fbpx
Advertisements

കിണ്ടിയിൽ നിന്ന് കഴുകിയാൽ പോരാ, നന്നായി പൈപ്പിൽ നിന്നുതന്നെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകാലുകളും മുഖവും കഴുകണം

കിണ്ടി, സതി, തീണ്ടൽ, തൊടീൽ.. തുടങ്ങി മാങ്ങാത്തൊലികൾ മുഴുവൻ ചർച്ച ചെയ്യപ്പെടുന്നു. പോയ കാലത്തിൻ മധുരങ്ങളിൽ കൊതിയൂറുന്ന ശീലം വീണ്ടും വീണ്ടും ഓർത്തെടുക്കുന്നു. ഈ കിണ്ടിയും മൊന്തയുമൊക്കെ എത്ര വീടുകളിൽ ഉണ്ടായിരുന്നു..? ഇന്ന് നിങ്ങൾക്ക് വീടിന്റെ മുന്നിൽ ഒരു പൈപ്പ് ഉണ്ടാക്കിവെച്ചാൽ വരുമ്പോൾ കാലും കഴുകാം

മതമില്ലാത്ത ഒരു ലോകം ഉണ്ടായിരുന്നെങ്കിൽ ‍ എത്ര നന്നായിരുന്നു

പ്രൊ.ജോസഫിന്‍റെ ഭാര്യ സലോമി ആത്മഹത്യ ചെയ്ത ദിവസമാണിന്ന്. സ്ഥിരമായി പള്ളിയിൽ ‍ പോകുന്ന കുടുംബമായിരുന്നു അവരുടേത് . അന്നും അവർ ‍ കുടുംബത്തോടെ പള്ളിയിൽ ‍ പോയി . പള്ളിക്ക് മുന്നിൽ ‍ മറ്റൊരു സമാധാന ദൈവത്തിന്‍റെ ക്വട്ടെഷനുമായി ചിലർ ‍ അവരെ കാത്തുനിന്നിരുന്നു

മിശ്രവിവാഹം അഭിമാനകരം

മിശ്രവിവാഹം അധികവും സംഭവിക്കുന്നത് പ്രണയത്തിന്റെ സ്വാധീനം മൂലമാണ്. പ്രകൃതിയില്‍ ജാതിയും മതവും ഒന്നും ഇല്ലാത്തതിനാല്‍ ജാതിമതങ്ങള്‍ക്ക് അതീതമായി പ്രണയം സംഭവിക്കും. അത് വിവാഹത്തില്‍ കലാശിക്കുകയും ചെയ്യും.വിവാഹത്തില്‍ കലാശിക്കുമ്പോഴാണ്‌ ജാതിയും മതവും വാളും കത്തിയുമായി എത്തുന്നത്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന വാചകമേളയൊക്കെ സിമിത്തേരിയില്‍ മറവു ചെയ്യപ്പെടും.

ദൈവങ്ങൾ ഒളിവിൽ പോയ കൊറോണക്കാലത്ത് നമുക്ക് വെറും പച്ച മനുഷ്യരായി ഐക്യപ്പെടാം

ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്നായിരുന്നു വാശി.ഇപ്പോൾ പുരുഷനും അങ്ങോട്ടു പോകാനാവുന്നില്ല.പള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായക്കാർക്ക് വാശി.യാക്കോബായക്കാരന്റെ ശവമടക്കില്ലെന്ന് ഓർത്തഡോക്സുകാരന്റെ വാശി. ഇപ്പോൾ ആർക്കും പള്ളി തുറന്നു പ്രാർത്ഥിക്കാൻ

കൊവിഡിന് മുന്‍പില്‍ മതങ്ങള്‍ പകച്ചു നില്‍ക്കുന്നു; ദൈവപുരകള്‍ പൂട്ടിയിട്ട് മത കച്ചവടക്കാർ ഓടിത്തള്ളി, ആചാരങ്ങളും പാരമ്പര്യങ്ങളും സൗകര്യം പോലെ...

