Advertisements

തീവ്രവാദികൾ എന്ന് ഒരു കൂട്ടരേ വിളിക്കുമ്പോൾ ആ മതത്തിലുള്ള മുഴുവൻ പേരും അങ്ങനെയല്ലെന്ന് കരുതാൻ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ ഐ.ക്യു...

എന്‍.ഡി.എഫ് (പോപ്പുലര്‍ ഫ്രണ്ട്) പോലുള്ള ഇസ്ലാമിക തീവ്രവാദികള്‍ എന്ന് എടുത്തുപറയുന്നുണ്ട് മോഹനന്‍ മാസ്റ്ററുടെ പ്രസംഗത്തില്‍. എന്നിട്ടും അത് കേട്ടിട്ട് പൊള്ളുന്നുണ്ടെങ്കില്‍ അത് കേള്‍ക്കുന്നവരുടെ ഉള്ളിലും ഇസ്ലാമിക ഭീകരവാദത്തോട് ആഭിമുഖ്യം ഉള്ളതുകൊണ്ടാണെന്ന് മനസിലാക്കണം.

ലോകത്തെ ഏറ്റവും അപകടകരമായ അഞ്ച് രാജ്യങ്ങൾ

ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്നു ചാക്കോ മാഷ് സ്ഫടികം സിനിമയിൽ പറയുന്നുണ്ട്. എന്നാൽ ഭൂമിയുടെ ഏതറ്റത്തും കാണപ്പെടുന്ന മനുഷ്യൻ മലയാളിയാണെന്ന് അതിനുമുമ്പ് മറ്റാരോ പറഞ്ഞിട്ടുണ്ടത്രെ.

നിതാഖാത്ത് പ്രകാരം സൗദിയിൽ നിന്നും നാടുകടത്തപ്പെട്ടു ശ്രീലങ്കയിലെത്തിയ ഒരു തമിഴനും വീട്ടിലെത്തിയിട്ടില്ല

മൻമോഹൻ സിംഗ് സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ അതായത് 2013 ൽ കൊളംബോയിൽ നടന്ന സാർക്ക് ഉച്ചകോടിയിൽ അന്നത്തെ പ്രധാനമന്ത്രി പങ്കെടുക്കുന്നില്ല എന്ന വാർത്ത വളരെ വലിയ കോലാഹലങ്ങൾ ഉണ്ടാക്കിയത്

ആരായിരുന്നു ഐ എസ് ഐ എസ് തലവന്‍ അബൂബക്കര്‍ അല്‍-ബാഗ്ദാദി? ആരാണ് ബാഗ്ദാദിയെ ആയുധമണിയിച്ച് വളര്‍ത്തി വലുതാക്കിയത്?

ഇറാഖിലെ മൊസൂലിലുള്ള അല്‍ നൂരി മസ്ജിദിലെ മിമ്പറത്ത് കയറിയിരുന്ന് താന്‍ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഖലീഫയാണെന്ന് അബൂബക്കര്‍ അല്‍- ബാഗ്ദാദി പ്രഖ്യാപിക്കുന്ന വീഡിയോ, ലോകം കണ്ടത് 2014ല്‍ റമദാനിലെ ഒരു വെള്ളിയാഴ്ചയായിരുന്നു.

ബാഗ്‌ദാദി : ലോകത്തെ വിറപ്പിച്ച ആരാച്ചാർ

കൊലപ്പെടുത്തിയ ആളുകളുടെ എണ്ണം കൊണ്ടല്ല മറിച് കൊലപ്പെടുത്തിയ മാർഗങ്ങൾ കൊണ്ടാണ് ഐ എസ് ചുരുങ്ങിയ നാളുകൾകൊണ്ട് ഒരു ആഗോള ഭീകര പ്രസ്ഥാനമായി മാറിയത്.

