എന്റെയും ചേട്ടന്റെയും ശബ്ദം ഒരുപോലെ എന്ന് സംശയിക്കരുതേ. ഒന്നാണ്. വാക്കിൽനിന്ന് പ്രവർത്തിയിലേക്ക് ഏറെ ദൂരമില്ലെന്നാണ്. സൈബർ ആക്രമണങ്ങളിൽ നിന്ന് റേപ്പിലേക്ക്, അധിക ദൂരമില്ലെന്നുതന്നെയാണ്.
ലൈംഗിക വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ തന്നെ ഒര് വിഭാഗം ആൾക്കാർ ചാടിക്കയറി അതിനെ എതിർക്കും.
Incest -രക്തബന്ധമുള്ളവരുമായിട്ടുള്ള ലൈംഗികബന്ധനത്തിനാണ് ഇൻസെസ്റ്റ് എന്ന് പറയുന്നത്.