Advertisements

ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി

വാളയാർ സംബന്ധമായി വന്ന പല കുറിപ്പുകളിലും നമ്മുടെ നാട്ടിലെ ലൈംഗിക അരാജകത്വത്തെ കുറിച്ചും ലൈംഗികാതിക്രമങ്ങളെ കുറിച്ചും ചില പരാമർശങ്ങൾ കാണുകയുണ്ടായി. പുരുഷന്മാർ അനുഭവിക്കുന്ന ലൈംഗിക പിരിമുറുക്കങ്ങളുടെ പരിണത ഫലമാണ് ലൈംഗിക പീഡനങ്ങൾ എന്ന് പലരും പറഞ്ഞു വയ്ക്കുന്നത് കണ്ടു.

നമ്മുടെ ജീവിതം തീരുമാനിക്കേണ്ടത് വെളിയിൽ നിൽക്കുന്ന കാഴ്ചക്കാരല്ല

ഒരു അടുത്ത കൂട്ടുകാരിക്ക് ഒരു കല്യാണ ആലോചന വന്നു ചെക്കന്റെ ഫേസ്ബുക് പ്രൊഫൈൽ നോക്കിയപ്പോൾ ആള് സംഘിയാണ്. ആ ഒരു കാരണം കൊണ്ട് അവൾ ആ ആലോചന വേണ്ടാന്നു വച്ചു

ആക്രാന്തം കാരണം സെക്സിന്റെ അപരനാമം മല്ലു എന്ന് ആയിക്കഴിഞ്ഞു

ഇന്ത്യയിലെ കുറേ സംസ്ഥാനങ്ങളിൽ ജീവിച്ചിട്ടുണ്ട്. അവിടെയുള്ള സാധാരണക്കാരുടെയുൾപ്പടെ ജീവിത രീതികൾ ഒബ്സർവ് ചെയ്തിട്ടുണ്ട്. അതിൽ നിന്നും തോന്നിയ ചില കാര്യങ്ങൾ പറയട്ടെ.

സെക്സും ഒരല്പം സാമൂഹിക കാര്യങ്ങളും

ഇടുപ്പെല്ലിനു പുറകിലായി ഗോളാകൃതിയിലുള്ള ശരീരഭാഗമാണല്ലോ നിതംബം.ചന്തി,കുണ്ടി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.

ലൈംഗികത എന്നാൽ ഒരു തരം കീഴ്‌പ്പെടുത്താൻ എന്നാണ് ശരാശരി മലയാളി പുരുഷന്മാരുടെ പൊതു വിചാരം

രു ശരാശരി മലയാളി പുരുഷന്റെ ലൈംഗിക സങ്കല്പം എന്നാൽ 'വന്നു, കണ്ടു, കീഴടക്കി' എന്ന രീതിയിൽ ആണ് എന്ന് ചിലപ്പോൾ ഒക്കെ തോന്നാറുണ്ട്.

എത്ര പിണങ്ങിയാലും പരസ്പരം സെക്സ് നിഷേധിക്കാതിരിക്കുക

വിവാഹബന്ധങ്ങളിൽ പലതരത്തിലുള്ള വാശികൾ കാണാറുണ്ട്. വാക്കുകൾ കൊണ്ട് വാശിയും ദേഷ്യവും പറഞ്ഞു തീർക്കുന്നവർ.

സ്വവർഗരതിയുടെ ശാസ്ത്രം (video)

ഡോക്ടർ ജോസ്റ്റിൻ ഫ്രാൻസിസ് ചെയ്‌ത സ്വവർഗരതിയെ കുറിച്ചുള്ളഒരു 12 മിനിറ്റ് വിഡിയോ ആണ് ഈ പോസ്റ്റ് എഴുതുന്നതിന്റെ ആധാരം

ലൈംഗികതയിലെ വ്യത്യസ്തമായ ധാരകളെ അംഗീകരിക്കുക

ജീവിതത്തിൽ പലപ്പോഴായി ഉണ്ടായ ചർച്ചകളിൽ നിന്നും ' സെക്‌സ് പോസിറ്റീവ്' എന്ന പ്രയോഗം പൊതുസമൂഹത്തിൽ വളരെയധികം തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണെന്ന് തോന്നിയിട്ടുണ്ട്.