ഐ എസ് ഐ എസ് തലവന്‍ അല്‍-ബാഗ്ദാദി മരണത്തിലേക്ക് നടന്നു കയറിയ വഴികള്‍

തുര്‍ക്കി-സിറിയ അതിര്‍ത്തിയിലുള്ള ഇദ്ലിബ് പ്രൊവിന്‍സിലെ ബാരിശ വില്ലേജില്‍, അബൂബക്കര്‍ അല്‍-ബാഗ്ദാദി അമേരിക്കന്‍ സൈന്യത്തിന്‍റെ ആക്രമണത്തിനിടയില്‍ രക്ഷപ്പെടാനാവാതെ സ്വയം ബോംബ് പൊട്ടിച്ച്

ഐ എസും അൽ ബഗ്ദാദിയും

ക്രൂരതയുടെ പര്യായമായിരുന്ന ബഗ്ദാദി 1971 ൽ ഇറാഖിലെ സമാറയിൽ ജനിച്ചു. ഇറാഖ് സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടിയതായി കരുതപ്പെടുന്നു.

സ്വാർത്ഥതയിലും, വരേണ്യ വർഗ താൽപര്യങ്ങളിലും മാത്രം വളരുന്ന തീവ്രവാദം

സക്കീർ നായിക്കിൻറ്റെ പ്രസംഗങ്ങളും പ്രചാരണങ്ങളും ആയിരുന്നു ബംഗ്ളാദേശ് ഭീകരാക്രമണത്തിൽ പങ്കെടുത്തവർക്ക് പ്രചോദനമായി വർത്തിച്ചിരുന്നത്.

ചോര ചിന്തിയ മരതകദ്വീപ് – 1

മ്യാന്മാറില്‍ ആഭ്യന്തരസംഘര്‍ഷം നടക്കുന്ന സന്ദര്‍ഭത്തില്‍ സമാന രാഷ്ട്രീയസാഹചര്യം നിലനിന്നിരുന്ന ശ്രീലങ്കയുടെ ചരിത്രത്തെക്കുറിച്ചൊരു പോസ്റ്റ്.

പൊരുതി നേടിയ സ്വാതന്ത്ര്യം ഏകാധിപതികളുടെ കയ്യില്‍ സുരക്ഷിതമല്ലെന്ന് ഇന്ന് ഇന്ത്യ തിരിച്ചറിയുന്നുണ്ട്

പത്മശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍, പത്മശ്രീ മണിരത്നം, പത്മഭൂഷണ്‍ രാമചന്ദ്ര ഗുഹ, പത്മഭൂഷണ്‍ ശ്യാം ബെനഗല്‍ എന്നിങ്ങനെ അന്‍പതോളം പേരാണ് രാജ്യദ്രോഹികളായി മുദ്രകുത്തപ്പെട്ടിട്ടുള്ളത്

ഇന്ദിരാഗാന്ധിയെ കൊന്നത് സിഖ് ഭീകരർ, രാജീവ് ഗാന്ധിയെ കൊന്നത് തമിഴ് ഭീകരർ, മഹാത്മാഗാന്ധിയെ കൊന്നത് ഗോഡ്‌സെ, ഈ തത്വം...

ബീയാന്ത് സിങ്ങ്, സത്‌വന്ത് സിങ്ങ് എന്നിവരെ ഓര്‍മ്മയുണ്ടോ? പലര്‍ക്കും അറിയില്ല. കാരണം ഇന്ദിരാഗാന്ധിയെ കൊന്നത് സിഖ് ഭീകരർ എന്നാണ് നമ്മള്‍ പഠിച്ചിരിക്കുന്നത്.

ഗാന്ധിയെ വധിച്ചവരുടെ പ്രത്യയശാസ്ത്രം പേറുന്നവർ തന്നെ ഗാന്ധിജയന്തിയും ആഘോഷിക്കുന്നു

നാമെല്ലാം നന്നേ ചെറുപ്രായത്തിൽ തന്നെ കേൾക്കുന്നത് ഏതോ ഒരു മതഭ്രാന്തനാൽ മഹാത്മാ ഗാന്ധി കൊലചെയ്യപ്പെട്ടു എന്നാണ് അയാൾ ഒരു ഭ്രാന്തനായി, ആ ഭ്രാന്തിൻ്റെ ഫലമായി പെട്ടെന്ന് ഉണ്ടായ ഒരു തോന്നലിൽ അയാളാൽ ഗാന്ധി കൊല്ലപ്പെട്ടു എന്നെല്ലാം ആരെങ്കിലും ധരിച്ചാൽ തെറ്റുപറയാനാകില്ല.

