Society

“വലിയ കഷ്ടമാണ് ചിലരുടെയൊക്കെ കാര്യം, നേരെ ചൊവ്വേ ഒരു കളി ചോദിക്കാൻ പോലും അറിയില്ല”, കുറിപ്പ് വായിക്കാം

ദിപിൻ ജയദീപ് വലിയ കഷ്ടമാണ് ചിലരുടെയൊക്കെ കാര്യം.നേരെ ചൊവ്വേ ഒരു കളി ചോദിക്കാൻ പോലും അറിയില്ല, ഇതൊക്കെ ഇവരൊക്കെ എന്നാണ് പഠിക്കുക? പ്രായപൂർത്തിയാകുന്നതോടെ ചുരുങ്ങിയത് അവനവന്റെ ആവശ്യങ്ങൾ മറ്റുള്ളവരെ അറിയിക്കാനുള്ള കാര്യപ്രാപ്തി എങ്കിലും ഉണ്ടാകണം.

Read More »