Advertisements

മാധ്യമ ചർച്ചകളുടെ ദുർഗന്ധം അസഹ്യം

കൈതമുക്കിൽ റെയിൽവേയുടെ ഓരത്ത് പുറമ്പോക്കിലെ ശ്രീദേവിയുടെ കുഞ്ഞുങ്ങൾ മണ്ണു വാരിക്കഴിച്ചോ ഇല്ലയോ എന്ന തർക്കം മുതൽ Hunger ഉം പട്ടിണിയും രണ്ടാണെന്ന ശാസ്ത്രീയ വ്യാഖ്യാനങ്ങൾ വരെ

രക്തദാഹത്തിന്റെ പച്ചയ്ക്കുള്ള ക്രൂരതയോ ആധുനിക ജേർണലിസം ?

" ഡോക്ടർ, അങ്ങനെയൊരു സംഭവം നടന്നിട്ടില്ല എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. അപ്പോ ആ കുട്ടിയേ ആരെങ്കിലും അടിച്ച് കൊന്നിട്ട് അവിടെ കൊണ്ടിട്ടതായിക്കൂടെ? " കഴിഞ്ഞ ദിവസം കുറത്തികാടിനടുത്ത് ഒരു സ്കൂളിൽ കുട്ടികൾ കളിച്ച് കൊണ്ടിരുന്നപ്പോ അപകടം പറ്റി മരിച്ച് പോയ ഒരു കുഞ്ഞിന്റെ പോസ്റ്റുമോർട്ടം തുടങ്ങുന്നതിന് മുൻപും, കഴിഞ്ഞതിന് ശേഷവും, എന്നോട് ഒരുപാട് പേര് ഫോണിലും അല്ലാതെയും സംസാരിച്ചിരുന്നു. സംശയങ്ങൾ ചോദിച്ചിരുന്നു.

കുറച്ചു നാളുകളായി നമ്മുടെ മാധ്യമങ്ങൾ നിരന്തരം വ്യാജ വാർത്തകൾ പടച്ചുവിടുന്നു, അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റാണൂ മുണ്ടേൽ

കുറച്ചു നാളുകളായി നമ്മുടെ മാധ്യമങ്ങൾ നിരന്തരം വ്യാജ വാർത്തകൾ പടച്ചു വിടുന്നു. ഏഷ്യാനെറ്റ്‌, മനോരമ, 24 അടക്കം അതിൽ മത്സര ബുദ്ധികാണിക്കുന്നു എന്നത് വളരെ പിതൃശൂന്യമായ നിലപാട് ആണ് എന്ന് പറയാതെ വയ്യ

മാധ്യമങ്ങള്‍ പൊതുസമൂഹത്തിന്‍റെ കാവല്‍ നായ്ക്കളാണ്, കാവല്‍ നായ്ക്കള്‍ വേട്ടപ്പട്ടികളാകരുത്

എന്താണ് നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ക്കു സംഭവിക്കുന്നത് ? ഓമനക്കുട്ടന്‍ സംഭവത്തില്‍ നിന്ന് ചിലരൊന്നും ഒന്നും പഠിച്ചില്ല എന്നാണ് സമീപകാലവിവാദങ്ങള്‍ സൂചിപ്പിക്കുന്നത്.

ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവർത്തനത്തിന്റെ ഇരകളായി ഒരമ്മയും മകനും ആത്മഹത്യ ചെയ്ത സംഭവം, എന്താണവരുടെ മരണ കാരണം?

ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവർത്തനത്തിന്റെ ഇരകളായി ഇന്നലെ ഒരമ്മയും മകനും ഡൽഹിയിൽ ആത്മഹത്യ ചെയ്തു. കോട്ടയം പാമ്പാടി സ്വദേശിനി ലിസിയും മകൻ അലനുമാണവർ.

മാധ്യമ വാർത്തകൾ കൊന്ന് തള്ളിയ നിരവധി ജീവിതങ്ങളുടെ അക്കൌണ്ടിലേക്ക് വളരെ നിസാരമായ 2 എൻട്രി കൂടി

വ്യക്തിപരമായി മുന്നേ ഒരിക്കലും അനുഭവിക്കാത്തത്രയും പ്രയാസത്തിലാണ്. മറ്റ് പല കാര്യങ്ങളിലും മുഴുകി എന്റെ തന്നെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമത്തിലായിരുന്നു..

