ഡാര്‍ക്ക് നെറ്റ് : ഇന്റര്‍നെറ്റിലെ രഹസ്യലോകം

കണ്‍വെട്ടത്ത് ഉണ്ടായിരിക്കുകയും എന്നാല്‍ അതേസമയം നമ്മുക്ക് അദൃശ്യമായിരിക്കുകയും ചെയ്യുന്ന ഡാര്‍ക്ക് നെറ്റിന്‍റെ വിശേഷങ്ങള്‍ അറിയാം.

പ്രതികാരദാഹിയായ ഇന്റര്‍നെറ്റ്‌ എക്പ്ലോററിന്റെ ഗഥ! അവന്‍ പൂര്‍വ്വാധികം ശക്തനനായി തിരിച്ചുവരും.!

ഇന്റര്നെറ്റ് എക്പ്ലോറര് തിരിച്ച് വരുന്നു എന്നതിന്റെ ആദ്യ സൂചനകളും പുറത്ത് വന്നു തുടങ്ങി കഴിഞ്ഞു

ഒരു വെബ്‌ പേജ് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് എഡിറ്റ്‌ ചെയ്യുന്നത് എങ്ങനെ?

നിങ്ങള്‍ ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന ഒരു വെബ്‌ പേജ് പേജ് എഡിറ്റ് ചെയ്യുവാന്‍ സാധിച്ചാല്‍ എങ്ങനെയുണ്ടാവും ?

ഫേസ്ബുക്കില്‍ നിന്ന് 132 കോടി രൂപ നഷ്ടപരിഹാരം തേടി 60,000 പരാതികള്‍

ഫേസ്ബുക്കില്‍ വൈറസ് വ്യാപിച്ചതില്‍ കമ്പനി കുഴങ്ങുന്നതിനിടെ കോടതി കയറിയിറങ്ങേണ്ട ഗതികേടും ഫേസ്ബുക്കിന് വരുന്നു. ഒന്നും രണ്ടും പരാതിയല്ല,അറുപതിനായിരം പരാതികളാണ് ഒരൊറ്റ കോടതിയില്‍ മാത്രം ഫേസ്ബുക്കിനെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്.

ഇനി റീചാര്‍ജിങ്ങ് ഓഫറുകളെല്ലാം ഒരു കുടക്കീഴില്‍..

ഓണ്‍ലൈന്‍ റീചാര്‍ജിങ്ങ് ഓഫറുകള്‍ക്കായി ഒരു സൈറ്റ് rechargecoupon.in ഓണ്‍ലൈന്‍ റീചാര്‍ജിങ്ങ് സൈറ്റുകള്‍ നമുക്ക് സുപരിചിതമാണ്. സേവനദാതാക്കളുടെ വെബ് സൈറ്റുകളല്ലാതെ മറ്റനേകം ഓണ്‍ലൈന്‍ റീചാര്‍ജിങ്ങ് സൈറ്റുകള്‍ ഇന്ത്യയില്‍ സുലഭമാണ്. Paytm.com, Freecharge.in, Mobikwik.com, JustRechargeit.com, തുടങ്ങിയവ...

വാര്‍ത്തകള്‍ ഇനിമുതല്‍ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ – ന്യൂസ് ഹണ്ടെഴ്സ് ഇന്ത്യ..

2ജി മുതലുള്ള കണക്ഷനുകളില്‍ ഫാസ്റ്റ് ആയി ന്യൂസ് അപ്‌ഡേറ്റ് ചെയ്യുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത,

ബിംഗ് സെര്‍ച്ചിനേക്കാള്‍ എന്തുകൊണ്ടാണ് ഗൂഗിള്‍ ആണ് നല്ലതെന്ന് പറയുന്നത് ?

