fbpx
Advertisements

ഫെഡറര്‍ x നഡാല്‍ പോരാട്ടം നമ്പര്‍ 35 – സുനില്‍ എം എസ് എഴുതുന്നു

ഫെഡററും നഡാലും നാട്ടുകാരല്ലെങ്കിലും, ആസ്‌ട്രേല്യന്‍ കാണികളില്‍ പകുതിയിലേറെപ്പേരും ഫെഡററേയും, ശേഷിക്കുന്നവര്‍ നഡാലിനേയും പിന്തുണയ്ക്കും.

ഓസ്ട്രേലിയന്‍ ഓപ്പണ്‍ 2017 സെമി പോരാട്ടത്തിലേക്ക് (ലേഖനം) – സുനില്‍ എം എസ്, മൂത്തകുന്നം

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് തുടക്കം

ടെന്നീസ്, ടെന്നീസ്‌

അടുത്ത വര്‍ഷം ആസ്സാമില്‍ത്തന്നെയുള്ള ജോര്‍ഹാട്ടില്‍ വച്ച് ടെന്നീസ് കളിയ്ക്കാനുള്ള അവസരം ലഭിച്ചപ്പോഴാണ് ടെന്നീസിലെ സ്‌കോറിംഗ് സമ്പ്രദായവുമായി പരിചയപ്പെട്ടത്. ഗെയിമുകളും സെറ്റുകളും അടങ്ങുന്നതാണ് ടെന്നീസിലെ സ്‌കോറിംഗ്. ഏറ്റവും ചുരുങ്ങിയത് ആറു ഗെയിമുകളെങ്കിലും അടങ്ങുന്നതാണ് ഒരു സെറ്റ്. അതുപോലെ, ഏറ്റവും ചുരുങ്ങിയത് രണ്ടു സെറ്റുകളെങ്കിലും അടങ്ങുന്നതാണ് ഒരു മാച്ച്. ഒരു സാധാരണ ടെന്നീസ് മാച്ചില്‍ വിജയിയ്ക്കാന്‍ ഒരു കളിക്കാരന്‍ രണ്ടു സെറ്റുകളിലെങ്കിലും വിജയം നേടിയിരിയ്ക്കണം. അതായത് 'ബെസ്റ്റ് ഓഫ് ത്രീ.' ഇവിടെയൊരു തരംതിരിവുണ്ട്. 'ഗ്രാന്റ് സ്ലാമുകള്‍' എന്ന പേരിലറിയപ്പെടുന്ന നാലു മേജര്‍ ടെന്നീസ് ടൂര്‍ണ്ണമെന്റുകള്‍ ആസ്‌ട്രേല്യന്‍ ഓപ്പണ്‍, ഫ്രെഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യൂ എസ് ഓപ്പണ്‍ എന്നിവയാണ്.

58കാരി ടെന്നീസ് ഇതിഹാസം നവരത്തലോവയ്ക്ക് റഷ്യന്‍ സുന്ദരി സ്വവര്‍ഗാനുരാഗ പങ്കാളി

58കാരിയായ വനിത ടെന്നിസ് ഇതിഹാസം മാര്‍ട്ടിന നവരത്തിലോവ നവരത്തിലോവ ഏറെനാളായി പ്രണയത്തിലായിരുന്ന ജൂലിയ ലെമിഗോവയുമായി വിവാഹം കഴിഞ്ഞു .

ഷറപോവയുടെ ഓരോരോ കുസൃതികള്‍…!!

താന്‍ സഞ്ചരിച്ച വിമാനത്തില്‍ തന്റെ മുന്നില്‍ ഇരുന്ന യാത്രക്കാരന്‍ തന്നെകുറിച്ചുള്ള ഒരു വാര്‍ത്ത‍ വായിക്കുന്ന ഫോട്ടോ ആണ് ഷറപോവ പകര്‍ത്തി ട്വിറ്ററില്‍ ഇട്ടത്.

സോഷ്യല്‍ മീഡിയ പരക്കെ പറയുന്നു – “സാനിയ ഷുഹൈബ് ബന്ധത്തില്‍ അപശ്രുതി..”

ഈ ബന്ധത്തില്‍ താളപ്പിഴകള്‍ ഉണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്നത് സോഷ്യല്‍ മീഡിയകള്‍ ആണെന്നുള്ളതില്‍ സംശയമില്ല.