പരസ്പര ബഹുമാനത്തോടെയും സ്നേഹത്തോടെയും ഉണ്ടാകേണ്ട പങ്കുവയ്‌പാണ്‌ സെക്സ്, അതിലേക്കാണ് നമ്മൾ എത്തേണ്ടത്

സെക്സ് എന്ന് പറഞ്ഞാൽ എന്തോ ഭീകരമായ പാപമാണ് എന്ന സെമിറ്റിക് മത ബോധം ആണ് നമ്മളെ ഇന്നും നയിക്കുന്നത്

നമ്മളെല്ലാം കാറിപ്പൊളിച്ച്‌ കരഞ്ഞോണ്ട്‌ ഇറങ്ങി വന്ന യോനി അഥവാ വജൈന എന്ന പാതയെക്കുറിച്ച്‌ വല്ല പിടിയുമുണ്ടോ ?

സദാചാരം വറുത്തും പൊരിച്ചും ഉപ്പിലിട്ടും കറിവെച്ചുമെല്ലാം വിളമ്പുന്ന മലയാളിസമൂഹത്തിന്‌ വലിയൊരു തകരാറുണ്ട്‌. ഭൂരിപക്ഷത്തിനും ശാസ്‌ത്രീയമായ ലൈംഗികവിദ്യാഭാസം എന്ന്‌ പറഞ്ഞൊരു സാധനം ബിൽകുൽ നഹീ.

നല്ല സ്പര്‍ശവും മോശം സ്പര്‍ശവും വേര്‍തിരിച്ചറിയാൻ കുട്ടികൾ പഠിക്കണം

വളരുന്നത് ആൺകുട്ടിയെന്നോ പെണ്‍കുട്ടിയെന്നോ ഭേദമില്ലാതെ, എല്ലാ അച്ഛനും അമ്മയും തുടങ്ങിവെക്കേണ്ട ചിലതുണ്ട്.. അതിന്റെ തുടര്‍ച്ചയെന്നോണം വിദ്യാലയങ്ങളില്‍ പഠിപ്പിക്കേണ്ട ചിലത്

വിവാഹം എന്ന കാരണത്താൽ മാത്രം വർഷങ്ങളോളം പതിനായിരക്കണക്കിന് ബലാൽസംഗം സഹിച്ച് ജീവിക്കുന്ന കുലസ്ത്രീകൾ ഇവിടെയുണ്ട്

എല്ലാ പുരുഷന്മാരും കരുതുന്നത് സ്ത്രീകൾ സംതൃപ്തരാണെന്നാണ്. തൊണ്ണൂറു ശതമാനം സ്ത്രീകളും സംതൃപ്തരല്ല. ഇത് എന്റെ ഒരു കണക്കാണ്. സെക്രട്ടേറിയേറ്റിൽ ജോലിയിലിരുന്നപ്പോൾ ഒരുപാടു പേരെ അടുത്തറിഞ്ഞു.

ഭർത്താവിനാൽ ബലാത്സംഗപെടുന്ന സ്ത്രീയുടെ മാനസികാവസ്ഥ വളരെ വലുതാണ്

Vaginismus എന്നൊരു അവസ്ഥ ഉണ്ട്. സ്ത്രീകളിൽ.. പലപ്പോഴും അതിനെ തെറ്റിദ്ധരിക്കപ്പെടാറും ഉണ്ട്.. ലൈംഗിക ബന്ധത്തിൽ അസഹ്യമായ വേദന ഉണ്ടാകുന്ന അവസ്ഥ... കാരണങ്ങൾ, ശാരീരികമാകാം, മനസികമാകാം.. ശാരീരികമായ പ്രശ്നം മാറ്റി വെയ്കാം..

ബീഡിക്കും, ബിയറിനും കഴിയുന്നത് പോലെ നമ്മൾ പെണ്ണുങ്ങൾക്ക്‌ ആണുങ്ങളെ അഡിക്ഷൻ ആക്കാൻ പറ്റണം

സീരിയൽ കണ്ടു കരഞ്ഞു കരഞ്ഞു ജീവിതം നഷ്ടപെടുത്തില്ലായിരുന്നു പെണ്ണുങ്ങൾ .അസൂയയും, കുശുമ്പും കുന്നായ്മയും, പറഞ്ഞു ക്ഷീണിക്കില്ലായിരുന്നു

ഗ്രീക്കുകാരുടെ പ്രകൃതി വിരുദ്ധ ലൈംഗികകേളികൾ

നീളൻ കുപ്പായക്കാരനായ ഒരാൾ തന്റെ ഇരകളെ അടിവസ്ത്രം ഇടാൻ സമ്മതിച്ചിരുന്നില്ല . സൊദോം സംസ്കാരം മുറുകെപ്പിടിച്ച് ജിവിച്ച മേപ്പടിയാൻ ഇപ്പോഴും കുഞ്ഞാടുകളെ മേയ്ച്ചുകൊണ്ട് ഇടയജീവിതം നയിക്കുന്നു .

