fbpx
Advertisements

ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈർഘ്യം 25 മണിക്കൂർ ആവും

ഇപ്പോൾ ഉള്ള കണക്കു പ്രകാരം 20 കോടി വർഷംകൊണ്ട് വേഗത കുറഞ്ഞു കുറഞ്ഞു ഭൂമിയിലെ ഒരു ദിവസത്തിന്റെ ദൈർഘ്യം 25 മണിക്കൂർ ആവും . ദിനോസറുകൾ നാമാവശേഷമായതു ഏതാണ്ട് 6 കോടി വർഷം മുന്നേ ആണ്.

കഴിഞ്ഞമാസം ഭൂമിക്ക് സമാനമായ അന്യഗ്രഹം കണ്ടെത്തി.

ഇതുകേൾക്കുമ്പോൾ പലരും വിചാരിക്കും... പിന്നെ.. ഈ ഭൂമിയിലെത്തന്നെ പല കാര്യങ്ങളും നമുക്കറിയില്ല. അപ്പോഴാ കോടിക്കണക്കിനു ദൂരേകിടക്കുന്ന ഗ്രഹത്തിന്റെ കാര്യം..ന്നു അല്ലെ ശരിക്കു പറഞ്ഞാൽ

എന്നാണൊരു ഭൗമേതര ജീവിയെ നമുക്ക് നേരില്‍ കാണാന്‍ കഴിയുക? എന്നാണ് ആദ്യ സമാഗമം?

കഥയും കാല്പിനികതയും മിത്തും യാഥാര്ഥ്യിവുമെല്ലാം ചേര്ന്ന് കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു സങ്കീര്ണ് ചിത്രമാണ് ഭൗമേതര ജീവന്‍ നമുക്കു മുന്നില്‍ സൃഷ്ടിക്കുന്നത്. മനുഷ്യന്‍ സ്വപ്‌നം കാണാന്‍ തുടങ്ങിയതു മുതല്‍ ഭൗമേതര ജീവനും പിറവിയെടുത്തു.

രണ്ടരലക്ഷം വർഷം മുൻപ് ഭൂമിയിൽ അന്യഗ്രഹ ജീവികൾ? റുമേനിയ ഒളിപ്പിച്ച ‘ലോഹാദ്ഭുതം’ !

രണ്ടരലക്ഷം വർഷം മുൻപ് ഭൂമിയിൽ അന്യഗ്രഹ ജീവികൾ? റുമേനിയ ഒളിപ്പിച്ച 'ലോഹാദ്ഭുതം' ! . * ഒരു പ്രമുഖ പത്രത്തിലെ വാർത്തയാണിത് : മറ്റു പല ആംഗലേയ പത്രങ്ങളിലും ഈ വാർത്ത വന്നിരുന്നു. . റുമേനിയയിൽ 1973ലായിരുന്നു സംഭവം. അവിടത്തെ മൂറെഷ് നദിക്കരയിൽ നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി കുഴിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു ഒരു കൂട്ടം തൊഴിലാളികൾ. ഏകദേശം 10 മീറ്റർ ആഴത്തിലെത്തിയപ്പോഴാണ് ചില വസ്തുക്കള്‍ കണ്ണിലുടക്കിയത്.

ചന്ദ്രനിൽ നമുക്ക് ഒരു സ്ട്രോ ഉപയോഗിച്ച് ജൂസ് വലിച്ചു കുടിക്കുവാൻ സാധിക്കുമോ ?

ചന്ദ്രനിൽ നമുക്ക് ഒരു സ്ട്രോ ഉപയോഗിച്ച് ജൂസ് വലിച്ചു കുടിക്കുവാൻ സാധിക്കുമോ ? ഇല്ല. ചന്ദ്രനിൽ വായു ഇല്ല. അതുകൊണ്ടുതന്നെ വായുമർദവും ഇല്ല. നമുക്ക് സ്ട്രോ ഉപയോഗിച്ച് പാനീയങ്ങൾ കുടിക്കുവാൻ വായു മർദം ആവശ്യമാണ്.