സാനിയ മിര്‍സയ്ക്ക് ഇതിനുമാത്രം എന്തിരിക്കുന്നു?

കുട്ടിപാവാട വിവാദവും പാക്‌ ക്രിക്കറ്ററെ വിവാഹം കഴിച്ചതിനെതുടര്‍ന്നുള്ള വിവാദങ്ങളും കാരണം എന്നും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന മുഖമാണ് സാനിയയുടെത്‌.

മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ തേങ്ങലോടെ സാനിയ….

പാക്കിസ്ഥാന്‍ പൌരനെ വിവാഹം കഴിച്ചതിനാല്‍, അവര്‍ പാക്കിസ്ഥാന്‍ വനിതയാണെന്നും, അവരെ തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡറാക്കരുതെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.

“..ഇന്ത്യയില്‍ സ്ത്രീകള്‍ പരിഗണിക്കപ്പെടുന്നത് മൃഗങ്ങളെപ്പോലെ..” – വിവാദപ്രസ്താവനയുമായി സാനിയ മിര്‍സ..

ലിംഗഅസമത്വം നമ്മുടെ ഇന്ത്യയിലെ പോലെ മറ്റെവിടെയും കാണാന്‍ കഴിയില്ല. സ്ത്രീകള്‍ വിവേചനം നേരിടുകയും, അവരെ മൃഗങ്ങളെ പോലെ പരിഗണിക്കുകയും ചെയ്യുന്നു.

ടെന്നീസ് ഗ്രാന്റ് സ്ലാമുകളെപ്പറ്റി (ലേഖനം)

ഹാര്‍ഡ് കോര്‍ട്ട്, ക്ലേ കോര്‍ട്ട്, ഗ്രാസ്സ് കോര്‍ട്ട് എന്നീ മൂന്ന് ഉപരിതലങ്ങളാണ് ഗ്രാന്റ് സ്ലാമുകള്‍ നടക്കുന്ന കോര്‍ട്ടുകള്‍ക്കുള്ളത്

വനിതാ ടേബിള്‍ ടെന്നീസ് താരത്തെ കോച്ച് മൃഗീയമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്ത്

ആന്ധ്രപ്രദേശിലെ ഒരു ഹോട്ടലില്‍ കോച്ചും, ഛത്തീസ്ഗഢ് വനിതാ ടെന്നീസ് താരവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വീഡിയോ ആണ് പുറത്ത് വന്നത്.

ഫെഡററോ നഡാലോ ? (ടെന്നീസ് ലേഖനം) – സുനില്‍ എം എസ്സ്

റോജര്‍ ഫെഡറര്‍ 302 ആഴ്ച ലോക ഒന്നാംനമ്പര്‍ താരമായിരുന്നു. ഇത് ലോകറെക്കോര്‍ഡാണ്. റഫേല്‍ നഡാലിന് ആകെ 141 ആഴ്ച മാത്രമാണ് ലോക ഒന്നാം നമ്പര്‍ സ്ഥാനമുണ്ടായിട്ടുള്ളത്. അപ്പപ്പോഴത്തെ ലോക ഒന്നാം നമ്പര്‍ പദവി അപ്പപ്പോഴത്തെ (ടെന്നീസ്) ചക്രവര്‍ത്തി പദമാണെങ്കില്‍ ഫെഡറര്‍ 302 ആഴ്ച (ആറു വര്‍ഷത്തിനടുത്ത്) ചക്രവര്‍ത്തിയായിരുന്നിട്ടുണ്ട്. നഡാലാകട്ടെ 141 ആഴ്ച (മൂന്നു വര്‍ഷത്തിനടുത്ത്) മാത്രവും.

ദ്യോക്കോവിച്ച് തന്‍റെ ബാള്‍ബോയിക്ക്‌ നല്‍കിയത് മറക്കാന്‍ ആകാത്ത ഒരു സമ്മാനം.

താന്‍ ലോകമറിയുന്ന ഒരു ടെന്നീസ് താരമാണന്നോ, കോടികളാണ് തനിക്കു കിട്ടുന്ന പ്രതിഫലമാണന്നോ നോവാന്‍ ദ്യോക്കോവിച്ച് അഹങ്കരിക്കാറില്ല എന്നതിന്‍റെ തെളിവാണ് ഈ വീഡിയോ.
Advertisements

Recent Posts