പിരീയിഡ്സും സ്വയംഭോഗവും

ആർത്തവ സമയത്ത് ഒട്ടനവധി ഹോർമോണുകളുടെ ഫലമായി ഒരുപാട് വ്യത്യസ്തതയുളള സ്വഭാവം സ്ത്രീകൾ കാണിക്കാറുണ്ട്.

പുരുഷസ്തനം- ലൈംഗിക ആസ്വാദനത്തിനുള്ള അവയവം

സ്ത്രീകളുടെ സ്തനങ്ങള്‍ മുലയൂട്ടുക എന്ന പ്രാഥമിക ബയോളജിക്കല്‍ ഫഗ്ഷന്‍ വേണ്ടിയാണു ഉള്ളത് എങ്കില് പുരുഷന്മാരുടെ മുലകളുടെ പ്രാഥമിക ഉദ്ദേശം ലൈംഗിക ആസ്വാദനമാണ്.

സ്ത്രീ ലൈംഗികാവയവത്തിന്റെ വില വിലമതിക്കാനാവില്ല

ലോകത്ത് ഏറ്റവും വിലപിടിപ്പുള്ള/ഏറ്റവും ആവശ്യമുള്ള മനുഷ്യ ശരീര അവയവം ഏതാണെന്ന് ചോദിച്ചാൽ ഞാൻ പറയും സ്ത്രീ ലൈംഗീക അവയവമായ യോനി എന്ന്

ലൈംഗിക വിദ്യാഭ്യാസം മാത്രമല്ല ലൈംഗിക അനുഭവങ്ങളും നിഷേധിക്കപ്പെട്ട യുവതലമുറ

ഞാൻ ഉൾപ്പെടെയുള്ള ഇന്ത്യൻ ആണുങ്ങൾ പെണ്ണുങ്ങളെ കാണുമ്പോൾ ആദ്യം നോക്കുന്നത് മുഖത്തേക്കല്ല മുലയിലേക്കാണെന്ന് എന്നോട് എന്റെ ഭാര്യ ഉൾപ്പെടെ പല സ്ത്രീ സുഹൃത്തുക്കളും പറഞ്ഞിട്ടുണ്ട്.

പുരുഷൻമാരിലെ ലിംഗ ഉദ്ധാരണം സംബന്ധിച്ച്

ലൈംഗീക ചിന്തകൾ പുരുഷൻമാരിലേക്ക് വരുമ്പോൾ, ഹോർമോണുകൾ, മസിലുകൾ, ഞരമ്പുകൾ, രക്തക്കുഴലുകൾ എന്നിവയെല്ലാം പ്രവർത്തനം ആംരംഭിക്കുകയും, ഇവയെല്ലാം ചേർന്ന് പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുകയും ചെയ്താണ് പുരുഷലിംഗത്തിന് ഉദ്ധാരണം സംഭവിക്കുന്നത്

അമ്മയുടെ നഗ്നത മൂന്നുവയസ്സുള്ള മകൻ കണ്ടാൽ തകർന്നടിയുന്ന സദാചാരബോധം!

ഞാനും എന്റെ മൂന്നുവയസ്സുള്ള മോനും ഒരുമിച്ച് കുളിക്കുന്നു എന്നത് കേൾക്കുമ്പോൾ പോലും അത് ദഹിക്കാതിരിക്കുകയും, അമ്മയുടെ നഗ്നത മകന് കാണാൻ നിഷിധമാണ് എന്നുപോലും ചിന്തിക്കുന്ന നികൃഷ്ടമനസ്സുകളുള്ള മലയാളികൾ ധാരാളമുണ്ട്

കപട സദാചാരവാദികൾക്ക് ക്ലീവേജിനോട് ഇത്രമാത്രം ശത്രുത എന്താണ് ?

Jomol Joseph കപട സദാചാര വാദികൾക്ക്, ക്ലീവേജിനോട് ഇത്രമാത്രം ശത്രുത എന്താണെന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല.. സ്ത്രീശരീരങ്ങൾക്ക് ഭംഗി നൽകുന്നതിൽ അവളുടെ മാറിടങ്ങൾക്കും വലിയ പങ്കുണ്ട്. മാറിടങ്ങൾ പ്രത്യേക ആകർകത്വം തന്നെയാണ് സ്ത്രീ...

വൺ നൈറ്റ് സ്റ്റാൻഡ് ദാമ്പത്യജീവിതത്തിൽ എങ്ങനെ?

മനുഷ്യൻ ജനിതകപരമായി വെജിറ്റേറിയൻ ആണോ അല്ലയോ എന്ന ചർച്ചപോലെ തന്നെ ഒരറ്റത്തും എത്താത്ത ഒന്നാണ് മനുഷ്യൻ മോണോഗാമി ആണോ പോളിഗാമി ആണോ എന്നുള്ളതും.

