fbpx
Advertisements

ഇന്ത്യ-ബംഗ്ലാദേശ് : മൂന്നാം ഏകദിനം വിജയത്തില്‍ കലാശിച്ചത് എങ്ങനെ?

ഇന്ത്യബംഗ്ലാദേശ് മൂന്നാം ഏകദിനം ചിത്രങ്ങളിലൂടെ

മതമില്ലാതെ റയല്‍ മാഡ്രിഡ്‌

1902ല്‍ സ്ഥാപിതമായ റോയല്‍ മാഡ്രിഡ്‌ ഫുട്ബാള്‍ ക്ലബ്ബ് എന്ന സ്പാനീഷ് ഫുഡ്ബാള്‍ ഭീമന്‍ റയല്‍ മാഡ്രിഡ്‌ ക്ലബ്ബ് ലോഗോ മാറ്റുന്നു. നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ലോഗോയില്‍ നിന്നും ക്രോസ് ഒഴിവാക്കുന്നത് മാത്രമാണ് മാറ്റം. ബ്രാന്‍ഡ് മാറ്റുന്നതോടെ ഇതര വിശ്വാസികളുടെ, പ്രത്യേകിച്ച് മിഡ്‌ലീസ്റ്റ്, യൂറോപ്പ് തുടങ്ങിയ ഭാഗത്തുള്ള മുസ്ലിംങ്ങളുടെ പൂര്‍ണ്ണ പിന്തുണ നേടുകയും അതുവഴി ക്ലബ്ബിനെ കൂടുതല്‍ സ്വാധീനമുള്ളതാക്കി ശക്തിപെടുത്തുകയുമാണ് ലക്ഷ്യം.

ശ്രീനിവാസ ഗൗഡ ബോൾട്ടിനെ തോൽപ്പിച്ചാലും ഇല്ലെങ്കിലും ഇവിടെ ഒന്നും മാറാൻ പോകുന്നില്ല, തോൽപ്പിച്ചാലും അതിൽ അഭിമാനിക്കാൻ വേണ്ടി ആരുമൊന്നും...

പത്താം ക്ലാസ് വരെ സ്‌കൂളിൽ വർഷാവർഷം നടക്കുന്ന ഓട്ടമത്സരങ്ങളിൽ സ്ഥിരമായി ഒന്നാം സ്ഥാനത്തോ രണ്ടാം സ്ഥാനത്തോ എത്തിയിരുന്നു. ഓട്ട മത്സരം എന്ന് പറയുമ്പോൾ വലിയ ഡെക്കറേഷനൊന്നും വിചാരിക്കരുത്. സ്‌കൂളിനോട് ചേർന്നുള്ള നീണ്ട റോഡിൽ സ്റ്റാർട്ടും ഫിനിഷും മാർക്ക് ചെയ്തത് അങ്ങ് ഓടും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സെല്‍ഫ്‌ ഗോള്‍ കാണാത്തവരുണ്ടോ?

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സെല്‍ഫ് ഗോള്‍ സ്പാനിഷ് ലീഗില്‍ നിലവിലെ ചാന്പ്യന്മാരായ റയല്‍ മാഡ്രിഡിനെയും ആരാധകരെയും ഞെട്ടിപ്പിച്ച തോല്‍വിയില്‍ വീഴ്ത്തിയത് നാം അറിഞ്ഞു കാണുമല്ലോ. കോര്‍ണര്‍ കിക്ക് ഹെഡ് ചെയ്ത് പുറത്തേക്ക് പായിക്കാന്‍ റൊണാള്‍ഡോ നടത്തിയ നീക്കം പന്ത് അദ്ദേഹത്തിന്റെ തലയില്‍ തട്ടി സ്വന്തം ഗോള്‍പോസ്റ്റിലേക്ക് മിന്നല്‍ വേഗത്തില്‍ പാഞ്ഞു. നെറ്റില്‍ കുടുങ്ങിയതു കണ്ട് റൊണാള്‍ഡോയും അമ്പരന്നു നില്‍ക്കുന്ന കാഴ്ച നമ്മളില്‍ ചിലരെങ്കിലും കണ്ടു കാണില്ല.

