദേശിച്ചു പോലും.

Feb 14, ഇന്ത്യൻ രാഷ്ട്രീയം പുൽവാമ ആക്രമണത്തിന് മുൻപും ശേഷവും

ഇന്ത്യൻ രാഷ്ട്രീയം പുൽവാമ ആക്രമണത്തിന് മുൻപും ശേഷവും.. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു വരുന്നു. അനിൽ അംബാനിയുടെ ഇനിയും തറക്കല്ലിടാത്ത സ്ഥാപനത്തിന് റാഫേൽ ജെറ്റ് നിർമ്മാണകരാർ (സകല ഏവിയേഷൻ ചട്ടങ്ങളും ലംഘിച്ച്) നൽകിയത് വഴി ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതിക്കണക്കിൽ പെട്ട് വിയർത്തു നിൽക്കുന്നു

എക്സിറ്റ് പോളുകളുടെ മനഃശാസ്ത്രം

ഇനി ശരിക്കുമൊരു സർവ്വേ നടത്തിയാൽ പോലും അതിൽ പങ്കെടുക്കുന്നവർ സത്യമായിരിക്കും പറയുക എന്ന് ഒരിക്കലും പറയുവാൻ സാധിക്കില്ല.പ്രതേകിച്ചു ഭരിക്കുന്നവരെ ഭയമുള്ളപ്പോൾ .

മാണിയെ പിന്തുണച്ച ലീഗ് തീരുമാനത്തെ എതിര്‍ക്കുവാന്‍ ചരിത്രത്തെ വളച്ചൊടിക്കരുത്

മാണിയെ എതിര്‍ക്കാന്‍ ലീഗ് ചരിത്രത്തെ വളച്ചൊടിക്കാതെ മറ്റു വല്ല മാര്‍ഗവും നോക്കുന്നതാണ് നല്ലത്.

ദലിത് മുന്നേറ്റം ലക്ഷ്യം കാണുമോ?

അഡ്വ. ജിഗ്നേഷ് മവാനിയുടെ നേതൃത്വത്തില്‍ നടത്തിയ ഗുജറാത്തിനെ ഇളക്കി മറിച്ച ‘അസ്മിത റാലി’ നവജാകരണത്തിന്റെയും വിമോചനത്തിന്റെയും നിദര്‍ശനമായിട്ടാണ് വിലയിരുത്തുന്നത്.

വോട്ട് ചെയ്യണം, ഇതെല്ലാം ഓർത്ത് ചെയ്യണം

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ യിലാകട്ടെ, ദലിതർക്കെതിരായുള്ള അട്രോസിറ്റി കേസുകളിൽ 40,801 കേസുകളാണ് 2016ൽറിപ്പോർട്ട് ചെയ്യപ്പെട്ടത് അതിൽ 38,670 കേസുകൾ ദലിത് സ്ത്രീകൾക്കും പെൺകുഞ്ഞുങ്ങൾക്കുമെതിരേയുള്ള കുറ്റകൃത്യങ്ങൾ, കൊലപാതകം, ഒറ്റക്കും സംഘം ചേർന്നും ഉള്ള ക്രൂരമായ ലൈംഗിക പീഡനം, ശാരീരികാക്രമണം, തുടങ്ങിയ അതീവ ഗൗരവമുള്ള കുറ്റകൃത്യങ്ങളാണ്

‘എന്തൊക്കെ വന്നാലും കാശ്മീരിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഞങ്ങൾ തുടരും’

കാശ്മീരിലെ പല നിയന്ത്രണങ്ങളെയും മറികടന്നാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അവിടെ നടക്കുന്ന സംഭവങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു എന്ന ആരോപണം ശക്തമായി നിഷേധിക്കുന്നു, കൃത്യവും നിഷ്പക്ഷവും ആയി മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് പറഞ്ഞത് ബിബിസി ആണ്

മോഡിയുടെ ടെമ്പർ, നെഹ്രുവിന്റെയും

ടെമ്പർ എന്ന ഇംഗ്ലീഷ് വാക്കിന്റെ പല അർത്ഥങ്ങളിൽ പ്രധാനി 'മനോഭാവം' എന്നതാണ്. ഒരു വ്യക്തിയുടെ മനോഭാവത്തിന്റെ ദിശയായിരിക്കും അയാളുടെ വളർച്ചയുടെയും ദിശ. അയാളൊരു നേതാവാണെങ്കിൽ, ആ പ്രസ്ഥാനത്തിന്റെ ദിശയും അതായിരിക്കും. ഇനി അയാളൊരു രാജ്യാധിപൻ ആണെങ്കിൽ, ആ രാജ്യത്തിനും മറിച്ചൊരു സാധ്യതയേയില്ല.'ടെമ്പർ' എന്ന വാക്ക് നമ്മൾ കൂടുതലും ഉപയോഗിച്ചു കണ്ടിട്ടുള്ളത് ശാസ്ത്രവുമായി ബന്ധപ്പെട്ടായിരിക്കും. Scientific temper. അതിനെ മലയാളീകരിച്ചാൽ ഏതാണ്ട്, 'ശാസ്ത്രാവബോധത്തിൽ അധിഷ്ഠിതമായ മനോഭാവ'മെന്ന് പറയാം.