കൊട്ടിഘോഷിച്ച് ഇറക്കിയ ബിംഗ് സെര്‍ച്ച്‌ ഇപ്പോഴും പിച്ചവെച്ചു നടക്കുകയാണെന്ന് നമുക്കറിയാം. ഗൂഗിള്‍ എന്ന ഭീമന് മുന്നില്‍ മൈക്രോസോഫ്റ്റ് സേര്‍ച്ചിന്റെ കാര്യത്തില്‍ സീറോ ആണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇനി ഏതാനും വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ കൂടി സെര്‍ച്ച്‌ രംഗത്തേക്ക് വരുന്നു എന്നാണ് കേള്‍വിയെങ്കിലും ഗൂഗിളിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാകുമോ എന്ന് കണ്ടു തന്നെ അറിയേണ്ടി വരും.

ജിമെയില്‍ ഹാക്ക് ചെയ്യാം ?

ജിമെയിലിലെ പാസ്സ്‌വേര്‍ഡ് റീസെറ്റ് പ്രോസസ്സിലെ ഒരു പഴുത് ഉപയോഗിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത് .

ലോകം ഭരിക്കുന്നത്‌ ഗൂഗിള്‍ ആണെന്നതിനുള്ള തെളിവ് കാണണോ?

ഗൂഗിളിനു പതിനഞ്ച് വയസ്സ് തികഞ്ഞ ഈ വേളയില്‍ ലോക ഇന്റര്‍നെറ്റ് ഇപ്പോഴും ഗൂഗിളിന്റെ കയ്യിലാണെന്നും മറ്റുള്ളവര്‍ ഗൂഗിളിനേക്കാള്‍ ഏറെ പിന്നിലാണെന്നും സ്റ്റാറ്റിസ്റ്റ എന്ന സ്റ്റാറ്റിസ്റ്റിക്കല്‍ പോര്‍ട്ടല്‍ നടത്തിയ സര്‍വ്വേ ഫലം തെളിയിക്കുന്നു.

ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വാറന്റി ലഭിക്കുമോ ? കമ്പനികള്‍ പറയുന്നതെന്ത് ?

നമ്മള്‍ വന്‍ ലാഭത്തോടെ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌ സൈറ്റുകള്‍ ആയ ഫ്ലിപ്പ് കാര്‍ട്ട്, ഇബേ, സ്നാപ് ഡീല്‍, ആമസോണ്‍, മിന്ത്ര, ജബോംഗ് എന്നിവയില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍ക്ക് വാറന്റി ലഭിക്കുമോ എന്നത് ആരെയും സംശയം ഉളവാക്കുന്ന ഒരു കാര്യമാണ്.

മൈക്രോസോഫ്റ്റ് സ്‌നാപ്ഡീലില്‍ ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കുന്നു

ഇന്ത്യയിലെ വില്‍പ്പന വര്‍ദ്ധിപ്പിക്കാന്‍ ആമസോണിന് ശേഷം സ്‌നാപ്ഡീലുമായും കൂട്ടുകൂടി മൈക്രോസോഫ്റ്റ്.

ഭൂലോകത്തെ വിരല്‍ തുമ്പിലേക്ക് ചുരുക്കിയ വ്യക്തി

വേള്‍ഡ് വൈഡ് വെബ്ബിന്റെ സ്ഥാപകനായ സര്‍ ടിം ബര്‍ണേഴ്‌സ് ലീ വേള്‍ഡ് വൈഡ് വെബ്ബിന്റെ 25 ആം വാര്‍ഷിക ദിനമായ ഇന്നു ലോകത്തോട് തന്റെ പുതിയ ആശയങ്ങളെ പറ്റിയും സംരംഭങ്ങളെ പറ്റിയും സംസാരിച്ചു. ഇന്നത്തെ ഓണ്‍ ലൈന്‍ ലോകത്തെ കുറിച്ച തനിക്ക് പ്രതീക്ഷകളും ആശങ്കകളും ഉണ്ടെന്നു അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ആദ്യ വെബ്സൈറ്റ് പുന:സൃഷ്ടിച്ചു

വേള്‍ഡ് വൈഡ് വെബിന്റെ ഇരുപതാം ജന്മദിനത്തിന്റെ ഭാഗമായി ലോകത്തിലെ ആദ്യ വെബ്‌സൈറ്റ് പുന:സൃഷ്ടിച്ചു. ജനീവ ആസ്ഥാനമായ യൂറോപ്യന്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനായ സേന്‍ ആണ് ആദ്യ വെബ്‌സൈറ്റായ info.cern.ch പുനരുജ്ജീവിപ്പിച്ചത്.

