അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഉള്ളവർ പല്ല് തേച്ചുകഴിഞ്ഞാൽ അത് എവിടെ തുപ്പിക്കളയും ?

ഒന്നിനും മടിപിടിച്ച് കളയാൻ അവരുടെ കൈയിൽ സമയമില്ല. 12 മണിക്കൂറും ജോലിതന്നെ. കൃത്യമായ ടൈംടേബിളിന്റെ അടിസ്ഥാനത്തിലാണ് ജോലിയും ഭക്ഷണവും വിനോദവും വ്യായാമവും ഉറക്കവും പ്രഭാതകൃത്യവുമെല്ലാം.

നാല് ബില്യൺ കിലോമീറ്ററുകൾക്കപ്പുറം നിന്ന് വോയേജർ 1 തന്റെ ഒരു കുടുംബചിത്രം എടുത്ത് അയച്ചിരുന്നു

വോയേജർ പേടകങ്ങൾ ഒന്നിന് പിറകിൽ ഒന്നായി രണ്ടാഴ്ച ഇടവേളകളിൽ എന്തിന് അയച്ചു എന്ന് ആലോചിട്ടുണ്ടോ?

ഭൂമിക്ക് നേരെ സൂര്യനിൽ നിന്നും 2 ശക്തമായ സൗരകൊടുങ്കാറ്റ്

അടുത്ത സോളാര്‍ സൈക്കിള്‍ പ്രതിഭാസം 2035ൽ നടക്കും. സൂര്യന്റെ ദക്ഷിണധ്രുവം ഉത്തരധ്രുവമായും ഉത്തരധ്രുവം ദക്ഷിണധ്രുവവുമായി മാറുന്ന പ്രതിഭാസമാണ് സോളാര്‍ സൈക്കിള്‍.

ബഹിരാകാശം ചീഞ്ഞുനാറുന്നു; ചന്ദ്രനിൽ വെടിമരുന്നിൻ്റെ മണം; പഴകിയ ബാർബീക്യൂവിൻ്റേത് മുതൽ പൂച്ചയുടെ മൂത്രത്തിൻ്റേത് വരെ;

ബഹിരാകാശ യാത്രികരുടെ വെളിപ്പെടുത്തൽ ഇങ്ങനെ ഭൂമിക്കപ്പുറമുള്ള ലോകത്ത് എന്ത് സംഭവിക്കുന്നു എന്നറിയാന്‍ ഏതൊരാള്‍ക്കും എപ്പോഴും കൗതുകമുണ്ടാകും. അങ്ങനെയെങ്കില്‍ ബഹിരാകാശത്തിന്റെ ഗന്ധം എന്തായിരിക്കും എന്നു ചിന്തിച്ചിട്ടുണ്ടോ?

ബഹിരാകാശത്തേക്ക് പോയ ജീവികൾ

പതിനെട്ടാം നൂറ്റാണ്ട് മുതൽ ബലൂണുകളിലും വിമാനത്തിലുമുള്ള പരീക്ഷണങ്ങൾക്കായി മൃഗങ്ങളെ ഉപയോഗിക്കുന്നു. 1783 ൽ, പുതുതായി കണ്ടുപിടിച്ച ഹോട്ട്-എയർ ബലൂണിൽ ഒരു ആടും താറാവും കോഴിയും അയച്ചു. ബലൂൺ 2 മൈൽ (3.2 കിലോമീറ്റർ) പറന്ന് സുരക്ഷിതമായി ഇറങ്ങി.

രണ്ട് നിലകള്‍ തകര്‍ത്ത് വീടിനുള്ളില്‍ വീണ വസ്തു ബഹിരാകാശ നിലയത്തിലേതെന്ന് സ്ഥിരീകരിച്ച് നാസ

ഇത്രയും ഉയരത്തില്‍ നിന്നും ഭൂമിയിലേക്ക് പതിച്ച ലോഹം, അലജാന്ദ്രോ ഒട്ടെറോയുടെ വീടിന്‍റെ മേല്‍ക്കൂര തകര്‍ത്ത് അകത്ത് വീണു. ഒന്നല്ല, രണ്ട് നിലകളുടെയും സീലിംഗിനെ തുളച്ച് ലോഹ വസ്തു കടന്ന് പോയെന്ന് അലജാന്ദ്രോ ഒട്ടെറോ പറയുന്നു.

വ്യാഴത്തിന്റെ ചിത്രത്തിലെ ചുഴികൾക്കും , കുഴികൾക്കും കാരണം എന്ത് ?

വ്യാഴം അഥവാ ജ്യൂപ്പിറ്റർ എന്ന ഗ്രഹം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമാണ്. ചില സമയത്ത് തെക്കുകിഴക്കൻ മാനത്ത് പുലർകാലത്ത് ഈ ഗ്രഹത്തെ വെറും കണ്ണു കൊണ്ടു

ഡാർക്ക് എനർജിയും പ്രപഞ്ചവികാസവും !

ഈ ഡാർക്ക് എനർജി ( ഇരുണ്ട ഊർജം ) എന്നുപറഞ്ഞാൽ എന്താണ്…?

28 ദിവസത്തിലൊരിക്കൽ ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്ന് പോകുന്നുണ്ട്, എന്നാൽ ഏല്ലായ്പ്പോഴും സൂര്യഗ്രഹണം സംഭവിക്കുന്നില്ല ! എന്തുകൊണ്ടായിരിക്കും ?

സൂര്യഗ്രഹണ സമയത്ത് ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ ഉണ്ടാകും. എന്നാൽ, ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുമ്പോഴെല്ലാം സൂര്യഗ്രഹണം നടക്കുന്നുണ്ടോ? ഇല്ല! ഏതാണ്ട് 28 ദിവസത്തിലൊരിക്കൽ ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്ന് പോകുന്നുണ്ട്.

ചവിട്ടി നടക്കാൻ പ്രതലമില്ലാത്ത ബഹിരാകാശത്ത്​ സഞ്ചാരികൾ എങ്ങനെ നടക്കും? ബഹിരാകാശത്തെ കൂരിരുട്ടിൽ എങ്ങനെ കണ്ണുകാണും ?

ബഹിരാകാശ വാഹനം അത്യധികം വേഗത്തിൽ സഞ്ചരിക്കുമ്പോഴും അതിൽനിന്നു പുറത്തിറങ്ങുന്ന സഞ്ചാരിക്ക്​ ആശ്വാസകരമായ ഒരു കാര്യമുണ്ട്. ചലനജഡത്വം കാരണം സഞ്ചാരിയും ഇതേവേഗത്തിൽ വാഹനത്തിന്റെ കൂടെ ഭൂമിയെ ചുറ്റിക്കൊണ്ടേയിരിക്കും.