കൊവിഡിന് മുന്‍പില്‍ മതങ്ങള്‍ പകച്ചു നില്‍ക്കുന്നു; ദൈവപുരകള്‍ പൂട്ടിയിട്ട് മത കച്ചവടക്കാർ ഓടിത്തള്ളി. ആചാരങ്ങളും പാരമ്പര്യങ്ങളും സൗകര്യം പോലെ ലംഘിക്കാം - ലംഘിച്ചാൽ ഒരു കോപ്പും വരില്ലെന്ന് നടത്തിപ്പുകാർ തന്നെ പറയുന്നു.

പത്തു കൊറോണ വൈറസിനേക്കാൾ ശക്തിയുള്ള അപകട വൈറസാണ് മതം എന്നത് തിരിച്ചറിഞ്ഞ ജനതയാണ് നാം

പത്തു കൊറോണ വൈറസിനേക്കാൾ ശക്തിയുള്ള അപകട വൈറസാണ് മതം എന്നത് തിരിച്ചറിഞ്ഞ ജനതയാണ് നാം. അതുകൊണ്ട് തന്നെ മതത്തിന്റെ ഒരു കാര്യത്തിലും ഗവണ്മെന്റ് അവസാന വാക്കാവുന്നതു ഗുണത്തേക്കാൾ ഏറെ അപകടമേ ക്ഷണിച്ചു വരുത്തൂ.

കൊറോണ മാറിയിട്ട് പ്രാർത്ഥിക്കാനാണെങ്കിൽ പിന്നെ എന്തിനാ ദൈവം ? എന്തിനാ വിശ്വാസം ?

കൊറോണ പ്രമാണിച്ച് സീസണൽ ചിന്തയായി മത വിശ്വാസത്തെ മാറ്റിയതിനെ ചിലർ പുരോഗമനപരം എന്ന് ഉയർത്തിപിടിച്ചിട്ടുണ്ട്. അത്‌ പുരോഗമന കാഴ്ചപ്പാട് ആണ് അതിനെ വിമര്ശിക്കരുത്, കളിയാക്കരുത് എന്ന് പറയുന്നതിനോട് തീരെ യോജിപ്പില്ല. ധ്യാനത്തിലൂടെ, പ്രാർത്ഥനയിലൂടെ മാരക രോഗങ്ങൾ മാറ്റുന്ന ക്രിസ്ത്യൻ വിശ്വാസികളും,

ലോകത്തു എല്ലായിടത്തും പീഡിപ്പിക്കപ്പെടുന്നത് ഭരിക്കുന്നവരുടെ അടിമകളാകാൻ കൂട്ടാക്കാത്തവരെയാണ്

നമ്മുടെ രാജ്യത്തെയോ നമ്മുടെ അയൽ രാജ്യങ്ങളായ പാകിസ്ഥാൻ,ബംഗ്ളാദേശ് എന്നീ രാജ്യത്തെയോ മനുഷ്യരെ  മനുഷ്യരായി ഗണിക്കുന്നതിനു പകരം ജാതിയുടെയോ മതത്തിന്റെയോ പേരിൽ ഇഷ്ടപെടുകയോ അത് പോലെ വെറുക്കുകയോ ചെയ്യുകയാണെങ്കിൽ

ഒരു വ്യക്തിക്ക് പ്രത്യേക തരത്തിലുള്ള മനോവിഭ്രാന്തി ഉണ്ടായാൽ അതിന് മാനസികരോഗം എന്നും അതേ മനോവിഭ്രാന്തി ഒരുകൂട്ടം ആൾക്കാർക്ക്...

