Advertisements

നിങ്ങള്‍ അറിയേണ്ട ചിലപുതിയ എസ്എംഎസ് കോഡുകള്‍..

താഴെ ചില പുതിയ ഇംഗ്ലീഷ് ചുരുക്കെഴുത്തുകള്‍ കൊടുത്തിരിക്കുന്നു. അതൊക്കെ ഒന്ന് വായിച്ചു നോക്കൂ . ചിലപ്പോള്‍ ഭാവിയില്‍ ഉപകരിച്ചേക്കാം. പോസ്റ്റിന് ഹഫ് പോസ്റ്റിനോട് കടപ്പാട്

ഇനി റീചാര്‍ജിങ്ങ് ഓഫറുകളെല്ലാം ഒരു കുടക്കീഴില്‍..

ഓണ്‍ലൈന്‍ റീചാര്‍ജിങ്ങ് ഓഫറുകള്‍ക്കായി ഒരു സൈറ്റ് rechargecoupon.in ഓണ്‍ലൈന്‍ റീചാര്‍ജിങ്ങ് സൈറ്റുകള്‍ നമുക്ക് സുപരിചിതമാണ്. സേവനദാതാക്കളുടെ വെബ് സൈറ്റുകളല്ലാതെ മറ്റനേകം ഓണ്‍ലൈന്‍ റീചാര്‍ജിങ്ങ് സൈറ്റുകള്‍ ഇന്ത്യയില്‍ സുലഭമാണ്. Paytm.com, Freecharge.in, Mobikwik.com, JustRechargeit.com, തുടങ്ങിയവ...

ഐഎസ് ഭീകരന്‍മാര്‍ക്ക് ഹാക്കര്‍മാരുടെ വക കിടിലന്‍ പണി !

ഹാക്കര്‍മാര്‍ അടുത്തിടെ ചെയ്ത ഏറ്റവും നല്ല പ്രവര്‍ത്തി ഏതെന്ന ചോദ്യത്തിന് ഇതെന്നാകും നിങ്ങളുടെ ഉത്തരം. കാരണം അത്രയും മഹത്തായ പ്രവര്‍ത്തിയാണ് അവര്‍ ചെയ്തിരിക്കുന്നത്.

ഗൂഗിളിന്റെ ഏറ്റവും പുതിയ പരസ്യം വന്‍ ജനശ്രദ്ധ പിടിച്ചു പറ്റുന്നു

സൌഹൃദ്ബന്ധത്തിന്റെ കഥ പറഞ്ഞു കൊണ്ട് ഗൂഗിള്‍ പുറത്തിറക്കിയ ഗൂഗിള്‍ സേര്‍ച്ചിന്റെ ഏറ്റവും പുതിയ പരസ്യം വന്‍ ജനശ്രദ്ധ പിടിച്ചു പറ്റുന്നു. ഒരു യുവതി തന്റെ മുത്തച്ചനുമായി സംസാരിക്കുന്നതും മുത്തച്ഛന്‍ തന്റെ ബാല്യകാല സുഹൃത്തിനെ ഓര്‍മ്മിക്കുന്നതും എന്നാല്‍ പിന്നീടു ഇന്ത്യ വിഭജനത്തിനു ശേഷം പാക്കിസ്ഥാനില്‍ ജീവിക്കുന്ന തന്റെ സുഹൃത്തിനെ വിട്ടു പോരേണ്ടി വന്ന കഥയും ദുഖത്തോടെ പറയുന്നതാണ് പരസ്യത്തിന്റെ ആദ്യ ഭാഗത്ത് നാം കാണുക.

സംസ്ഥാനത്തെ ഏറ്റവും വലിയ ഇമെയില്‍ ഡയറക്ടറിയുമായി ഒരുകൂട്ടം യുവാക്കള്‍

വസ്തുവില്‍പ്പനയില്‍ തുടങ്ങി പിറന്നാളാഘോഷത്തിന്റെ സേവനങ്ങള്‍ വരെ ഇതിലൂടെ ലഭിക്കും. പ്രധാനമായും ബിസിനസ് സ്ഥാപനങ്ങളെക്കുറിച്ചാണെങ്കിലും വിവിധ ജീവകാരുണ്യസംഘടനകളും ഇതില്‍ ഉള്‍പ്പെടുന്നു. വെബ്‌സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതി. ഡയറക്ടറിയില്‍ അംഗങ്ങളാകും.