ആർത്തവലഹളക്കാരായ കുലസ്ത്രീകളോടും ജോളിട്രോളുകാരോടും പോരാടുന്ന മലയാളിപെണ്ണുങ്ങളെ ഒരു പെണ്ണിനെക്കുറിച്ചു ഓർമ്മിപ്പിക്കാനുണ്ട്

ചുങ്താങ്‌ മേരി കോം ഹമന്ഗത്തെ എന്ന മാഗ്നിഫിഷ്യന്റ് മേരി, മേരി കോം 1983 മാർച്ച് 1 ന് മണിപ്പൂരിലെ ചുരചന്ദ്പുർ ജില്ലയിലെ കങ്കാത്തേയ് എന്ന അവികസിത ഗ്രാമത്തിൽ ജനിച്ചു

പ്ലയര്‍ ഇന്‍ ഫോം…

വോളിബാള്‍ എന്നാലെന്ത് എന്ന ഒരു ചോദ്യം ഞങ്ങള്‍ ബാംഗ്ലൂര്‍ കെ എല്‍ ഇ ഹോസ്റ്റലിലെ മലയാളി ടീമൊനോടാണ്‌ ചോദിക്കുന്നതെങ്കില്‍ ഉത്തരം വളരെ ലളിതമായിരിക്കും... ‘ബോളിവാള്..നമ്മടെ മറ്റേതല്ലേ,മറ്റേ കയ്യുംകൊണ്ട് കളിക്കുന്ന ഫുട്ബാളേ..ല്ലേ?? '..ആസ് സിമ്പിള്‍...

തോമസ്‌ മുള്ളറുടെ കോപ്രായങ്ങള്‍ അഥവാ ഒരു പിറന്നാള്‍ സമ്മാനം

അത്ര മനോഹരമാണ് ഈ വീഡിയോ..ഒന്ന് കണ്ടു നോക്കു...

ക്രിക്കറ്റ് കളിച്ചു കിട്ടിയ പൈസ കൊണ്ട് വലിയ ബിസിനസ്സുകാരായ ചിലര്‍

സച്ചിന്‍ ദൈവവും ക്രിക്കറ്റ് മതവുമായ ഒരു രാജ്യത്ത് ജനിച്ചു വീഴുന്ന കുട്ടികള്‍ ആദ്യം പഠിക്കുന്നത് ക്രിക്കറ്റ് കളിയുടെ ബാല പാഠങ്ങള്‍ ആണ്

ഏറ്റവും മികച്ചൊരു ഫ്രീ കിക്ക് ശ്രമം : വീഡിയോ

അമ്‌ള സ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ പതിവായി കഴിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് ദന്തക്ഷയം ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്.

“ദേശിയ ഗെയിംസ്” കേരളത്തില്‍ നടക്കുന്നത് ഇങ്ങനെ….

16,000 ത്തോളം കളികരും ഒഫീഷ്യലുകളും പങ്കെടുക്കുന്ന ഗെയിംസ്. മാധ്യമപ്രവര്‍ത്തകര്‍ 1,700.

വീരുവും സഹീറും ഒക്കെയുണ്ട്, സച്ചിന്റെ പേരില്‍ മാത്രം ഇല്ലാത്ത ഒരു റെക്കോര്‍ഡ്‌ !

സച്ചിനെ കാണാന്‍ വേണ്ടി മാത്രം ഈ കളിയെ സ്നേഹിച്ചവര്‍, സച്ചിനെ പോലെയാകാന്‍ വേണ്ടി മാത്രം ഈ കളി പഠിച്ചവര്‍

നാടിനെ കാക്കുന്നതുപോലെ തന്നെ പ്രിയങ്കരമാണ് റോജിക്ക് സ്വന്തം ശരീരത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതും

കാക്കിയിട്ടു നാടുകാക്കുന്നയാളാണ് റോജി. കേരള പൊലീസിൽ സിവിൽ പൊലീസ് ഓഫീസർ. നാടിനെ കാക്കുന്നതുപോലെ തന്നെ പ്രിയങ്കരമാണ് റോജിക്ക് സ്വന്തം ശരീരത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതും.

സച്ചിന്റെ പേരില്‍ ക്രിക്കറ്റ് പരമ്പര തുടങ്ങുന്നു…

ബിസിസിഐയുടെ വാര്‍ഷിക പൊതുയോഗം സംബന്ധിച്ച് തീരുമാനമെടുക്കാനാണ് 21അംഗ ബോര്‍ഡ് ഭാരവാഹികള്‍ യോഗം ചേര്‍ന്നത്

“..ഇന്ത്യയില്‍ സ്ത്രീകള്‍ പരിഗണിക്കപ്പെടുന്നത് മൃഗങ്ങളെപ്പോലെ..” – വിവാദപ്രസ്താവനയുമായി സാനിയ മിര്‍സ..

ലിംഗഅസമത്വം നമ്മുടെ ഇന്ത്യയിലെ പോലെ മറ്റെവിടെയും കാണാന്‍ കഴിയില്ല. സ്ത്രീകള്‍ വിവേചനം നേരിടുകയും, അവരെ മൃഗങ്ങളെ പോലെ പരിഗണിക്കുകയും ചെയ്യുന്നു.