പെന്‍ഡ്രൈവിന്റെ റൈറ്റ് പ്രൊട്ടെക്ഷന്‍ ഒഴിവാക്കാന്‍…

ആദ്യമായി റൈറ്റ് പ്രൊട്ടെക്ഷന്‍ ഉള്ള ഡ്രൈവില്‍ റൈറ്റ് ക്ലിക്ക് ചെയിത് അതിന്റെ പ്രോപ്പര്‍ട്ടി എടുക്കുക .അതില്‍ ഷെയറിംഗ് സെലക്ട് ചെയ്യുക.

ഒരു മിനിറ്റ് നേരത്തേയ്ക്ക് ഗൂഗിള്‍.കോം സ്വന്തമാക്കിയ ചെറുപ്പക്കാരന്‍

സന്‍മയ് വേദ് എന്ന ഇന്ത്യന്‍ വംശജന് ഇതില്‍പ്പരം സന്തോഷം ഇനി ജീവിതത്തില്‍ കിട്ടാനുണ്ടാവില്ല. ആരും സ്വന്തമാക്കുവാന്‍ കൊതിക്കുന്ന, ഗൂഗിള്‍ എന്ന കോടികളുടെ ആസ്തിയുള്ള സേര്‍ച്ച് എഞ്ചിന്റെ ഡൊമെയിന്‍ നെയിം ഒരു മിനിറ്റ് നേരത്തേയ്ക്ക്...

ആകാശ ശബ്ദങ്ങള്‍ ഇനി റിംഗ് ടോണ്‍

ആദ്യമായി ചന്ദ്രനില്‍ കാല്‍ കുത്തിയ നീല്‍ ആംസ്ട്രോങ്ങ്‌ പറഞ്ഞ "മനുഷ്യന് ഒരു ചെറിയ കള്‍ വയ്പ് എന്നാല്‍ മനുഷ്യരാശിയുടെ ഒരു കുതിച്ചു ചാട്ടം" എന്ന വാചകം മുതല്‍ ശൂന്യാകാശ പേടകത്തിന്റെ ശബദാം മുതല്‍...

നിങ്ങളെ ഹരം കൊള്ളിക്കുന്ന ചില ഗൂഗിള്‍ കുസൃതികള്‍ – വീഡിയോ

ഗൂഗിള്‍ സെര്‍ച്ചില്‍ കാണിക്കാവുന്ന കുസൃതികള്‍ പലതും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. സെര്‍ച്ച്‌ തല കുത്തനെയാക്കുന്നതും ഗൂഗിളിനെ തന്നെ തലതിരിക്കുന്നതും ചിത്രങ്ങള്‍ വെള്ളം പോലെ ചലിക്കുന്നതും അവയില്‍ ചിലതാണ്. അത്തരം ചില കുസൃതികള്‍ നമുക്ക് പരിചയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ചുവടെ.

ഐഎസ് ഭീകരന്‍മാര്‍ക്ക് ഹാക്കര്‍മാരുടെ വക കിടിലന്‍ പണി !

ഹാക്കര്‍മാര്‍ അടുത്തിടെ ചെയ്ത ഏറ്റവും നല്ല പ്രവര്‍ത്തി ഏതെന്ന ചോദ്യത്തിന് ഇതെന്നാകും നിങ്ങളുടെ ഉത്തരം. കാരണം അത്രയും മഹത്തായ പ്രവര്‍ത്തിയാണ് അവര്‍ ചെയ്തിരിക്കുന്നത്.

ഗൂഗിളില്‍ ഇന്ത്യക്കാര്‍ കുറയുന്നു..!!!