പ്രതികാരദാഹിയായ ഇന്റര്‍നെറ്റ്‌ എക്പ്ലോററിന്റെ ഗഥ! അവന്‍ പൂര്‍വ്വാധികം ശക്തനനായി തിരിച്ചുവരും.!

ഇന്റര്നെറ്റ് എക്പ്ലോറര് തിരിച്ച് വരുന്നു എന്നതിന്റെ ആദ്യ സൂചനകളും പുറത്ത് വന്നു തുടങ്ങി കഴിഞ്ഞു

ജിമെയില്‍ പറയുന്നു, ഒരു മെയില്‍ അയക്കുന്നതിന്‍റെ കഥ..!

നമ്മളെല്ലാം ജിമെയില്‍ ഉപഴോഗിക്കുന്നു എന്നല്ലാതെ എങ്ങനെയാണ് ഈ ഇമെയില്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് എന്ന് എപ്പോയെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ചിലരെങ്കിലും ചിന്തിക്കാതിരുന്നിട്ടുണ്ടാവില്ലല്ലോ അല്ലേ, എന്നാല്‍ നമ്മള്‍ ഒരു ഇമെയില്‍ അയക്കുമ്പോള്‍ എന്തെല്ലാമാണ് പിന്നണിയില്‍ നടക്കുന്നത് എന്നറിയാന്‍ നിങ്ങള്ക്ക് താല്‍പര്യമുണ്ടോ

ഫേസ്ബുക്കില്‍ “കളര്‍ ചേഞ്ച്‌” ഉണ്ടോ? ; സൂക്ഷിച്ചോ,പണി കിട്ടും..!!!

വൈറസ് അറ്റാക്കിന്റെ ഭാഗമായി ഫേസ്ബുക്കില്‍ ഇപ്പോള്‍ ഒരു പുതിയ പരിപാടി കയറികൂടിയിട്ടുണ്ട്

ക്യു നില്‍ക്കാന്‍ മടിയുള്ളവര്‍ തീര്‍ച്ചയായും ഈ വീഡിയൊ കാണുക

ഇനിയും കറണ്ട് ബില്ല് അടയ്ക്കാന്‍ വിരല്‍ത്തുമ്പ് മതി. ഓണ്‍ലൈന്‍ ആയി കറണ്ട് ബില്‍ അടയ്ക്കാന്‍ ഈ വീഡിയൊ കാണു. മലയാളം വിവരണത്തോട് കൂടിയ ഈ വീഡിയോ കണ്ടു നോക്കൂ.

ഇന്‍റര്‍നെറ്റിന്‍റെ അമിതോപയോഗം ഹാനികരം

മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നതു പോലെ, അല്ലെങ്കില്‍ അതിനെക്കാള്‍ കുഴപ്പമാണ് ഇന്റര്‍നെറ്റ് അടിമത്തമെന്നറിയാമോ?

വെബ്സൈറ്റുകളുടെ ഭൂതകാലത്തേക്ക് ഒരു യാത്ര..!

ചില ഇംഗ്ലീഷ് സിനിമകളിലും കോമഡി ഷോകളിലുമെല്ലാം ഭാവിയിലേക്കും ഭൂതകാലത്തേക്കും സഞ്ചരിക്കാന്‍ സഹായിക്കുന്ന ടൈം മെഷീന്‍ എന്ന യന്ത്രത്തെ നിങ്ങള്‍ കണ്ടു കാണുമല്ലോ. കാണുക മാത്രമല്ല അതുപോലൊരു മെഷീന്‍ സ്വന്തമാക്കാന്‍ പോലും നിങ്ങള്‍ കൊതിച്ചിട്ടുണ്ടാവണം അല്ലേ, ഹോ ഇതൊക്കെ ഇപ്പോള്‍ നടക്കാന്‍ പോകുന്ന കാര്യമാണോ എന്ന് പറഞ്ഞ് നെറ്റി ചുളിക്കാന്‍ വരട്ടെ.