ഇങ്ങനെ എന്ത് കീവേർഡ് വെച്ച് ഗൂഗിളിൽ സെർച്ച് ചെയ്താലും നിങ്ങൾക്ക് അതിന് പോസിറ്റീവ് ആയിട്ടുള്ള ഉത്തരം കിട്ടും.കാരണം അനേകം തരത്തിലുള്ള വിചിത്രമായ മനുഷ്യചിന്തകളും മനോ വിഭ്രാന്തിയും ചിന്താ വൈകല്യങ്ങളും എല്ലാം നിർബാധം നടമാടുന്ന ഒരു ലോകമാണ് സൈബർ ലോകം. ഇനി എന്തുകൊണ്ടാണ് ചില ആളുകൾ ഓട്ടിസം

കൊറോണക്ക് ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനിയെന്നോ ഉള്ള വ്യത്യസമില്ല, അവൻ കേറിയൊന്നു അർമാദിച്ചാൽ ഇവിടെ നമ്മെ ആചാരപ്രകാരം കുഴിച്ചിടാൻപോലും ആരുമുണ്ടാകില്ല

കൊറോണാ വന്നതോടെ ലോകമെമ്പാടും വലിയ ഭയ ഭക്തി വിശ്വാസ്യതയുടെ ചെയ്തു പോരുന്ന പല ആചാരങ്ങളും അനുഷ്ഠാനങ്ങളും താൽക്കാലികമായി എങ്കിലും നിർത്തുന്നത് കേൾക്കാനും കാണാനും ഒരു സുഖമുണ്ട്.

ഈ വീഡിയോ നിങ്ങൾ കാണരുത്: ഡൽഹി പോലീസിന്റെ ക്രൂരത ബി.ബി.സി പുറത്തുവിട്ടു.

ഈ വീഡിയോയിൽ കാണുന്ന ദൃശ്യങ്ങൾ ഞെട്ടലോടെയാണ് ലോകം കണ്ടത്. ഈ ദൃശ്യങ്ങൾ ഇന്നത്തെ ഇന്ത്യയുടെ നേർചിത്രമാണ് പരിഷ്കൃത സമൂഹത്തിന്റെ മുന്നിൽ വരച്ചുകാട്ടിയത്. മതഭ്രാന്ത് പിടിച്ച ഒരു പ്രാകൃത ഭരണകൂടം, അറിവോ വിദ്യാഭ്യാസമോ ഇല്ലാത്ത

കൊറോണ വന്നു മതങ്ങളും ആചാരങ്ങളും ദൈവങ്ങളും ജീവനും കൊണ്ടോടി, പോരാടിയത് ഗോമൂത്ര-ചാണകക്കാർ മാത്രം

കൊറോണാ വന്നതോടെ ലോകമെമ്പാടും വലിയ ഭയ ഭക്തി വിശ്വാസ്യതയുടെ ചെയ്തു പോരുന്ന പല ആചാരങ്ങളും അനുഷ്ഠനങ്ങളും താൽക്കാലികമായി എങ്കിലും നിർത്തുന്നത് കേൾക്കാനും കാണാനും ഒരു സുഖമുണ്ട്. ക്രിസ്ത്യാനികളുടെ തിരുവോസ്തി സ്വീകരണവും ഒരേ കോപ്പയിൽ

മതേതര ഇന്ത്യക്കു എന്തിനു വർഗീയ തീവ്രവാദി സംഘടനകൾ?

ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം80 ശതമാനത്തോളം വരും ഹിന്ദു സമൂഹം. കഴിഞ്ഞ 70 വർഷമായി ഹിന്ദുക്കളുടെ പ്രതിനിധികൾ എന്ന് സ്വയം അവകാശപ്പെടുന്നവരിൽ നിന്ന് നമ്മൾ കേൾക്കുന്നതാണ് ഹിന്ദുക്കൾ അപകടത്തിലാണെന്ന വാക്കുകൾ

സോഷ്യൽ മീഡിയയെ പേടിച്ച് വാ തുറക്കാൻ പറ്റാത്തതിന്റെ കലിപ്പിലാണ് മതങ്ങളും മത ജീവികളും

