0 M
Readers Last 30 Days

Space

കേവലം ഒരു ആവേശത്തിന്റെ ഭാഗമായി നടത്തിയ ഉദ്യമങ്ങളല്ല ചാന്ദ്രയാത്രകൾ, നിരവധി ആളുകളുടെ വിയർപ്പും കണ്ണീരും അതിനു പിന്നിലുണ്ട്

ആവേശത്തിന്റെ ഭാഗമായി നടത്തിയ ഉദ്യമങ്ങളല്ല ചാന്ദ്രയാത്രകൾ Sabu Jose ത്രസിപ്പിക്കുന്ന അനുഭവങ്ങളുടെ പരമ്പര തന്നെയുണ്ട് ചാന്ദ്രയാത്രകൾക്കു പിന്നിൽ. ശാസ്ത്രസാങ്കേതിക വിദ്യയുടെ വളർച്ച മുതൽ രാഷ്ട്രീയ ഇടപെടലുകൾ വരെ. ഉപഗ്രഹങ്ങളുടെയും വിക്ഷേപണവാഹനങ്ങളുടെയും പരീക്ഷണങ്ങളും ജയപരാജയങ്ങളും. കേവലം

Read More »

ഉല്‍ക്കകള്‍ എന്ന തീഗോളങ്ങള്‍

ഉല്‍ക്കകള്‍ എന്ന തീഗോളങ്ങള്‍ sabu jose രാത്രികളില്‍ മാനത്ത് പ്രത്യക്ഷപ്പെടുന്ന ഈ തീഗോളങ്ങള്‍ ഉല്‍ക്കാശിലകളാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഉല്‍ക്കാവര്‍ഷം മനോഹരമായ ഒരു കാഴ്ചയാണെങ്കില്‍ ഉല്‍ക്കാശിലകള്‍ സൃഷ്ടിക്കുന്നത് ശക്തമായ ഒരു ബോംബ് സ്‌ഫോടനം തന്നെയാണ്. ഭൗമ

Read More »

ചന്ദ്രന് പകരം ഭൂമിയോട് അടുത്ത് മറ്റേതെങ്കിലും ഗ്രഹം ആയിരുന്നെങ്കില്‍ ? വീഡിയോ കാണാം

Vidya Vishwambharan ഭൂമിയുടെ ഉപഗ്രഹമാണ് ചന്ദ്രന്‍. നഗ്നനേത്രങ്ങള്‍ കൊണ്ട് ഭൂമിയില്‍ നിന്ന് വ്യക്തമായി ചന്ദ്രനെ കാണാം. ഭൂമിയുമായി ഏറ്റവും അടുത്ത് നില്‍ക്കുന്നതിനാലും ഭൂമിയെ വലം വെക്കുന്നതിനാലുമാണത്. ചന്ദ്രന് പകരം സൗരയൂഥത്തിലെ തന്നെ മറ്റേതെങ്കിലും ഗ്രഹമാണ്

Read More »

ആ മുഹൂര്‍ത്തത്തിന് ഇനി വെറും ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പ് മതി

Sabu Jose മനുഷ്യന്റെ ചൊവ്വാ യാത്രകള്‍ 2011 മുതലാണ് മനുഷ്യന്റെ ചൊവ്വ സന്ദര്‍ശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഗൗരവം കൈവന്നത്. അമരിക്കന്‍ ശതകോടീശ്വരനായ ഡെന്നിസ് ടിറ്റോ 2018ല്‍ ഒരു ജോഡി ദമ്പതികളെ ചൊവ്വ സന്ദര്‍ശനം നടത്തി തിരിച്ചു

Read More »

ബഹിരാകാശസഞ്ചാരിയുടെ കൈയിൽ നിന്ന് വഴുതിപ്പോയ തെർമൽ ബ്ലാങ്കറ്റിന് സംഭവിച്ചത്, വീഡിയോ