ഇന്റര്‍നെറ്റിന്റെ അന്ത്യം അടുത്ത്; ലോകമെങ്ങും ഫ്രീയായി സാറ്റലൈറ്റ് വഴി ഇനി ഔട്ടര്‍ നെറ്റ്

എന്തിനു കാശ് കൊടുത്തു ഉപയോഗിക്കുന്ന ഇന്റര്‍നെറ്റിന്റെ ലോകത്ത് നമ്മള്‍ ചുരുങ്ങിക്കഴിയണം? എന്ത് കൊണ്ട് ലോകമെങ്ങും സാറ്റലൈറ്റ് വഴി ഉപയോഗിക്കാവുന്ന ഒരു സൌജന്യ സംവിധാനം ഒരുക്കിക്കൂടാ? ഈ ചിന്തയാണ് ഔട്ടര്‍ നെറ്റ് എന്ന സംവിധാനത്തിലേക്ക് ലോകത്തെ എത്തിച്ചിരിക്കുന്നത്.

മൈക്രോസോഫ്റ്റിനും ഗൂഗിളിനും വെല്ലുവിളി ഉയര്‍ത്തി ചൈനയുടെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം..

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്, ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്, ആപ്പിളിന്റെ മാക് ഒഎസ് എക്‌സ് എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ചൈന സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റം രംഗത്തെത്തിക്കുന്നു

ബാറ്റ് പോഡ്- ഒരു കിടിലന്‍ വീഡിയോ

ചെറുപ്പത്തില്‍ കളി വണ്ടി ഉരുട്ടിക്കൊണ്ടു നടക്കത്തവരായി ആരും തന്നെ ഉണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം ചെറുപ്പത്തില്‍ തന്നെ വാഹനങ്ങള്‍ കുട്ടികള്‍ക്ക് ഒരു ഹരമാണ്. സൈക്കിളിനു വേണ്ടി തല്ലു പിടിച്ചതും കരഞ്ഞതും എല്ലാം ഓര്‍മയില്‍ മായാതെ കിടക്കും. എന്നെല്ലാം മുതിര്‍ന്നവര്‍ ബൈക്ക് പറപ്പിച്ചു കൊണ്ട് പോകുമ്പോള്‍ ആരാധനയോടെ നോക്കി നില്‍ക്കും.

ഇനി ഏത് സിനിമയും “അഞ്ച് മിനിറ്റ്” കൊണ്ട് ഡൌണ്‍ലോഡ് ചെയ്യാം.!

ശാസ്ത്രം ജയിച്ചു, മനുഷ്യന്‍ വീണ്ടും തോറ്റു.!!!

ഇന്ത്യയില്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് നിരോധനം

ഇന്ത്യയില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ വിലക്കേര്‍പ്പെടുത്താന്‍ കേന്ദ്രഗവണ്‍മെന്റ് നടപടി തുടങ്ങി.

ഫേസ്ബുക്കില്‍ നിന്ന് 132 കോടി രൂപ നഷ്ടപരിഹാരം തേടി 60,000 പരാതികള്‍

ഫേസ്ബുക്കില്‍ വൈറസ് വ്യാപിച്ചതില്‍ കമ്പനി കുഴങ്ങുന്നതിനിടെ കോടതി കയറിയിറങ്ങേണ്ട ഗതികേടും ഫേസ്ബുക്കിന് വരുന്നു. ഒന്നും രണ്ടും പരാതിയല്ല,അറുപതിനായിരം പരാതികളാണ് ഒരൊറ്റ കോടതിയില്‍ മാത്രം ഫേസ്ബുക്കിനെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്.

ഇനി ഇന്റ്റര്‍നെറ്റ് പറപറക്കും. അതിവേഗ ഇന്റ്റര്‍നെറ്റ് വരുന്നു

പക്ഷെ ഈ വേഗം ഇന്റര്‍നെറ്റില്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ നിലവിലുള്ള വെബ്‌സൈറ്റുകള്‍ അടക്കമുള്ളവ പുതുക്കേണ്ടതുണ്ട്.

യൂട്യൂബില്‍ ഇനി നിങ്ങളത്ര സുഖിക്കേണ്ട; എല്ലാം ഒരാള്‍ കാണുന്നുണ്ട്

യൂട്യൂബില്‍ ഏതു വൃത്തികെട്ട വീഡിയോകളും കണ്ടിട്ട് നിങ്ങള്‍ അങ്ങ് സുഖിക്കാം എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. എല്ലാം കാണുന്ന ഒരാള്‍ മുകളില്‍ ഉണ്ടെന്ന കാര്യം നിങ്ങള്‍ ഓര്‍ക്കണം. ദൈവത്തെ കുറിച്ചല്ല ഇവിടെ പറഞ്ഞു വരുന്നത്. പകരം നിങ്ങള്‍ കാണുന്ന വീഡിയോ എന്താണെന്നും എവിടെയിരുന്നാണ് കാണുന്നതെന്നുമൊക്കെ അറിയാന്‍ ഒരാള്‍ വരുന്നു.