കേരളത്തിൽ മുപ്പത് ലക്ഷത്തോളം ആളുകൾ മതം ഉപേക്ഷിച്ച് മനുഷ്യരായി എന്നാണ് പുതിയ കണക്കുകൾ പറയുന്നത്. മതം പൂർണമായി ഉപേക്ഷിച്ചവരും വിശ്വാസം കുറഞ്ഞവരും തീവ്രത കുറഞ്ഞവരും ഇതിൽ പെടും. പ്രതീക്ഷക്ക് വക നൽകുന്ന, മനസിന് കുളിർമ നൽകുന്ന വാർത്ത. പ്രത്യേകിച്ച് കേരളത്തിൽ. മത ഭ്രാന്ത് യാതൊരു അവസാനവുമില്ലാതെ , യാതൊരു നിയന്ത്രണവും ഇല്ലാതെ തലമുറകളിലേക്ക്

ജാതി വ്യവസ്ഥയിലും വിശ്വാസങ്ങളിലും ആചാരങ്ങളിലുമുള്ള വിധേയത്വമാണ് സംഘ്പരിവാറിലേക്കു ഒരാളെ ആകർഷിക്കുന്നത്, അതിനാൽ സമൂഹം പുരോഗമനമായാലേ രാജ്യം രക്ഷപെടൂ

ജാതി വ്യവസ്ഥ സംസ്കാരത്തിൽ നിന്ന് ഇല്ലാതാകണമെങ്കിൽ ജാതീയതയെ ഉറപ്പിച്ചു നിർത്താൻ സഹായിക്കുന്ന, ആചാരങ്ങളും വിശ്വാസങ്ങളും ഇല്ലാതാക്കിയാൽ മാത്രമേ സാധിക്കൂ. ഇന്ത്യൻ സമൂഹത്തിൽ ഓരോ കുടുംബവും കഴിഞ്ഞുകൂടുന്നത്,

മാർസ്ലീവ മെഡിസിറ്റി പാലാ രൂപതയ്ക്കൊരു ബാധ്യതയോ? അഥവ കത്തനാർമ്മാർക്ക് അഹന്തകൊണ്ട് അന്ധത ബാധിച്ചോ ?

പാലാ രൂപത വക സ്ഥലങ്ങൾ വില്പനയ്ക്ക് എന്ന പരസ്യത്തിൽ എട്ടിടത്തായുള്ള സ്ഥലസൂചനമാത്രം നൽകുന്ന ഒരു പട്ടികയും ബന്ധപ്പെടേണ്ടതായ ഒരു മൊബൈൽ ഫോൺ നമ്പറുമായാണ് ഇക്കഴിഞ്ഞ ദിവസം ഒരു മലയാള പത്രം പുറത്തുവന്നത്. ഈ പരസ്യത്തോടെ തുടക്കമിട്ട ‘പാലാ രൂപതയ്ക്കെന്തു പറ്റി?’ എന്ന കുശുകുശുപ്പുകൾക്ക്

അന്ധവിശ്വാസം പുരോഗതിയുടെ ശത്രുവും വിദ്യാഭ്യാസത്തിന്റെ വൈരിയും സ്വാതന്ത്ര്യത്തിന്റെ ഘാതകനുമാണ്

അന്ധവിശ്വാസം സമസ്ത ദൈവങ്ങളേയും ദൈവദൂതന്മാരെയും സമസ്ത പിശാചുക്കളേയും കുട്ടിച്ചാത്തന്മാരെയും എല്ലാ മന്ത്രവാദിനികളേയും ഭൂതങ്ങളേയും പ്രേതങ്ങളേയും സൃഷ്ടിച്ചു. നമുക്ക് സര്‍വ്വ ശകുനങ്ങളെയും നല്‍കിയതും എല്ലാ ദൈവജ്ഞരെയും പ്രവാചകരേയും തന്നതും ആകാശങ്ങളെ അടയാളങ്ങളാലും

