ചിന്തകള്‍ക്ക് തീ പിടിച്ചു, മാനസ്സുരുകി, ഒടുവില്‍ അവ കണ്ണീര് തുള്ളികളായി അയാളുടെ കവിള് തടങ്ങളില്‍ ചാലുതീര്ത്തു ഒഴുകി തുടങ്ങി .എതിര്‍വശത്തെ സീറ്റിലിരുന്നു ഏറെ നേരമായി ഞാന്‍ അയാളെ തന്നെ ഇമവെട്ടാതെ നോക്കിയിരിക്കുകയായിരുന്നുv
ഇപ്പോള്‍ കമ്പനികളും ഓണ്‍ലൈന്‍ ജോബ് മാര്ക്കറ്റിങ്ങിലോട്ടു ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കൊണ്ട് നമ്മളും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് വിശദമായി പഠിക്കണം.
ഒരു തൊഴിലാളിയുടെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം തന്നെ ഇഖാമയില്‍ ഉണ്ടാകും. ഓരോ ഇഖാമക്കും പ്രത്യേക നമ്പരും ഉണ്ടായിരിക്കും.
എന്തൊക്കെയായിരുന്നു പ്രതീക്ഷകള്‍ - ധാരാളം സമ്പാദിക്കണം, വീട് വെക്കണം, കാറ് വാങ്ങണം, താന്‍ ഇഷ്ടപ്പെടുന്ന തന്നെ ഇഷ്ടപ്പെടുന്ന പെണ്ണിനെ തന്നെ കല്യാണം കഴിക്കണം.
ഓഫീസില്‍ നിന്നും വരുന്ന കിംഗ് ഫഹദ് ഹൈവേയിലെ ഹലാക്കിന്റെ ട്രാഫിക് ജാം കടന്നു ഒരു തരത്തില്‍ ബത്തയില്‍ എത്തി വണ്ടി എവിടെയെങ്കിലും ഒന്ന് പാര്‍ക്ക് ചെയ്തിട്ട് കൂട്ടില്‍ കേറാന്‍ പാര്‍ക്കിംഗ് അന്വേഷിച്ചു ഫ്ലാറ്റിനു ചുറ്റും രണ്ടു...
പ്രവാസം ഉരുകിയൊലിക്കുന്ന മെഴുകുതിരിയെപ്പോലെ ജീവിതത്തെ പ്രമേഹമായും പ്രഷറായും പത്ത് മാസം തികഞ്ഞ പെണ്ണിന്റെ വയറുമായി വരവേല്‍ക്കും.
കല്യാണം കഴിഞ്ഞ് കൊതിതീരും മുന്‍പേ (ഒരു ആഴ്ച) പിഴുതെറിയുന്ന രണ്ട് ഹൃദയങ്ങളുടെ വേദന ഒരു അറബിക്കും മനസ്സിലാവില്ല
കാരുണ്യത്തിന്റെയും സാന്ത്വനത്തിന്റെയും തണലേകിയുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തുടക്കമിട്ട'എമിറേറ്റ്സ് ഫുഡ് ബാങ്ക്' പദ്ധതിക്ക് ആവേശമായി ഷെയ്ഖ് മുഹമ്മദിന്റെ മകളും രംഗത്ത്.
അറബികളുടെ എത്രയോ നല്ല മനസ്ഥിതി അനുഭവിച്ചറിഞ്ഞവനാണ് ഞാൻ. പ്രത്യേകിച്ച് പോലീസുകാർ, നമ്മുടെ ഭാഗത്ത് തെറ്റാണെങ്കിൽ പോലും അവരടുത്തുവന്ന് കൈ പിടിച്ച് സലാം (സമാദാനത്തിന്റെ അഭിവാദനരീതി) പറഞ്ഞാണ് തുടങ്ങുക.
സ്ത്രീകളുടെ നഗ്ന ചിത്രങ്ങളും മറ്റും നല്കി പരസ്യ കാര്‍ഡുകള്‍ ഇറക്കി അവ പബ്ലിക് പാര്‍ക്കിംഗില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ മേല്‍ ഒട്ടിച്ചു പോകുന്ന മസാജ് സെന്റര്‍ നടത്തിപ്പുകാര്‍ക്കെതിരില്‍ യു എ ഇയില്‍ ജനരോഷം ശക്തമാകുന്നു.