ഉപഗ്രഹങ്ങളുടെ ഘോഷയാത്ര കാണണോ ? എല്ലാവരും കാണുവാൻ ശ്രമിക്കുക

തെക്കേ ഇന്ത്യ മൊത്തം ഉള്ളവർക്ക്, പ്രതേകിച്ചു കേരളത്തിലുള്ളവർക്കു 550 കിലോമീറ്റർ ഉയരത്തിലൂടെയുള്ള സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുടെ ഘോഷയാത്ര കാണുവാനുള്ള സുവർണാവസരം ഇതാ

400 കിലോമീറ്റർ ഉയരമുള്ള ബിൽഡിങ്ങിലെ ഗ്രാവിറ്റി

ബഹിരാകാശനിലയത്തിൽ ഗ്രാവിറ്റി അനുഭവപ്പെടില്ല എന്ന് നമുക്കറിയാം. കാരണം അത് ഭൂമിയെ ഓർബിറ്റ് ചെയ്യുന്നതുകാരണമാണ്. ഓർബിറ്റ് ചെയ്യുന്ന വസ്തുക്കൾക്ക് ഭാരവും ഉണ്ടാവില്ല

ബഹിരാകാശത്തേക്ക് നോക്കുന്ന കച്ചവട കണ്ണുകള്‍

അടുത്തകാലം വരെ ബഹിരാകാശ പര്യവേഷണങ്ങള്‍ നടന്നിരുന്നത് അതതു രാജ്യങ്ങളിലെ ഗവണ്മൊന്റിന്റെ മേല്നോചട്ടത്തിന് കീഴിലായിരുന്നു. വാര്ത്താ വിനിമയ രംഗത്തും, പ്രതിരോധ മേഖലയിലും, കാലാവസ്ഥാ പ്രവചനത്തിലും, സാങ്കേതിക വിദ്യാഭ്യാസ രംഗത്തും

എന്താണ് “എസ്ക്കേപ്പ് വെലോസിറ്റി ” ?

ഭൂമിയോ, ഗ്രഹങ്ങളോ, അല്ലെങ്കിൽ ഗ്രാവിറ്റി ഉള്ള മറ്റേതൊരു വസ്തുവിൽനിന്നോ ദൂരേക്ക് എറിയുന്ന പന്തോ, കല്ലോ, അല്ലെങ്കിൽ റോകറ്റ് പോലെ തുടരെ ഊർജ്ജം ഉപയോഗിക്കാത്ത ഒരു വസ്തുവിനു ആ ഗ്രഹത്തിന്റെ ആകർഷണവലയം

ഇന്ത്യയുടെ ഏറ്റവും വലിയ ബഹിരാകാശ കണ്ടുപിടിത്തമാണ് ഷണ്‍മുഖ സുബ്രമണ്യന്‍ നടത്തിയിരിക്കുന്നത്

ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിലെ വിക്രം ലാന്‍ഡറിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി നാസ. 2019 ജൂലൈ 22നാണ് ജിഎസ്എൽവി എംകെ 3–എം1 റോക്കറ്റിലേറി ശ്രീഹരിക്കോട്ടയിൽ

സ്പേസിൽ രണ്ടുപേരുടെ ഹെല്മെറ്റുകൾ മുട്ടിച്ചു വച്ചാൽ മൈക്കും ഹെഡ് ഫോണും ഇല്ലാതെ അവർക്കു പരസ്പ്പരം സംസാരിക്കാം

സ്പേസിൽ രണ്ടുപേരുടെ ഹെല്മെറ്റുകൾ മുട്ടിച്ചു വച്ചാൽ മൈക്കും ഹെഡ് ഫോണും ഇല്ലാതെ അവർക്കു പരസ്പ്പരം സംസാരിക്കാം  .ശബ്ദം സഞ്ചരിക്കാൻ ഒരു മീഡിയം വേണം. അത് വായുവോ, വെള്ളമോ, മറ്റു പദാർതങ്ങളോ ആവാം

നിങ്ങൾ ഗ്രഹങ്ങളെ കണ്ടിട്ടുണ്ടോ ? കാണാനൊരു സുവർണ്ണാവസരം

ഈ മാസം.. വൈകിട്ട്.. സൂര്യൻ അസ്തമിച്ചു കഴിഞ്ഞ ഉടനെ പടിഞ്ഞാറ് ആകാശത്തു നോക്കിയാൽ സൂര്യൻ അസ്തമിച്ച സ്ഥലത്തിന് തൊട്ടു മുകളിലായി നല്ല തിളക്കത്തോടെ ശുക്രൻ ഗ്രഹത്തെ ( venus planet ) കാണാം.