സെന്റ് മേരീസ് സ്‌കൂൾ തിരുവനന്തപുരത്തുകാർക്ക് മാത്രമല്ല കേരളത്തിനാകെ ഒരു അഭിമാനമായിരുന്നു ഇന്നലെ വരെ

ദൈവദാസനായ മാർ ഇവാനിയോസ് തിരുമേനി 1940ൽ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് തിരുവനന്തപുരത്തെ പട്ടം സെന്റ് മേരീസ് സ്കൂൾ. മലങ്കര സിറിയൻ കത്തോലിക്കാ സഭക്ക് കീഴിലുള്ള, മാർ ബസേലിയസ് ക്ളിമ്മീസ് ബാവ നേതൃത്വം നൽകുന്ന

സൊരാസ്ട്രിയൻ മതക്കാർ കോപ്പി റൈറ്റ് ഇഷ്യൂ ചെയ്താൽ പല മതങ്ങളും അടച്ചുപൂട്ടാൻ സാധ്യതയുണ്ട്

ലോകത്തിലെ തന്നെ ആദ്യത്തെ ഏകദൈവ മതം എന്ന നിലയിൽ ആണ് സൊരാസ്ട്രിയൻസ് മതം അറിയപ്പെടുന്നത് ഈ മതത്തിൽ ബൈബിളിലെ ഉല്പത്തി പോലെ തന്നെ ഒരു കഥയിലൂടെ ആണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അതു പോലെ ഈ മതത്തിൽ തന്നെ ആണ് ആദ്യമായി സാബത്ത് ദിനവും ആരംഭിച്ചത്

മതമില്ലാത്തവർക്ക് മതം അടിച്ചേൽപ്പിക്കാൻ സ്ക്കൂളിനെന്ത് അധികാരം ?

തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള പട്ടം സെന്റ് മേരീസ് സ്കൂളിൽ കഴിഞ്ഞ ദിവസം ഒരു രക്ഷകർത്താവ് അഡ്മിഷന് വേണ്ടി വന്നപ്പോൾ പ്രവേശനത്തിനായി നൽകേണ്ട അപേക്ഷാ ഫോമിൽ കുട്ടിയുടെ മതം എന്ന കോളം പൂരിപ്പിക്കാത്തത് ശ്രദ്ധയിൽ പെട്ടു . മതം എഴുതിയില്ലെങ്കിൽ അഡ്മിഷൻ തരാൻ പറ്റില്ലെന്ന് സ്‌കൂളധികൃതർ വാദിച്ചു. ഈ വിവാദമായി കഴിഞ്ഞ പ്രശ്നത്തെ കുറിച്ച് മനോജ് എഴുതുന്നു

വിവാഹംകഴിച്ചു ജീവിക്കാൻ പറ്റാത്തതിന്റെ ചില അസുഖങ്ങളാണ് ഇവർ സ്ത്രീവിരുദ്ധതയുടെ രൂപത്തിൽ പുറത്തുവിടുന്നത്

“മാസമുറ ആയിരിക്കുന്ന സ്ത്രീ ഉണ്ടാക്കുന്ന ഭക്ഷണം ഒരിക്കലെങ്കിലും നിങ്ങള്‍ കഴിച്ചാല്‍ അടുത്ത ജന്മത്ത് നിങ്ങള്‍ ഒരു കാളയായി തീരും.” “മാസമുറ ആയിരിക്കുന്ന സ്ത്രീ തന്റെ ഭര്‍ത്താവിനു വച്ചു വിളമ്പിയാല്‍ അവള്‍ അടുത്ത ജന്മം വേശ്യ/കുലട (Kutri-Bitch) ആയി ജനിക്കും.”