രണ്ടാമതായത് കൊണ്ട് മാത്രം മുംബൈ ഒന്നാമതാകാന്‍ സാധ്യത; ഒരു വിചിത്ര കണക്ക്

കഴിഞ്ഞ നാല് വര്‍ഷമായി ആദ്യ റൗണ്ടില്‍ രണ്ടാം സ്ഥാനത്തെത്തിയ ടീമാണ് ഐ പി എല്‍ കിരീടം ഉയര്‍ത്തിയത്.

പല യാഥാസ്ഥിതിക കീഴ്‌വഴക്കങ്ങളെയും മാറ്റിമറിച്ച ചിത്രം

നിങ്ങള്‍ സങ്കല്‍പിക്കുന്നതിനേക്കാള്‍ വളരെ കൂടുതല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാനാവും" നിങ്ങള്‍ ആദ്യ ചുവട് വെക്കുമ്പോള്‍ പിന്നീട് മൂന്ന് ചുവട് വെക്കാന്‍ സാധിക്കും. പിന്നീട് പത്ത്. അങ്ങനെ ഒടുവില്‍ നിങ്ങള്‍ക്ക് ഒരു മാരത്തോണ്‍ ഓടാന്‍ സാധിക്കും. നിങ്ങള്‍ക്ക് ഒരു മാരത്തോണ്‍ ഓടാന്‍ സാധിച്ചാല്‍ എന്തും ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും,’ :-കാതറിന്‍ സ്വിറ്റ്‌സര്‍

കോഹ്ലി കളിക്കാതത്തിനു തന്നെ കളിയാക്കുന്നത് സോഷ്യല്‍ മീഡിയ കോമാളികള്‍ : അനുഷ്ക

പലപ്പോഴും അനുഷ്‌ക ഇതിനോട് പ്രതികരിച്ച് ഒരക്ഷരം മിണ്ടിയില്ല. എന്നാല്‍ ഇപ്പോഴിതാ എല്ലാ വിമര്‍ശനങ്ങളോടും തുറന്നടിക്കുകയാണ് അനുഷ്‌ക.

മുംബൈ ടീമംഗം പൊള്ളാര്‍ഡ് തലയിണയും കെട്ടിപ്പിടിച്ചുറങ്ങുന്നത് ലോകമെങ്ങും കണ്ടു !

നട്ടപ്പാതിരക്ക് തന്റെ ബെഡ് റൂമില്‍ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്ന മുംബൈ ഇന്ത്യന്‍സ് ടീമംഗം കീറോണ്‍ പൊള്ളാര്‍ ജന്മദിന സമ്മാനം ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി നല്‍കാനാണ് ടീമംഗങ്ങള്‍ ക്യാമറ ഓണ്‍ ചെയ്ത് മുറിയിലേക്ക് ചെന്നത്.

ഈ നാട്ടിൻപുറത്തുകാരി തന്നെ പലവിധത്തിൽ തകർക്കാൻ ശ്രമിച്ച പലരെയും അതിജീവിച്ചാണ് വിജയം കൊയ്തത്

ആദ്യമായിട്ടാണ് ഒരാളുടെ അരമണിക്കൂറോളം നീണ്ട ലൈവ് മുഴുവനായി കാണുന്നത് . പക്വവും ദൃഡനിശ്ചയം നിറഞ്ഞതും , ഒപ്പം വിജയത്തിന്റെ ഔന്നിത്യം

ഇഞ്ചോണില്‍ ഇന്ന് ഇന്ത്യ – പാക് യുദ്ധം…!

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കി ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. ഹോക്കിയിലെ ചിരവൈരികളെ തോല്‍പ്പിച്ച് സ്വര്‍ണം നേടാമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍

പണക്കൊഴുപ്പ് കൊണ്ട് ലോക ക്രിക്കറ്റിനെ വിലക്ക് വാങ്ങുന്നവര്‍

അവസാനം ലോകക്കപ്പ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ പാവം ബംഗാളി പ്രസിഡണ്ടിനെ മൂലക്കിരുത്തി ജേതാക്കളായ ഓസ്ട്രേലിയക്ക് ചെയര്‍മാന്‍ കപ്പും സമ്മാനിച്ചു. അങ്ങിനെ സുപ്രീംകോടതി കോടതി മുളപ്പിച്ച ആസനത്തിലെ ആല് ശ്രീനിവാസന്‍ തണലാക്കി.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കുറിച്ച് നിങ്ങളറിയാത്ത 7 കാര്യങ്ങള്‍ !!!