അങ്ങനെ ഒരു ഇന്ത്യക്കാരന്‍ കൂടി ഗൂഗിളിന്റെ പടിയിറങ്ങി...ചീഫ് ബിസിനസ് ഓഫീസര്‍ ആയിരുന്ന നികേഷ് അറോറയാണ് ഏറ്റുവും ഒടുവില്‍ ഗൂഗിള്‍ വിട്ടു പുറത്തു വന്നിരിക്കുന്നത്.

ഫേസ്ബുക്ക്‌ അറ്റ്‌ വര്‍ക്ക്‌ അഥവാ ഫേസ്ബുക്ക്‌ ഓഫീസ്

ഇനി മുതല്‍ ഓഫീസില്‍ ഇരുന്നു ഫേസ് ബുക്ക്‌ ഉപയോഗിക്കുന്നതിനെ ആരും തടയും എന്ന് തോന്നുന്നില്ല. അതികം വൈകാതെ തന്നെ ഫേസ്ബുക്കിന്റെ ഓഫീസ് പതിപ്പ് അടുത്തു തന്നെ ഇറങ്ങും എന്നാണു വാര്‍ത്തകള്‍. ഇതൊരു വെറും വാര്‍ത്ത മാത്രമല്ല എന്നാണ് അറിയാന്‍ കഴിയുന്നത്.

നെറ്റ് ന്യൂട്രാലിറ്റിയും സര്‍ക്കാരിന്റെ സാദാചാര ക്ലാസും ഒരു പരിഹാരവും

തുടക്കത്തില്‍ നിരോധിച്ചു തുടക്കമിടുന്നത് അശ്ലീല സൈറ്റുകള്‍ ആണെങ്കിലും ഭാവിയില്‍ ഭരണകൂടത്തിനു ഇന്റെര്‍നെറ്റിന് മേലെ പിടി മുറുക്കാനുള്ള ഒരു ശ്രമത്തിന്റെ മുന്നോടിയാണ് ഇതൊക്കെ.

യൂട്യൂബില്‍ ഇനി നിങ്ങളത്ര സുഖിക്കേണ്ട; എല്ലാം ഒരാള്‍ കാണുന്നുണ്ട്

യൂട്യൂബില്‍ ഏതു വൃത്തികെട്ട വീഡിയോകളും കണ്ടിട്ട് നിങ്ങള്‍ അങ്ങ് സുഖിക്കാം എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. എല്ലാം കാണുന്ന ഒരാള്‍ മുകളില്‍ ഉണ്ടെന്ന കാര്യം നിങ്ങള്‍ ഓര്‍ക്കണം. ദൈവത്തെ കുറിച്ചല്ല ഇവിടെ പറഞ്ഞു വരുന്നത്. പകരം നിങ്ങള്‍ കാണുന്ന വീഡിയോ എന്താണെന്നും എവിടെയിരുന്നാണ് കാണുന്നതെന്നുമൊക്കെ അറിയാന്‍ ഒരാള്‍ വരുന്നു.

നിങ്ങള്‍ അറിയാത്ത ഡാര്‍ക്ക് ഇന്റര്‍നെറ്റ്

ഈ ലോകത്തെ മുഴുവന്‍ നമ്മുടെ വിരല്‍തുമ്പിലേക്ക് ഒതുക്കിയ പ്രതിഭാസമാണ് 'വേള്‍ഡ് വൈഡ് വെബ്'. ഈ പ്രപഞ്ചത്തിലെ എന്തിനെ പറ്റിയും അത് തരത്തില്‍ ഉള്ള വിവരങ്ങളും തരാന്‍ ഈ ഇന്റര്‍നെറ്റ് പ്രതിഭാസത്തിനു കഴിയും. എന്നാല്‍ ഇത്രെയും വലിയ ലോകത്തെ അത്ര എളുപ്പത്തില്‍ ഒന്നും ഈ വെബ് ഭീമന് കയ്യിലോതുക്കാന്‍ ആകില്ല. നമ്മള്‍ 'സെര്‍ച്ച്' ചെയ്യുന്ന കാര്യത്തെ പറ്റിയുള്ള 10% വിവരങ്ങളെ ഒരു സാധാരണ 'സെര്‍ച്ച് എഞ്ചിന്‍' നമുക്ക് നല്കുകയുള്ളൂ. ബാക്കി 90% കാര്യങ്ങള്‍ എവിടെ ????

