Advertisements

കോഹ്ലി കളിക്കാതത്തിനു തന്നെ കളിയാക്കുന്നത് സോഷ്യല്‍ മീഡിയ കോമാളികള്‍ : അനുഷ്ക

പലപ്പോഴും അനുഷ്‌ക ഇതിനോട് പ്രതികരിച്ച് ഒരക്ഷരം മിണ്ടിയില്ല. എന്നാല്‍ ഇപ്പോഴിതാ എല്ലാ വിമര്‍ശനങ്ങളോടും തുറന്നടിക്കുകയാണ് അനുഷ്‌ക.

ഗെയിലിന് ക്യാച്ച് എടുക്കുന്നതും ഒരു തമാശ ആണ്

പക്ഷെ ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും താന്‍ അത്ര മോശമല്ല എന്ന് ഈ വീഡിയോ കാണുമ്പോള്‍ മനസിലാകും

ക്രിക്കറ്റ് കളിയെ നാണം കെടുത്തിയ ചില “സംഭവവികാസങ്ങള്‍”.!

ക്രിക്കറ്റ് കളി മാന്യന്മാരുടെ മാത്രം കളിയല്ല എന്ന് തെളിയിച്ച ചില സംഭവങ്ങള്‍ ഉണ്ട്.

സചിനായി ജനിക്കാത്തത് നിങ്ങടെ കുറ്റമല്ല, ബട്ട് സചിനായി മാറാത്തത് നിങ്ങടെ മാത്രം കുറ്റമാണ്‌

പതിനാലാം നൂറ്റാണ്ടില്‍ ഉടലെടുത്ത ഒരു വല്ലാത്ത കളിയാകുന്നു ക്രിക്കറ്റ് .. ഇംഗ്ലണ്ട്കാരാകു്ന്നു ഈ മഹാസംഭവം കണ്ട്പിടിച്ചത്.. മൂന്ന് സുപ്രധാന വകഭേദങ്ങളാകുന്നു ക്രിക്കറ്റിനുള്ളത്.. ടെസ്റ്റ്,ഏകദിനം,ട്വന്റ്ി20......

പണക്കൊഴുപ്പ് കൊണ്ട് ലോക ക്രിക്കറ്റിനെ വിലക്ക് വാങ്ങുന്നവര്‍

അവസാനം ലോകക്കപ്പ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പാവം ബംഗാളി പ്രസിഡണ്ടിനെ മൂലക്കിരുത്തി ജേതാക്കളായ ഓസ്ട്രേലിയക്ക് ചെയര്‍മാന്‍ കപ്പും സമ്മാനിച്ചു. അങ്ങിനെ സുപ്രീംകോടതി കോടതി മുളപ്പിച്ച ആസനത്തിലെ ആല് ശ്രീനിവാസന്‍ തണലാക്കി.

കോഹ്‌ലിയുടെ മോശം പ്രകടനം ; അനുഷ്‌കയുമൊത്തുള്ള ഹോട്ടല്‍ ജീവിതം വിവാദമാകുന്നു

എന്നാല്‍ രണ്ടരമാസം നീളുന്ന ഇംഗ്ലണ്ട് പര്യടനം താരങ്ങളില്‍ സമ്മര്‍ദ്ദം സൃഷിക്കുമെന്ന തോന്നലാണ് കാമുകിയെ ഒപ്പം കൂട്ടാന്‍ കോഹ്ലിക്ക് അനുവാദം നല്കാന്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചത്. ജര്‍മനി വേള്‍ഡ്കപ്പ് കപ്പ് നേടിയതിന്റെ രഹസ്യം കളിക്കാരുടെ കാമുകിമാരാണെന്ന കോച്ചിന്റെ വെളിപ്പെടുത്തലും ബിസിസിഐ യെ സ്വാധീനിച്ചുവെന്നാണ് അണിയറ സംസാരം

ചെന്നൈക്ക് 203 റണ്‍സ് വിജയലക്ഷ്യം

ഐ.പി.എല്‍. ഫൈനലില്‍ ചെന്നൈക്ക് മുന്‍പില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയത്‌ 203 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് 202 റണ്‍സ് നേടിയത്. അര്‍ദ്ധ...

സച്ചിന്റെ ഒപ്പം ഒരു ദിവസം, അതായിരുന്നു ഹ്യൂസ് കണ്ടിരുന്ന സ്വപ്നം.!

സച്ചിനുമായി കുറേയധികം സമയം ഹ്യൂഗ്‌സ് ചെലവഴിച്ചു. ഇരുവരും ക്രിക്കറ്റിന്റെ ലോകത്തേക്കുറിച്ച് വാചാലരായി.

ഡിവില്ലിയേഴ്‌സിന്റെ പേരിലുള്ള എഫ്ബി പേജില്‍ ഇന്ത്യന്‍ ടീമിന് വിമര്‍ശനം; പേജ് മലയാളികളുടെ പിടിയില്‍ !

ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോ എന്നറിയാതെ ആയിരക്കണക്കിന് പേര്‍ ഈ ഫോട്ടോകള്‍ ലൈക്ക് ചെയ്യുന്നുമുണ്ട്.

തോറ്റതിന് പിന്നാലെ ടെസ്റ്റ്‌ ക്രിക്കറ്റില്‍ നിന്നും ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം..

ധോണി ഇന്ത്യയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് വന്ന സമയത്തായിരുന്നു ഇന്ത്യ ഐ.സി.സി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയത്.

മുംബൈ ടീമംഗം പൊള്ളാര്‍ഡ് തലയിണയും കെട്ടിപ്പിടിച്ചുറങ്ങുന്നത് ലോകമെങ്ങും കണ്ടു !

നട്ടപ്പാതിരക്ക് തന്റെ ബെഡ് റൂമില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്ന മുംബൈ ഇന്ത്യന്‍സ് ടീമംഗം കീറോണ്‍ പൊള്ളാര്‍ ജന്മദിന സമ്മാനം ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി നല്‍കാനാണ് ടീമംഗങ്ങള്‍ ക്യാമറ ഓണ്‍ ചെയ്ത് മുറിയിലേക്ക് ചെന്നത്.

സച്ചിന്റെ പേരില്‍ ക്രിക്കറ്റ് പരമ്പര തുടങ്ങുന്നു…

ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം സംബന്ധിച്ച് തീരുമാനമെടുക്കാനാണ് 21അംഗ ബോര്‍ഡ് ഭാരവാഹികള്‍ യോഗം ചേര്‍ന്നത്

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റിനെ വെറുത്തിട്ടുണ്ട്.

ലോകത്തിനു മുന്നില്‍ പരിഹാസ്യനായിമാറുന്നത് പോലെ തോന്നി. വിരമിക്കാന്‍ വരെ ആലോചിച്ച സമയമായിരുന്നു അതെന്നും ആത്മകഥയില്‍ സച്ചന്‍ടെന്‍ഡുല്‍ക്കര്‍ വെളിപ്പെടുത്തുന്നു.

അച്ചടക്ക നടപടി; കോഹ്ലി കുറച്ചു നാള്‍ ടീമിന് “പുറത്ത്” ഇരിക്കാന്‍ സാധ്യത !

ബി സി സി ഐയുടെ ചട്ടമനുസരിച്ച് താരങ്ങള്‍ കളിക്കിടെ കല്‍ക്കരല്ലാത്ത ആരോടും സംസാരിക്കാന്‍ പാടില്ല.

സച്ചിന്‍…പ്രിയപ്പെട്ട സച്ചിന്‍…

ഞാന്‍ കാണുന്ന ക്രിക്കറ്റില്‍ എന്നും അങ്ങുണ്ടായിരുന്നു. അങ്ങിനെയല്ലെങ്കില്‍, അങ്ങുണ്ടായിരുന്ന ക്രിക്കറ്റ് ആണ് ഞാന്‍ എന്നും കണ്ടിരുന്നത്. ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്. ഞാന്‍ ക്രിക്കറ്റ് കളിച്ചത് അങ്ങ് അത് കളിച്ചിരുന്നത് കൊണ്ട് മാത്രമാണ്. കളിക്കളത്തിലെ ഓരോ അനക്കങ്ങളിലും ഞാന്‍ അങ്ങയെ പോലെയാവാന്‍ ആഗ്രഹിച്ചു. ശ്രമിച്ചു. അങ്ങയുടെ ചിരിയും നടത്തവും സംസാരവും ഞാന്‍ അപ്പാടെ പകര്‍ത്തിക്കൊണ്ടിരുന്നു. അങ്ങയെപ്പോലെ ഒരിക്കലും ആവാന്‍ കഴിയില്ലെന്ന യാഥാര്‍ത്ഥ്യ ബോധത്തിനൊടുവില്‍ അങ്ങ് ദൈവം ആണെന്ന് തിരിച്ചറിഞ്ഞു.

രോഹിതും സിമണ്‍സും തിരിച്ചടിക്കുന്നു: മുംബൈ ചുവടുറപ്പിക്കുന്നു

നെഹ്രയുടെ ആദ്യ ഓവറില്‍ തന്നെ പാര്‍ഥിവ് പട്ടേലിന്റെ വിക്കറ്റ് പോയപ്പോള്‍ വീണ്ടും കാര്യങ്ങള്‍ ധോണിയുടെയും ചെന്നൈയുടെയും വഴിക്ക് നീങ്ങുകയാണോ എന്ന് തൊന്നിപ്പോയി. എന്നാല്‍ ആദ്യം രോഹിത് ശര്‍മയും ഇപ്പോളിതാ സിമണ്‍സും മുംബൈയ്യെ സുരക്ഷിതമായ സ്കോറിലേയ്ക്ക്...

നിങ്ങള്‍ക്ക് അറിയാമോ ? സച്ചിന്‍ ഒരിക്കല്‍ ഡയപ്പറിട്ട് ലോകകപ്പ് മത്സരം കളിച്ചിരുന്നു.