സമ്മതത്തോട് കൂടിയുള്ള ലൈംഗികബന്ധം കുറ്റകരമല്ല, മറിച്ച് ഒരാളുടെ സ്വകാര്യതയാണ്

സ്വവർഗാനുരാഗിയാണെന്ന കളിയാക്കലുകളിൽ മനംനൊന്ത് 19കാരൻ ആത്മഹത്യ ചെയ്തു. അവിൻഷു പട്ടേൽ എന്ന മുംബൈ സ്വദേശിയാണ് ചെന്നൈയിൽ ആത്മഹത്യ ചെയ്തത്. - ഇന്ന് വായിച്ച വാർത്തയാണ്. 

ലൈംഗികബന്ധ രീതിയിൽ മലയാളികൾക്ക് ഒരു പാരമ്പര്യമുണ്ട്, നിങ്ങൾക്കറിയാമോ ?

ലൈംഗികബന്ധ രീതിയിൽ മലയാളികൾക്ക് ഒരു പാരമ്പര്യമുണ്ട്. നിങ്ങൾക്കറിയാമോ ഏത് Position ആണ് മലയാളികൾ കൂടുതൽ ഉപയോഗിക്കുന്നതെന്ന്.?

അവസരങ്ങൾ ലഭിച്ചാൽ ബന്ധങ്ങൾ ആഗ്രഹിക്കുന്നവർ തന്നെയാണ് മിക്കവരും

വ്യക്തി സ്വാതന്ത്ര്യത്തെകുറിച്ച് കൃത്യമായ ബോധമൊ ബോധ്യമോ നമ്മളിൽ പലർക്കുമില്ല എന്നതും, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ അതിരുകൾ മറ്റുള്ളവരാൽ തീരുമാനിക്കപ്പെടുന്നു എന്നതും തന്നെയാണ് അവിഹിതബന്ധം എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ നമ്മൾ പ്രത്യേക താൽപര്യത്തോടെ ചെവി കൂർപ്പിക്കുന്നതിന് കാരണം.

ലൈംഗികത എന്നാൽ ഒരു തരം കീഴ്‌പ്പെടുത്തൽ എന്നാണ് പൊതുവിചാരം

"അവളൊന്ന് ഒച്ച വച്ചിരുന്നെങ്കില്‍, ഒന്നുറക്കെ കരഞ്ഞിരുന്നു വെങ്കില്‍….... ഞാനുണര്‍ന്നേനെ; ആ നിമിഷം ഞാനുണര്‍ന്നേനെ മാധവന്‍കുട്ടി." ഓർക്കുന്നുണ്ടാവും ഹിറ്റലർ എന്ന സിനമയിലെ ഈ ഡയലോഗ്.

സെക്സിന് അവസരം ഇല്ലാത്ത പുരുഷന്മാർക്ക് ആ അവസ്ഥ വലിയ ഫ്രസ്ട്രേഷൻ നൽകുന്നു

എന്തിലും ഏതിലും ലൈംഗീകതക്കായി തുടിക്കുന്ന മലയാളി ഹൃദയം - കപട സദാചാരബോധത്തിന്റെ ബാക്കിപത്രമായ മാനസീക വൈകല്യമായി മാറിയിരിക്കുന്നു

ഇതെന്ത് കപ്പാണ് എന്ന് ചേച്ചി, ഓഹ് ഇതറിയില്ലേ ഇതാണ് മെൻസ്ട്രൽ കപ്പ്

ചേച്ചിയുടെ കൂടെ ഇരുന്ന് ഫെയ്സ്ബുക്ക് സ്ക്രോൾ ചെയ്യുമ്പോഴാണ് (ആൾക്ക് ഫെയ്സ്ബുക്ക് ഇല്ല കെട്ടോ) മെന്സ്ട്രുൽ കപ്പിൻ്റെ വാർത്ത കണ്ടത്.

സ്ത്രീ ശരീരങ്ങളിൽ മുലകളും മുലച്ചാലും മാത്രം തേടി അലയുന്ന കണ്ണുകൾ

സ്ത്രീ ശരീരങ്ങളിൽ മുലകളും മുലച്ചാലും മാത്രം തേടി അലയുന്ന കണ്ണുകൾ - നമ്മുടെ സമൂഹത്തിന്റെ ലൈഗീക കാഴ്ചപ്പാടുകൾ റീഡിഫൈൻ ചെയ്യാനുള്ള സമയമം അതിക്രമിച്ചിരിക്കുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവുകൾ തന്നെയാണ്..
Advertisements

Recent Posts