ടോറന്റ് നിര്‍മിക്കാന്‍ നമുക്കൊരു ടോറന്റ് ക്ലൈന്റ് സോഫ്റ്റ്വെയര് ആവശ്യമാണ്. ഒരു ഉദാഹരണത്തിന് നമുക്ക് ബിറ്റ് ടോറന്റ് ഉപയോഗിക്കാം.
അലന് ടേണിംഗ് എന്ന പ്രശസ്ത കമ്പ്യൂട്ടര്‍ വിദഗ്ദന് 1950 ല്‍ ഒരു പ്രോഗ്രാം ഉണ്ടാക്കി, "മെഷിനുകള്‍ക്ക് ചിന്തിക്കാന്‍ കഴിയുമോ" എന്നതായിരുന്നു ഈ പ്രോഗ്രാം കൊണ്ട് അലന് കണ്ടെത്താന്‍ ആഗ്രഹിച്ചത്.
ഫെയ്സ്ബുക്ക് Appകള്‍ വികസിപ്പിക്കുന്ന വ്യക്തികളിലും സ്ഥാപനങ്ങളിലും ഒരു പരിധിക്കപ്പുറം നിയന്ത്രണം തങ്ങള്‍ക്കില്ലെന്ന് ഫെയ്സ്ബുക്ക്തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഓപ്പണ്‍സോഴ്സ് വഴി ഗൂഗിള്‍ ലഭ്യമാക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റം ടെന്‍സര്‍ ഫ്ലോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍.
വിന്‍ഡോസ് 10 ഉപയോഗിക്കാന്‍ 7 കാരണങ്ങള്‍
കമ്പ്യൂട്ടര്‍ സ്പീഡ് വര്‍ദ്ധിപ്പിക്കാന്‍ ചില എളുപ്പ വഴികള്‍.
ഈ വര്‍ഷം ഗൂഗിളില്‍ നിന്നും ലഭ്യമാകുന്ന 5 കിടിലന്‍ സൗകര്യങ്ങള്‍.