ഞങ്ങളുടെ സുഹൃത്ത് അലനും അമ്മയും ഇന്നലെ പോയി, മനോരമയും മറുനാടനും കൊന്നതാണ്

ഞാന്‍ ഫേസ്ബുക്ക് പോസ്റ്റ് ഒന്നും ഇടുന്ന ആളല്ല. പക്ഷെ ഇപ്പോള്‍ എഴുതാതിരിക്കാന്‍ ആവുന്നില്ല. ഞങ്ങളുടെ സുഹൃത്ത് അലനും അമ്മയും ഇന്നലെ പോയി. മനോരമയും മറുനാടനും കൊന്നതാണ്. അതെനിക്ക് പറയണം

കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും അവരുടെ ചെയ്തിയിൽ ഒരിക്കൽ ഖേദിക്കേണ്ടി വരും

കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും അവരുടെ ചെയ്തിയിൽ ഒരിക്കൽ ഖേദിക്കേണ്ടി വരും എന്നു തന്നെ ഞാൻ വിശ്വസിക്കുന്നു

ന്യൂസ് 24 ലെ അരുണിനെയടക്കം കേസെടുത്ത് ജയിലിലടക്കണമെന്ന് പോലീസിനോട് പൗരനെന്ന നിലയിൽ ആവശ്യപ്പെടുകയാണ്

കൂടത്തായ് കേസന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ ചിലർ കേസന്വേഷണവുമായ് ബന്ധപ്പെട്ടവരെയും മറ്റും ഇന്റർവ്യൂ ചെയ്യുന്നതിനിനെയും ചോദ്യം ചെയ്യുന്നതിനെയും സൂചിപ്പിച്ച് ,അത്തരം കേസന്വേഷണത്തെ

അസംബന്ധങ്ങളുടെയും അസത്യങ്ങളുടെയും ഒരു കുത്തൊഴുക്കാണ് കൂടത്തായി കേസിൽ മാധ്യമങ്ങൾ അഴിച്ചുവിടുന്നത്

അസംബന്ധങ്ങളുടെയും അസത്യങ്ങളുടെയും ഒരു കുത്തൊഴുക്കാണ് കുറച്ചുദിവസമായി മാധ്യമങ്ങളും മറ്റു ചിലരും ചേർന്ന് അഴിച്ചുവിട്ടിരിയ്ക്കുന്നത്.

നാലുവയസ്സുകാരി ദിയയുടെ മരണം കൊലപാതകമെന്ന് ബ്രേക്കിങ് ന്യൂസ് കൊടുക്കാനുള്ള ഡാറ്റ എവിടെ നിന്നു കിട്ടി?

ഇന്നലെ രാവിലെ പതിനൊന്നുമണിക്ക് ശേഷം ഏഷ്യാനെറ്റ് ന്യൂസ് ചാനലിലും, ഓൺലൈൻ മീഡിയയിലും പുറത്തുവിട്ട വാർത്തയാണ്, "തിരുവനന്തപുരത്ത് നാലുവയസ്സുകാരിയുടെ മരണം, അമ്മയുടെ മർദ്ദനമെന്ന് പരാതി"..

കേവല സെൻസേഷണലത്തിനപ്പുറം കുറ്റകൃത്യങ്ങളെ വിശകലനം ചെയ്യുന്ന ഒരു മാധ്യമ സംസ്കാരം ഉണ്ടാവേണ്ട ആവശ്യകത

6 പേരുടെ ദുരൂഹ മരണത്തിൽ പ്രതിയാക്കപ്പെട്ട ജോളി വേദപാഠം പഠിപ്പിക്കുന്നില്ല; സഭയുടെ ഒരു ഔദ്യോഗിക സ്ഥാനത്തും അവരില്ല എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

മാധ്യമ വിചാരണയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് കൂടത്തായി കേസ്

മാധ്യമ വിചാരണയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് കൂടത്തായി കേസിൽ മുഖ്യധാരാ മാധ്യമങ്ങൾ നമുക്കുമുന്നിൽ കാഴ്ചവെക്കുന്നത് .
Advertisements

Recent Posts