ആർത്തവലഹളയുടെ മുന്നണിപ്പോരാളി സുരേന്ദ്രന് അഭിനന്ദനങ്ങൾ

ശബരിമല അയ്യപ്പനെ യുവതികളുടെ ആർത്തവ രക്തത്തിൽ നിന്നും, യുവതികളുടെ ലൗകിക ആകർഷണത്തിൽ നിന്നും രക്ഷിച്ച പോരാളി എന്നനിലയിൽ ആർത്തവ യുദ്ധത്തിന്റെ മുന്നണിപോരാളി ബിജെപി സംസ്ഥാന അധ്യക്ഷനായി

ജാതിവാദത്തോട് ഐക്യപെടാനാവില്ല

വൈക്കോലില്‍ പുതച്ചു കിടക്കരുത്. മതത്തെയല്ല മറിച്ച് മതദര്‍ശനങ്ങളെയും മതരാഷ്ട്രീയത്തെയുമാണ് നാം വിമര്‍ശിക്കുന്നത്. ശാസ്ത്രീയവും യുക്തിസഹവുമായി വിശദീകരിച്ച് ബോധവല്‍ക്കരണം നടത്തുന്നു. ഹിന്ദുവിനൊപ്പം കൂടി മുസ്ലീമിനെ അധിക്ഷേപിക്കാനോ ക്രിസത്യാനികള്‍ക്ക് ഒപ്പം കൂടി

“ഇന്ത്യന്‍ ക്ലാസ് മുറികളില്‍ എത്രത്തോളം കൂടുതലായി ചരിത്രം പഠിപ്പിക്കുന്നുണ്ടോ അത്രത്തോളം കൂടുതലായി ഇന്ത്യ വര്‍ഗീയമായിക്കൊണ്ടിരിക്കും”

ഫാഷിസം അടിസ്ഥാനപരമായി ചെയ്യുന്നത് മനുഷ്യനെ, മനുഷ്യന്‍ എന്ന സങ്കല്‍പത്തെ, അതിനെ കൂടുതല്‍ കൂടുതല്‍ ചുരുക്കുകയും അങ്ങനെ ചുരുങ്ങിയ മനുഷ്യ സങ്കല്‍പത്തെ കൂടുതല്‍ കൂടുതല്‍ ദൃഢീകരിക്കുകയും അങ്ങനെ വളരെ ബലിഷ്ടവും അയവില്ലാത്തതും ഇടുങ്ങിയതും അപരവിദ്വേഷത്തില്‍ വളരെക്കൂടുതല്‍ അടിയുറച്ചതുമായ ഒരു മനുഷ്യ സങ്കല്‍പനത്തിന്റെ നിര്‍മാണമാണ് വാസ്തവത്തില്‍ ഫാഷിസത്തിന്റെ അടിസ്ഥാന സ്വഭാവം

എന്തിനാണ് ഈ മാതിരി തെറിയെല്ലാം വാങ്ങിക്കൂട്ടി ഇങ്ങോരീ കഷ്ടപ്പെടുന്നതെന്ന് ? അതാണ് അങ്ങോരെ ഏല്‍പിച്ചിട്ടുള്ള ദൗത്യം

"മുന്‍ ഡിജിപി ( അങ്ങനെ തന്നെ വിളിക്കും, കാരണം വഴിയെ പറയാം) ഒരു മണ്ടനോ വിവരദോഷിയോ അല്ല, ചാണകം വിറ്റ് കിട്ടിയ പൈസ കൊണ്ടു വാങ്ങിയതുമല്ല ആ ഡോക്ടറേറ്റ്. കേരളത്തിലെ മറ്റേതൊരു ഐപിഎസ് ഉദ്യോഗസ്ഥനെയും പോലെ പ്രാഗല്‍ഭ്യം ഉള്ളതു കൊണ്ട് കിട്ടിയതാണ് ആ ഐപിഎസ്.

ഒരു ഐസിസ് ലൈംഗീക പീഡന ഡയറി കുറിപ്പ്

യാസിദി ജനതയെ ഉന്മൂലനം ചെയ്യാനും ഇസ്ലാമികേതര സ്വാധീനമുള്ള പ്രദേശത്തെ “ശുദ്ധീകരിക്കാനും” നടത്തിയ പ്രചാരണത്തിന്റെ ഭാഗമായി ISIS വടക്കൻ ഇറാഖിലെ സിൻജാർ പട്ടണത്തെ ആക്രമിച്ചു.