കുടിയന്മാര്‍ പേടിക്കണ്ട, വീട്ടിലിരുന്നു വാറ്റാന്‍ ഉപകരണങ്ങള്‍ ഓണ്‍ലൈനില്‍ സുലഭം..

മദ്യം വീട്ടിലിരുന്ന് ലളിതമായി വാറ്റാനുള്ള ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ ബിസിനസ് പോര്‍ട്ടലുകളിലൂടെ കേരളത്തിലേക്കും വരുന്നുവെന്ന വിവരം ലഭിച്ചതോടെ എക്‌സൈസ് വകുപ്പ് തലപുകയ്ക്കുന്നു

നല്ലൊരു വെബ്‌ ഹോസ്റ്റിംഗ് ടീമിനെ കണ്ടെത്തുവാന്‍ ഏറ്റവും നല്ല മാര്‍ഗം

നല്ലൊരു വെബ്‌ ഹോസ്റ്റിംഗ് സൈറ്റ് കണ്ടു പിടിക്കുവാന്‍ നിങ്ങള്‍ ബുദ്ധിമുട്ടുകയാണോ? വെബ്‌ ഹോസ്റ്റിംഗ് റിവ്യൂ സൈറ്റുകളിലെ സ്പാമര്‍മാര്‍ നിങ്ങളെ തെറ്റായ ദിശയിലേക്ക് കൊണ്ട് പോയി ഏതെങ്കിലും ലോക്കല്‍ സെര്‍വറുകളില്‍ നിങ്ങളെ ചാടിക്കുമെന്ന ഭയം നിങ്ങള്‍ക്കുണ്ടോ?

ഇനി മുകളില്‍ നിന്നും ചാടാന്‍ പാരച്യൂട്ട് ആവശ്യമില്ല; ഗൂഗിളില്ലേ ഇവിടെ ?

സ്കൈ ഡൈവിംഗ് നടത്താന്‍ ഇനി നമുക്ക് പാരച്യൂട്ടിന്റെ ആവശ്യമില്ല. പകരം ഗൂഗിള്‍ ഇതിനു അവസരം ഒരുക്കുന്നു എന്ന് വാര്‍ത്ത. ഗൂഗിള്‍ ഗ്ലാസ്‌ ധരിച്ചാണ് സ്കൈ ഡൈവിംഗ് നടത്താന്‍ അവസരം ലഭിക്കുക. വല്ല ഹെലിക്കോപ്റ്ററില്‍ നിന്നോ അതുമല്ലെങ്കില്‍ വല്ല ബില്‍ഡിംഗിന് മുകളില്‍ നിന്നോ അല്ല നമ്മള്‍ ചാടുക, പകരം ഗൂഗിള്‍ മാപ്സിലെക്ക് എടുത്തു ചാടുവാന്‍ ആണ് അവസരമുണ്ടാവുക.

ഇത് ഗൂഗിളിന്റെ ജന്മദിന സമ്മാനം; നിങ്ങളെ 1998-ലേക്ക് തിരികെ കൊണ്ട് പോകും !

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഗൂഗിള്‍ അവരുടെ പതിനഞ്ചാം ജന്മദിനം ആഘോഷിക്കുമ്പോള്‍ പഴയ പോലെ തന്നെ അവരുടെ ഈസ്റ്റര്‍ എഗ് എന്ന സെര്‍ച്ചില്‍ നമ്മുടെ കണ്ണില്‍ മാജിക്കുകള്‍ കാണിക്കുന്ന ഏര്‍പ്പാട് തുടരുകയാണ്. നമ്മെ 1998 ലെ ഗൂഗിള്‍ സെര്‍ച്ചിലേക്ക് മടങ്ങിക്കൊണ്ട് പോവുകയാണ് ഈ ഈസ്റ്റര്‍ എഗ്ഗിലൂടെ ഗൂഗിള്‍ ചെയ്യുന്നത്.

