
സെർബിയയുടെ ഇടനെഞ്ചു തകർത്ത ബൈസൈക്കിൾ കിക്ക്, റിച്ചാർലിസൺ തീയിൽ കുരുത്തുയർന്ന പ്രതിഭ
ഫിഫ ലോകക്കപ്പ് 2022 കണ്ട ഏറ്റവും മനോഹരമായ ഗോൾ ആയിരുന്നു റിച്ചാർലിസൻ സെർബിയക്കെതിരെ അടിച്ചത്. മനോഹരമായ ഗോളുകൾ അനവധി കണ്ടിട്ടുണ്ടെങ്കിലും ബൈസിക്കിള്‍ കിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ ഒരു ജിംനാസ്റ്റിന്റെ മെയ്വഴക്കവും അസാമാന്യ കൃത്യതയും വേണം. അതാണ്