fbpx
Advertisements

എനിക്കെന്തിനാണ് പത്ത് ഫെരാരി കാറുകൾ ? ഇരുപത് ഡയമണ്ട് വാച്ചുകൾ ?

സെനഗൽ ദേശീയ താരവും ലോക ഫുട്ബോളിൽ വില കൂടിയ താരങ്ങളിൽ ഒരാളുമായ സഡിയോ മാനെ കഴിഞ്ഞ ദിവസം നൽകിയ ഒരു അഭിമുഖത്തിൽ നിന്നും

മൈതാനത്ത് പൊരുതിനേടിയ ലോകകപ്പ് കിരീടവുമായി വൈറ്റ് ഹൗസിൽ വിരുന്നിനുപോയി അതിനെ മലിനമാക്കാൻ താനില്ല

ഭൂമിയിലെ ഏറ്റവും മികച്ച കാൽപ്പന്തുകളിക്കാരനായി മെസ്സി പിന്നെയും പുരസ്‌കൃതനായത് മാത്രമല്ല FIFA ബെസ്റ്റ് അവാർഡ് നൈറ്റ് തന്ന സന്തോഷം. പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരിയായി തെരഞ്ഞെടുക്കപ്പെട്ട മേഗൻ റെപ്പിനോയുടെ ഉജ്ജ്വല പ്രസംഗമായിരുന്നു മറ്റൊന്ന്.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഫുട്ബോളർ ഐനിവളപ്പിൽ മണി വിജയനാണ്

എഴുപതുകളിൽ തൃശൂരിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു. കൊച്ചമ്മു. ഭർത്താവ് മരിച്ചപ്പോൾ കൂലിപ്പണി കൊണ്ട് മക്കളെ വളർത്തി. അതിലൊരു മകന്റെ പേരിലുള്ള ഒരു സ്റ്റേഡിയത്തിന് കഴിഞ്ഞ മാസമാണ് തറക്കല്ലിട്ടത്.ഐ എം വിജയൻ സ്‌പോർട്സ് കോംപ്ലക്സ്.

നൂറു സ്വപ്നങ്ങളുമായി നാട്ടിലെത്തിയപ്പോള്‍ സന്തോഷ്‌ ട്രോഫി നേടിയ ടീമിന് സംഭവിച്ചത്

നാട്ടിൽ വന്നിറങ്ങുന്ന സമയത്തു സ്വീകരിക്കാൻ ഒരുപാട് പേർ വന്നെത്തുമെന്ന മോഹവുമായി രണ്ടു ചെറുപ്പക്കാർ.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇങ്ങനെയുള്ള “കളി” നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല…

ലോകഫുട്ബോള്‍ പ്രേമികള്‍ക്കെന്നും പ്രിയങ്കരനാണ് പോര്‍ച്ചുഗീലിന്റെ ക്രിസ്റ്റാന്യോ റൊണാള്‍ഡോ. കേളിമികവുകൊണ്ടും കളിയുടെ ചൂടന്‍ സ്വഭാവം കൊണ്ടും ലോകശ്രദ്ധയാകര്‍ഷിച്ച യുവകളിക്കാരന്‍ ഒരു ആരാധകന്‍ മെനക്കെട്ടിരുന്നു നിര്‍മ്മിച്ച റൊണാള്‍ഡോയുടെ ഒരു വീഡിയോ കാണുക. ഇതൊരു സാധാരണ വീഡിയോയല്ല. നിങ്ങള്‍...

ഫുട്ബോള്‍ കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന ബ്രസീലിയന്‍ ഫ്രീസ്റ്റൈല്‍ താരം

ബ്രസീലിയന്‍ ഫ്രീസ്റ്റൈല്‍ ഫുട്ബോള്‍ താരം മുറിലോ പിറ്റോള്‍ എന്ന നാമം ഒരു പക്ഷെ നിങ്ങള്‍ക്ക്‌ അജ്ഞാതമായിരിക്കാം. എന്നാല്‍ ഇദ്ദേഹത്തിന്റെ കഴിവ് കണ്ടാല്‍ പിന്നെ നിങ്ങള്‍ അദ്ധേഹത്തെ മറക്കില്ല.