ഫുട്ബോള്‍ ലോകത്തിലെ രാജാവാണ് റൊണാള്‍ഡോ എന്നു പറഞ്ഞാല്‍ തെറ്റില്ല. അദ്ദേഹം കളിക്കും കളത്തിനു പുറത്തെ ഫുട്ട്‌ബോളിന്റെ വളര്‍ച്ചയ്ക്കും വേണ്ടി ചെയ്ത സംഭാവനകള്‍ അത്രത്തോളം വലുതാണ്. പക്ഷെ അദ്ദേഹത്തെ കുറിച്ച് നാം അറിഞ്ഞിരിക്കേണ്ട 7 രഹസ്യങ്ങള്‍ ഉണ്ട്, പരസ്യമായ 7 രഹസ്യങ്ങള്‍!!!

ഡിവില്ലിയേഴ്‌സിന്റെ പേരിലുള്ള എഫ്ബി പേജില്‍ ഇന്ത്യന്‍ ടീമിന് വിമര്‍ശനം; പേജ് മലയാളികളുടെ പിടിയില്‍ !

ഒറിജിനലാണോ ഡ്യൂപ്ലിക്കേറ്റാണോ എന്നറിയാതെ ആയിരക്കണക്കിന് പേര്‍ ഈ ഫോട്ടോകള്‍ ലൈക്ക് ചെയ്യുന്നുമുണ്ട്.

പാക് ക്രിക്കറ്റ് ടീമിന് സൈനിക മാനേജ്‌മെന്റ്

അടുത്ത ലോകകപ്പിനായുള്ള പാക് ക്രിക്കറ്റ് ടീമിന്റെ മാനേജരായി മുന്‍ സൈനീക ഓഫീസര്‍ നവീദ് ചീമയെ നിയമിച്ചു

നാല്പതുകഴിഞ്ഞാൽ പ്രായമായെന്നു കരുതുന്നവർ ഈ പോസ്റ്റ് വായിക്കണം

ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ വളരെയേറെ കൗതുകകരമായ ഒരു ദൃശ്യം കണ്ടിരുന്നു.ഇന്ത്യൻ ടീമിനുവേണ്ടി ആർപ്പുവിളിക്കുന്ന ഒരു വയോധികയുടെ ചിത്രങ്ങൾ ക്യാമറകൾ ഒപ്പിയെടുത്തു.

ഈ ഫുട്‌ബോള്‍ ഭ്രാന്തന്റെ തലയ്ക്ക്പിന്നില്‍ സ്റ്റിഫന്‍ ജെറാഡ്..!!!

ഫൂട്ട്ബോള്‍ ഭ്രാന്തിന്റെ കാര്യത്തില്‍ ബ്രിട്ടീഷ്‌ക്കാര്‍ ഒട്ടും പുറകില്‍ അല്ല എന്നു ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കൈ വാര്‍ഡ്‌ എന്ന ഈ ടാക്സി ഡ്രൈവര്‍

ബ്രെറ്റ് ലീ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നു.

38 കാരനായ ബ്രെറ്റ് ലീ തന്റെ 20 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനാണ് ഇതോടെ വിരാമാമിടുന്നത്.

വേൾഡ് കപ്പ് സെമിഫൈനലിൽ തോൽവി എന്തുകൊണ്ട് ഉണ്ടായെന്ന് എംബി രാജേഷ് പറയുന്നു

സെമിഫൈനലിലെ തോൽവി ഏതൊരു ശരാശരി ക്രിക്കറ്റ് പ്രേമിയുടെ മനസ്സിലും ചില ചോദ്യങ്ങൾ ഉയർത്താതിരിക്കില്ല.

ഫെഡറര്‍ x നഡാല്‍ പോരാട്ടം നമ്പര്‍ 35 – സുനില്‍ എം എസ് എഴുതുന്നു

ഫെഡററും നഡാലും നാട്ടുകാരല്ലെങ്കിലും, ആസ്‌ട്രേല്യന്‍ കാണികളില്‍ പകുതിയിലേറെപ്പേരും ഫെഡററേയും, ശേഷിക്കുന്നവര്‍ നഡാലിനേയും പിന്തുണയ്ക്കും.
nakai takuhiro

ഇതാ അടുത്ത റൊണാള്‍ഡോ; ഇവന്‍ റയല്‍ മാഡ്രിഡിന്റെ വണ്ടര്‍ കിഡ്

പിപി എന്ന് വിളിപ്പേരുള്ള തകുഹിരോ നകായിയെ നമ്മള്‍ക്ക് വണ്ടര്‍ കിഡ് എന്ന് വിളിക്കാം
Advertisements

Recent Posts