എങ്ങനെയാണ് ടെലിവിഷനിൽ ക്രിക്കറ്റും, ടെന്നീസും മറ്റും സംപ്രേഷണം ചെയ്യുന്നതിനിടയിൽ പ്രധാനപ്പെട്ട സന്ദർഭങ്ങളുടെ റിപ്ലേ വളരെ പെട്ടെന്ന് തന്നെ കാണിക്കാൻ കഴിയുന്നത് ?

ക്യാമറകൾ പിടിച്ചെടുക്കുന്ന പടങ്ങൾ സംപ്രേഷണം ചെയ്യുന്നതോടൊപ്പം തന്നെ ഒരു കാന്തിക ഡിസ്കിൽ റിക്കാർഡ് ചെയ്യുന്നുമുണ്ട്. ഇങ്ങനെ റെക്കോർഡ് ചെയ്ത ഭാഗങ്ങൾ ഉപയോഗിച്ചാണ് റിപ്ലൈ നടത്തുന്നത്

സ്‌പേസ് സ്യൂട്ട് എന്നത് ഒരു വസ്ത്രം മാത്രമല്ലെന്ന് നമുക്കറിയാം, എന്താണ് അതിന്റെ പ്രത്യേകതകൾ ?

ബഹിരാകാശത്തിന്റെ കഠിനവും സങ്കീർണ്ണവുമായ പരിസ്ഥിതിയിൽ ബഹിരാകാശ സഞ്ചാരിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, ആശയവിനിമയവും മറ്റു പ്രവർത്തനങ്ങളും പരീക്ഷണങ്ങളും കഴിയുന്നത്ര കാര്യക്ഷമമായി നടത്താനുമുള്ള കഴിവ് അനുവദിക്കുന്നതുമായ വിപുലസാങ്കേതിക സംവിധാനങ്ങൾ സംവിധാനിക്കപ്പെട്ട പ്രത്യേക വസ്ത്രമാണത്.

നമ്മൾ കാണുന്ന പല രൂപങ്ങളും പ്രവർത്തിയിൽ വരുമ്പോൾ നമ്മളെ വഞ്ചിക്കുന്നവരാകാം

മറഡോണ മയക്കുമരുന്നിന് അടിമയായി. അഴിമതിയുടെ പേരിൽ പ്ലാറ്റിനിയെ ഫുട്ബോൾ ഭരണത്തിൽ നിന്ന് വിലക്കി. ഒരു വീട്ടുജോലിക്കാരിയുമായുള്ള (1964-ൽ) ബന്ധത്തിൻ്റെ ഫലമായി ജനിച്ച മകളായ സാന്ദ്ര റെജീന അരാൻ്റസിനെ സ്വീകരിക്കാൻ പെലെ വിസമ്മതിച്ചു.

സാഡിയോ മാനെ: കായിക ലക്ഷ്യങ്ങളേക്കാൾ മാനുഷിക സ്പർശത്തെ അനുകൂലിക്കുന്ന സെനഗലീസ് ഫുട്ബോൾ താരം

ഈ കഴിഞ്ഞ ഖത്തർ ഫിഫ ലോകകപ്പിൽ എല്ലാ കണ്ണുകളും ആഫ്രിക്കൻ ടീമായ സെനഗലിന്റെ സാദിയോ മാനെയിലായിരിന്നു.

ഇന്ന് കളി നാളെ യുദ്ധം, രണ്ടുകൂട്ടരും ഒറ്റമനസോടെ സ്റ്റേഡിയത്തിൽ അതാണ് ഫുട്ബാൾ

കാണികൾക്കറിയാമായിരുന്നു അടുത്ത ദിവസം യുദ്ധം പുനരാരംഭിക്കുമെന്ന്. അതു സംഭവിച്ചു. സാന്റോസ് അടുത്ത കളിയിൽ ഏർപ്പെടുന്നതിന് മുമ്പേ നൈജീരിയയിൽ വെടിപ്പൊട്ടി. എങ്കിലും വ്യത്യസ്തമായ പശ്ചാത്തലത്തിലും , മാനസികാ വസ്ഥയിലുമുള്ള ആളുകളെ താൽക്കാലികമായെങ്കിലും ഒരുമിപ്പിക്കാൻ പെലെയുടെ മനോഹരമായ ഫുട്‌ബോളിന് സാധിച്ചു

ആറു സിക്സറിൽ നിന്ന് അറുനൂറ് വിക്കറ്റിലേക്കുള്ള ബ്രോഡ് വേ

2007 ൽ ആദ്യ T20 ലോകകപ്പ് നടന്ന രാവുകളിലൊന്നിൽ ഫോണിൻ്റെ ഒരു തലയ്ക്കൽ നിന്ന് ക്രിസ് ബ്രോഡ് മകനു കൊടുത്തൊരു ഉപദേശമുണ്ട് –

ചാരത്തിന് വേണ്ടിയുള്ള കളി

ആഷസ് ടെസ്റ്റിന്റെ പേരിനു പുറകിൽ രസകരമായ ഒരു കഥയുണ്ട്

പല വിധ അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്ന ക്രിക്കറ്റ് ഫീൽഡിൽ അന്ധ വിശ്വാസം കാരണം ഇഷ്ട ഭക്ഷണം ഉപേക്ഷിച്ച ഒരാളുണ്ട്

വിരുന്നിൽ മത്സ്യ വിഭവങ്ങൾ ധാരാളം കഴിച്ച ഇന്ത്യൻ വൈസ് ക്യാപ്റ്റനും മധ്യ നിരയിലെ വിശ്വസ്ഥ ബാറ്റ്സ്മാനുമായ ദിലീപ് വെംഗ്സർക്കർക്ക് വയറിന് അസുഖം പിടിച്ചു തൊട്ടടുത്ത ദിവസത്തെ ഇംഗ്ലണ്ട്- ഇന്ത്യ സെമി ഫൈനൽ നഷ്ടമാവുന്നു. ഇന്ത്യ മത്സരം തോൽക്കുന്നു

ഇന്ത്യൻ സ്പോർട്സിലെ “ദി കംപ്ലീറ്റ് ആൾ റൗണ്ടർ “

തിളക്കമാർന്ന അന്താരാഷ്ട്ര ഫുട്ബോൾ കരിയറിനൊപ്പം തന്നെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലും നിറഞ്ഞു നിന്ന ഒരാളുണ്ട്

ക്രിക്കറ്റ് കളിക്കുന്നവർ ഷോൾഡർ വർക്കൗട്ടുകൾ വെയിറ്റ് കുറച്ചാണ് ചെയ്യുന്നത്, കാരണമെന്ത് ?

ക്രിക്കറ്റിൽ കളിക്കുവാൻ വളരെ ബുദ്ധിമുട്ടേറിയ ഒരു ഷോട്ട് ആണ് ബൗൺസർ. ബൗൺസർ കളിക്കുമ്പോൾ ഒരു ബാറ്റ്സ്മാൻ എപ്പോഴും തന്റെ തല സ്റ്റഡി ആയി വയ്ക്കണം