ഷക്കീല്‍ അഫ്രീഡി: ലോകത്തിന്റെ ഹീറോ, പാക്കിസ്ഥാന്റെ ശത്രു

ധാര്‍മികതയും പ്രൊഫഷണല്‍ എത്തിക്സും നിത്യ ജീവിതത്തിലെ പരസ്പ്പര പൂരകങ്ങളായ ഗുണങ്ങളായി എണ്ണുന്നവരാണ് നാം ഓരോരുത്തരും. എന്നാല്‍ പ്രൊഫഷണല്‍ എത്തിക്സ് ഏറ്റവും കൂടുതലായി നമ്മള്‍ പ്രതീക്ഷിക്കുന്ന ഒരു വിഭാഗത്തില്‍ പെട്ട ഒരാള്‍ ചെയ്ത എത്തിക്സിന് നിരക്കാത്ത ഒരു പ്രവര്‍ത്തനത്തിന്റെ കഥയാണിത്

അടുത്തത് “ഒരു രാഷ്ട്രം, ഒരു മതം “?

ഹിന്ദി നിർബന്ധമാക്കണം എന്ന അമിത്ഷായുടെ പ്രസ്താവന അത്യന്തം ഗൗരവത്തോടെ കാണേണ്ടതുണ്ട്. എല്ലാ ഭാഷയും മഹത്തരമാണ്. എന്നാൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതു ഭാഷാപരമായ തീവ്രവാദമാണ്. ഒരു ഭാഷ നിബന്ധമാക്കിയ ശേഷം ഇന്ത്യയിലെ വൈവിധ്യങ്ങളെ ഇല്ലായ്മചെയ്തുകൊണ്ടു സംഘപരിവാർ ചിന്തകളെ മതം അടിച്ചേൽപ്പിക്കാൻ അവർ ശ്രമിച്ചേയ്ക്കാം.

സഖാവ് മുഹമ്മദ് യൂസഫ് തരിഗാമി; സംഘപരിവാരത്തിന്റെ മുഖംമൂടി വലിച്ചു കീറിയ നായകൻ

കശ്‍മീരിൽ‍ CPI(M) നുള്ള ഏക കേന്ദ്ര കമ്മിറ്റി അംഗം. ചെങ്കൊടിക്ക് കീഴിൽ‍ ബഹുജനങ്ങളെ അണിനിർത്തി പോരാടുന്ന CPI(M) ന്റെ കരുത്തനായ പോരാളി. കശ്മീരിലെ കുൽഗാം മണ്ഡലത്തിൽ‍ നിന്നും 22 വർഷം തുടർച്ചയായി നിയമസഭയിലെത്തിയ CPI(M) പ്രതിനിധി

ഇപ്പോൾ കാശ്മീരിലുള്ള ശാന്തതയെ എങ്ങനെ കാണാം?

ഇപ്പോൾ കാശ്മീരിലുള്ള ശാന്തതയെ എങ്ങനെ കാണാം? കാശ്മീർ ഐഡൻറ്റിറ്റി എന്നുള്ളത് കാശ്മീർ താഴ്വരയിലുള്ള ജനങ്ങളുടെ മൊത്തത്തിലുള്ള ഒരു പൊതുവികാരമാണ്.

