കോവിഡ് പരിശോധന നടത്താതെ വിദേശത്ത് നിന്നും ആളുകളെ വിമാനത്തിൽ കൊണ്ടുവരുന്നത് റിസ്ക്കാണോ എന്നാണ് പലരും ചോദിക്കുന്നത്. വിമാനത്തിൽ ആർക്കെങ്കിലും കോവിഡ് ഉണ്ടെങ്കിൽ വിമാനത്തിലുള്ളവർക്കെല്ലാം
കൊറോണയ്ക്ക് രാഷ്ട്രീയമില്ല. രാഷ്ട്രീയക്കാർക്ക് എന്തെങ്കിലും അജണ്ടകൾ ഉണ്ടാവും. കൊവിഡിന്റെ വിഷയത്തിൽ എങ്കിലും അതെല്ലാം മാറ്റി വയ്ക്കണം. നിലവിൽ കൊറോണയെ കുറിച്ചും കൊവിഡിനെ കുറിച്ചുമെല്ലാം ആധികാരികമായി പറയാൻ കഴിവുള്ളവർ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമാണ്.
കുറച്ച് മുന്നേ മാതൃഭൂമി ന്യൂസിൽ മന്ത്രി ശൈലജയുടെ ലൈവ് പരിപാടി ഉണ്ടായിരുന്നു അതിൽ തിരുവനന്തപുരത്ത് നിന്ന് ഒരാൾ വിളിച്ചു പേര് നാരായണൻ എന്നായിരുന്നു അദ്ദേഹം ചോദിച്ചത് പ്രവാസികളെ എന്തിനാണ് ഇപ്പൊ കേരളത്തിലോട്ട്
രണ്ടു പ്രാവശ്യമായി ദുബായില്‍ ജോലിയും ജോലി അന്വേഷണവും ആയി പോകേണ്ടി വന്നിട്ടുണ്ട്. ജീവിതം തകര്‍ന്നു തരിപ്പണം ആയി അങ്ങ് പൂണ്ടു പോകുന്ന അവസ്ഥയില്‍ പ്രസന്നന് ധര്മപാലനെ Prasannan Dharmapalanപോലുള്ള സുഹൃത്തുക്കള്‍ ആണ് ടിക്കറ്റ് അയച്ചു തന്നു...
ഭാരതമെന്ന പരമാധികാരരാജ്യത്തിലെ പ്രവാസിസമൂഹം വിദേശരാജ്യങ്ങളിൽ അത്രസുരക്ഷിതരൊന്നുമല്ല. ഞങ്ങൾ അവിദഗ്ദ്ധ തൊഴിലാളികളാണല്ലോ മഹാഭൂരിപക്ഷവും ഏകദേശം 90% വരുന്ന ഞങ്ങൾ എട്ടും പത്തും ആൾക്കാരാണ് ഒരു മുറിയും ഒരു ബാത്ത് റൂമും ഉപയോഗിക്കുന്നത്,
ഗൾഫിലെ ഒറ്റമുറി ഫ്ലാറ്റിൽ പതിനാറ് പേരോളം കിടന്ന് മൂന്ന് നേരവും കുബൂസും പരിപ്പും ചാള ചാറും കഴിച്ചു കിട്ടുന്ന ശമ്പളത്തിൽ ഭൂരിഭാഗവും നാട്ടിലെ അഞ്ചാറ് ബെഡ്റൂം മണിമാളികയിൽ രമിക്കുന്ന മൂന്നാല് പേർക്ക് അയച്ചു കൊടുത്തു നിർവൃതിയടയുന്ന...
ഒരു പ്രവാസിയുടെ ത്യാഗത്തിന്റെ കഥ! ഇത് എന്റെ സൃഷ്ടിയല്ല, കഴിഞ്ഞ എട്ടു വർഷമായി ഞാൻ കണ്ടുകൊണ്ടിരിക്കുന്ന നിഷ്കളങ്കനായൊരു മനുഷ്യന്റെ അനുഭവം. ഹൃദയം നുറുങ്ങുന്ന വേദനയിലും തന്നെ അവഗണിച്ചവരെ വെറുക്കാൻ കഴിയാതെപോയ ആ മനുഷ്യനെ ഞാൻ ഇവിടെ...