
ഭൂമിയില്‍ വന്നിടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹത്തിനു നേരെ മനുഷ്യന് ആദ്യമായി തിരിച്ചിടിക്കുന്ന പരീക്ഷണം നടത്തുന്നു
ഡാർട്ടിന്റെ ഇടി ഉടനെ ഉണ്ടാകും Ananthu MG ഭൂമിയില്‍ വന്നിടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹത്തിനു നേരെ മനുഷ്യന് ആദ്യമായി തിരിച്ചിടിക്കുന്ന പരീക്ഷണം നടത്തുന്നു. ഒരു മാസത്തിനകം ഭൂമിയില്‍ നിന്നും 68 ലക്ഷം മൈല്‍ അകലെയുള്ള ഡിമോർഫോസ്