പ്ലൂട്ടോയെ എന്തുകൊണ്ടാണ് ഗ്രഹ പട്ടികയിൽനിന്ന് ഒഴിവാക്കിയത് ? ഇനി തിരിച്ചെടുക്കുമോ ?

പ്ലൂട്ടോയും പുറത്താക്കലും. പ്ലൂട്ടോയെ എന്തുകൊണ്ടാണ് ഗ്രഹ പട്ടികയിൽനിന്ന് ഒഴിവാക്കിയത് ? ഇനി പ്ലൂട്ടോയെ തിരിച്ചെടുക്കുമോ ? ഒറ്റവാക്കിൽ പറഞ്ഞാൽ.. ഇല്ല. ഇനി പ്ലൂട്ടോയെ തിരിച്ചെടുക്കില്ല.

ധ്രുവ നക്ഷത്രവും, കുറച്ചു രസകരമായ കാര്യങ്ങളും

എപ്പോൾ നോക്കിയാലും സ്ഥാനം മാറാതെ ഒരിടത്തായി കാണുന്ന നക്ഷത്രമാണ് ധ്രുവ നക്ഷത്രം അല്ലെങ്കിൽ Polaris !

1990-ൽ ലോസ് ഏഞ്ചൽസിൽ പവർകട്ട് ഉണ്ടായപ്പോൾ പലരും ആകാശത്തു നക്ഷത്രക്കൂട്ടങ്ങളെ കണ്ട് പേടിച്ചു

1990 ഇൽ ലോസ് ഏഞ്ചൽസ് സിറ്റിയിൽ അസ്വാഭാവികമായി പവർകട്ട് ഉണ്ടായപ്പോൾ പലരും ചിത്രത്തിലെപ്പോലെ ആകാശത്തു നക്ഷത്രക്കൂട്ടങ്ങളെ കണ്ട് പേടിച്ചു പോലീസിനെ വിളിച്ചു !!

സ്‌പേസ് വാക്ക് അഥവാ എക്സ്ട്രാ വെഹിക്കുലർ ആക്ടിവിറ്റി (EVA) – നവോത്ഥാനം നാസ സ്റ്റൈലിൽ

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് രണ്ട് വനിതാ ബഹിരാകാശ ശാസ്ത്രജ്ഞർ മിനിയാന്ന് നടത്തിയ സ്‌പേസ് വാക്ക് ചരിത്രത്തിൽ ഇടം പിടിച്ചു

മനുഷ്യന് മുൻപേ നടന്ന നായ

ഗഗനചാരിയായ ഗഗാറിനു മുൻപ് ലെയ്ക്ക ഉണ്ടായിരുന്നു. ശൂന്യാകാശത്ത് സഞ്ചരിച്ച ആദ്യത്തെ ജീവി മനുഷ്യനല്ല, മൃഗമാണ്. ലെയ്ക്ക എന്ന നായ.

സൗരയൂഥത്തിലൂടെ ഒരു സഞ്ചാരം

സൂര്യനും അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട്‌ ചേർന്ന്‌ കിടക്കുന്ന മറ്റു ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിനാണ് സൗരയൂഥം എന്ന്‌ പറയുന്നത്‌.

ബഹിരാകാശ കൗതുകങ്ങൾ

വലിയ മഗല്ലനിക് മേഘം(ലാർജ്‌ മെഗല്ലനിക് ക്ലൗഡ്‌) ക്ഷീരപഥത്തിന്റെ (മിൽക്കീവേ ) ഉപതാരാപഥം ആയ ഒരു ക്രമരഹിത താരാപഥം ആണ്. ഇത് ഏകദേശം 160,000 പ്രകാശവർഷം ദൂരെ സ്ഥിതി ചെയ്യുന്നു.

ഇന്ന് സമരാത്ര ദിനം അല്ലെങ്കിൽ എക്വിനോസ് ആണ്, എന്താണ് സമരാത്ര ദിനം ?