John K Jacob 2017-ൽ ഇന്റർനാഷണൽ സ്പേസ് സ്റ്റേഷന് പുറത്തു സ്പേസ് വാക്കിനു പോയ അമേരിക്കൻ ബഹിരാകാശ സഞ്ചാരി ‘പെഗ്ഗി വിത്സൺ-ന്റെ’ കയ്യിൽ നിന്നും സ്പേസ് സ്റ്റേഷന്റെ ഭാഗമായ ഒരു തെർമൽ ബ്ലാങ്കറ്റ് കൈയിൽ

Read More »

ചന്ദ്രനിൽ ഇറങ്ങിയവരുടെ കാൽപ്പാടുകൾ ഇപ്പോഴും ഉണ്ട്, അത് മില്യൺകണക്കിന് വർഷങ്ങൾ നിലനിൽക്കും , കാരണമുണ്ട്

Suresh Nellanickal   ചന്ദ്രനിലെ നമ്മുടെ കാൽപ്പാടുകൾ ഏതാണ്ട് അനശ്വരം ആണ് അന്തരീക്ഷം, ജലം, ഭൂവൽക്കത്തിലെ പോലെ പ്ലേറ്റുകൾ എന്നിവ ഇല്ലാത്ത കൊണ്ട് ചന്ദ്രനിൽ ഉണ്ടായ കുഴികൾക്ക് കോടിക്കണക്കിന് വർഷങ്ങൾ മാറ്റമില്ലാതെ നില നിൽക്കാൻ സാധിക്കും.അതായത്

Read More »

ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും ?

Basheer Pengattiri ബഹിരാകാശ നിലയങ്ങൾ ——————————————— ഭാരമില്ലാത്ത അവസ്ഥയിൽ മനുഷ്യന്റെ രക്തചംക്രമണ വ്യവസ്ഥ എങ്ങനെ പ്രവര്‍ത്തിക്കും എന്നറിയണമെങ്കിൽ ഭൂമിയിൽവച്ച് പരീക്ഷിക്കാനാവുകയില്ല. പക്ഷേ ബഹിരാകാശ വാഹനത്തിൽ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന യാത്രയിൽ ഇത് സാധ്യമാണ്. എന്നാൽ ഭാരമില്ലാത്ത

Read More »

അഞ്ചു വര്‍ഷത്തെ യാത്രയ്‌ക്കൊടുവില്‍ വധു വരന്റെയടുത്തെത്തി

ജൂണോ വ്യാഴത്തോട് ചെയ്യുന്നത് Sabu Jose അഞ്ചു വര്‍ഷത്തെ യാത്രയ്‌ക്കൊടുവില്‍ വധു വരന്റെയടുത്തെത്തി. ഗ്രീക്ക് പുരാണത്തില്‍ വിവാഹത്തിന്റെ ദേവതയാണ് ജൂണോ. ജൂണോ ദേവിയുടെ ഭര്‍ത്താവാണ് ജൂപിറ്റര്‍. നാസയുടെ വ്യാഴ പര്യവേഷണ ഉപഗ്രഹത്തിന്റെ പേരും ജൂണോ

Read More »

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

നേരെ ചൊവ്വേ ഒരു ഷേപ് പോലും ഇല്ലാത്ത ഗ്രഹണം, അല്ലേ..? ചൊവ്വയുടെ ഉപഗ്രഹമായ ഫോബോസ് ആണ് ഇമ്മാതിരി നിഴൽ ഉണ്ടാക്കിയത്.. ഫോട്ടം പിടിച്ച് അയച്ചത് നമ്മടെ പേഴ്സിക്കുട്ടനും.നമ്മടെ ചന്ദ്രനെക്കാൾ 150 മടങ്ങ് ചെറുതും ചൊവ്വയോട്

Read More »

ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ ?

Basheer Pengattiri ഈ പ്രപഞ്ചത്തിൽ നാം തനിച്ചാണോ എന്ന ചോദ്യം ഇപ്പോഴും ബാക്കിനില്ക്കുന്നു. വളരെ ലളിതമായ ചോദ്യം, പക്ഷേ, ഉത്തരം കണ്ടു പിടിക്കുക ഏറെ പ്രയാസകരവും. എങ്കിലും, അത്യാധുനിക നിരീക്ഷണ ഉപകരണങ്ങളുമായി ശാസ്ത്ര ലോകം

Read More »