ഡൌണ്‍ലോഡ് ചെയ്യാതെ വെബ്‌ ഫോട്ടോസ് ഫെസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യാം…

ഒരു വെബ്‌ പേജിലുള്ള ഒരു ചിത്രം, ഫെസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യണം എന്നിരിക്കട്ടെ. ഒരു ചെറിയ എളുപ്പ പണി ഉണ്ട്... അതിനു ഈ വീഡിയോ കാണുക...

ഫേസ്ബുക്കില്‍ “കളര്‍ ചേഞ്ച്‌” ഉണ്ടോ? ; സൂക്ഷിച്ചോ,പണി കിട്ടും..!!!

വൈറസ് അറ്റാക്കിന്റെ ഭാഗമായി ഫേസ്ബുക്കില്‍ ഇപ്പോള്‍ ഒരു പുതിയ പരിപാടി കയറികൂടിയിട്ടുണ്ട്

എന്താണ് ടോറന്റ് ? എങ്ങനെ ഒരു ടോറന്റ് നിര്‍മിക്കാം ?

ടോറന്റ് നിര്‍മിക്കാന്‍ നമുക്കൊരു ടോറന്റ് ക്ലൈന്റ് സോഫ്റ്റ്‌വെയര്‍ ആവശ്യമാണ്. ഒരു ഉദാഹരണത്തിന് നമുക്ക് ബിറ്റ്‌ ടോറന്റ് ഉപയോഗിക്കാം.

“മൌസും” “മൌസും” തമ്മിലുള്ള വ്യത്യാസം പറയാമോ..?

അങ്ങിനെ സൈബര്‍ ലോകത്ത് നാം ഉപയോഗിക്കുന്ന ചില പദങ്ങള്‍, നിത്യജീവിതത്തില്‍ നാം എങ്ങിനെ ഉപയോഗിക്കുന്നു എന്ന് നോക്കാം

ഫയര്‍ഫോക്സിനു പണി പാളി..

മോസില്ല ഫയര്‍ഫോക്സ് 26.0 വേര്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്തവര്‍ ആപ്പിലായി. സ്ക്രോള്‍ ചെയ്യുമ്പോള്‍ പേജ് മുഴുവനും ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയും ഫോട്ടോകള്‍ സ്ഥാനം മാറി കിടക്കുകയും ആണ് ചെയ്യുന്നത്. വേഗത കൂടിയ നെറ്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് പോലും ഇങ്ങനെ സംഭവിക്കുമ്പോള്‍ വേഗത കുറഞ്ഞ കണക്ഷനുകളെ ഇത് വളരെ മോശമായി ബാധിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് പുതിയ വേര്‍ഷന്‍ ഇന്‍സ്റ്റോള്‍ ചെയ്യുന്നത് ഒന്ന് ആലോചിച്ചു മതി.

ടെന്‍സര്‍ ഫ്ലോ : ഗൂഗിള്‍ ‘തലച്ചോറ്’ തുറന്നുകിട്ടുമ്പോള്‍

ഓപ്പണ്‍‌സോഴ്സ് വഴി ഗൂഗിള്‍ ലഭ്യമാക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റം ടെന്‍സര്‍ ഫ്ലോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍.

കുടിയന്മാര്‍ പേടിക്കണ്ട, വീട്ടിലിരുന്നു വാറ്റാന്‍ ഉപകരണങ്ങള്‍ ഓണ്‍ലൈനില്‍ സുലഭം..

മദ്യം വീട്ടിലിരുന്ന് ലളിതമായി വാറ്റാനുള്ള ഉപകരണങ്ങള്‍ ഓണ്‍ലൈന്‍ ബിസിനസ് പോര്‍ട്ടലുകളിലൂടെ കേരളത്തിലേക്കും വരുന്നുവെന്ന വിവരം ലഭിച്ചതോടെ എക്‌സൈസ് വകുപ്പ് തലപുകയ്ക്കുന്നു

Recent Posts