society2 years ago
ചിരിച്ചു കൊണ്ട് ചതിക്കപ്പെട്ടിട്ടുണ്ടോ ?
'കാക്കും' എന്നുറപ്പുള്ളവർ കൺമുന്നിൽ 'കക്കുന്നത്' അനുഭവിച്ചിട്ടുണ്ടോ? നിങ്ങൾ ചെയ്ത ജോലിയുടെ അനുമോദനം ഉളുപ്പില്ലാതെ ഞെളിഞ്ഞ് നിന്ന് വാങ്ങുന്നവരെ കണ്ടിട്ടുണ്ടോ?'പെണ്ണല്ലേ, പുകഴ്ത്തി പറഞ്ഞാൽ വീണോളും, അത്രയേ ബുദ്ധി കാണൂ'