ഇന്നത്തെ സാഹചര്യത്തില്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും എണ്ണത്തില്‍ ഒരുപാട് കൂടിയതുകൊണ്ട് ഇവകളുടെ സ്റ്റാറ്റസ് വാല്യൂ അല്പം മങ്ങിയിട്ടുണ്ട്.
മനുഷ്യമൂത്രം കൊണ്ട് പ്രവര്‍ത്തിക്കുന്ന ജനറേറ്റര്‍ നാല് വിദ്യാര്‍ഥിനികള്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്തു. കേട്ടിട്ട് വിശ്വാസം വരുന്നില്ലേ ? സംഗതി സത്യമാണ്. ആഫ്രിക്കയിലെ ലാഗോസില്‍ ഇന്നലെ (8-11-2012) നടന്ന ഒരു ശാസ്ത്രമേളയിലാണ് സംഭവം നടന്നത്. ആരും തീരെ പ്രതീക്ഷിക്കാത്ത...
മുന്‍കുറിപ്പ്: ഇതൊരു തട്ടിപ്പുകാരനെ തുറന്നുകാട്ടുന്നതിനുള്ള ശ്രമം മാത്രമാകുന്നു
മുന്നില്‍ ഇരിക്കുന്നവരുടെ അജ്ഞത മുതലെടുത്ത് കല്ലുവെച്ച നുണ അടിച്ചു വിട്ടു ചില രഹസ്യ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ഇയാള്‍ ഇന്ന് ഇന്ത്യയിലെ തന്നെ വലിയ പ്രശസ്തിയും ആള്‍ബലവും ഉള്ള ഒരു വാഴ്ത്തപ്പെട്ടവന്‍ ആണ്.
ശാസ്ത്രഞ്ജന്മാര് അവസാനം ഫോസിലുകളില്‍ അവശേഷിക്കുന്ന ഡി എന്‍ എകളുടെ ആയുസ്സ് നിര്‍ണ്ണയിച്ചു. കേവലം 521 വര്‍ഷം ആണ് ഡി എന്‍ എയില്‍ ഉള്ള പ്രത്യേക പ്രതിഭാസമായ ഹാഫ് ലൈഫിന്റെ കാലാവധി. ന്യൂസിലന്‍ഡില്‍ നിന്നും കണ്ടെത്തിയ ഭീമാകാരന്മാരായ...
ഈ മാര്‍ഗം പരീക്ഷിക്കുന്നതിനു മുന്‍പ് ഒരു അപേക്ഷ, താങ്കള്‍ക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ സ്ക്രീന്‍ ഉള്ള കമ്പ്യൂട്ടര്‍ മോണിറ്ററിനു മുന്പില് വന്നിരിക്കേണ്ടതാണ്. എങ്കിലേ ഈ സുന്ദര ദൃശ്യം നിങ്ങള്‍ക്ക് മുഴുവനായി അനുഭവിക്കാന്‍ സാധിക്കൂ. സംഗതി...
പുതിയ കുട പുതിയ ബാഗിനുള്ളില്‍ മടക്കിവച്ച് തോരാതെ പെയ്യുന്ന പുതുമഴ നനഞ്ഞു കൂട്ടുകാരോടൊപ്പം സ്കൂളില്‍ നിന്ന് മടങ്ങിയിരുന്ന ബാല്യം ജൂണ്‍ മാസക്കാഴ്ചകളായി ഓര്‍മയില്‍ സൂക്ഷിക്കുന്ന എല്ലാവര്‍ക്കുമായി ചില അലോസരപ്പെടുത്തുന്ന കാര്യങ്ങള്‍ പറയട്ടെ. പുതു മണ്ണിന്റെ ഗന്ധം...
ഗ്രീന്‍ടെക്നോളജി എന്ന പദം അന്താരാഷ്ട്ര രംഗത്തു ഇന്ന് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ്. പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത രീതിയില്‍,ഊര്‍ജ നഷ്ടത്തെ കുറച്ചുകൊണ്ട് നിര്‍മ്മാണ, വിനിയോഗ പ്രവര്‍ത്തനങ്ങളെ നിജപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ ശാസ്ത്രശാഖ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്....
മൊബൈല്‍ഫോണ്‍ നിത്യജീവിതത്തിന് അത്യാന്താപേക്ഷിതമായി നിരവധിപേര്‍ ചൂണ്ടിക്കാട്ടുന്നുവെങ്കിലും ഡോ. അച്യുത്ശങ്കറിന്റെ കാര്യത്തില്‍മാത്രം ഇതു ബാധകമായിട്ടില്ല. ഔദ്യോഗികരംഗത്ത് ഏറെ തിരക്കുകളുള്ളയാളാണ് അദ്ദേഹം. ദേശത്തും വിദേശത്തുമുള്ള സര്‍വ്വകലാശാലകളില്‍ അദ്ധ്യാപനവും ഗവേഷണവും. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷകഗൈഡായി പ്രവര്‍ത്തിക്കുന്നു. മൊബൈല്‍ ഇല്ലാതിരിന്നിട്ടും അദ്ദേഹം...
ഇലക്ട്രിസിറ്റിക്ക് വേണ്ടി ഉപയോഗപെടുത്തുന്ന മാർഗങ്ങളിൽ ഏറ്റവും മികച്ചതും ഗ്രീൻ എനർജി സോർസ് സോളാർ, കാറ്റ്, ജല വൈദ്യുതി നിലയങ്ങളാണ്. എന്നാൽ ലോകത്ത് എല്ലാ ഭാഗത്തും അത്തരത്തിലുള്ള നിലയങ്ങൾ സ്ഥാപിക്കാൻ കഴിയില്ല.