സോഷ്യൽ മീഡിയയിലെ തീവ്രവലതുപക്ഷ മേധാവിത്വം

ഗൾഫ് വാർ മുതലിങ്ങോട്ട് അച്ചടി മാദ്ധ്യമങ്ങൾക്ക് മേലെ ചാനലുകൾ അധീശത്വം സ്ഥാപിച്ചു. കേരളത്തിലത് ഐസ്ക്രീം പാർലർ കേസ് മുതലാണ് സംഭവിച്ച് തുടങ്ങുന്നത്. അച്ചടി മാദ്ധ്യമങ്ങൾ ആദ്യമാദ്യം ചെറുത്ത് നോക്കിയെങ്കിലും താമസംവിനാ അവരും ചാനലുകളിൽ...

ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ എത്ര മാത്രം സുരക്ഷിതമാണ് ?

ഇലക്ട്രോണിക് വോട്ടിംഗ് മെഷിന്‍ അഥവാ ഇ.വി.എം, ഇപ്പോഴത്തെ തിരഞ്ഞെടുപ്പുകളുടെ ഒരു അഭിവാജ്യ ഘടകം ആണ്. പക്ഷെ അത് ചില നേരങ്ങളില്‍ 'പണി' തരാനും മിടുക്കന്‍ ആണ്.

തെരഞ്ഞെടുപ്പുകളും ചിഹ്നങ്ങളും, പോയകാലത്ത്

ഇന്ത്യൻ ജനാധിപത്യത്തിൽ നടന്ന ഏറ്റവും വലിയ സാഹസിക പരീക്ഷണം, നിരക്ഷരരായ ജനസഹസ്രങ്ങൾ ഉണ്ടായിരുന്ന അക്കാലത്തു് വെറും ചിഹ്നങ്ങളിലൂടെ അത് മറികടന്നു എന്നതാണ്. വികസിത രാജ്യങ്ങളിലും തെരഞ്ഞെടുപ്പു ചിഹ്നങ്ങൾ ഉണ്ടെങ്കിലും അതിനു വെറും ആലങ്കാരിക സ്ഥാനം മാത്രമേയുള്ളു. തെരഞ്ഞെടുപ്പു ചിഹ്നങ്ങളിൽ വന്ന പരിണാമം രസകരമായ ഒന്നാണ്...സ്വാതന്ത്ര്യം കിട്ടി ആദ്യത്തെ മൂന്ന് പതിറ്റാണ്ടു കാലം ഭരണത്തിലേറിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒന്നാം ലോക്‌സഭ തെരഞ്ഞെടുപ്പ് മുതൽ 1969 വരെ തെരഞ്ഞെടുപ്പു ചിഹ്നമായി സ്വീകരിച്ചിരുന്നത് 'നുകം വച്ച ഒരു ജോടി കാളകൾ'

ആരാണ് സാധാരണക്കാരന്‍…?

സാധാരണക്കാരന്റെ ജീവിതം ഒരുപാട് കഷ്ടത നിറഞ്ഞതായപ്പോള്‍ രണ്ടു വര്‍ഷം മുന്പ് ഈ രാജ്യത്തിലെ സാധാരണക്കാര്‍, സാധാരണ വീട്ടമ്മമാര്‍, സാധാരണ കുട്ടികള്‍ ,സാധാരണ വൃദ്ധര്‍ എല്ലാവരും റോഡിലിറങ്ങി സമരം ചെയ്തു. എന്നിട്ട് നേതാക്കളോട് പറഞ്ഞു, അഴിമതിയ്‌ക്കെതിരെ നിയമം നിര്‍മ്മിക്കൂ, അഴിമതിക്കാരെ ജയിലിലടക്കൂ എന്നാല്‍ ഈ രാജ്യത്തെ നേതാക്കന്മാര്‍ അവരെ ചെവിക്കൊണ്ടില്ല. ഈ രാജ്യത്തെ നേതാക്കന്മാര്‍ അവരെ വെല്ലുവിളിച്ചു, നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് കാണിക്ക്, സ്വയം നിയമസഭയില്‍ വന്ന് സ്വയം നിയമമുണ്ടാക്കി കാണിക്ക് എന്ന്. അവര്‍ക്ക് തോന്നി ഈ രാജ്യത്തെ സാധാരണക്കാര്‍ മരിച്ചവരാണ്, ചവിട്ടി അരയ്ക്കപ്പെട്ടവരാണ്.

ഇതാണ് ‘ഇലക്ഷന്‍ രാജാവ്’ – തോല്ക്കാനായി മാത്രം 20 ലക്ഷം മുടക്കുന്നവന്‍

താന്‍ കെട്ടിവെച്ച കാശുപോലും ലഭിക്കാതെ തോറ്റുപോകണമെന്ന് ആഗ്രഹിക്കുന്ന ഏക സ്ഥാനാര്‍ത്ഥി ഈ പദ്മരാജനായിരിക്കും.

മണ്ടത്തരം കാട്ടുന്ന ആ പാചകക്കാരനെ ഇനി ഞാൻ വിളിക്കില്ല, നിങ്ങളോ ?

എന്റെ ബന്ധുവായ ഒരപ്പൂപ്പൻ. നൂറ് വയസുണ്ട്. സ്വന്തം കാര്യമൊക്കെ നോക്കാനുള്ള ആരോഗ്യം ഇപ്പോഴും ഉണ്ട്. പുള്ളി ആവുന്ന കാലത്ത് നാട്ടിലും പുറത്തും അറിയപ്പെടുന്ന പാചകക്കാരനായിരുന്നു.
Advertisements

Recent Posts