എന്താണ് എക്വിനോസ് ?? എക്വിനോസ് എന്ന് പറഞ്ഞാൽ ഭൂമിയിൽ തുല്യ ദിന-രാത്രങ്ങൾ ഉള്ള ദിവസങ്ങൾ അല്ലെങ്കിൽ സൂര്യന്‍ ഒരയനത്തില്‍ നിന്നും മറ്റേതിലേയ്‌ക്കു കടക്കുന്ന സമയം എന്നൊക്കെ ആണ് അർത്ഥം.

അണിയറയിൽ ഒരുങ്ങുന്ന ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ തിരിച്ചുപോക്ക്

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയിട്ട് 50 വര്ഷം കഴിഞ്ഞു . ഏതാനും അപ്പോളോ ദൗത്യങ്ങൾ കഴിഞ്ഞപ്പോൾ അമേരിക്ക മനുഷ്യനെ കയറ്റിയ ചാന്ദ്ര ദൗത്യങ്ങൾ ഉപേക്ഷിച്ചു . സോവ്യറ്റ് യൂണിയൻ N -1 വിക്ഷേപണവാഹനത്തിന്റെ പോരായ്മകൾ കാരണം ചന്ദ്രനിലേക്കുള്ള മത്സരത്തിൽ പരാജയപ്പെട്ടു .

മണ്ണെണ്ണയെ വിശ്വസിച്ച അമേരിക്ക വിജയിച്ചതിന്റെയും മണ്ണെണ്ണയെ സംശയിച്ച സോവ്യറ്റ് യൂണിയൻ പരാജയപ്പെട്ടതിന്റെയും ചരിത്രം

മനുഷ്യനെ ചന്ദ്രനിലെത്തിച്ച ഇന്ധനം - മണ്ണെണ്ണ . മണ്ണെണ്ണയെ വിശ്വസിച്ച അമേരിക്ക വിജയിച്ചതിന്റെയും മണ്ണെണ്ണയെ സംശയിച്ച സോവ്യറ്റ് യൂണിയൻ പരാജയപ്പെട്ടതിന്റെയും ചരിത്രം

റഷ്യയും അമേരിക്കയും കൊയ്തുകൂട്ടിയ ബഹിരാകാശവിജയങ്ങൾ പൂജനടത്തിയിട്ടോ കപട ദേശീയത ജ്വലിപ്പിച്ചിട്ടോ അല്ല

പറഞ്ഞുവന്നത് എന്താണെന്ന് വെച്ചാല്‍ ബഹിരാകാശ ദൗത്യങ്ങളും ചന്ദ്രയാത്രകളുമൊക്കെ എത്രയോ പതിറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ മനുഷ്യര്‍ വിജയിപ്പിച്ച കാര്യങ്ങളാണെന്നാണ്. സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുണ്ടായിരുന്ന ശീതയുദ്ധത്തിന്‍റെ ഭാഗമായി നടന്ന സപേസ് വാറിന്‍റെ ഭാഗമായി ഇരു രാജ്യങ്ങളും നിരവധി നേട്ടങ്ങള്‍ കൊയ്തെങ്കിലും അതൊന്നും അതതു കാലത്തെ ഭരണാധികാരികളുടെ മാത്രം നേട്ടമായി ആരും വിലയിരുത്തിയിരുന്നില്ല

മിഷൻ നടന്ന സമയമത്രയും നിങ്ങൾ ഇന്ത്യയെ ഒരുമിപ്പിച്ചുനിർത്തി, പരസ്പരമുള്ള വ്യത്യാസങ്ങൾ മറന്ന് ജനങ്ങൾ ഒരൊറ്റക്കാര്യത്തിനായാഗ്രഹിച്ചു

ശരിയാണ് , എല്ലാം നമ്മൾ കരുതിയതുപോലെ നടന്നില്ല. പക്ഷേ ആ ശ്രമത്തിനിടയിൽ അതിശയകരമായ കുറച്ച്‌ കാര്യങ്ങൾ നടന്നിരുന്നു.