നിയമവിരുദ്ധ ഡൌണ്‍ലോഡും കോപ്പിറൈറ്റ് നിയമവും – വിശദമായ പഠനം

ഇത്തരം കുറ്റങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷകളെ കുറിച്ചുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍ തങ്ങളെ തേടി ഒരിക്കലും ഇത്തരം ശിക്ഷകള്‍ വരില്ലെന്ന ചിന്തയായിരിക്കാം ചിലരെ വീണ്ടും ഇത്തരം കുറ്റങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.

നിങ്ങള്‍ക്കിഷ്ട്പ്പെടുന്ന ചില ഗൂഗിള്‍ ക്രോം എക്സ്റ്റെന്‍ഷനുകള്‍..

അത്തരത്തിലുള്ള ചില വളരെ ഉപയോഗപ്രദമായ എക്സ്റ്റെന്‍ഷനുകള്‍ നിങ്ങള്‍ക്ക് താഴെ കാണുന്ന ലിങ്കില്‍ നിന്നും ഡൌണ്‍‌ലോഡ് ചെയ്യാവുന്നതാണ്.

ഇന്ത്യന്‍ കരുത്തില്‍ വിന്‍ഡോസ് അടിമുടി മാറുന്നു.

സത്യ നദേല്ല..ഈ ഇന്ത്യക്കാരനാണ് ഇപ്പോള്‍ വിന്‍ഡോസിന്റെ നട്ടെല്ല്. ഇദ്ദേഹം മൈക്രോസോഫ്റ്റ് മേധാവിയായ ശേഷമാണ് വിന്‍ഡോസ് പല വിപ്ലവകരമായ മാറ്റങ്ങളും സാക്ഷ്യം വഹിച്ചത്.

“മൌസും” “മൌസും” തമ്മിലുള്ള വ്യത്യാസം പറയാമോ..?

അങ്ങിനെ സൈബര്‍ ലോകത്ത് നാം ഉപയോഗിക്കുന്ന ചില പദങ്ങള്‍, നിത്യജീവിതത്തില്‍ നാം എങ്ങിനെ ഉപയോഗിക്കുന്നു എന്ന് നോക്കാം

അനാവശ്യ ഉള്ളടക്കങ്ങള്‍ ഒഴിവാക്കി വെബ്‌ പേജുകള്‍ പ്രിന്‍റ് ചെയ്യാന്‍

നമ്മള്‍ ഇന്റര്‍നെറ്റില്‍ നിന്ന് പല ആവശ്യങ്ങള്‍ക്കായി വെബ്സൈറ്റുകളും വെബ്പേജുകളും മറ്റും  പ്രിന്‍റ് ചെയ്യാറുണ്ടല്ലോ ,പക്ഷെ പലപ്പോഴും ഇങ്ങനെ പ്രിന്‍റ് ചെയ്യുമ്പോള്‍ ആ വെബ്സൈറ്റിലുള്ള അനാവശ്യ ഉള്ളടക്കങ്ങളും പരസ്യങ്ങളും എല്ലാം പ്രിന്‍റ് ആവാറുമുണ്ട് ,...

പഴയത് തിരയുന്നവര്‍ക്കായി ഫേസ്ബുക്കിന്റെ വക പുതിയ “സെര്‍ച്ച്‌ ഓപ്ഷന്‍”

ഫോട്ടോകള്‍,വീഡിയോകള്‍, തുടങ്ങി ഓരോ നിമിഷവും നമ്മുടെ എഫ്ബി വാള്‍ അപ്ഡേറ്റ് ആയി കൊണ്ട് ഇരിക്കുകയാണ്

ലോകം ഭരിക്കുന്നത്‌ ഗൂഗിള്‍ ആണെന്നതിനുള്ള തെളിവ് കാണണോ?

ഗൂഗിളിനു പതിനഞ്ച് വയസ്സ് തികഞ്ഞ ഈ വേളയില്‍ ലോക ഇന്റര്‍നെറ്റ് ഇപ്പോഴും ഗൂഗിളിന്റെ കയ്യിലാണെന്നും മറ്റുള്ളവര്‍ ഗൂഗിളിനേക്കാള്‍ ഏറെ പിന്നിലാണെന്നും സ്റ്റാറ്റിസ്റ്റ എന്ന സ്റ്റാറ്റിസ്റ്റിക്കല്‍ പോര്‍ട്ടല്‍ നടത്തിയ സര്‍വ്വേ ഫലം തെളിയിക്കുന്നു.
Advertisements

Recent Posts