5 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ഒരു അര്‍ദ്ധ വിരാമമിട്ടു കൊണ്ട് നാട്ടിലേക്ക് മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. ചില സാങ്കേതിക കാരണങ്ങളാല്‍ യാത്ര തര്‍ഹീല്‍ (ഡീ പോര്‍ട്ടെഷന്‍) വഴിയാണ്.
കുഞ്ഞി മുഹമ്മദ് ഹാജി എന്നാ പ്രവാസിയെ കുറിച്ച് ജിദ്ധയിലെ ഷറഫിയയിലുള്ളവര്‍ക്ക് ഞാന്‍ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. പ്രവാസ ജീവിതം മതിയാക്കി അദ്ദേഹം നാട്ടിലേക്ക് മടങ്ങുകയാണ് എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷത്തോടൊപ്പം ചെറിയൊരു സങ്കടവുമുണ്ടാവും അദ്ദേഹത്തെ അറിയുന്നവര്‍ക്ക് . .കാരണം ഷറഫിയ്യ...
രണ്ടുമാസം മുമ്പ് ഡല്‍ഹി വിമാനത്താവളത്തില്‍ വന്നിറങ്ങുമ്പോള്‍ ഉടുതുണിമാത്രമെ കൊണ്ടോട്ടി ഒളവട്ടൂരിലെ റംലയുടെ കൈവശമുണ്ടായിരുന്നുള്ളൂ. സഊദി അറേബ്യയിലെ അബഹയില്‍ നിന്ന് എങ്ങനെയാണ് അവിടംവരെ എത്തിയതെന്നതിനെക്കുറിച്ച് ആലോചിക്കാനെ ആവുന്നില്ല ആ മുപ്പത്തിയഞ്ചുകാരിക്ക.് അവിടെനിന്നും എങ്ങനെ വീട്ടിലെത്തിപ്പെടുമെന്നും.... നാടോ വീടോ...