50 വർഷങ്ങൾക്കു മുന്നേ അമേരിക്ക എങ്ങനെ ചന്ദ്രനിൽ സോഫ്ട്‍ ലാൻഡ് ചെയ്തു ?

ചന്ദ്രനിൽ സോഫ്ട്‍ലാൻഡ് ചെയ്തു സുരക്ഷിതമായി ഇറങ്ങുക എന്നത് ഇന്നും ബുദ്ധിമുട്ടുള്ള കാര്യമാണ്. നമ്മുടെ ചന്ദ്രയാൻ-2 നും ആ ഘട്ടത്തിലാണ് പിഴവ് പറ്റിയത്. അപ്പോൾ 50 വർഷങ്ങൾക്കു മുന്നേ അമേരിക്ക ചന്ദ്രനിൽ എങ്ങനെ സോഫ്ട്‍ലാൻഡ് ചെയ്തു ??

ചന്ദ്രയാൻ ‘വിജയത്തിന്’ രാജ്യം ഏതെങ്കിലും ഭരണാധികാരിയോട് കടപ്പെട്ടിരിക്കുന്നുവെങ്കിൽ അത് നെഹ്റുവിനോട് മാത്രമാണ്

വിക്രം സാരാഭായ് യെപ്പോലൊരു മികച്ച ശാസ്ത്ര സംരംഭകനെ ഇന്ത്യൻ ബഹിരാകാശ ദൗത്യം ഏൽപ്പിക്കാനും ISRO യെ ഒരു ഓട്ടോണമസ് സംവിധാനമായി വികസിപ്പിക്കാനും കാണിച്ച ദീർഘ വീക്ഷണത്തിന്.

ഡോ.ശിവൻ സർ കരഞ്ഞത് അദ്ദേഹത്തിന്റെ വേദന മാത്രമല്ല 130 കോടി ജനങ്ങളുടെ ഹൃദയ വേദന കൂടിയാണ്

ചന്ദ്രയാൻ 2 പരായജയം എന്നും, ഇത്തരം പ്രവർത്തികളിൽ പണം ചിലവാക്കിയാൽ പട്ടിണി മാറില്ല എന്നും വാദിക്കുന്നവർക്കായി.

ചന്ദ്രയാൻ പരാജയപ്പെട്ടല്ലോ എന്ന് പരിതപിക്കുന്നവരോട് മുഷ്ടിചുരുട്ടി പറയണം, പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേയുളൂ

അറിയാതെ പോകരുത് നിങ്ങളിത്.. നക്ഷത്രങ്ങളെ കാണാനുള്ള ഇന്ത്യാ മഹാരാജ്യത്തിന്റെ ഇച്ഛാശക്തിക്കും സ്വപ്നങ്ങൾക്കും മുൻപിൽ ശാസ്ത്രംപോലും തോറ്റൊരു ചരിത്രമുണ്ട്.....

വിചാരിച്ച റിസൾട്ട് കിട്ടാത്ത നിരവധി പരീക്ഷണങ്ങളുടെ കല്ലറക്കു മുകളിലാണ് ഇന്ന് നമുക്കുള്ളതെല്ലാം കെട്ടിപ്പടുത്തിരിക്കുന്നത്

മെഡിക്കൽ ഫീൽഡിൽ ഇന്നേറ്റവും ഉപയോഗമുള്ള പെനിസിലിൻ എന്ന ആന്റിബയോട്ടിക്, xray, എന്തിന് വയാഗ്ര പോലും യഥാർത്ഥ പരീക്ഷണങ്ങളുടെ പരാജയത്തിന്റെ ഫലമായിരുന്നു

ചന്ദ്രയാൻ – രണ്ടു കഥകൾ

ഈ കഥ സത്യമാണെന്നും അല്ലെന്നും വാദങ്ങളുണ്ട്. വൈദ്യുത ബൾബ് കണ്ടുപിടിക്കാൻ തോമസ് അൽവാ എഡിസൺ നടത്തിയ പതിനായിരത്തോളം പരീക്ഷണങ്ങൾ പരാജയപ്പെട്ടിരുന്നു. അതിനു ശേഷമാണു വിജയകരമായി ഒരു ഫിലമെൻറ്റ് വികസിപ്പിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്
Advertisements

Recent Posts