സാധാരണക്കാരൻറെ ദൈനം ദിന ചിന്തകൾക്ക് ഭരണകൂടങ്ങളും അവരുടെ ഉപജാപക സംഘങ്ങളും അജണ്ടകൾ തീരുമാനിക്കുന്ന ആസുര കാലത്തു ചിരിച്ചു തള്ളുന്നതിനു പകരം ചിന്തിക്കാൻ വക നൽകുന്നുണ്ട് ഈ ചിത്രം.
കോഴിയോ മുട്ടയോ ആദ്യമുണ്ടായത്? നമ്മുടെ എല്ലാവരുടെയും മനസ്സില്‍ എപ്പോഴും വരുന്ന ഒരു ചോദ്യമാണത്.
ഒരു റീചാര്‍ജ്ജിനു പിന്നില്‍ നടന്ന രസകരമായ സംഭവം ഒന്ന് കണ്ടു നോക്കൂ.
പേര് പോലെ തന്നെ നിക്കര്‍ ഇട്ടു നടന്ന കാലത്തെ പിള്ളാരുടെ ചിന്തയയാണ് ഈ കൊച്ചു ചിത്രം നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്നത്.
തൊലി വെളുത്തൊരു പെണ്ണിനെ കണ്ടാല്‍ പെട്ടെന്ന് ഒലിപ്പിക്കുന്ന യുവാക്കള്‍ക്ക് ആയിട്ടുള്ളതാണ് ഈ ഷോര്‍ട്ട് ഫിലിം.
ഹരീഷ് കുമാറിന്റെ മനോഹരമായ പശ്ചാത്തല സംഗീതവും ചിത്രത്തെ മറ്റുഹസ്ര്വ ചിത്രങ്ങളില്‍നിന്നും വ്യത്യസ്ഥമായി നിര്‍ത്തുന്നു. നിങ്ങള്‍ തന്നെ ഒന്ന് കണ്ടു നോക്കു.
കലാഭവന്‍ ഷാജോണും ആശ അരവിന്ദും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടുന്ന ഒരു നല്ല ഹ്രസ്വചിത്രം.