മനസമാധാനത്തോടെ ഒരു വൈറസിന് പോലും ജീവിക്കാൻ പറ്റാത്ത ലോകത്തെ ഏകരാജ്യമാണിന്ന് ഇന്ത്യ

ചാണകം എന്നു പറഞ്ഞാൽ കന്നുകാലികളുടെ മലത്തിന് പറയുന്ന പേരാണ്. അത് പശുവായാലും കാളയായാലും എരുമയോ പോത്തോ ആയാലും സംഗതി ഒന്നാണ്. ഇങ്ങനെ വെറും മലമാണെന്നൊക്കെ പറഞ്ഞാലും മനുഷ്യന്റെതിനേക്കാൾ ഗുണമുള്ള ഐറ്റം തന്നെയാണിത്.

ഫാദര്‍ ജോസഫ് എത്ര കുടിലവും നീചവുമായ നുണകളെ കൂട്ടുപിടിച്ചാണ് പാവപ്പെട്ട വിശ്വാസികളുടെ മനസ്സിലേക്ക് ഇസ്ലാം വിരുദ്ധതയെ കുത്തിവെയ്ക്കുന്നത്

നമ്മുടെ ക്രിസ്ത്യന്‍ സമൂഹം തങ്ങളിലെ നാഗവല്ലിയെ ഉള്ളില്‍ ഒളിപ്പിച്ചു വെച്ചുകൊണ്ട് പുറമേ ഗംഗയായി ജീവിക്കുന്ന ഇരട്ടവ്യക്തിത്വമുള്ള ഒരു ജനതയാണോ എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ഇക്കഴിഞ്ഞ ദിവസം പുരോഹിതനായ ജോസഫ് പുത്തന്‍ പുരയ്ക്കല്‍ നടത്തിയ ഒരു പ്രസംഗത്തില്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളാണ് അത്തരത്തിലുള്ള ഒരു ചോദ്യത്തെ പ്രസക്തമാക്കുന്നത്.

നാട് ഒരു അസന്നിഗ്ധ ഘട്ടത്തെ നേരിടുമ്പോൾ ഇമ്മാതിരി വർത്തമാനം പറയുകയല്ല അച്ചോ വേണ്ടത്

ഇത്തരം ചില മതഭ്രാന്തുകയറിയ അച്ചന്മാർ മതപരിവർത്തനത്തെ കുറിച്ചും ലവ് ജിഹാദിനെ കുറിച്ചുമൊക്കെ സംഘപരിവാരത്തിന്റെ കോടാലികൾ ആയി വാതോരാതെ സംസാരിക്കും. എന്നാൽ ഇന്ത്യയിൽ ക്രിസ്ത്യാനികൾ എങ്ങനെ ഉണ്ടായതെന്ന് കൂടി പറയേണ്ടിവരും. അവരുടെ ദൈവം നേരിട്ട് കയറുകെട്ടി ഇറക്കിയതാണോ ?

ചരിത്രമാണ് അച്ഛന് വേണ്ടതെങ്കിൽ നൂറ്റാണ്ടുകളുടെ മതം മാറ്റൽ ചരിത്രം തെളിവ് സഹിതം ഉണ്ട്

1793 ൽ ആണ് വില്യം കാരിയെന്ന ബാപ്റ്റിസ്റ്റ് മിഷിണറി കൽക്കറ്റയിൽ എത്തുന്നത് .. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് മിഷിണറിമാരെ അക്കാലത്ത് ഇഷ്ടമല്ലായിരുന്നു എന്ന് ചരിത്രം പറയുന്നു .കാരണം എത്തിയെടുത്തു മതം മാറ്റുക എന്ന പ്രവണത ഇവർക്കുള്ളത് കൊണ്ട് .
Advertisements

Recent Posts