അല്‍ഫോണ്‍സ് പുത്രന് പ്രേമത്തിന്റെ ട്രൈലെര്‍ ചെയ്തിരുനെങ്കില്‍ അതിങ്ങനെ ഉണ്ടാവും !
ബ്രൂസ് ലീ എന്ന പേരില്‍ ഇന്ത്യയില്‍ ഒരേ സമയം ഒരുങ്ങുന്നത് രണ്ട് സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍
ദ്രിശ്യവിസ്മയങ്ങളുമായി ലോര്‍ഡ് ലിവിംഗ്സ്റ്റണ് 7000 കണ്ടി ട്രെയിലര്‍
ഭജ്രംഗി ഭായിജാന് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സല്മാന് ഖാന് നായകനാകുന്ന ചിത്രമാണ് പ്രേം രത്ന് ധന് പായോ.
പ്രിത്വിരാജ് വീണ്ടും വീണ്ടും അത്ഭുതങ്ങള്‍ കാണിക്കുകയാണ്. ഏറെ നാളായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന പ്രിത്വിരാജ് ചിത്രം ‘എന്ന് നിന്റെ മൊയ്തീന്’ ട്രെയിലര്‍ കൂടി കാണുമ്പോള്‍ ഇനിയുമൊരുപാട് അത്ഭുതങ്ങള്‍ കാണാന്‍ കിടക്കുന്നതേയുള്ളൂ എന്നാണ് തോന്നുക. നിങ്ങളും കണ്ടു നോക്കൂ...
രജനി മുരുഗന്റെ ട്രെയിലര്‍ ഇവിടെ കാണാം
ഒരു ഇടവേളയ്ക്ക് ശേഷം ഐശ്വര്യ റായ് അഭിനയിക്കുന്ന ചിത്രം ജസ്ബായുടെ ട്രെയിലര്‍ കാണാം.