പ്ലയിംഗ് ഇറ്റ്‌ മൈ വെ എന്ന സ്വന്തം ആത്മകഥയില്‍ സച്ചിന്‍ തന്നെയാണ് ഇപ്പോള്‍ ആ ലോകകപ്പ്‌ മത്സരത്തില്‍ താന്‍ ബാറ്റ് ചെയ്യാന്‍ പോയാത് ഡയപ്പര്‍ ഇട്ടു കൊണ്ടാണ് എന്ന് വെളിപ്പെടുത്തുന്നത്. അന്നു താന്‍ അനുഭവിച്ച മാനസിക സമ്മര്‍ദം വളരെ വലുതായിരുന്നു എന്ന് സച്ചിന്‍ ഇന്ന് തന്റെ ക്ലാസിക്ക് ചിരി ചിരിച്ചു കൊണ്ട് പറയുന്നു.

ധോണി മാന്യന്‍, സച്ചിന്‍ തിരിഞ്ഞു നോക്കാറുപോലുമില്ല : ചിയര്‍ ഗേള്‍സ്

എന്തൊക്കെയോ ഒളിപ്പിച്ചു വച്ച് വേറെ എന്തൊക്കെയോ ഉദ്ദേശിച്ചുള്ള നോട്ടവും കമന്റടിയും പതിവായി സഹിച്ചാണ്

2015 ക്രിക്കറ്റ് ലോകകപ്പില്‍ വരുന്ന പരിഷ്കാരങ്ങള്‍.!

2൦11 ഏപ്രില്‍ മാസത്തില്‍ മുംബൈയില്‍ നടന്ന കഴിഞ്ഞ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കയെ തകര്‍ത്തു കൊണ്ട് ഇന്ത്യ കപ്പ്‌ ഉയര്‍ത്തി.

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നിങ്ങള്‍ ഇതുവരെ കാണാത്ത ചില ചിത്രങ്ങള്‍ !

ഇന്ത്യ കണ്ട ഏറ്റവും മഹാനായ ക്രിക്കറ്റര്‍ തന്റെ കരിയര്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി സച്ചിനില്ലാത്ത ഇന്ത്യന്‍ ടീമിനെയാണ് നമ്മള്‍ കാണാന്‍ പോകുന്നത്. തന്റെ ഇരുന്നൂറാം ടെസ്റ്റിന് ശേഷം താന്‍ വിരമിക്കും എന്ന് സച്ചിന്‍ അറിയിച്ചതായി ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റ് സച്ചിന്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരം ആയിരിക്കും. ഈ അവസരത്തില്‍ ആ മഹാനായ ക്രിക്കറ്ററുടെ ചില അമൂല്യമായ നിമിഷങ്ങള്‍ നിങ്ങളുമായി പങ്കുവെക്കുകയാണിവിടെ. നിങ്ങളില്‍ പലരും ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങള്‍ ആയിരിക്കാം ഇവ.

സച്ചിന്‍ ദേഷ്യപ്പെടുന്ന അപൂര്‍വ്വ വീഡിയോകള്‍

കളിക്കളത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെ പൂര്‍ണ്ണമാന്യത പ്രകടിപ്പിക്കുന്നവര്‍ കായിക ചരിത്രത്തില്‍ വേറെ ഇല്ലെന്ന് തന്നെ പറയാം. മോശം പ്രവൃത്തികള്‍ കൊണ്ടോ എന്തിന്, സഹകളിക്കാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വാക്കുകള്‍ കൊണ്ടോ ഒരിക്കല്‍ പോലും അദ്ദേഹം വിവാദ കോളങ്ങളില്‍ സ്ഥാനം പിടിച്ചിട്ടില്ല. അങ്ങനെയുള്ള സച്ചിന്റെ ദേഷ്യ ഭാവം നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ,

ഇനി മോഡി എറിയും യുവരാജ് അടിക്കും : യുവി ബിജെപിയിലേക്ക് ???

ഇന്ത്യന്‍ ക്രിക്കറ്റിലെ വെടികെട്ടു താരം യുവി രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കാന്‍ ഇറങ്ങുന്നു എന്ന് റിപ്പോര്ട്ട് .

ക്രിക്കറ്റ് ചരിത്രത്തിലെ സൂപ്പര്‍ ക്യാച്ചുകള്‍ [വീഡിയോ ]

ക്രിക്കറ്റിലെ ചരിത്രത്തിലെ മികച്ച ചില ക്യാച്ചുകൾ നിങ്ങൾക്കിവിടെ കാണാം. ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഫീൽഡർമാരിലൊരാളായ ജോണ്ടി റോഡ്സിന്റെ ക്യാച്ചുകൾ ഇതിലുൾപ്പെട്ടിട്ടില്ലെന്നത് ഈ വീഡിയോയുടെ ഒരു പോരായ്മയാണ്.
Advertisements

Recent Posts