ലോണെടുത്ത് വരെ സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന സർക്കാരിനെ വിശ്വസിക്കാമോ ? പതിയിരിക്കുന്ന കെണികൾ

ഇപ്പോൾ നമ്മൂടെ നാട്ടിൽ പുരപ്പുറ സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഈ അവസരത്തിൽ ആണ് പാലം കടക്കുവോളം നാരായണാ, പാലം കടന്നാൽ കൂരായണാ എന്ന മനോഭാവവുമായി കെ എസ് ഇബിയും റഗുലേറ്ററി കമ്മീഷനുമൊക്കെ ഇറങ്ങിയിരിക്കുന്നത്

എന്താണ് ഗൂഗിൾ നോസ് ?

ഒരു പുതിയ കാറിന്റെയോ , ഈജിപ്തിലെ ശവകുടീരത്തിന്റെ ഉള്ളിലുള്ളതോ ആയ ഗന്ധം എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിനുളള ഉത്തരമാണ് ഗൂഗിൾ നോസ്.

എന്താണ് ഫോണിലുള്ള ഡു നോട്ട് ഡിസ്റ്റർബ് മോഡിന്റെ ഉപയോഗം ?

എന്താണ് ഫോണിലുള്ള ഡു നോട്ട് ഡിസ്റ്റർബ് മോഡിന്റെ ഉപയോഗം

ലോകത്തിലെ പല സ്ഥലങ്ങളിലേയും ആകാശത്ത് രാത്രി ഒരു ട്രെയിനിന്റെ രൂപത്തില്‍ പോകുന്ന വിചിത്ര വെളിച്ചം, എന്താണത് ?

ലോകത്തിലെ പല സ്ഥലങ്ങളിലേയും ആകാശത്ത് രാത്രി ഒരു ട്രെയിനിന്റെ രൂപത്തില്‍ പോകുന്ന വിചിത്ര വെളിച്ചം കുതിക്കുന്നത് ഇടയ്ക്കിടയ്ക്ക് പലരും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്, എന്താണത് ?

വേനൽ മഴയും ഇടിമിന്നൽ മരണങ്ങളും കാണുമ്പോൾ മിന്നൽ രക്ഷാ ചാലകങ്ങളെ ഓർക്കാതിരിക്കുന്നതെങ്ങിനെ ?

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ ഏളി സ്ട്രീമർ എമിഷൻ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ലൈറ്റ്നിംഗ് അറസ്റ്ററുകൾ ഇന്സ്റ്റാൾ ചെയ്യപ്പെട്ടതോടെ ഈ സാങ്കേതിക വിദ്യയുടെ ഡിമാന്റ് ആഗോളതലത്തിൽ തന്നെ വലിയ തോതിൽ കൂടിയിട്ടുണ്ട്

ചവിട്ടി നടക്കാൻ പ്രതലമില്ലാത്ത ബഹിരാകാശത്ത് സഞ്ചാരികൾ എങ്ങനെ നടക്കും ? ബഹിരാകാശനിലയത്തിൽനിന്ന് പുറത്തിറങ്ങുന്ന സഞ്ചാരികൾ എങ്ങനെ തിരിച്ചുകയറും?

ചവിട്ടി നടക്കാൻ പ്രതലമില്ലാത്ത ബഹിരാകാശത്ത് സഞ്ചാരികൾ എങ്ങനെ നടക്കും ? ബഹിരാകാശനിലയത്തിൽനിന്ന് പുറത്തിറങ്ങുന്ന സഞ്ചാരികൾ എങ്ങനെ…

നമ്മുടെ ഫോണ്‍ ക്യാമറകളില്‍ HDR എന്ന് എഴുതിക്കണ്ടിട്ടില്ലേ? അതെന്താണ് ?

നമ്മുടെ ഫോണ്‍ ക്യാമറകളില്‍ HDR എന്ന് എഴുതിക്കണ്ടിട്ടില്ലേ. അതെന്താണ് ? അറിവ് തേടുന്ന പാവം പ്രവാസി…

എന്താണ് അഗ്രോ വോൾട്ടിക്സ് ?

അഗ്രോ വോൾട്ടിക്സ് Rahul Ravi കാലാവസ്ഥ വ്യതിയാനം മൂലം ചൂട് ഉയർന്നുവരുന്നത് കൃഷിയിലെ പല വിളകൾക്കും…

രാജ്യത്ത് ആദ്യമായി ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് സിഎസ്‌ഐആര്‍-നിസ്റ്റ് കോണ്‍ക്ലേവ്

രാജ്യത്ത് ആദ്യമായി ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണത്തിന് നൂതന സാങ്കേതികവിദ്യ അവതരിപ്പിച്ച് സിഎസ്‌ഐആര്‍-നിസ്റ്റ് കോണ്‍ക്ലേവ് രോഗകാരികളായ ബയോമെഡിക്കല്‍…

ആധുനിക ഡീസൽ വാഹനങ്ങളിലെ ലിംഫ് മോഡ് എന്ന പ്രശ്നത്തിന് കാരണക്കാരൻ ആകുന്ന ഡി.പി.എഫ് (DPF ) ഫിൽറ്ററിന്റെ ഉപയോഗം എന്താണ് ?

ആധുനിക ഡീസൽ വാഹനങ്ങളിലെ ലിംഫ് മോഡ് എന്ന പ്രശ്നത്തിന് കാരണക്കാരൻ ആകുന്ന ഡി.പി.എഫ് (DPF )…