അലക്‌സ് ഫെര്‍ഗൂസനും അദ്ദേഹത്തോട് സാമ്യമുള്ള ചില മൃഗങ്ങളും [ചിത്രങ്ങള്‍ ]

അദ്ദേഹത്തിന്റെ സാമ്യമുള്ള ചില മൃഗങ്ങളെ കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ അവിടത്തെ ചില മാധ്യമങ്ങള്‍
neymar Olympics final

ഫുട്‌ബോളിലെ ദേവാസുരന്മാര്‍: സുനില്‍ എം എസ് എഴുതുന്നു

പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞ നെയ്മാര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ പെനല്‍റ്റി ഷൂട്ടൗട്ടിലെ പത്താമത്തേയും അവസാനത്തേയുമായ ഷോട്ടെടുക്കുമ്പോള്‍ സ്‌കോര്‍ തുല്യം
nakai takuhiro

ഇതാ അടുത്ത റൊണാള്‍ഡോ; ഇവന്‍ റയല്‍ മാഡ്രിഡിന്റെ വണ്ടര്‍ കിഡ്

പിപി എന്ന് വിളിപ്പേരുള്ള തകുഹിരോ നകായിയെ നമ്മള്‍ക്ക് വണ്ടര്‍ കിഡ് എന്ന് വിളിക്കാം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജീവിതം ഇനി വെള്ളിത്തിരയില്‍

പോര്‍ച്ചുഗലിന്റെയും റയാല്‍ മാഡ്രിഡ്രിന്റെയും സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ജീവിതം ആസ്പദമാക്കി ആന്റണി വോങ്കെ സംവിധാനം ചെയ്യുന്ന ബ്രിട്ടീഷ് ഡോക്യുമെന്ററി ചിത്രമാണ് 'റൊണാള്‍ഡോ'

ഗോള്‍ അടിക്കുന്നത് ഹോബിയാക്കിയ ഗോള്‍ കീപ്പര്‍ !

ബ്രസീല്‍ കളിക്കാരനായ റോജിരിയോ സെനിയാണ് ഗോള്‍ അടിക്കുന്നത് ഒരു ഹോബിയാക്കി മാറ്റിയ ഗോള്‍ കീപ്പര്‍

തോമസ്‌ മുള്ളറുടെ കോപ്രായങ്ങള്‍ അഥവാ ഒരു പിറന്നാള്‍ സമ്മാനം

അത്ര മനോഹരമാണ് ഈ വീഡിയോ..ഒന്ന് കണ്ടു നോക്കു...

ഫ്‌ലോറന്റിനോ പെരസ് : റയല്‍ മാഡ്രിഡില്‍ ‘ഗലാക്റ്റിക്കോസ്’ വസന്തം വിരിയിച്ച ഭാവനാശാലി

റയല്‍ മാഡ്രിഡിനെ താരനിബിഡ സൂപ്പര്‍ക്ലബ് ആക്കിയ ഫ്‌ലോറന്റിനോ പെരസ് എന്ന തന്ത്രശാലിയുടെ കഥ

കോപ്പ അമേരിക്കയിലെ ആഘോഷക്കാഴ്ചകള്‍ [ചിത്രങ്ങളിലൂടെ]

കോപ്പ അമേരിക്കയുടെ ആഘോഷക്കാഴ്ച്ചകളിലൂടെ......

ഫുട്ബാള്‍, കളി കാര്യമായി..!!

വന്നു വന്നു ഇപ്പൊ ഫുട്ബാള്‍ കളി പോലീസിനോടുമായി..

തന്‍റെ പിന്‍ഗാമിക്കു വഴിമാറി കൊടുത്ത് ചാവി ബാര്‍സിലോണയോട് വിട പറഞ്ഞു.

