
സ്പേസ് ടൂറിസം – ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍
ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍ Sabu Jose അടുത്തകാലം വരെ ബഹിരാകാശ പര്യവേഷണങ്ങള്‍ നടന്നിരുന്നത് അതതു രാജ്യങ്ങളിലെ ഗവണ്മെന്റിന്റെ മേൽനോട്ടത്തിന് കീഴിലായിരുന്നു. വാർത്താവിനിമയ രംഗത്തും പ്രതിരോധ മേഖലയിലും കാലാവസ്ഥാ പ്രവചനത്തിലും സാങ്കേതിക വിദ്യാഭ്യാസ രംഗത്തും