സ്ത്രീകൾക്കിടയിലുള്ള മതപരമായ കൂട്ടായ്മകളും, തീവ്ര ആശയ പ്രചാരണങ്ങളും

ചരിത്രപരമായി തന്നെ സ്ത്രീകൾ പല തീവ്രവാദി പ്രസ്ഥാനങ്ങളിലും പങ്കെടുത്തിരുന്നതായി കാണാം; ഒരുപക്ഷെ പുരുഷനേക്കാൾ വർദ്ധിത വീര്യത്തോട് കൂടി. നാസികളുടെ കൂട്ടത്തിൽ അനേകം സ്ത്രീകൾ ഉണ്ടായിരുന്നു

ഞാൻ കാശ്മീരി ജനതയോടൊപ്പം

കാഷ്മീർ പ്രശ്നങ്ങളുടെ പേരിൽ ഇന്ത്യയോട് കൂറില്ലാത്ത ജനത എന്നൊക്കെ നമ്മൾ അവരെ പഴിക്കാറുണ്ട്. കാഷ്മീരിൽ പാക് അധിനിവേശം നടന്നതായും ആ പ്രദേശത്തെ പാക് അധിനിവേശ കാശ്മീരെന്ന് വിളിക്കുന്നതും നമ്മൾ കേൾക്കാനായി തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി.

മധുപാലിനെതിരായ സൈബർ ഫാസിസ്റ്റ് ആക്രമണം ഒരു ട്രെയിലർ

നടനും സംവിധായകനുമായ മധുപാലിൻ്റെ ഫേസ്ബുക് പേജിലും സോഷ്യൽ മീഡിയയിലും സൈബർ ആക്രമണമാണ്. പൊങ്കാലയെന്ന് ഓമനപ്പേരിട്ട് വിളിക്കാൻ ഇനി സൗകര്യപ്പെടില്ല.

അസീമാനന്ദയെ ഇന്റർവ്യൂ ചെയ്ത മാധ്യമപ്രവർത്തകയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഇന്ത്യയിലെ വിവിധ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ആർ.എസ്.എസ് നേതാവാണ് അസീമാനന്ദ അഥവാ സ്വാമി അസീമാനന്ദ.

ഇന്ത്യ കേരളത്തെ ഭയക്കുന്ന വരുംനാളുകള്‍

കേരളത്തെ ഇന്ത്യ ഭയക്കുന്നൊരു ഭാവി നമുക്ക് ഉണ്ടാവരുതെന്ന് മനസ്സിരുത്തി ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. അങ്ങിനെയൊരു ഭയപ്പടിന് മാത്രം ഈ മലയാളമണ്ണില്‍ എന്ത് ഭയാനക മാറ്റമാണ് സംജാതമായിട്ടുള്ളത് എന്നൊരു സംശയം

ശ്രീലങ്കയിലെ പോലെയോ അതിലും വലുതോ ആയ തീവ്രവാദി ആക്രമണം കേരളത്തിൽ ഉണ്ടാകാം

ശ്രീലങ്കയിലെ പോലെയോ അതിലും വലുതോ ആയ ഒരു തീവ്രവാദി ആക്രമണം കേരളത്തിൽ ഉണ്ടാകാം എന്നതിൽ ഒരു സംശയവും വേണ്ട. അതിനുള്ള എല്ലാ ചേരുവകളും ഇവിടെയുണ്ട്.

രണ്ടു കാര്യങ്ങളിൽ കേരളത്തിലെ മനുഷ്യർ കരുതിയിരിക്കണം

കഴിഞ്ഞ ദിവസങ്ങളിൽ മിക്കവാറും മാധ്യമങ്ങളിൽ വന്ന വാർത്ത ശ്രീലങ്കൻ സ്‌ഫോടനവുമായി ബന്ധപ്പെട്ടു കേരളത്തിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷണം നടത്തി എന്നും മൂന്നുപേരെ ചോദ്യം ചെയ്‌തെന്നും ഒരാളെ അറസ്റ്റ് ചെയ്‌തെന്നുമാണ്.

ശ്രീലങ്കൻ ഭീകരാക്രമണവും കാസര്‍കോഡ് എന്‍.ഐ.എ റെയ്‌ഡും ചില ഊഹാപോഹങ്ങളും

ശ്രീലങ്കയിലെ ഭീകരാക്രമണവും കഴിഞ്ഞ ദിവസം കാസര്‍കോഡ് നടന്ന എന്‍ഐഎ റെയ്ഡുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഊഹാപോഹങ്ങളെ പോലെ തന്നെ ഗൂഢാലോചനാ സിദ്ധാന്തങ്ങളും.

