നിങ്ങളുടെ സന്തത സഹചാരി ആരാണ് ? ഊണിലും ഉറക്കത്തിലും എന്തിന് ചിലപ്പോഴൊക്കെ ശുചിമുറിയിൽ പോലും കൂടെയുള്ള ആൾ ! മിക്കവരുടേയും ഉത്തരം ഒന്നു തന്നെയായിരിക്കും. മൊബൈൽ ഫോൺ. കൊറോണാക്കാലത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചാൽ രോഗപ്പകർച്ചയ്ക്ക് സാധ്യത...
അമേരിക്കക്കാരൻ ഭൂമി കുഴിച്ച് താഴേക്ക് പോയി . നൂറുമീറ്റർ താഴ്ച്ചയെത്തിയപ്പോൾ അതാ ഭൂഗർഭ വൈദ്യുതി കേബിൾ . അവർ ആർമ്മാദിച്ചു -- നൂറു വര്‍ഷം മുൻപേ ഞങ്ങൾക്ക് വൈദ്യുതി ഉണ്ടായിരുന്നു . പിന്നീട് റഷ്യക്കാരൻ കുഴിക്കാൻ...
കഴിഞ്ഞ കുറെ ദിവസങ്ങളായി വാർത്തകൾ ശ്രദ്ധിച്ചു കാണും, മൊബൈൽ/ ഇന്റർനെറ്റ് താരിഫുകൾ കൂട്ടുന്നു, ടെലി കമ്മ്യൂണിക്കേഷൻ രംഗത്താകെ പ്രതിസന്ധി എന്നൊക്കെ. 42% വരെ വർധനവാണ് 'വൊഡാഫോൺ-ഐഡിയ' യും, എയർ ടെലും പ്രഖ്യാപിച്ചിരിക്കുന്നത്. എന്താണ് കാരണങ്ങൾ?
തലേ ദിവസം കേശവൻ മാമനിൽ നിന്നും ലഭിച്ച ആ വാട്സപ്പ് ഫോർവേഡ് വായിച്ചതിൽ പിന്നെ അക്ബർ ചക്രവർത്തി ആകെ ഉദാസീനനായി കാണപ്പെട്ടു. തന്റെ വിട്ടുമാറാത്ത തലവേദനയ്ക്കും മുട്ടു വേദനയ്ക്കും പിന്നിൽ മൊബൈൽ ടവറുകൾ ആണെന്നും
“നിങ്ങൾ രാവിലെ എഴുന്നേറ്റാൽ ആദ്യം ചെയ്യുന്നതെന്താണ്?” ഈ അടുത്ത കാലത്ത് ഒരു സ്ഥാപനം നടത്തിയ ഒരു സർവേയിലെ ചോദ്യം ആയിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ നൽകിയ ഉത്തരം.. “
രണ്ടു മൂന്ന് അനുഭവങ്ങൾ പറയാം. വീട്ടിലെ ഒരു സംഭാഷണം, ഫോൺ അപ്പോൾ കയ്യിൽ ഇല്ല. പക്ഷെ അടുത്തെവിടെയോ ഉണ്ട്.
വില്ക്കുന്നതിനു മുന്‍പ് ഫോണിലെ എല്ലാ വ്യക്തിഗത വിവരങ്ങളും ഡിലീറ്റ് ചെയ്താലും , factory reset ചെയ്താലും പിന്നീടു എല്ലാ വിവരങ്ങളും വീണ്ടെടുക്കാം എന്നവര്‍ തെളിയിച്ചു.