ഒരു വിമാനയാത്രികന് എടുത്ത ആകാശത്തിന്റെ ചിത്രത്തില്‍ പറക്കും തളികയും. ഹോങ്കോങ്ങില്‍ നിന്നും സൗത്ത് വെസ്റ്റ് ചൈനയിലേക്കുള്ള യാത്രക്കിടയില്‍ ആണ് ഇയാള്‍ ആകാശത്തിന്റെ ചിത്രം വിമാനത്തിന്റെ വിന്‍ഡോയിലൂടെ എടുത്തിരുന്നത്. ആ ഫോട്ടോയില്‍ ആണ് ഡിസ്ക് പോലെയുള്ള ഒരു...
ഈയിടെയായി ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന രണ്ടു പ്രയോഗങ്ങളാണ് പോസിറ്റീവ് എനര്‍ജിയും നെഗറ്റീവ് എനര്‍ജിയും. സംഗതി കേള്‍ക്കുമ്പോള്‍ തന്നെ ഒരു ഗുമ്മുണ്ട്
എത്തിയോസ്റ്റോമ ഒബാമ- അതെ! രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സാക്ഷാല്‍ ഒബാമ തന്നെയാണ് ഈ പേരിലെ ഒബാമയും ..പക്ഷെ ചെറിയൊരു ട്വിസ്റ്റ് , ഈ 'ഒബാമ' സ്പാന്ഗ്ള്ട് ഡാര്‍ട്ടര്‍ എന്ന ഒരു മീനാണെന്നുമാത്രം...
ഡോ. സാലിം അലിയുടെ 117- ആം ജന്മദിനം കൂടി കടന്നു പോയി. ഓര്‍മപ്പെടുത്തലുമായി വീണ്ടുമൊരു ദേശീയ പക്ഷിനിരീക്ഷണ ദിനവും കടന്നു പോയി. ദേശാടനപ്പക്ഷികളും ജലപക്ഷികളും നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ്. ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റവും ആഹാര ദൗര്‍ലഭ്യവും ഇവയുടെ...
ഇന്നത്തെ സാഹചര്യത്തില്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും എണ്ണത്തില്‍ ഒരുപാട് കൂടിയതുകൊണ്ട് ഇവകളുടെ സ്റ്റാറ്റസ് വാല്യൂ അല്പം മങ്ങിയിട്ടുണ്ട്.
മനുഷ്യമൂത്രം കൊണ്ട് പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ നാല് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്തു. കേട്ടിട്ട് വിശ്വാസം വരുന്നില്ലേ ? സംഗതി സത്യമാണ്. ആഫ്രിക്കയിലെ ലാഗോസില്‍ ഇന്നലെ (8-11-2012) നടന്ന ഒരു ശാസ്ത്രമേളയിലാണ് സംഭവം നടന്നത്. ആരും തീരെ പ്രതീക്ഷിക്കാത്ത...
മുന്‍കുറിപ്പ്: ഇതൊരു തട്ടിപ്പുകാരനെ തുറന്നുകാട്ടുന്നതിനുള്ള ശ്രമം മാത്രമാകുന്നു
മുന്നില്‍ ഇരിക്കുന്നവരുടെ അജ്ഞത മുതലെടുത്ത് കല്ലുവെച്ച നുണ അടിച്ചു വിട്ടു ചില രഹസ്യ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ഇയാള്‍ ഇന്ന് ഇന്ത്യയിലെ തന്നെ വലിയ പ്രശസ്തിയും ആള്‍ബലവും ഉള്ള ഒരു വാഴ്ത്തപ്പെട്ടവന്‍ ആണ്.
ശാസ്ത്രഞ്ജന്മാര് അവസാനം ഫോസിലുകളില്‍ അവശേഷിക്കുന്ന ഡി എന്‍ എകളുടെ ആയുസ്സ് നിര്‍ണ്ണയിച്ചു. കേവലം 521 വര്‍ഷം ആണ് ഡി എന്‍ എയില്‍ ഉള്ള പ്രത്യേക പ്രതിഭാസമായ ഹാഫ് ലൈഫിന്റെ കാലാവധി. ന്യൂസിലന്‍ഡില്‍ നിന്നും കണ്ടെത്തിയ ഭീമാകാരന്മാരായ...
ഈ മാര്‍ഗം പരീക്ഷിക്കുന്നതിനു മുന്‍പ് ഒരു അപേക്ഷ, താങ്കള്‍ക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ സ്ക്രീന്‍ ഉള്ള കമ്പ്യൂട്ടര്‍ മോണിറ്ററിനു മുന്പില് വന്നിരിക്കേണ്ടതാണ്. എങ്കിലേ ഈ സുന്ദര ദൃശ്യം നിങ്ങള്‍ക്ക് മുഴുവനായി അനുഭവിക്കാന്‍ സാധിക്കൂ. സംഗതി...