ചാവേറുകളായി പൊട്ടിത്തെറിക്കുന്നത് മുഴുവൻ മുസ്ലിം നാമധാരികളാണ്

നിരപരാധികളെ കൊന്നും ചോര ചിന്തിയും സ്വർഗ്ഗത്തിൽ കടക്കാമെന്ന വിഷം ആരെങ്കിലും കുത്തിവെക്കുന്നുണ്ടെങ്കിൽ അവരെക്കുറിച്ച് ജാഗ്രത വേണമെന്ന് പറയുമ്പോൾ അതിനെ പരിഹസിക്കാതിരിക്കുക

അങ്ങ് എന്തിനാണ് ഈ വിഷം മലയാളികളുടെ മനസ്സിലേക്ക് കുത്തി വെക്കുന്നത്?

പേര് നോക്കി വർഗ്ഗീയമായി ചിന്തിക്കുക സംഘപരിവാർ അണികളുടെ ഒരു രീതിയാണ്. അതിൽ എത്തപ്പെടുന്നവരും ബാധകയറിയ പോലെ അത്തരം പ്രവണതയിലേക്ക് ഉടനെ എത്തപ്പെടുന്ന അവസ്ഥയാണ്.

ചിന്തിക്കാത്ത സമൂഹത്തെ കൊണ്ടുനടക്കേണ്ടത് പൗരോഹിത്യത്തിന്റെ നിലനിൽ‌പ്പിനാവശ്യമാണ്

ഇസ്ലാം പലർക്കും നല്ലൊരു വ്യവസായമാണ്. ഒരേ ഖുർആനും ഒരേ പ്രവാചകനും ഒരേ ഖിബിലയും ഉള്ളവർ ഒരേ അല്ലാഹുവിൽ വിശ്വസിച്ച് പലതായി നിൽക്കുന്നത് കാണുമ്പോൾ വ്യവസായത്തിന്റെ പൊരുൾ മനസ്സിലാവും.

മതതീവ്രവാദകളേ നിങ്ങളുടെ തോക്കിനും ബോംബിനും മുന്നിൽ മാനവികത നശിക്കില്ല

മതത്തിന്റെ, വംശീയ വിദ്വേഷത്തിൻ്റെ പേരിൽ മനുഷ്യരെ ഉൻമൂലനം ചെയ്യാൻ തെരുവിൽ ഇറങ്ങുന്ന മത തീവ്രവാദികളെ നിങ്ങൾ ഉള്ളിൽ സൂക്ഷിക്കുന്ന പകയുടെ, വെറുപ്പിൻ്റെ, പ്രതികാരത്തിൻ്റെ പേരിൽ തീർക്കുന്ന അതിരുകളിൽ ഒതുങ്ങി നിൽക്കുകയല്ല ഈ ലോകം.

ഇസ്ലാമോഫോബിയ ഉള്ളതുപോലെ പോലെ വർഗീയ,ഭീകര പിശാചുക്കളും ഉണ്ട്

ലോകത്ത് കൃത്യമായ ഇസ്ലാമോഫോബിയ നിലനിൽക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്നത് പോലെ തന്നെ മുസ്‌ലിംകൾക്കിടയിൽ കൃത്യമായ വർഗീയ ,ഭീകര പിശാചുക്കൾ ഉണ്ടെന്നു ബോധ്യവും ഉള്ള ഒരാളാണ്

തലോടുമ്പോഴും ആ കുഞ്ഞിന്റെ മുഖം അവനിൽ ഒരു ചലനവുമുണ്ടാക്കിയില്ല !

സ്‌ഫോടക വസ്തുക്കൾ നിറച്ച ബാഗുമായി വരുന്ന ചാവേർ വഴിമധ്യേ ഒരു കുട്ടിയെ തലോടുന്ന രംഗമാണ് ഇത്.കുട്ടിയെ തലോടുമ്പോഴും ആ കുഞ്ഞിന്റെ മുഖം അവനിൽ ഒരു ചലനവുമുണ്ടാക്കിയില്ല.
Advertisements

Recent Posts