
ഇതൊരു സൂപ്പർ ഹീറോ പടമാണ്… കുട്ടികൾക്ക് തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരു സൂപ്പർ ഹീറോ പടം
Reena Sunil Bodhi ശ്രീ അയ്യപ്പനും, സ്വാമി അയ്യപ്പനും, കുമാര സംഭവവും, ഒക്കെ തകർത്തോടിയ മലയാള സിനിമയുടെ മടിത്തട്ടിൽ, ഇന്ന് ഈ 2022 ൽ മാളികപ്പുറം ഇറങ്ങുമ്പോൾ?… (?) വിശ്വാസം രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന നിറഭേതങ്ങൾക്കു മുന്നിൽ,