നദാലിനെ തോല്‍പ്പിച്ച നീളന്‍മുടിക്കാരന്‍ ആര്?
ഹാര്‍ഡ് കോര്‍ട്ട്, ക്ലേ കോര്‍ട്ട്, ഗ്രാസ്സ് കോര്‍ട്ട് എന്നീ മൂന്ന് ഉപരിതലങ്ങളാണ് ഗ്രാന്റ് സ്ലാമുകള്‍ നടക്കുന്ന കോര്‍ട്ടുകള്‍ക്കുള്ളത്
പാക്കിസ്ഥാന് പൌരനെ വിവാഹം കഴിച്ചതിനാല്‍, അവര്‍ പാക്കിസ്ഥാന് വനിതയാണെന്നും, അവരെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കരുതെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.
റോജര്‍ ഫെഡറര്‍ 302 ആഴ്ച ലോക ഒന്നാംനമ്പര്‍ താരമായിരുന്നു. ഇത് ലോകറെക്കോര്‍ഡാണ്. റഫേല്‍ നഡാലിന് ആകെ 141 ആഴ്ച മാത്രമാണ് ലോക ഒന്നാം നമ്പര്‍ സ്ഥാനമുണ്ടായിട്ടുള്ളത്. അപ്പപ്പോഴത്തെ ലോക ഒന്നാം നമ്പര്‍ പദവി അപ്പപ്പോഴത്തെ (ടെന്നീസ്)...
അടുത്ത വര്‍ഷം ആസ്സാമില്‍ത്തന്നെയുള്ള ജോര്‍ഹാട്ടില്‍ വച്ച് ടെന്നീസ് കളിയ്ക്കാനുള്ള അവസരം ലഭിച്ചപ്പോഴാണ് ടെന്നീസിലെ സ്കോറിംഗ് സമ്പ്രദായവുമായി പരിചയപ്പെട്ടത്. ഗെയിമുകളും സെറ്റുകളും അടങ്ങുന്നതാണ് ടെന്നീസിലെ സ്കോറിംഗ്. ഏറ്റവും ചുരുങ്ങിയത് ആറു ഗെയിമുകളെങ്കിലും അടങ്ങുന്നതാണ് ഒരു സെറ്റ്. അതുപോലെ,...