തന്‍റെ പിന്‍ഗാമിക്കു ബാര്‍സിലോണ ക്യാപ്റ്റന്‍ പട്ടംആശംസിച്ച് ചാവി തന്‍റെ പ്രിയപ്പെട്ട ക്ലബിനോട്‌ വിട പറഞ്ഞു.

7 വര്‍ഷത്തിനിടെ 5 ലാലിഗാ കിരീടങ്ങളുമായി ബാഴ്‌സലോണ [ചിത്രങ്ങളിലൂടെ]

ബാഴ്സലോണ ഏറ്റവും മികച്ച ഫോമില്‍ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ 7 വര്‍ഷങ്ങള്‍ക്കിടയില്‍ 5 ലാ-ലിഗാ കിരീടങ്ങളാണ് ക്ലബ് കൈക്കലാക്കിയത്. ഇതിനിടയില്‍ മറ്റനേകം കിരീടങ്ങളും. വാക്കുകളേക്കാള്‍ പലപ്പോഴും ചിത്രങ്ങള്‍ക്കാണ് നന്നായി സംസാരിക്കാന്‍ ആവുക. ഈ...

റൊണാള്‍ഡീഞ്ഞോയുടെ കാലില്‍ പന്ത് കിട്ടിയാല്‍ പിന്നെ ഗോള്‍ ഉറപ്പാ

മാസ്മരികമായ ചൂടന്‍ മുന്നേറ്റങ്ങളുമായി റൊണാള്‍ഡീഞ്ഞോ പായുന്നത് ഒന്ന് കണ്ടു നോക്ക്.

സാംബ നൃത്തതോടൊപ്പം ചുവടുവയ്ക്കാന്‍ ഇനി ഇന്ത്യന്‍ ഫുഡ്ബോളറും

കാല്‍പന്തു കളിയുടെ തറവാട്ട് മണ്ണില്‍ പന്തുരുട്ടാന്‍ ഇനി ഒരു ഇന്ത്യക്കാരനും ഉണ്ട്.

ഡാന്‍സും കളിച്ചു നടന്ന പയ്യന്‍ നെയ്‌മറെ ഫുട്ബാളില്‍ വട്ടം കറക്കി.

തെരുവില്‍ ഡാന്‍സും കളിച്ചു നടന്ന പയ്യന്‍ ലോകഫുട്ബാളില്‍ മിന്നും താരമായ നെയ്മാരെ ഫുട്ബാള്‍ കൊണ്ടുതന്നെ വട്ടം കറക്കി

ഐഎസ്എല്‍ കേരളവും കൊല്‍ക്കട്ടയും നാളെ ഏറ്റുമുട്ടുന്നു.

തീപാറുന്ന ഫൈനല്‍ പോരാട്ടത്തിനായി കാത്തിരിക്കാം ദൈവത്തിന്‍റെ ടീം ജയിക്കുമോ ദാദയുടെ ടീം ജയിക്കുമോ എന്നുകണ്ടറിയാം .

ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.. ബ്ലാസ്റ്റെഴ്സ് കപ്പ് നേടും..

ഫൈനലിലെത്താന്‍ വേണ്ടിയുള്ള ഇന്നലത്തെ മത്സരത്തില്‍, ഒട്ടും പ്രതീക്ഷിക്കാതെയുള്ള നീക്കങ്ങളായിരുന്നു കേരളം നടത്തിയത്.

എക്സ്ട്ര ടൈമില്‍ ഗോള്‍ നേടി, കേരള ബ്ലാസ്റ്റെഴ്സ് ഫൈനലില്‍ കടന്നു..

ഇരു ടീമുകളില്‍ നിന്നും ചുവപ്പ് കാര്‍ഡ് പിറന്ന കളിയില്‍ എക്‌സ്ട്രാ ടൈമിലാണ് കേരളം ആശ്വാസ വിജയ ഗോള്‍ നേടിയത്

ലോകത്തിലെ ഏറ്റവും മികച്ച കായികയിനം ഇതാണോ?

ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ ഫുഡ്ബോള്‍ കളിക്കുന്നു, അതും ഒരു ബലൂണിനകത്ത് നിന്നുകൊണ്ട്. ഒന്ന് കണ്ടു നോക്കു.

കാണികളെ അമ്പരപ്പിച്ച ഒരു പെനാല്‍റ്റി ഗോള്‍.

എങ്ങനെയാണു ഗോള്‍കയറിയതെന്നറിയാതെ അമ്പരന്നു നില്‍ക്കുന്ന ഗോളിയുടെയും കാണികളുടെയും മുന്നില്‍ അടാമിയക് തന്‍റെ കരീയരിലെ ഏറ്റുവും മികച്ച ഗോള്‍ നിശബ്ധനയാണ്‌ ആഘോഷിച്ചത്. നിങ്ങളാ മാസ്മരിക ഗോള്‍ ഒന്ന് കണ്ടുനോക്കു.

ലോകത്തെ ഏറ്റവും സമ്പന്നരായ 15 ഫുട്‌ബോള്‍ താരങ്ങള്‍ (2014)

ഈ വര്‍ഷത്തെ ലോകമെമ്പാടുമുള്ള സമ്പന്നരായ 100 കായിക താരങ്ങളുടെ പട്ടിക അന്താരാഷ്ട്ര ബിസിനസ് മാഗസിനായ ഫോര്‍ബ്‌സ് പുറത്തുവിട്ടു.

ജനപ്രീതിയില്‍ ലോകകപ്പിനെ കടത്തിവെട്ടി ഇന്ത്യന്‍ സൂപ്പര്‍ലീഗ്.

ഇന്ത്യക്കാര്‍ ക്രിക്കറ്റിനെ മാത്രമാണ് സ്നേഹിക്കുന്നത് എന്ന് പറയുന്നവര്‍ക്കുള്ള ചുട്ടമറുപടിയാണ് ഈ കണക്കുകള്‍.

മാനേജരുടെ വാക്ക് മെസ്സി കേട്ടില്ല. പകരം നെയ്മാര്‍ പുറത്തിറങ്ങി… വീഡിയോ

ബാര്‍സലോണ -എയ്ബാര്‍ മത്സരത്തില്‍ 76 മിനിറ്റില്‍ ടീം മാനേജര്‍ മെസ്സിക്ക് പകരക്കാരനെ ഇറക്കാന്‍ തുനിഞ്ഞപ്പോള്‍ മെസ്സി അത് നിരസ്സിക്കുകയായിരുന്നു.

ക്ലബ്‌ ലോകകപ്പിനും ഇന്ത്യ വേദിയായേക്കും.

ഇന്ത്യയെന്ന ഉറങ്ങും ഭീമനെ ഉണര്‍ത്താന്‍ കഴിയാവുന്നതെല്ലാം ചെയ്യുമെന്ന് ആള്‍ ഇന്ത്യ ഫുട്ബാള്‍ ഫെഡറെഷന്‍ പ്രസിഡന്റ്‌ പ്രഫുല്‍ പട്ടേല്‍ പറഞ്ഞത് നമുക്ക് പ്രതീക്ഷ നല്‍ക്കുന്നു.

കളിക്കാര്‍ തമ്മില്‍ സങ്കര്‍ഷം- യുറോ ലീഗ് മത്സരം ഉപേക്ഷിച്ചു.

ഇടയ്ക്ക് ഇത്തിരി താഴ്ന്നു പറന്ന കോടി സെര്‍ബിയന്‍ പ്രതിരോധ താരം ചാടി പിടിച്ചു വലിച്ചു കീറാന്‍ നോക്കിയതാണ് അല്‍ബേനിയന്‍ കളിക്കാരെ പ്രകോപിപ്പിച്ചത്.
Advertisements

Recent Posts